Ee videos undel pinne eni kalari padikan povande avasyam illaa... Super sir.. ✌️✌️
@kalaripayattu-battleofmart24404 жыл бұрын
thanks for ur comments
@muhliscmohd73393 жыл бұрын
Ath thonnalan bai..Padicha manassilavum
@rajeevunni40504 жыл бұрын
കൊള്ളാം ഇഷ്ടപ്പെട്ടു ,അടുത്ത വീഡിയോ ഉടന കാണുംഎന്ന് കരുതുന്നു
@kalaripayattu-battleofmart24404 жыл бұрын
sure
@abbasalikut54723 жыл бұрын
നല്ലപോട്ട് അതിലും കൂടുതൽഇഷ്ട്ടംമാഷിന്റെ ഉപദേശത്തിനാ ശത്രുവിനെപോലുംഇങ്ങനെചെയ്യരുത് 🌹
@kalaripayattu-battleofmart24403 жыл бұрын
👍😂
@stanlyjohn7479 Жыл бұрын
Very good presentation to understand any body.
@shijumattappadan31333 жыл бұрын
Super നല്ല എല്ലാ വർക്കും മനസിലാകുന്ന നല്ല അവതരണം
@kalaripayattu-battleofmart24403 жыл бұрын
👍
@visakhanil12973 жыл бұрын
Thank you sir. Your demonstration is excellent and easily understandable
@kalaripayattu-battleofmart24403 жыл бұрын
You are most welcome
@binukichu88384 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട്.... ഇനിയും നല്ല വീഡിയോ പ്രതീക്ഷിക്കുന്നു
@kalaripayattu-battleofmart24404 жыл бұрын
sure
@PradeepKumar-yb1nz3 жыл бұрын
🙏നമസ്തേ ഗുരുക്കളെ വളരെ നന്നായിട്ടുണ്ട് ആർക്കും എളുപ്പം പഠിക്കാൻ പറ്റുന്ന രീതിയിൽ അവതരിപ്പിച്ചതിന് നന്ദി വീണ്ടും ഇതുപോലെ നല്ല വീഡിയോ പ്രതീക്ഷിക്കുന്നു നമസ്തേ
@kalaripayattu-battleofmart24403 жыл бұрын
thanks
@teranzz4 жыл бұрын
Vimesh your classes made Kalari very simple to understand... and thats shows how good you are at kalari and that's how a good master should always be.
@kalaripayattu-battleofmart24404 жыл бұрын
😂
@haripriyaantony4 жыл бұрын
Beautiful presentation. Very well explained. Though it looks dangerous, I remember your classes where you always encouraged us to practice using sharp knives and sticks. Its your fearless attitude that makes you stand apart Sir 🙏
@kalaripayattu-battleofmart24404 жыл бұрын
My fearlessness is what you believe in me
@narann22672 жыл бұрын
Very well explained. Tried കോപ്രാപൂട്ട് last week. Perfectly working 👏👏👏. Highly appreciate your efforts🥰🥰
@manumohanp.b50773 жыл бұрын
Super presentation 👍 very good information thanks 🙏
@kalaripayattu-battleofmart24403 жыл бұрын
Welcome 👍
@tonyjoseph92404 жыл бұрын
Hi Chetta, loved the idea and comprehensive explanation. Self defence is something that everyone needs to know and be mentally prepared. Thanks for sharing. Looking forward to more videos
@kalaripayattu-battleofmart24404 жыл бұрын
👍👍
@prasobhum35904 жыл бұрын
Very well trained, it could be very helpful for all guys following your instructions.👍
@kalaripayattu-battleofmart24404 жыл бұрын
thank you so much
@AthirasVlog4 жыл бұрын
Nalla presentation...
@kalaripayattu-battleofmart24404 жыл бұрын
thanks
@nikhilvarghese92433 жыл бұрын
വളരെ നല്ല അവതരണം..
