ശംഖുപുഷ്പവും കൊല്ല യും നട്ടു. സാമ്പത്തിക മായി ഒരുപാട് വ്യത്യാസം കണ്ടു.നന്ദി
@Aniru1995 Жыл бұрын
Thanks for your lovely message than you hari bhaya Hari Om namaste
@girijaakshara5938 Жыл бұрын
നന്ദി നമസ്ക്കാരം മോനെ 🙏🙏🙏 നല്ലകാര്യങ്ങൾ പറഞ്ഞു തരുന്ന മോനു ആയുസും ആരോഗ്യവും നൽകാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏
@Ayiravallimedia Жыл бұрын
നന്ദി🙏😊
@VijayalakshmiViji-o2t Жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏ഇങ്ങനെ ഒരു പാട് നല്ല നല്ല കാര്യം ഇനിയും പ്രതിഷിക്കുന്നു
@ragavanrajeevragavanrajeev1270 Жыл бұрын
ഓം നമശിവായ ഇങ്ങനെയുള്ള പുതിയ അറിവുകൾ തന്നതിന് വളരെയധികം നന്ദി
@lekshmi_leo Жыл бұрын
നമസ്കാരം ഹരിജി🙏🙏ഈ വീഡിയോ ഒരുപാട് ഇഷ്ട്ടമായി.എൻ്റെ മനസ്സിൽ കന്നിമൂലയെ കുറിച്ച് ഒരുപാട് സംശയങ്ങൾ ഉണ്ടായിരുന്നു.അതെല്ലാം മാറിക്കിട്ടി.താങ്കളോട് നന്ദി അറിയിച്ചുകൊള്ളുന്നു.🙏🌹🌹🌼
നമസ്ക്കാരം ഹരിജി 🙏 വളരെ ഉപകാരപ്രദമായ വീഡിയോക്ക് നന്ദി 🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@UnnikrishnanNair-bz5bx Жыл бұрын
നല്ല വിവരണം. സന്തോഷം 🙏🏻🙏🏻🙏🏻
@harikrishnan334810 ай бұрын
നന്ദി മോനെ. എന്റെ മകൻ ഹരികൃഷ്ണന് ജോലി കിട്ടാൻ വേണ്ടിയാണു മകം നാളാണ്.26 വയസായി
@edathilsatishkumarkumar78825 ай бұрын
ശുഭാപ്തിവിശ്വാസം തരുന്ന വീഡിയോ. നന്ദി🙏
@makershublekshmi9801Ай бұрын
എൻ്റെ വീടിൻ്റെ കന്നിമൂലയിൽ correct aayi toilet aanu കോണിനോട് ചേർന്ന് തെക്ക് വശത്ത് വത്തിൻ്റെ ടാങ്കും വരുന്നു.... വാങ്ങിയപ്പോൾ തന്നെ അങ്ങനെ ആണ്....കുഞ്ഞു വീടാണ് എന്താ ഇപ്പോള് ചെയ്ക .... സത്യം പറഞ്ഞാല് അതു വാങ്ങി കഴിഞ്ഞപ്പോ മുതൽ സാമ്പത്തികമായി ആകെ തകർന്നു ജോലിയും നല്ല രീതിയിൽ ഇല്ല
Kavyareveendren uthruttathi govt job udene kittan vendi 🙏🙏🙏🙏AkashRaveendran, Thiruvonam salari 30 k enkilum kittan prardhikane🙏🙏
@lethakumari7910 Жыл бұрын
നമസ്തേ Hariji
@Ayiravallimedia Жыл бұрын
നമസ്കാരം
@JayasreePb-x7e Жыл бұрын
നമസ്കാരം ഹരി. ഹരേ കൃഷ്ണ
@sukumari8530 Жыл бұрын
നമസ്ക്കാരം🙏 എൻ്റെ ഫ്ളാറ്റിൽ തെക്ക് പടിഞ്ഞാറ് മൂലയിലാണ് അടുക്കളയുടെ zinc പിന്നെ ടോയ്‌ലറ്റ് ഉണ്ട്. കേരളത്തിന് പുറത്ത് rent നാണ് താമസിക്കുന്നത്. കറുക മുക്കുറ്റി ഇവിടെ കിട്ടില്ല.
