എത്ര കാലമായി നമ്മളെ പിള്ളേര് സെറ്റിനെ കണ്ടിട്ട്.... പെരുത്ത് ഇഷ്ടം ആയി ഇന്നെത്തെ വീഡിയോ 😄👍
@ijjampulli Жыл бұрын
പണ്ട് നിങ്ങളുടെ ചാനൽ സ്ഥിരം കറാറുണ്ട് ഇപ്പോൾ കൊറേ നാളുകൾക്കു ശേഷം കാണുന്നു അടിപൊളി ആയിട്ട് ഉണ്ട് 😍
@gameingwithGT2436 Жыл бұрын
എല്ലാവരേയൂ കണ്ടപ്പോൾ സന്തോഷം ആയി 🥰
@Avivlogz17 Жыл бұрын
❤️❤️❤️
@muhammedshafimt2441 Жыл бұрын
Enikkum
@PeterMDavid Жыл бұрын
ഇതൊക്കെ കാണുമ്പോൾ എന്റെയും പഠന കാലം ഓർമ്മ വന്നു 🥰ഇന്നും അവസരം കിട്ടിയാൽ ഞാൻ റെഡി പക്ഷെ കാരി ഉണ്ടേൽ ഞാനില്ല അവന്റെ കുത്ത് 🤔അപാരം 😆😆😆അടിപൊളി എപ്പിസോഡ് 👍❤👌
@Akkasuttu Жыл бұрын
അവിയെ മുത്തേ നിന്നെ ഇഷ്ടം ആണ് പക്ഷെ വീഡിയോ ഇടാതെ വരുമ്പോൾ ചീത്ത പറയാനും തോന്നാറുണ്ട്
@Avivlogz17 Жыл бұрын
🥰❤️❤️
@nihalkamal4147 Жыл бұрын
Mutha sthiram video eddu aliyaa😊
@TravelingTraveler- Жыл бұрын
Avi പരിചയപ്പെടുത്തിയ നവീനിന്റെ Boom Bang ചാനെൽ 1M ആകാൻ പോണു... Avi ഇപ്പോഴും തെങ്ങിൽ തന്നെ.. എന്തുകൊണ്ട് ...? പരിഹരിച്ചു മുന്നോട്ടു വരിക ... ഇപ്പോഴത്തെ കണ്ടന്റ് പോലാണെങ്കിൽ ഇനിയും വ്യൂസ് കുറയാൻ സാധ്യത.... നെഗറ്റീവ് പറഞ്ഞതല്ല. പോസിറ്റീവായി ചിന്തിച്ചു മുന്നോട്ട് വരിക... 🥰
@Avivlogz17 Жыл бұрын
❤️❤️❤️
@KuwaitLaine-xr8ns Жыл бұрын
അത് സാരമില്ല പതുക്കെ 1 m ആയാലും മതി നല്ല മനസ് ഉള്ള കുട്ടികൾ ആണ് അവരെ ദൈവം രക്ഷിക്കു ❤️❤️❤️❤️❤️❤️❤️
@snehajoseph550 Жыл бұрын
അടിപൊളി, ഇന്ന് പിള്ളേരെല്ലാം ഉണ്ടല്ലോ 🥰🥰🥰🥰
@Avivlogz17 Жыл бұрын
❤️❤️❤️
@misiriya1250 Жыл бұрын