@kalaripayattu-battleofmart24403 жыл бұрын
👍
@Phoenix-hw8yr3 жыл бұрын
നല്ല നിരീക്ഷണം ആശാനേ
@hamzamphamzamp2393 жыл бұрын
സൂപ്പർ 👍👍
@kvmani1552 жыл бұрын
Wonderful presentation would love to see more videos as I watch them regularly
@shameershameer9991 Жыл бұрын
കുഴപ്പമില്ല ഈ പൂട്ടിൽ തന്നെ മറിച്ച് പൂട്ടും തിരിച്ച് പൂട്ടുമുണ്ട് 👍
@jeenneenucr1589 Жыл бұрын
Very good presentation
@vineethkoppai16543 жыл бұрын
Great videos.. I love Kalari... Want to get trained.
@kalaripayattu-battleofmart24403 жыл бұрын
👍
@nahasnihal27783 жыл бұрын
13.02 ആശാൻ : ഇതൊരു കമ്പാണെന്നു കരുതുക. ലെ ശിഷ്യൻ : അപമാനിച്ചു കഴിഞ്ഞെങ്കിൽ ഞാൻ പൊക്കോട്ടെ. 😂
@Anilanil-dy2ux3 жыл бұрын
സൂപ്പർ
@kalaripayattu-battleofmart24403 жыл бұрын
👍
@manikandankk95093 жыл бұрын
കൈ തടുത്ത് പെട്ടെന്ന് പഞ്ച് കിക്കോ വളരെ വേഗത്തിൽ ചെയ്യുകയാണെങ്കിൽ എളുപ്പമാണ്
@andrews133 жыл бұрын
Yes!
@avp1923 жыл бұрын
Kalari Nallathanu Pakshae Street fight ,Self defensil okke ethratholam vijaykum ennulathu padana vidheyam akanda karyangal anne.... Street fightil Aalukal Full stressil avastayil ayirikum ,Brain work chaiyunathu valare kurachu mathram arikum so ithu onnum ormavaran chanceilla ,munno nalo techniques paramavadhi practice chaithal muscle memory pravarthichekam... Especially Sharp weapons kondu ulla attack is very dangerous puttu defense okke paalan ulla chance valare kudithalanne...
Bahuthi aacha hai sir video aap bahuthi aache tarikese guide krte ho.. Aap ka video specially ladkiyo ko bahut hi kam mai aata hai self protection ke liye.. missing u nd your teaching method of martial art... and guidance... Best luck for ure next videos..👍👍👍
@kalaripayattu-battleofmart24404 жыл бұрын
thank you so much my betti.. will meet soon
@manoshkarna4 жыл бұрын
Good presentation 👍👍
@kalaripayattu-battleofmart24404 жыл бұрын
thanks
@chrisbellsinwhistles5384 жыл бұрын
Super & informative
@kalaripayattu-battleofmart24404 жыл бұрын
Thanks a lot
@vimalraj35354 жыл бұрын
Super technic
@kalaripayattu-battleofmart24404 жыл бұрын
Thanks
@nissamnissamudeen34924 жыл бұрын