എന്റെ വീടിന്റെ കന്നിമൂലവളരെയധികം വൃത്തിയുള്ളതും നിറയെ തുളസിയും, മുക്കുറ്റിയും വെള്ള, നീല ശംഖുപുഷ്പം ഒക്കെ വർഷങ്ങളായുണ്ട്, എന്നാൽ കടവും
@sumalatha8951 Жыл бұрын
തുളസി കഴിവതും മുറ്റത്തു നിന്ന് പറിച് പറമ്പിൽ നടുക.... മുറ്റത്തു നട്ടാൽ അധോഗതി... വീട്ടിൽ നിന്ന് 100മീറ്റർ മാറ്റി നടുക... ഇല്ലെങ്കിൽ വേണ്ടാ.... അത് കരിഞ്ഞാൽ നമ്മളും കരിയും എനിക്ക് 7 അനുഭവം ഉണ്ട്... ഇപ്പോൾ ഞാൻ നടാറില്ല
@MadhaviV-l3b4 ай бұрын
നല്ല അറിവുകൾ പകർന്നു തന്നതിന് നന്ദി
@vijayalakshmisankaradasan1635 Жыл бұрын
Namaskaram Hari ji 🙏🙏🙏
@leelamani3758 Жыл бұрын
Another jhotishan said that Tulasi and mookkuti should not be planted in kannimoola. To whom should I believe.?
@Ayiravallimedia Жыл бұрын
A plant placed in any part of the house will never harm that particular house
@spectacles. Жыл бұрын
നമസ്കാരം ഹരി ജീ 💐
@Ayiravallimedia Жыл бұрын
Namaste
@krishnaprasanth1664 Жыл бұрын
Kannimoolayil bed room attached bathroom und .purathu aa bhagathu thengu und avidekkanau bathroom I'll Ulla vellum povunnuathu kuzhappamundo
@akshayahhhh Жыл бұрын
നമസ്ക്കാരം ഹരിച്ചേട്ടാ, ഞാനും എന്റെ ഭർത്താവും വളരെ അധികം വിഷമത്തിലാണ് കടങ്ങൾ കൂടി കൂടി വരുന്നു ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം ചേട്ടൻ
@Ayiravallimedia Жыл бұрын
Ok
@priyathomas387 Жыл бұрын
കന്നിമൂലയിൽ നിന്നും 75cm വിട്ടാണ് toilet പണിതിരിക്കുന്നത് അസുഖവും കടബാധ്യതയും കാരണം വല്ലാതെ ബുദ്ധിമുട്ടുന്നു ഇതാണോ അതിനു കാരണം plz reply
@chandradas3209Ай бұрын
പ്രശ്നമാണ്
@thulasigopan87269 ай бұрын
Namaskaram hariji Oru doubt anne reply tarumennu pratheekshikunnu Thekku padinjaru bedroom ane athil a moolayil ninu kurachu neengiyanu toiletullathu emoolayude purathude toilet pipe pokunudu ithilenthelum kuzhappamudo
@sreedevibabu7115 Жыл бұрын
Abhijith Bharani Athul chothi
@rajannarayanan1643 Жыл бұрын
കന്നി മുലയുടെ ബെഡ്‌റൂം ന്റെ മുകളിൽ വാട്ടർ ടാങ്ക് വെക്കാൻ പറ്റുമോ.
@lathikomalan9151 Жыл бұрын
നമസ്കാരം ഹരിക്കുട്ടാ 🙏🙏🙏
@Ayiravallimedia Жыл бұрын
Thanks
@Mithra.sVijayakumar.R8 ай бұрын
Nammasthe hariji❤❤❤
@marygracesaji207010 ай бұрын
Ante veedinte kannimoolayil sit out aanu ullathu avideyanu njangal vilak vekkunnathu. Thekku padinjare moolayil ethil paranjirikkunna alla chedikalum vechittundu.
sir namaskkaram, njan sudha TKS puthiya arevu tanatinu
@achoosaswathy-xl7gy Жыл бұрын
Hi ഹരിയേട്ടാ 😊🙏
@Ayiravallimedia Жыл бұрын
Namaste
@Agnes-m8v Жыл бұрын
Kannemoola ude mesherment onnu parayamo
@soniya3933 Жыл бұрын
തിരുമേനി താങ്കൾ പറഞ്ഞ ഈ എല്ലാ പ്രശ്നങ്ങളും ഉള്ള ഒരു വീടിന്റെ മുകളിലത്തെ നിലയിലാണ് നമ്മൾ വാടകയ്ക്ക് താമസിക്കുന്നത്.ഏപ്രിൽ മുതലാണ് താമസം തുടങ്ങിയത്.ആകെ പ്രശ്നങ്ങൾ ആണ് .വേറെ വീട് ശരിയായിട്ടില്ല.അതുവരെ ഈ പരിഹാരങ്ങൾ ചെയ്യാം.വളരെ നന്ദിയുണ്ട് ഹരിജി.
