ഇപ്പോൾ മലപ്പുറം ജില്ലയിലെ പറമ്പില്‍പീടിക യില്‍ office നേരില്‍ കാണാന്‍:- താഴെ നമ്പറിലേക്ക് തലേന്ന് വിളിച്ചു book ചെയ്ത് വരുക 7025390180
@zuharaazeez68492 жыл бұрын
തങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട്. ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് അല്ലാഹു നല്കട്ടെ ആമീൻ
@kmns7862 жыл бұрын
Ameen
@azarazartanur63152 жыл бұрын
ആമീൻ
@junaida424 Жыл бұрын
Aameen yarabbal aalameen
@thurabthangal Жыл бұрын
അമീന്‍
@ഇഷ്ടംമദീന-ഝ3യ2 жыл бұрын
5 വർഷം ആയി എന്റെ വീടും സ്ഥലവും വിൽക്കാൻ ശ്രമിക്കുന്നു 😔,, വിലക്കാർ വന്നു പോകുന്നു കച്ചവടം ആകുന്നില്ല,, ബാങ്ക് ലോൺ കേറി, നോട്ടീസ് അയച്ചു കൊണ്ട് ഇരിക്കുന്നു,സ്ഥലം കച്ചവടം പെട്ടന്ന് ആകാൻ ദു ആ ചെയ്യണേ 🤲🏻തങ്ങളെ
@rishanarishana23872 жыл бұрын
Ethra സെന്റ് ണ്ട് സ്ഥലം ഒരു വീടും കൂടെ വെക്കാൻ അവിടെ സ്ഥലം ണ്ടോ i mean 10 ഓ കൂടുതൽ ആണോ സ്ഥലം എവടെ നമ്മൾക് നോക്കുന്നുണ്ട് അതാണ് ഇങ്ങൾ സ്ത്രീ ആണോ ആണെങ്കി മാത്രം നമ്പർ തരാമോ വിളിച്ചാൽ എടുക്കുന്നത് സ്ത്രീ ആവണം
@azarazartanur63152 жыл бұрын
Ok
@ഇഷ്ടംമദീന-ഝ3യ2 жыл бұрын
@@rishanarishana2387 5, സെൻറ് സ്ഥലം ആണ് ഉള്ളത്, പിന്നെ എന്റെ സ്ഥലം ആലപ്പുഴ ജില്ല യിൽ കായംകുളം ആണ്
@hibaa3036 Жыл бұрын
Ithe avasthayilanu njhanum😔
@mkashrafmk96882 жыл бұрын
സംശയങ്ങൾ ഒരുവിധം ക്ലിയർ ആയി. Thank you
@bavajeezan450520 күн бұрын
എനിക്ക് ഉണ്ട് ഇങ്ങനെ പ്രശ്നങ്ങൾ
@ayshathahira53gmail2 жыл бұрын
Alhamdulillah. Mashaallah
@saheedmk2 жыл бұрын
വളരെ ഉപകാരപ്രദമായ
@hafizsayedadhilsulthan__51452 жыл бұрын
جزاكم الله خير
@jezreef94372 жыл бұрын
Usthade ente monku padichathonnum orma nikkunnilla enthaanu oru parihaaram marupadi pradeekshikkunnu
Ente Barth avin ijoli sthalthe orupad preshnangalan kannerum asooyalukkalum Ennum oro muriv patum asugam Ellam an enthengilum pariharam thangal parajnu tharo pls riply
@thurabthangal2 жыл бұрын
അലം നഷ്റഹ് സൂറത്ത് 21 പ്രാവശ്യം മഗ്രിബ്, സുബഹി ക്ക് ശേഷം ഉദ്ദേശം ശരിയായി കിട്ടാൻ എന്ന് നിയ്യത്തു ചെയ്ത് ഓതി നോക്കൂ... insha allah
@godsownkeralagodsownkerala63762 жыл бұрын
Ustade oru samshayam, ee famous aayittulla vyakthikalk kanneru, Sihir bhadhikkille, oru example Mammootty Age koodiyittum ellavarum adhehathe vanolam kannu vekkunnu oru samshayamanu thettanenkil poruthappeduka
@bbathool72412 жыл бұрын