കളരിപ്പയറ്റില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു ഇനമാണ് കളരിപൂട്ടുകള്‍ .എതിരാളി ആക്രമി ക്കുമ്പോള് അയാളെ കീഴ്പ്പെടുത്തി അനങ്ങാന്‍ പറ്റാത്ത അവസ്ഥയില്‍ എത്തിക്കുന്നതാണ് പൂട്ടുകള്‍ .നിത്യേനെയുള്ള അഭ്യാസത്തില്‍ കൂടിയേ ഇതില്‍ വിമേഷിനെപ്പോലെ പ്രാവീണ്യമുള്ള ഒരാളാകാന്‍ കഴിയൂ.ഗുരുമുഖത്ത് നിന്ന് നേരിട്ട് പഠിക്കേണ്ടുന്ന ഒരു വിദ്യയാണ് പൂട്ടുകള്‍. എന്നാൽ വിമേഷിന്റെ ഈ വീഡിയോ കാണുന്ന ഏതൊരാൾക്കും വളരെ ഭംഗിയായി മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ തന്നെ ഇതവതരിപ്പിക്കാൻ താങ്കൾക്കു കഴിഞ്ഞു എന്നെനിക്കു തോന്നുന്നു. ഫ്യൂഡലിസം ഏറ്റവും ശക്തമായിരുന്ന മധ്യകാലകേരളമാണ് കളരിപ്പയറ്റിന്റെ പ്രതാപകാലം. അന്ന് കളരിയഭ്യസിയായപെണ്ണിന്െറ നെരെനൊക്കാൻ പൊലും തെമ്മാടികൾ ഭയന്നിരുന്നു., ഇന്നത്തക്കാലത്ത് പെണ്ണിന്റെ രക്ഷക്ക് ആരുണ്ടെന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരം ഒന്നേയുള്ളൂ. നിത്യാഭ്യാസത്തിലൂടെ കരുത്ത് നേടിയ പെണ്ണുതന്നെ സ്വയം പ്രതിരോധിക്കണം. സ്ത്രീകള്‍ക്ക് സ്വയം പ്രതിരോധത്തിനും ആത്മ ധൈര്യത്തിനും കളരിയിലൂടെ കഴിയുമെന്ന് കഴിഞ്ഞകാലം തെളിയിച്ചിട്ടുണ്ട്. ഗുരുമുഖത്തു നിന്നും നേരിട്ട് പഠിക്കാൻ ചിലപ്പോ പെൺകുട്ടികൾക്ക് മടിയായിരിക്കാം ;എന്നാൽ vimeshinte ഈ വീഡിയോ കാണാനും ലളിതമായിഅദ്ദേഹം പറഞ്ഞുതരുന്ന ഈ കാര്യങ്ങൾ മനസ്സിലാക്കാനും എല്ലാവരും ശ്രമിക്കണം എന്നാണ് എന്റെ അഭിപ്രായം !! വിമേഷിനോട് -::കേരളത്തിന്റെ തനത് ആയോധനകലയായ കളരിപ്പയറ്റിന്റെ ചരിത്രത്തെയും ഉത്ഭവത്തെയും പറ്റിയും ,അത് ഇന്നത്തെ സാമൂഹികാവസ്ഥയിൽ എത്രത്തോളം ഉപയോഗപ്രദമാണ് എന്നതിനെയും പറ്റി വിശദമായി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു .......
@kalaripayattu-battleofmart24404 жыл бұрын
Of course your request can be resolved. Good words from people like you are an incentive for beginners like me to go further. thank you so much
@vpsasi73183 жыл бұрын
Sir, kalinte possition (chuvade) koodi vekthamakki (camara) kaanikuvan thalparypedunnu. Thank you very much.
@anooptr65624 жыл бұрын
Super and interesting
@kalaripayattu-battleofmart24404 жыл бұрын
Thank you so much
@vinithaanil2544 жыл бұрын
Superr.......👏👏👏👍👍👍👌👌👌
@kalaripayattu-battleofmart24404 жыл бұрын
thanks
@sanalradhakrishnan18863 жыл бұрын
Thanks
@kalaripayattu-battleofmart24403 жыл бұрын
Welcome
@shijivsvishnu3474 жыл бұрын
Super video
@kalaripayattu-battleofmart24404 жыл бұрын
Thanks
@rameshanramesh65163 жыл бұрын
ഏറ്റവും daingar lok എതാണ്
@jaseerjazz86733 жыл бұрын
Ee age lum vayar illatha aal. Respect your hardwork 😵
@kalaripayattu-battleofmart24403 жыл бұрын
38 😎 വയര്‍ ഉണ്ട് .. ഇനി കുറയ്ക്കണം ലോക്ക്ഡൌണ്‍ അയോണ്ട് ഒരു വര്‍ഷം ചുമ്മാ ഇരുന്നു.