@swapnameenu Жыл бұрын
ഉണ്ട് കിണർ ഉണ്ട് ഒരുപാട് കഷ്ടതയാണ്
@KrishnaK.S-pf7ue Жыл бұрын
എനിക്ക് ഈ വരുന്ന ശനിയാഴ്ച kpc എക്സാം ആണ് അങ്ങയുടെ പ്രാർത്ഥനകളിൽ ഉൾപ്പെടുത്തണമേ... 🙏
@Maya-g3r2c8 ай бұрын
Sudhamayi. Kidakkunney
@GeethaGeetha-wl3xc Жыл бұрын
Namaskaramguruve
@Ayiravallimedia Жыл бұрын
🙏🙏
@sutheeshsutheesh8200 Жыл бұрын
Namaskaram sir kannimulayil bathroom vannal ee paranja chedikal nattal pariharam akumo pls reply
@svijayakumar165 Жыл бұрын
മാഷേ - മോഷണം പോയ വസ്തു (മോഷ്ടിക്കപ്പെട്ടത് ) എത്രയും പെട്ടന്ന് തിരികെ കിട്ടാൻ എന്തെങ്കിലും മാർഗ്ഗമുണ്ടോ ? :- ഞാൻ താങ്കളുടെ എല്ലാ വീഡിയോകളും കാണാറുണ്ട് നന്ദി🙏🙏🙏
@chandrantchandranthuruthyi5375 Жыл бұрын
നമസ്കാരം തിരുമേനി thanks video
@fmg7776 Жыл бұрын
നന്ദി നമസ്തേ 🙏🙏🙏🙏
@KaladeviOSmahalakshmi89 Жыл бұрын
എല്ലാ ലക്ഷണങ്ങളും എൻറെ വീട്ടിൽ ഉള്ളതാണ്
@anikuttansindhu581 Жыл бұрын
നമസ്കാരം ഹരി ജി 🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏🙏
@sujazana7657 Жыл бұрын
Presantation👍thank u🙏💗
@adithyagamer7305 Жыл бұрын
നമസ്കാരം സ്വാമി🙏ഇപ്പോഴാണ് വീഡിയോ കാണാൻ സാധിച്ചത്. Very Useful Information ❤ Onnum Parayanilla❤ Namichirikunnu❤എന്റെ വീടിന്റെ കന്നിമൂലഭാഗം കക്കൂസ് ടാങ്കും അലക്ക്കല്ലും വരുന്നുണ്ടെങ്കിലും കന്നി മൂല പൂജാമുറി ആയതുകൊണ്ടായിരിക്കാം ഈവക പ്രശ്നങ്ങളൊന്നും ഇല്ലാത്തത്.കന്നിമൂലയിൽ സ്വാമി പറഞ്ഞ ചെടികളൊക്കെ ഉണ്ട് കൂടെ പാരിജാതം കൂടി ഞാൻ നട്ടിട്ടുണ്ട്.പക്ഷേ പൂവിട്ടില്ല. ഇപ്പോൾ മഴ കാരണം വെള്ളം കെട്ടിക്കിടന്ന് കറുക മുഴുവൻ നാശമായി. എല്ലാദിവസവും ഗണേശന് 21 കറുകനുള്ളി കുഞ്ഞു കെട്ടാക്കി ഞാൻ ചൂടി കൊടുക്കുമായിരുന്നു അതിനും പറ്റാതായി എന്റെ പൂജാമുറി ഏത് സമയത്ത് തുറന്നാലും സുഗന്ധം കൊണ്ട് ഞാൻ കുളിരണിയാറുണ്ട് എല്ലാം മഹാദേവന്റെയും വാരാഹി ദേവിയുടേയും കടാക്ഷമെന്ന് ഞാൻ വിശ്വസിക്കുന്നു. മറ്റു ചാനലുകളിൽ നിന്നും വിഭിന്നമായി പുതിയ ആശയങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനും അത് വളരെ നല്ല രീതിയിൽ Presentationചെയ്യാനുള്ള ഹരിയുടെ കഴിവിനേയും ഈ വയസ്സുകാലത്ത് ഞാൻ Appreciate ചെയ്യുന്നു.