കണ്ണൂർ ബൈപ്പാസ്!കേരളത്തിലെ ദേശീയപാത നിർമ്മാണത്തിൽ ഏറ്റവുംകൂടുതൽ ബുദ്ധിമുട്ടുള്ള ഭാഗം ഇവിടെയാണ്| nh66

  Рет қаралды 63,634

HaKZvibe

HaKZvibe

Күн бұрын

Пікірлер: 187
@muneesmunees3157
@muneesmunees3157 18 күн бұрын
ഞങ്ങൾക്ക് കിട്ടുന്ന 20 മിനിറ്റ് വീഡിയോ ആസ്വദിക്കാനുള്ളതാണ് ബട്ട് താങ്കൾ ഈ 20ന് മിനിട്ടിനു വേണ്ടി ഒരുപാട് സമയം കളഞ്ഞിട്ടുണ്ട് എന്നറിയാം സുഹൃത്തിനെ മനസ്സിന്റെ ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു
@hakzvibe1916
@hakzvibe1916 18 күн бұрын
🤗❤️
@ananthaharijith1965
@ananthaharijith1965 19 күн бұрын
Thanks! Happy New Year 2025
@hakzvibe1916
@hakzvibe1916 19 күн бұрын
Thank you 🙏 Same to u ❤️
@RadhanKrishnan-l4i
@RadhanKrishnan-l4i 19 күн бұрын
താങ്കളും താങ്കളുടെ കുടുംബത്തിനും ,ഹാപ്പി ന്യൂ ഇയർ .🎉🎉🎉🎉🎉
@kannurbadran3935
@kannurbadran3935 18 күн бұрын
ഞാൻ usa നിന്ന് ഈ വിഡിയോ കാണുന്നു എന്റെ നാട് കാണിച്ചു തന്ന ബ്രോ ബിഗ് സലൂട്ട്
@ratheeshtheeyareth3542
@ratheeshtheeyareth3542 18 күн бұрын
Thanks
@scorpionchristy
@scorpionchristy 18 күн бұрын
ബ്രോ അടിപൊളിയാണ് നിങ്ങളുടെ വീഡിയോ..... പ്രേത്യേകിച്ചു കണ്ണൂർ ബൈപാസ്..... പുല്ലോപ്പിക്കടവ് അതിലും പൊളി.
@hakzvibe1916
@hakzvibe1916 18 күн бұрын
❤️
@NoufalparambanNoufalp
@NoufalparambanNoufalp 19 күн бұрын
സൂപ്പറാണ് 20 മിനിറ്റ് ൽ കൂടുതൽ വേണം, പെട്ടന്നു തീർന്നു.
@chengfox
@chengfox 18 күн бұрын
PVD ചെയ്യുന്നത് Ground Settlement ചെയ്യാൻ വേണ്ടി തന്നെ ആണു. PVD ചെയ്യുന്നത് മൂലം Settlementinu എടുക്കുന്ന സമയം കുറയും. PVD ചെയ്തു അതിനു മുകളിൽ ലോഡ് ഇട്ടാൽ ground settlement വേഗത്തിൽ ആകും. So, റോഡ് നിര്മിച്ചതിനു ശേഷം ഉണ്ടാകുന്ന settlement ഒഴിവാക്കാം. Its one of the method in treating soft clay 👍
@hakzvibe1916
@hakzvibe1916 18 күн бұрын
❤️
@ManojKumar-jy9ue
@ManojKumar-jy9ue 19 күн бұрын
വളരെ നന്നായിട്ടുണ്ട് നിങ്ങളുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു
@gopinathknair4861
@gopinathknair4861 18 күн бұрын
അടിപൊളി വീഡിയോ. ആദ്യമായിട്ടാണ് കണ്ണൂർ ബൈപാസ് വീഡിയോ ഇത്ര നന്നായി കാണുന്നത്. അഭിനന്ദനങ്ങൾ ബ്രോ. പിന്നെ താങ്കളുടെ ശബ്ദം വേറെ ഒരു ചാനലിൽ കേട്ടിരുന്നു. ❤❤
@hakzvibe1916
@hakzvibe1916 18 күн бұрын
❤️ thank you 🙏 All round nte video alle? Ath voice over kodukkunnathin enikk cash kittum
@samadpilathara
@samadpilathara 18 күн бұрын
Thanks!
@hakzvibe1916
@hakzvibe1916 18 күн бұрын
Thank you 🙏
@bijoypillai8696
@bijoypillai8696 19 күн бұрын
അനാവശ്യ വർത്തമാനം ഇല്ലാത്ത സൂപ്പർ വീഡിയോ ,👍👍.. ഹാപ്പി ന്യൂ ഇയർ.. 💪💪
@sureshv-lq1ti
@sureshv-lq1ti 10 күн бұрын
Adipoli chetta good explanation 👍 I can understand Malayalam 👍 fan from tamilnadu ❤️ central government doing good infrastructure and national highways for development purpose 🎉🎉🎉 all over india ❤️ 🎉🎉
@-._._._.-
@-._._._.- 19 күн бұрын
0:52 ബ്രോ ക്കും പുതുവത്സരാശംസകൾ🛣️🚙📸
@DavoodKolappala
@DavoodKolappala 14 күн бұрын
ഇവിടെ. ഖത്തറിൽ ഇരുന്നുകൊണ്ട് എന്റെ നാടായ പുല്ലുപ്പികടവിന്റെ മനോഹാരിത കാണിച്ചുതന്ന എന്റെ പ്രിയ സഹോദരന് . നന്ദി. 🙏🏻