Very nice strecrure like karate i think u learn karate also
@rameshkannan81183 жыл бұрын
എല്ലാ വിഡിയോയും കാണുനുണ്ട് പക്ഷെ മനസ്സിൽ നില്കുനില്ല മാഷേ അതിനൊരു വഴി പറഞ്ഞു തരൂ
@diveeshsekharan14473 жыл бұрын
Practice and practice
@kalaripayattu-battleofmart24403 жыл бұрын
പ്രാക്ടീസ്
@mm-eg3zy4 жыл бұрын
Super
@kalaripayattu-battleofmart24404 жыл бұрын
Thanks
@rajeevsundar29343 жыл бұрын
@@kalaripayattu-battleofmart2440 place parayu padikana sir
@RajKumar-zp3fb4 жыл бұрын
Super anna Nalla anna
@kalaripayattu-battleofmart24404 жыл бұрын
👍
@azeesabdul26744 жыл бұрын
Marma point
@kalaripayattu-battleofmart24404 жыл бұрын
😍
@vivekkrishnan45524 жыл бұрын
Superb
@kalaripayattu-battleofmart24404 жыл бұрын
Thanks 🤗
@vaysakhkukku81663 жыл бұрын
🙏
@kalaripayattu-battleofmart24403 жыл бұрын
👍
@sa34w3 жыл бұрын
Subscribed .. super
@kalaripayattu-battleofmart24403 жыл бұрын
Thanks and welcome
@permank45029 ай бұрын
Good 👍👍👍
@rajeeshaudi3 жыл бұрын
nice presentations
@kalaripayattu-battleofmart24403 жыл бұрын
Thanks
@rameshkannan81183 жыл бұрын
Great sir
@kalaripayattu-battleofmart24403 жыл бұрын
👍
@konikaraexports3 жыл бұрын
my goodess vallatha poootu thanne..great tech..
@kalaripayattu-battleofmart24403 жыл бұрын
👍
@maheshjanarthanan81148 ай бұрын
Super anna
@junaida22084 жыл бұрын
Super 👍 👍👍
@kalaripayattu-battleofmart24404 жыл бұрын
Thank you 👍
@muhammedrafins26643 жыл бұрын
Nice
@kalaripayattu-battleofmart24403 жыл бұрын
Thanks
@senseisujeesh28113 жыл бұрын
Super sir nte class evide annu
@muraliab89043 жыл бұрын
കാലുകൊണ്ട് പൂട്ടുന്ന ലോക്ക്. ആൾക്ക് ചലിക്കാൻ പറ്റാത്ത വിധം ഒന്ന് കാണിക്കണം
@PraveenKumar-sy2dl4 жыл бұрын
👍👍👍
@kalaripayattu-battleofmart24403 жыл бұрын
👍
@saroojnn81903 жыл бұрын
Kolapootugal. Total ethrayund
@kalaripayattu-battleofmart24403 жыл бұрын
ഒരുപാട് ഉണ്ട് .. പൂട്ട് അല്ലാതെയും ഉണ്ട് ..
@88najeebpk3 жыл бұрын
കമിഴ്ത്തി കൊപ്രയുടെ ഒഴിച്ചിൽ പറയാമോ
@kalaripayattu-battleofmart24403 жыл бұрын
video ചെയ്തിട്ടുണ്ട്
@midhunm.s96774 жыл бұрын
Super🥳🥳🥳
@kalaripayattu-battleofmart24404 жыл бұрын
🤗
@azeemsharafudeen53074 жыл бұрын
Informative...
