Ente mol poyit bhayankara kastapaf anu pinne paise kittum ath ivide mudakkit aanallo poyath nammude nad nammude swenthem@@shibinjoshy11
@dailymindfresher95874 ай бұрын
Aa nattil oru 12 lk kiduth padich Germany ll varan oru 10 lkj koduth nalala eluppam
@JoePaul-vq6tp7 ай бұрын
ഹലോ ദയവായി എല്ലാരും നഴ്സിംഗ് മേഖല മാത്രം നോക്കാതെ ജർമ്മനി യിൽ നല്ല ശമ്പളം ഉള്ള മറ്റു ജോലികൾ കൂടി നോക്കുക.. നഴ്സിംഗ് ജർമ്മനി യിലെ വെറും ശരാശരി ജോലി മാത്രമാണ്..IT, Engineering, Data Analyst, Software engg... ഇതൊക്കെ ജർമ്മനി യിൽ ഉയർന്ന ശമ്പളവും മികച്ച ആനുകൂല്യങ്ങളും ലഭിക്കുന്ന ചില മേഖലകൾ..
@arjunarjoo89237 ай бұрын
hai
@zaithoon_6 ай бұрын
Ente mon btech cs kazhinju.ini germany yolek varuvanenkil padikkan fee engene varum.allenkil verum btec n job kittumo
Sister! Whatever , whoever come here in any of the schengen countries to study or for job, it is much better to learn the language of the country fluently, as it will be then easier work environment, also life is much easier! Most important is to mingle with local people, rather than with own countrymen all the time. I am Dutch speaking Malayalee in Belgium. I am glad that I read, write , speak the language fluently....as it makes my job easier, also communicating with the natives here.
@Syyan_nizam8 ай бұрын
Ee vedio kk vendi kore alanju😁thanku💓
@sherinrobin8 ай бұрын
🥰
@aron94068 ай бұрын
Very useful video chechi😊❤
@sherinrobin8 ай бұрын
Thankyou🥰
@syamdas20908 ай бұрын
Hi Sherin, Good information, thanks
@kalathilaparambilmuhammeds26018 ай бұрын
Very very useful information ❤
@sherinrobin8 ай бұрын
Thanks a lot
@kmsuresh73768 ай бұрын
ഏറ്റവും നല്ലത് നാട്ടിൽ നേഴ്സിംഗ് ചെയ്യുന്നതാണ്. ജർമ്മിനിയിൽ ഇഷ്ടപെട്ടില്ലെങ്കിൽ വേറൊരു രാജ്യത്ത് പോകാം. ഇന്ത്യൻ ഡിഗ്രി എല്ലായിടത്തും വാലീടാണ്. പിന്നെ ജർമ്മനിയിൽ നേഴ്സിംഗ് പഠിക്കൽ ഫ്രീയാണെങ്കിലും ഇവിടെ നിന്ന് അവിടെ എത്താൻ ഏജൻറിന് 2.5 ലക്ഷം പിന്നെ ടിക്കറ്റ്ചാർജ്+ B2 പഠിക്കാനുള്ള ചിലവും സമയവും. 2 വർഷമായിട്ടും B2 കഴിയാത്തവർ ഇഷ്ടം പോലെയുണ്ട്. പിന്നെ അവിടെ പോയാൽ നന്നായി കഷ്ടപെടണം പഠിപ്പിനെക്കാൾ ഉപരി പ്രാക്ടിക്കലാണ്. അതുകൊണ്ട് ദയവ് ചെയ്ത് നിങ്ങളുടെ മക്കളെ അവിടെ നേഴ്സിംഗ് പഠിക്കാൻ വിട്ട് അവരുടെഭാവി നശിപ്പിക്കരുത്. അവർ കേരളത്തിലോ കർണ്ണാടകയിലോ തമിഴ്നാട്ടിലോ പഠിച്ച് ഇഷ്ടമുള്ള രാജ്യത്ത് ജോലിചെയ്യട്ടെ❤
@MyRinto8 ай бұрын
Indian nursing doesnt have much valid in many nations . If we have eu ,us uk Australia newzealand South African , hongkong registration,it is easy to get job without native registration but with Indian nursing registration it's very very difficult to get job as a nurse .so that nurses spent more money to get registration
@dailymindfresher95878 ай бұрын
Kashtm bodham illaenkil mindthe iriunide
@sajeevkumarek7397 ай бұрын
ഇവിടെ nursing പഠിക്കാൻ ഇപ്പോൾ ചെലവ് 10 ലക്ഷം മുതൽ മുകളിലേക്ക്... പഠിച്ചിറങ്ങിയാൽ കിട്ടുന്ന ശമ്പളം 20k.. To.. 30...k.... പഠിയ്ക്കുവാൻ എടുത്ത ലോൺ കൂടി അടയ്ക്കുവാൻ പറ്റുന്നില്ല.. OET എഴുതുവാൻ ചെലവ് 50K... അത് PASS ആകുവാൻ പാടാണ്...
