കളർ മുക്കിയത് നന്നായിട്ടുണ്ട്.. പക്ഷേ വെള്ള ചുരിദാർ അടിപൊളി ആയിരുന്നു
@palakkariАй бұрын
@@R2K_ARMY0 വെള്ള dress ഇട്ട് എന്തു കഴിച്ചാലും അത് ഉടുപ്പിൽ വീണ് കറയാകും🤣🤣
@Narayani-i8f24 күн бұрын
Supar
@palakkari14 күн бұрын
🥰🥰🥰
@shailajanarayan886Ай бұрын
വസന്ത കളർ ഇപ്പോഴും ഉണ്ടൊ 👍🏻👍🏻👍🏻👍🏻പണ്ട് പഠിക്കുന്ന കാലത്ത് ഈ കളർ ആണ് വീട്ടിൽ അമ്മയോക്കെ യൂസ് ചെയ്തിരുന്നത് ഇപ്പോഴും ഉണ്ട് എന്ന് കേട്ടപ്പോ അത്ഭുതം തോന്നി പോയി ❤❤ കവർ മാറ്റം ഉണ്ട്..
@palakkariАй бұрын
കടകളിൽ കിട്ടുന്നുണ്ട്🥰🥰🥰
@mercycyriac1566Ай бұрын
Nettinte duppattayil ee colour pidikkumo
@palakkariАй бұрын
@@mercycyriac1566 try cheythittu video idame.
@acsreekumar9957Ай бұрын
Good nannaytondu alakkumpole kalar pokille
@palakkariАй бұрын
നേരത്തേ ചെയ്തപ്പോ കളർ പോയില്ല🥰🥰
@പാചകം...വാചകംАй бұрын
Colourguard മേടിച്ചാൽ മതി. കളർ പിന്നെ പോകില്ല
@palakkariАй бұрын
Try ചെയ്തു നോക്കട്ടെ ട്ടോ
@PrakashanN-o3lАй бұрын
വസന്താകളർ അവരു പറയുന്ന കാലത്തുതന്നെ എല്ലാവരും ഉപയോഗിക്കുന്നതാണു
@palakkariАй бұрын
നല്ല product ആണ്🥰🥰🥰
@mareenareji4600Ай бұрын
സൂപ്പർ ♥️
@palakkariАй бұрын
🥰🥰🥰🥰
@JJThoughts-JJThoughtsАй бұрын
കൊള്ളാം 👍❤
@palakkariАй бұрын
🥰🥰🥰🥰
@LeenaJoby-qp1cbАй бұрын
പാലായിൽ എവിടെ നിന്ന മേടിച്ചത്
@palakkariАй бұрын
Alphonsa yil und
@bindhujose1206Ай бұрын
സൂപ്പർ
@palakkariАй бұрын
🥰🥰🥰
@laisaharidasan8374Ай бұрын
Hai palakkari 🥰🥰
@palakkariАй бұрын
🥰🥰🥰🥰
@AskerMasterАй бұрын
Redil mukkamo
@palakkariАй бұрын
Red colour fade aayathanel red mukkiyal nannayi colour pidikkum. Vere colour mukkan aanenkil dark colour use cheyanam