ദൈവം ഹരിക്ക് നൽകിയ വരദാനം അനേകം ജനങ്ങൾക്ക് പ്രയോജനപ്പെടട്ടെ എന്ന് ആശംസിക്കുന്നു. എന്നും എപ്പോഴും എന്റെ കണ്ണന് നന്മമാത്രം ഉണ്ടാകട്ടെ എന്ന് പ്രാത്ഥിക്കുന്നതോടൊപ്പം മഹാദേവൻ ആയുരാരോഗ്യങ്ങൾ നൽകി അനുഗ്രഹിക്കട്ടെ OM❤NAMAH❤SHIVAYA❤ GOD❤BLEES❤YOU❤🌹🌹🌹🌹🌹🌹🌹🌹🌹🌹🌹💗💗💗💗💗💗💗💗💗💗💙💙💙💙💙💙💙💙💙💙💜💜💜💜💜💜💜💜💜💜❤️❤️❤️❤️❤️❤️❤️❤️❤️❤️💚💚💚💚💚💚💚💚💚💚💖💖💖💖💖💖💖💖💖💖💔💔💔💔💔💔💔💔💔💔🌈🌈🌈🌈🌈🌈🌈🌈🌈🌈💐💐💐💐💐💐💐💐💐💐
@Ayiravallimedia Жыл бұрын
വളരെ നന്ദി😊😊😊🙏🙏😃😃
@UshaKumari-uu5jk Жыл бұрын
എത്ര കാലമായി വീട് വച്ചിട്ട്?
@cocovlogs971 Жыл бұрын
കന്നി മൂലയിലെ കിണർ ചതുരകൃതിയിൽ ഇഷ്ടിക വെച്ച് തിരിച്ചു കെട്ടിയാൽ മതിയോ?
@anuanus86748 ай бұрын
എല്ലാം ശരിയാണ്. കന്നി മൂലയിൽ 2bathroom ആണ്. പണിത വീട് മേടിച ആണ്. അന്ന് ഇതൊന്നും അറിയില്ലായിരുന്നു. എന്തെകിലും പരിഹാരം ഉണ്ടോ.
നമസ്കാരം🙏🏻 ഹരിജി കന്നിമുളയിൽ ഉള്ള മുറിയിൽ വിളക്ക് കത്തിയ്ക്കാമോ പ്ലീസ് റിപ്ലൈ ഹരിജി 🙏🏻❤️❤️❤️
@Ayiravallimedia Жыл бұрын
Yes
@sajithasajitha9513 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻👍🏻❤️
@beenamujeeb1843 Жыл бұрын
ഹരിജി നമസ്കാരം.... 👍👍👍🌹🌹🌹
@Ayiravallimedia Жыл бұрын
Namaste ji ☺️
@RaviPtb-lu7wz Жыл бұрын
Hari Gthangalparanja ella.lekshanangalun kanunnu Karuga mukuti thangal paranja Chedigal manchatiyil natu Kannimoolayil vakamo Nilathu vekano
@leelakumar2210 Жыл бұрын
നമസ്കാരം ഹരിജി 🙏🙏🙏🙏🙏
@ShobinMathew-fi8xc6 ай бұрын
❤Thanks lottttts ❤chatai❤
@sajeeshpreman73414 ай бұрын
🙏🙏🙏🙏 Sathiayitum thirumeni ellam seriya
@SanthyBinto10 ай бұрын
Hariji njagalude veettil kannimoolayilanu kinar
@nishalinesh2305 Жыл бұрын
Namasthe hariji🙏🙏🙏
@Ayiravallimedia Жыл бұрын
🙏🙏
@sreedevibabu7115 Жыл бұрын