Thangale ente bharthav jolikk vendi visiting poyathan. Ithuvare onnum aayilla visa veendum adichu. Ee visa theerumpoyenkilum joli shariyakan enthan cheyyendath
@thurabthangal2 жыл бұрын
അലം നഷ്റഹ് സൂറത്ത് 21 പ്രാവശ്യം മഗ്രിബ്, സുബഹി ക്ക് ശേഷം ഉദ്ദേശം ശരിയായി കിട്ടാൻ എന്ന് നിയ്യത്തു ചെയ്ത് ഓതി നോക്കൂ... insha allah
മതി. ചില പറമ്പുകളില്‍ വ്യത്യസ്തമായി ആയിരിക്കും വീടിന്റെ സ്ഥാനവും വസ്തുവിന്റെ dishayum പരിഗണിക്കണം എന്ന് മാത്രം
@_Faruzz_2 жыл бұрын
തങ്ങളെ സലാംഅലൈക്കും എൻറെ മകൾ 15 വയസ്സ് അവൾക്ക് ഒരു ഉഷാറില്ല തലവേദന കടച്ചില് ശാരീരികമായിട്ട് പൈശാചികമായ എന്തൊക്കെയോ ബുദ്ധിമുട്ടുള്ള മാരിയാണ് തലവേദന മാറുന്നില്ല ശരീരത്തെ ഒരു ഉഷാർ ഇല്ല അവളാണെങ്കിൽ പത്താം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് അവൾക്ക് നല്ല മാർക്ക് വാങ്ങാനും നല്ല മുന്നേറ്റം ഉണ്ടാകാനും പൈസയും ആയിട്ടുള്ള എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടോ എന്ന് അറിയാനും എന്താ ചെയ്യേണ്ടത് എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടെങ്കിൽ അത് മാറ്റാൻ ഞാൻ എന്തു ചെയ്യണം പ്ലീസ് റിപ്ലൈ
@thurabthangal2 жыл бұрын
വീടും സ്ഥലവും നേരില്‍ കാണിക്കുക.
@gdhttxjgkh60522 жыл бұрын
അൽഹംദുലില്ലാഹ്
@abc21502 жыл бұрын
Usthade roohaniyath nte ഉപദ്രവം ഉള്ളവർ എന്താണ് ഓതേണ്ടത്
@thurabthangal2 жыл бұрын
kzbin.info/www/bejne/hqamn3mZZdNjiMk
@jubnajubi46072 жыл бұрын
നിങ്ങൾക് ന്താണ് ഉണ്ടാവൽ
@abc21502 жыл бұрын
@@jubnajubi4607 സങ്കടം വിഷമം
@ameercoffe95822 жыл бұрын
അസ്സലാമുഅലൈക്കും കണ്യർ തട്ടാദിരിക്കാൻ എന്താണ് മാർഗം
@thurabthangal2 жыл бұрын
വീഡിയോ ചെയ്യാം.... ان شاء الله
@benazeerabinthahmmed89952 жыл бұрын
Morning adkaar, evening adkaar cholluga you tubil adichaal mathi👍
@abdurahmanvly96122 жыл бұрын
നമ്പർ അയക്കുമോ ...? സ്ഥലം എവിടെയാണ്
@hanan246812 жыл бұрын
കാസറഗോഡ് തൃകരിപ്പൂർ
@thurabthangal2 жыл бұрын
9847520405
@sulaikhatdy79762 жыл бұрын
ഉസ്താദിന്റെ സ്ഥലം എവിടെയാണ്,, നമ്പർ ഇവിടെ ഒന്നിടമോ,, പ്ലീസ്
@thurabthangal2 жыл бұрын
Trikaripur 9847520405
@sulaikhatdy79762 жыл бұрын
@@thurabthangal ഓക്കേ താങ്ക് യു
@sulaikhatdy79762 жыл бұрын
@@rafeeqhirafeeq5300 കിട്ടി
@soudazubair1292 жыл бұрын
Vilich ചോദിച്ചാൽ പരിഹാരങ്ങൾ paranj തരുമോ
@thurabthangal2 жыл бұрын
ചോദിക്കുന്നത് (പ്രശ്നം) എന്താണ് അതിനു അനുസരിച്ച് ഇരിക്കും...