ഞാനും ആദ്യം വിജാരിച്ച് മീൻ ഒന്നും ഇല്ലെന്ന് അവസാനം അത്യാവശ്യം മീനോക്കെ കിട്ടി സ്വാതിയുടെ അടിപൊളി cooking video പ്രതീക്ഷിക്കുന്നു👍👏 തിളക്കം ഫിലിമിലെ ജഗതി ചേട്ടനും കൂട്ടരും ചെളിയിൽ വീണ് വന്ന സീൻ ഓർമ്മ വന്നു അതു പോലെ ഒരു ഷോർട്സ് എടുക്കാമായിരുന്നു പഴയ കുളം വറ്റിക്കല്‍ videoyilum ഞാൻ ഈ കമൻ്റ് ഇട്ടിട്ടുണ്ട് 🥰🥰🥰🥰🥰🥰🥰
@Avivlogz17 Жыл бұрын
ചെയ്യാം 🥰
@chitrakumaronline4468 Жыл бұрын
അടിപൊളി ആയി ഇന്നെത്തെ വീഡിയോ,തകർത്തു 👌❣✌
@roykurientk2707 Жыл бұрын
സ്ഥിരമായി വീഡിയോ വരട്ടെ. ആശംസകൾ
@Enjoybbq Жыл бұрын
ഇതാണ് വീഡിയോ ഇതാണ് നിങ്ങളുടെ ടീം 👍👍👍👍👍
@Avivlogz17 Жыл бұрын
❤️❤️❤️
@shamnadkanoor9572 Жыл бұрын
നിക്കർ ഇടാത്തവന്മാർ മീൻ കുത്താതെ നോക്കണം 🤣🤣🤣🤣അടിപൊളി 👍👍👍👍
@ayishaumaira9942 Жыл бұрын
Nalla നാടൻ vlog 😊😊✌️
@Avivlogz17 Жыл бұрын
❤️❤️❤️
@Hassan-lh9bi Жыл бұрын
മച്ചാനെ ഒന്നും പേടിക്കാനില്ല ഫുൾ സപ്പോർട്ട്
@sreyassree6558 Жыл бұрын
കൊള്ളാം അവികുട്ടാ പൊളിച്ചു അടിപൊളി ❤
@jkvlog3187 Жыл бұрын
ഇങ്ങനെയുള്ള വീഡിയോസുകൾ ഇട്ടാലും മതി കാണാൻ രസമുണ്ട് 🥰
@manuvlogsbymanulal9412 Жыл бұрын
കഴിഞ്ഞ വീഡിയോ കണ്ടപ്പോ ഞാൻ പറഞ്ഞില്ലേ ഉടനെ വീഡിയോ ഉണ്ടാകും ennu😂👌👌👍
@Avivlogz17 Жыл бұрын
❤️❤️🥰
@സുരേഷ്-സ9ഹ Жыл бұрын
മീൻ പിടിക്കാൻ നിങ്ങളുട കുടെ കൂടാൻ കൊതിയാകുന്നു 🥰🥰
@Avivlogz17 Жыл бұрын
🥰🥰🥰
@rafirafi7228 Жыл бұрын
ലൂതർ ആണ് ഹീറോ ലൂ തർ ന്റെ കളി കാണാൻ നല്ല രസമാണ്
@anniemani9800 Жыл бұрын
സൂപ്പർ വീഡിയോ , ഒരുപാട് ഇഷ്ടപ്പെട്ടു❤
@Praveenkumar-sg1jr Жыл бұрын
Adipoli..eganatha video aanu nallathu..❤
@Avivlogz17 Жыл бұрын
❤️❤️❤️
@geraldroma1237 Жыл бұрын
Ludhar enjoy cheyyunnathu kanan nalla resam
@d.company5388 Жыл бұрын
ലൂഥർ കിടു ആണ് സ്നേഹം ഉള്ളവൻ....