@dailymindfresher95877 ай бұрын
Etho agency anale
@niosplustwonioschannel41397 ай бұрын
ഇത് ശരിയല്ല. ജർമനിയിൽ പഠിക്കുന്നതാനു better. പക്ഷേ B2 എഴുതി എടുക്കുന്നത് ബുദ്ധിമുട്ടാണ്
@tulunadu55858 ай бұрын
ഇപ്പോൾ മാനേജ്മെന്റ് സീറ്റിൽ bsc നഴ്സിംഗ് പഠിക്കാൻ more than thirteen lakh ആവും ഇവിടെ ദക്ഷിണ കന്നഡ
@shikhafathima29267 ай бұрын
Keralathil private collegeil polum max 7 okke aakullu
@Devika.krishna3 ай бұрын
@@shikhafathima2926 eth college?
@Akshay101717 ай бұрын
Anybody like to study German?
@hajnasaju23908 ай бұрын
Good to see you after some days.. 🤍
@abinmjoseph45557 ай бұрын
Thank you for the Beautiful video
@jasjo_world3 ай бұрын
👍👍👍
@Noufal-Mohamed978 ай бұрын
Language slaang kelkaan spr aaytund😊
@dharmanym86527 ай бұрын
Great 🌹😌⭐️🇮🇳
@babu56038 ай бұрын
എവിടെ പഠിച്ചാലും നമ്മൾ ജർമനിയിൽ ചെന്നാൽ അവർ യൂറോപ്യൻസ് കൊടുത്തതിന് ശേഷം മാത്രമെ മറ്റ് രാജ്യക്കാർക്ക് ജോലി കൊടുക്കുകയുള്ളൂ.നമ്മൾ ഒരു ജോലിക്ക് അപേക്ഷിക്കുമ്പോൾ അവരുടെ ആപ്ലിക്കേഷൻ ഫോമിൽ ചോദിക്കുന്നുണ്ട്,ഏത് രാജ്യക്കാർ ആണെന്ന്.
Avde nursing pass aya adutha divasm thanne jolik keram
@aram71174 ай бұрын
ഭയങ്കര ഡിമാൻഡ്യാ @@Devika.krishna
@layalaugustine97998 ай бұрын
Hai Chechi i have already watched the nursing registration process. Do you get any updates from the nursing council how many months will it take to get a confirmation whether is it full anarkanung or partial?
@janani148 ай бұрын
Hi sherin, how is medical coding job opportunities in Germany
Chechi Foreign medical graduates after mbbs avide vennal physician ayi work cheyyan pattumo? Or nattile experience veno?
@pranavachu20058 ай бұрын
Nala Account balance venno German lotttt padikan varann
@sherinrobin8 ай бұрын
Ausbildung blocked account venda. Mattu coursekhalku courseum public or private university depend cheydhirikum
@mohammedfavasnp69597 ай бұрын
Blocked account എന്നാൽ ഏതാണ് ഉദ്ദേശിക്കുന്നത്?
@dhiyasabu66478 ай бұрын
Chechi Switzerland nurse avan exam enthakilum ond... Eppo nammal germanyil Ausbildung padich kaiz oru 1 or 2 yr experience kaiz
@MyRinto8 ай бұрын
German or French fluent ayi samsarikanm.nalla experience venam
@Tryagain-h6g7 ай бұрын
Ausbuilding age limit എത്രയാ?
@AbinaVinod7 ай бұрын
Chechi ippo India il ninnu bsc nurisng padichit Germany lot varan oru 5 years okke edukkille appo aa timil angot migrate cheyyan pattathe oru situation indavan chance indo
@muhammedsahal.k8 ай бұрын
nattile nalla oru language institute recommend cheyyo.ippo kore institute illath kond aakhe oru confusion..
WELI KOCHI.. Ente mole avde padichu Germany yil chennitt one and half year aayi. Watch FEMIXH STORIES.ente mole de aanu German vlogs.aanu.
@AngelAngel-dr8zv6 ай бұрын
@@jomoljoseph4930 vlogs kandu nallathaanu but padichathinte allengil avalde Germany journey from kerala story indaavarnnengil nannaayirunnu. Evde padichathu expense
@salyphilip28143 ай бұрын
എന്റെ മോൾക്ക് 6.55 ലക്ഷം ആയി, പഠിത്തം, എക്സാം, ഏജൻസി കമ്മീഷൻ, പിന്നെ ജർമനിയിൽ അടക്കാൻ നാട്ടിലെ 2 ലക്ഷവും,
@reshmajoy19628 ай бұрын
Chechi aupairine kurichu onnu parayamo
@sherinrobin8 ай бұрын
kzbin.info/www/bejne/nJyaZ5mqodllqacsi=_clIxfmBzMQ5wIvo Au pairnte video link anutto
@reshmajoy19628 ай бұрын
Thank you 😍
@binuthomas24818 ай бұрын
For job
@dr.ershadhassen88504 ай бұрын
Germany ല്‍ Bsc nursing ചെയ്യുന്നത ആണൊ നല്ലതു or ausbuildng ചെയ്യുന്നതാണ് aano നല്ലതു
@dailymindfresher95873 ай бұрын
Same anu salary
@jollytomy49468 ай бұрын
മോളെ, എന്റെ മോൾ medical radiology course 4 വർഷത്തെ കഴിഞ്ഞു. ഇനി തുടർ പഠനം ജർമനിയിൽ ചെയ്യാമെന്ന് വിചാരിക്കുന്നു . public യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ പറ്റുമോ. ഏത് course ആണ് പറ്റിയത്. Phd എടുക്കാനാണ് അവൾക്ക് ആഗ്രഹം. Pls reply
Pinne njan ellam subject um failed ayye student anne.... Pinna 5 subject ezuthi eduthu...enni 1 subject koodi bakki und....enik b.s.c.nursing padikkan pettumo @@Devika.krishna
@Devika.krishna5 ай бұрын
@@Shadowshadows322 ath arila.. Njn nursing padikuala kure videos oke kand olla arive ollu.. Pass avanavenn aan ellarum parayune
@sudharavi14667 ай бұрын
Enik language padich avde vann nursing padikan ahn agraham.enik +2 66% ahnu bio science.padich avde chennu kazhinjal future il ee mark kond problem undakumo?avde admission oke kittumo?plz reply chechii....