തിരുമേനി താങ്കൾ പറഞ്ഞ കാര്യങ്ങൾ കറക്ടാണ്. എന്റെ വീടിന്റെ കന്നിമൂലയിൽ ടോയ്ലറ്റ് ടാങ്കായിരുന്നു. എന്റെ മൂത്തമകൻ ലഹരി ഉപയോഗിക്കുന്നുണ്ട്. ഇളയമകൻ പഠിത്തത്തിൽ അലസനാണ്. വീട് കടത്തിൽ മുങ്ങിപ്പോയിരുന്നു. ഇപ്പോൾ ടാങ്ക് മണ്ണിട്ട് മൂടി അതിനുശേഷം ഇപ്പോൾ കുറച്ച് കരകയറി വരുന്നുണ്ട്. ഞാനും എന്റെ ഭർത്താവും അനുഭവിക്കാത്തത് ഒന്നുമില്ല. ഈ ടാങ്ക് മാറ്റിയെങ്കിലും ഇപ്പോഴും അതിന്റെ വാങ്ങൾ ഉണ്ട്. ഞാൻ ഇപ്പോൾ കറുക മാല കെട്ടി ഗണപതി ഭഗവാൻ ചാർത്തി. മുക്കൂറ്റി അർച്ചനയ്ക്ക് കൊടുക്കുന്നുൺ്. മുക്കൂറ്റി കന്നിമൂലയിൽ നടുകയും ചെയ്തു.
@lalithambikamenon2607 Жыл бұрын
നമസ്തേ sir... ഞങ്ങളുടെ വീടിന്റെ കന്നിമൂലയിൽ ഒരു മുരിങ്ങ മരമാണുള്ളത് . അത് ദോഷമാണോ ... reply തരണമേ 🙏🏻
@lalithambikamenon2607 Жыл бұрын
Answer തന്നില്ലല്ലോ sir
@preethyrs9166 Жыл бұрын
കന്നിമൂലയിൽ bedroom ഉണ്ടങ്കിൽ കുഴപ്പമുണ്ടോ.
@user-xb5pq Жыл бұрын
No
@ponnus2812 ай бұрын
വീട്ടിലെ വഴക്ക് ഒഴിവാക്കാൻ ഒരു വഴി പറഞ്ഞു തരാമോ
@CGNair-fn6bb3 ай бұрын
Hari sir. Namaste 🙏
@pushpalathak2784 Жыл бұрын
Kannimoolayol karivepila vakamo athinu aduth papaya vannittund valla prasanam undagumo
@ebulljetfans4169 Жыл бұрын
Thank you so much 😊
@prameelasasikumar3551 Жыл бұрын
Hai hariji njangal flatil rentinanu avide kanni moolayil bath room anu enda cheyyuka plz reply ethokke undu
ഹരിജി നമസ്കാരo ചേട്ടന്റെഎല്ലാ വിഡിയോസും കാണാറുണ്ട് എല്ലാം ഉപകാരപ്തമാണ് ഞങ്ങൾ ഒരുപാട് ആഗ്രഹിച്ചാണ് ഒരു വീടുവെച്ചത് പല സ്വപ്നങ്ങളും ആയിരുന്നു വിടുന്നി കഴിയുന്നതുവരെ ഒരു കുഴപ്പംഇല്ല. പുതിയ വീട്ടിൽ താമസം ആയതു മുതൽ ഒരു പാട് പ്രശ്നങ്ങൾ ഞാനും എന്റെ അമ്മയും നല്ല സ്നേഹത്തിൽ ആയിരുന്നു ഇപ്പോൾ കണ്ടാൽ പോലും മിണ്ടില്ല സാമ്പത്തിക ബുദ്ധിമുട്ട് ഒരു പാട് പ്രശ്നങ്ങൾ. പുതിയ വീടിന്റെ കന്നിമൂലയിലാണ്.പഴയ വീടിന്റെ ബാത്ത്റൂ o ഉള്ളത് അത് പൊള്ളിച്ച് കളയണോ.എന്തങ്കിലും ഒരു മറുപടി തരണം. Pls എന്റെ അമ്മ എന്നിലേക്ക് തിരിച്ചു വരാൻ ഞാൻ എന്താ ചെയ്യേണ്ടത്.
@pksalimsalim123929 күн бұрын
Kannimoolayil yerukku മരം ആണ്..... ഇതു ദോഷം ഉണ്ടോ hariji