@malayalimalapuram835 Жыл бұрын
ഇവരെ എനിക് വീഡിയോ യിലൂടെ അറിയൂ ഒരുപാട് നല്ല കാര്യങ്ങൾ ഇവർ ഇവരെ തന്നെ മറന്നു ചെയ്തിട്ടുണ്ട് ഞാൻ പറഞ്ഞു വന്നത് ഡെയിലി വീഡിയോ ഇടുകയാണെങ്കിൽ ഞമ്മള് സപ്പോർട്ട് ചെയ്താൽ ഇവർക് നല്ല ഒരു വീട് ആകും ഞമ്മള് കാരണം ഇവർക്ക് വീട് ആയാൽ ഞമ്മൾക്കും അഭിമാനം അല്ലെ എല്ലാവരും ഒന്നു ആഞ്ഞു പിടിച്ചാൽ മതി. കാറും ബൈക്കും എടുത്തു അടിച്ചു പൊളിച്ചു ക്യാഷ് ധൂർത്ത് അടിക്കുന്ന എത്ര vloger മാരേ ആവശ്യമില്ലാതെ സപ്പോർട്ട് ചെയ്യുന്നു എന്ത് കൊണ്ടും ഒരു വീടിന് അര്‍ഹരാണ് ഇവർ. കാണുന്നവർ ഒരു ചെറിയ ഹായ് എങ്കിലും കമന്റ് ഇടുക കമന്റ് കൂടുമ്പോൾ റീച് കൂടും
@Avivlogz17 Жыл бұрын
❤️❤️❤️
@malayalimalapuram835 Жыл бұрын
കൊതി ആവുന്നു കണ്ടിട്ട് കുട്ടിക്കാലം. 😢
@abhijithjithu430 Жыл бұрын
സത്യം 😢
@Avivlogz17 Жыл бұрын
🥰🥰🥰
@manuvlogsbymanulal9412 Жыл бұрын
മീൻ ന്റെ കുക്കിംഗ് വീഡിയോ ഇടനെ 👍
@Avivlogz17 Жыл бұрын
ഉറപ്പായും ❤️
@rameshc1782 Жыл бұрын
Super avinash bro
@Avivlogz17 Жыл бұрын
❤️❤️❤️
@jojotk5772 Жыл бұрын
ഇപ്പോൾ ശരിക്കും സൂപ്പർ ആയിട്ടുണ്ട്
@Efootball_er1310 ай бұрын
Girish - dedication lelvel 100
@asdfzxcv4287 Жыл бұрын
Nalla rasam ulla vidiyo polichu
@kishoreneenutty Жыл бұрын
Vibe 🥰
@Avivlogz17 Жыл бұрын
🥰❤️🥰❤️
@JOHN-ib8wo Жыл бұрын
Avi ithanu njagalku ishtam ulla video, after Long time I come back to your channel
@sreerajraj1202 Жыл бұрын
Kollam vedio
@amalmanoharan4844 Жыл бұрын
It'll be good if you upload next video tomorrow itself ☺️
@sivasankarsphysicsclass6832 Жыл бұрын
ഇത് കുക്ക് ചെയ്യുന്ന വീഡിയോ കൂടി ഇടണേ 👍
@akhildeepu6668 Жыл бұрын
Powli 👌
@Avivlogz17 Жыл бұрын
❤️❤️❤️
@kbfcfanboy3938 Жыл бұрын
Chechi uyir💛🖇️🦋🖇️
@Avivlogz17 Жыл бұрын
❤️❤️❤️
@hashimsalamhashi9206 Жыл бұрын
ellarum kooodi pwolich❤
@mallusguider Жыл бұрын
meen piduthammm polichuu
@thinkalstom5826 Жыл бұрын
ഞങ്ങൾക്കും സന്തോഷം 👍👍👍
@SumeshkichuVlogs Жыл бұрын
തകർത്തു 👌❣️✌️
@Avivlogz17 Жыл бұрын
🥰❤️
@raizamrn7118 Жыл бұрын
It's me good luck here 🥰🥰☺️
@malavikamalavika1852 Жыл бұрын
കുളത്തിലെ പായൽ മാറ്റി പുതിയ മിനെ ഇടണേ പിന്നെ എന്നും വീഡിയോ ഇടാൻ നോക്കണേ
@anoopanu3935 Жыл бұрын
കുളത്തിൽ തിരികെ വെള്ളം ആകുമ്പോൾ കുറച്ചു മീൻ കുഞ്ഞുങ്ങളെ വാങ്ങി ഇട്... അടുത്ത കൊല്ലം അപ്പോ വീണ്ടും പിടിക്കാലോ..😅
@Avivlogz17 Жыл бұрын
ചെയ്യാം ബ്രോ
@Salauddin_Ib Жыл бұрын
adipoli👍👍👍
@i..724 Жыл бұрын
Le luther : masathil ulla kuli mudakkana kashtamanu muthalali
@Avivlogz17 Жыл бұрын
😂😂😂
@തുരുത്തിമുഹമ്മദ് Жыл бұрын
ചെറിയ മീന്‍ വാങ്ങിക്കൊണ്ടു കുളത്തിൽ നിക്ഷേപിക്കുക അടുത്തവർഷം നിങ്ങൾക്ക് മീനെ പിടിക്കാൻ പറ്റും.