@Litefurygaming7 ай бұрын
Degree kk nalla mark vaangiya madi
@Shadowshadows3225 ай бұрын
Njan plus two 3 year failed ayyirunu...njan plus two full subject failed anne....njan ippo 5 subject ezuthi eduthi...enni 1 subject um koodi und...next year March ll anni exam...plus two failed ayathi kond b.s.c.nursing padikkan pettumo plz reply mam 😢😢😢
@dailymindfresher95873 ай бұрын
@@Shadowshadows322 ithu ausbildung nursing anu paryune... Bsc alla... 75% ven.. Nios patila
@blessyIsac38 ай бұрын
Hi , Germanyil evidaya. Njan Hamburgil aanu.
@muhammedfarhanps4167 ай бұрын
ചേച്ചി ........ +2 കൂടെ ജർമ്മൻ പഠിക്കാൻ പറ്റോ........ Reply തരണേ......
@sherinrobin7 ай бұрын
Plustwonte koodae nigalku german padikan thalpyram undekhil padikamlloo😊
@muhammedfarhanps4167 ай бұрын
Ath +2 studies ne affect cheyyo...??
@kitt-chu75965 ай бұрын
I think it depends on you , how you are managing both@@muhammedfarhanps416
@jasheenajeshi99892 ай бұрын
@@muhammedfarhanps416plus two kazhinj german പഠിക്കുന്നതാവും better
@shijinnuvichu28564 ай бұрын
Number onnu tharavo oru athavisaha avishathina ples
@Navyadevassykutty7 ай бұрын
Chechi B2 kazhinju Germany lott varunna nurse nu avarede spouse ne kondpokanenu ethre tym edkkum...reply tharane
@swathi98648 ай бұрын
Chechi njn +2 commerce aann enik Germanil Vann nursing cheyyan kazhiyumo plz rp
@sherinrobin8 ай бұрын
Ahh👍🏻
@shejinakm48195 ай бұрын
Germany യിൽ നഴ്സിംഗ് padichal ആ കോഴ്സ് world wide അഗീകാരം undo. Reply തരണേ.
@NeemaThomas-pl2mg8 ай бұрын
Chechi German padich avidea nursing padichal old age home il mathrm chayth olu enn ketitt ond hospital il mathram ayi job chyn pattuvo
@sherinrobin8 ай бұрын
Nursing padikuna timil oldagehome, hospital aganae avar parayuna area practical section attend cheyandi verum. But workinu kerumbhol nammuk decide cheyam evide work cheyanam ennu.
@johnvargis62047 ай бұрын
ഒന്നാം വര്ഷം ക്ലിനിക്കൽ rotation ചെയ്യുമ്പോൾ patient നു മരുന്ന് കൊടുക്കാം ഇൻജെക്ഷൻ കൊടുക്കാം എന്നൊക്കെ പറയുന്നത് തള്ള് അല്ലേ?
@sherinrobin7 ай бұрын
First yearil injection medicine kodukum ennu njn parangitillalloo..
@johnvargis62047 ай бұрын
@@sherinrobin കൊച്ച് ഈ വീഡിയോയിൽ പറയുന്നത് ഒന്ന് rewind ചെയ്തു നോക്കുക. കൊച്ചിനെ കുറ്റം പറയുക അല്ല, പക്ഷെ കഴിവതും ശരിയായ info പിള്ളാർക്ക് കൊടുക്കാൻ ശ്രമിക്കുക.
@binuthomas24818 ай бұрын
Age limit
@sherinrobin8 ай бұрын
Age limit aganae parayunila
@SincyShinoj7 ай бұрын
Chechy contact number tharamo Nursingine kurichu dout clear cheyyan
@anilaanilkumar23884 ай бұрын
Oru nurse jobinu vendi varukayane gil ethra varshathe experience venam ?
@sherinrobin4 ай бұрын
Experience nirbandham illa
@SincyShinoj7 ай бұрын
Chechy contact number tharamo Nursingine kurichu dout clear cheyyan