@kalaripayattu-battleofmart24404 жыл бұрын
thanks
@hamsapm92733 жыл бұрын
super
@kalaripayattu-battleofmart24403 жыл бұрын
Thank you
@bijuvbijuv32363 жыл бұрын
നമസ്തേ ഗുരു.ഞാൻ രണ്ടാമത്തെ വീഡിയോ ആണ് കാണുന്നത് ഒന്ന് വടി കറക്കുന്ന വീഡിയോ രണ്ട് അടി അമർത്തി പൂട്ട് . ഞാൻ കളരിയിലെ മിക്ക വീഡിയോയും കാണും അതിൽ നിന്നും വ്യത്യസ്തമാണ് സർ ന്റെ രീതി. സാധാരണ ഒരാൾക്ക് കളരി പഠിയ്ക്കാൻ പറ്റും എന്ന് ഒരു ആത്മ വിശ്വാസം ഉണ്ടാകും. ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇഷ്ടമായത് സർ ന്റെ പഠിപ്പിക്കുന്ന രീതിയാണ്. (സർന്റെ സ്ഥലം എവിടെയാണ് . കളരി ക്ലാസ് എവിടെയൊക്കെ ഉണ്ട് . തിരുവനന്തപുരത്ത് ഉണ്ടോ ? please number
@kalaripayattu-battleofmart24403 жыл бұрын
താങ്ക്സ് , എന്റെ സ്ഥലം കഴക്കൂട്ടം
@ridesonwheels53943 жыл бұрын
Address tharumo please
@kalaripayattu-battleofmart24403 жыл бұрын
9746199812 whats app
@karthikbupendran39443 жыл бұрын
Kalari location evidaeyanu
@kalaripayattu-battleofmart24403 жыл бұрын
Check description
@shajishaji89724 жыл бұрын
👌
@kalaripayattu-battleofmart24404 жыл бұрын
👍
@aneesk74653 жыл бұрын
Sir, Leg balancing പറഞ്ഞു തരുമോ
@kalaripayattu-battleofmart24403 жыл бұрын
👍
@irshadkollam3 жыл бұрын
Ithu eethu ground aanu kasaragod aano
@kalaripayattu-battleofmart24403 жыл бұрын
അല്ല tvm
@tonyjoseph92404 жыл бұрын
Would be great if you could mention some self defence techniques for ladies and children. If possible the same defence technique against stronger or larger opponents.
@kalaripayattu-battleofmart24404 жыл бұрын
sure..
@vvlogs4Uofficial2 жыл бұрын
Good
@TheKTMAchayan3 жыл бұрын
Amazing. Instead of slap if they throw combos of straight punches , hooks or uppercuts like in other martial arts, can these locks be modified? Thanks
@kalaripayattu-battleofmart24403 жыл бұрын
Each type of attack has different types of resistance, grips, and locks, and there is no need to modify anything. I can show you the locks according to what you want.. thanks
@TheKTMAchayan3 жыл бұрын
@@kalaripayattu-battleofmart2440 Thanks. Looking forward to that in future videos.
@prijithbp1188 Жыл бұрын
നെടുവടികൊണ്ട് തറ തൂത്ത് കാലിൽ കടകം അടിക്കുമ്പോൾ അഭ്യാസി ചാടി ഒഴിയുന്നു.ഇതേ കമ്പ് തന്നെ ഉടനടി തിരിച്ച് ഇപ്രകാരം അടിച്ചാൽ ചാട്ടം കഴിഞ്ഞ് ലാൻഡ് ചെയ്യുന്ന കാലിൽ തന്നെ കൊള്ളില്ലേ? എങ്കിൽ പിന്നെ കടകം ചാടുന്നതിൻ്റെ ഉപയോഗം എന്താണ്?
@jyothykuttanjyothykuttan59473 жыл бұрын
🙏🏼🙏🏼🙏🏼🙏🏼🙏🏼👍👍👍💓💓💓
@kalaripayattu-battleofmart24403 жыл бұрын
👍
@rps4483 жыл бұрын
Thank you so much🌸
@kalaripayattu-battleofmart24403 жыл бұрын
Welcome!
@prijithbp1188 Жыл бұрын
അമർത്തിൽ കൈ പിടിക്കാൻ ഏറെക്കുറേ അസാദ്ധ്യമാണ്
@sabusasi1664 жыл бұрын
👍🏻👍🏻
@kalaripayattu-battleofmart24404 жыл бұрын
👍
@yesudhasgladysingh62204 жыл бұрын
Adipoli
@kalaripayattu-battleofmart24404 жыл бұрын
any suggestion,
@satheesantr75913 жыл бұрын
കളരി പൂട്ടിൽ ധൃതരാഷ്ട്രാലിംഗനം എന്ന് പേരുള്ള ഇനം കാണിച്ച് പഠിപ്പിക്കാമോ?
@hungrybaby5164 жыл бұрын
Kidusss
@kalaripayattu-battleofmart24404 жыл бұрын
thank you
@jensonkollamjenson75763 жыл бұрын
Place evidane
@kalaripayattu-battleofmart24403 жыл бұрын
കഴക്കൂട്ടം
@praveenjayakumar26453 жыл бұрын
🙅♂️🙏
@kalaripayattu-battleofmart24403 жыл бұрын
👍
@renjithk70964 жыл бұрын
✌✌✌
@kalaripayattu-battleofmart24404 жыл бұрын
👍
@cmjacob78793 жыл бұрын
Master Thankal contact no. video cheyyumpol cherkanam
@kalaripayattu-battleofmart24403 жыл бұрын
ok
@sujisuji44183 жыл бұрын
ആശാനേ വാൾ വീസുന്ന ക്ലാസ് ഒന്നെടുക്കുമോ
@kalaripayattu-battleofmart24403 жыл бұрын
sure
@devanarayananbiju27903 жыл бұрын
mമ്മളെക്കാലും ഉയരം കൂടിയ ആൾ ആണെങ്കിൽ എങ്ങനെ പിടിക്കും
@vijayanvimesh9303 жыл бұрын
അമർത്തി തിരിഞ്ഞു ഇറങ്ങുമ്പോ തന്നെ എതിരാളിയുടെ മുന്നിൽ ഉള്ള കാലിന്റെ മടക്കു ചവിട്ടി മടക്കണം.. സ്വഫാവികം ആയും ആളിന്റെ പൊക്കം പകുതി ആയി കുറയും, കഴുത്തിൽ ഉള്ള പിടി രണ്ടാമത് മതിയാകും, വേറെ ഒരു രീതി ഉണ്ട് പക്ഷെ അത് ചെയ്യാൻ നമ്മൾ അത്രക്കും പ്രാപ്തരായിരിക്കണം.. ചാടി അമർത്തി തിരിയണം, ആ അവസ്ഥയിൽ നമ്മുടെ രണ്ടു കാലും വായുവിൽ ആയിരിക്കും, so എതിരാളിയുടെ കഴുത്തിനെ കാളും നമ്മൾ ഉയർന്ന അവസ്ഥയിൽ ആയിരിക്കും
@vijayanvimesh9303 жыл бұрын
Try ചെയ്തു നോക്ക്
@makkumohan80324 жыл бұрын
👍 couple of doubts Sir, what if the opponent is weak..?? Can ladies do the same ???
@kalaripayattu-battleofmart24404 жыл бұрын
I have been asked this question by several people in person. People who are not self-confident usually ask this question. 1) You have to always think that you are stronger than your adversary. If you believe you cannot do something your failure starts there. 2) If your mind is strong enough to face any difficult situation, then you can make anything happen. i will show you the technical aspects of this in the next video. Be confident madam, make sure to keep in mind that your life is more important than anything else and deal with whatever comes your way. Always be aware that you are better than your adversary.
@vellarikkapattanam39883 жыл бұрын
കളരി പഠിക്കണം എന്ന് ആഗ്രഹം ഉണ്ട്..28 ഏജ് ആയി..വാട്ട്സ്ആപ് നമ്പർ തരുമോ
@intelligentcam3 жыл бұрын
നിങ്ങളുടെ കളരി കേന്ദ്രം.. സ്ഥലം എന്നിവ ഒന്ന് നകൂൂ
@kalaripayattu-battleofmart24403 жыл бұрын
tvm , കഴക്കൂട്ടം
@RajKumar-zp3fb4 жыл бұрын
Mujhe v sikha do bhai
@kalaripayattu-battleofmart24404 жыл бұрын
sure
@suseendrakumar56193 жыл бұрын
എന്തോ ഒരു കുഴപ്പമുണ്ട് താങ്കൾ കരോട്ടയും പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നു അതിൻറെ ഒരു പ്രത്യേകത കാണുന്നുണ്ട്
@kalaripayattu-battleofmart24403 жыл бұрын
ഇല്ല
@musaddiquea1923 жыл бұрын
കളരി പയറ്റിൽ വിദ്യാർത്ഥികളെ അടിക്കാൻ മാത്രമേ പഠിപ്പിക്കുന്നുള്ളോ? ഇവിടെ ഗുരുക്കളുടെ ബ്ലോക്കും ലോക്കും ഇസ്റ്റപെട്ടു പക്ഷെ അടി മാത്രം ഇഷ്ടപ്പെട്ടില്ല