@prasanthak1163
@prasanthak1163 18 күн бұрын
Super video thanks bro ❤
@hakzvibe1916
@hakzvibe1916 18 күн бұрын
❤️
@yunuspavoor
@yunuspavoor 18 күн бұрын
ഓന് ലൈക്ക് വാരിക്കോരി കൊടുക്ക് മക്കളെ ❤️🥰.. മ്മളെ മുത്താണ്
@Galaktstey
@Galaktstey 17 күн бұрын
സൂപ്പർ വഴിപ്പാസു. 😎💪
@AbdulmajeedManiparambath-ho1vo
@AbdulmajeedManiparambath-ho1vo 16 күн бұрын
ഹൃദ്യo, മനോഹരo, അവതരണം സൂപ്പർ
@AbdulmajeedManiparambath-ho1vo
@AbdulmajeedManiparambath-ho1vo 16 күн бұрын
ഹൃദ്യം 'മനോഹരം, അവതരണം സൂപ്പർ
@pradeepnambiar8674
@pradeepnambiar8674 19 күн бұрын
Excellent videos 🎉 Congratulations and keep it up.
@manikandhannair4097
@manikandhannair4097 19 күн бұрын
Thanks for the beautiful video. You are really taking efforts to shoot the video.
@hakzvibe1916
@hakzvibe1916 18 күн бұрын
❤️
@vinodbalankai470
@vinodbalankai470 19 күн бұрын
സൂപ്പർ വീഡിയോ ❤️
@HariKrishna-fc6lq
@HariKrishna-fc6lq 19 күн бұрын
Super bro, thanks from UK
@RaphaelBenjamin-k2j
@RaphaelBenjamin-k2j 17 күн бұрын
When I see his video, I am always thanking gadkari and modi . I may travel in this nh66 once in 2 years . But this good for people of kerala. Thanks North Indian s who elected modi for prabudhan to have such 8 line road after 70 years
@nabeeltc85
@nabeeltc85 17 күн бұрын
First credit goes to Pinarayi. It's state govt readiness to bear 25 pc expense of land acquisition made this project reality. UPA govt was also ready for this project but previous UDF state govt didn't take interest in the project fearing public anchor in land acquisition. So, thank kerala people who voted Pinarayi also.
@yccichapikannur
@yccichapikannur 18 күн бұрын
13:14 താഴ്ന്നു ❤correct 13:15 നാട്ടിൽ ഉള്ളപ്പോൾ എന്നും പോകുന്ന റോഡ് കണ്ണൂർ മയ്യിൽ റോഡ് ❤
@jaiku99
@jaiku99 19 күн бұрын
Happy new year to you. Good Job !
@AswithyTM
@AswithyTM 19 күн бұрын
നിങ്ങൾക്കും . ഹാപ്പി. ന്യൂയർ
@AccordKnowledgeGroup
@AccordKnowledgeGroup 19 күн бұрын
Super Video bro.....❤❤❤
@sudhakaranpulikkathara
@sudhakaranpulikkathara 19 күн бұрын
സൂപ്പർ 😍 ഹാപ്പി ന്യൂ ഇയർ 🥰
@TheChanger.24
@TheChanger.24 9 күн бұрын
Nalla dedication. Sincere effort Honbl Mnstr Gadkari thngalude vdo share cheythirunnallo Iniyum notice cheyyapedatte..Al the bst
@gopinathknair4861
@gopinathknair4861 18 күн бұрын
പുതു വർഷ ആശംസകൾ❤❤❤🙏🏻🙏🏻🙏🏻
@rasheedvu-tj3ie
@rasheedvu-tj3ie 19 күн бұрын
Super..... video... happy new year
@ratheeshtheeyareth3542
@ratheeshtheeyareth3542 18 күн бұрын
thanks bro
@paisupaisu7818
@paisupaisu7818 18 күн бұрын
മകനെ അടിപൊളി
@PushparajanPm
@PushparajanPm 16 күн бұрын
Amazement Landscape extremely grateful❤❤❤❤❤❤❤❤❤❤
@mohamedhaneefahaneefa
@mohamedhaneefahaneefa 19 күн бұрын
നാട്ടിലെ ksrtc ഡ്രൈവർ മാർക് ഇതിന് മേല് ഓടിക്കാനുള്ള ഒരു ക്ലാസും കൂടി കൊടുക്കണം 😊
@shafeekmohammed8581
@shafeekmohammed8581 19 күн бұрын
Private bus drivers ellam phd eduthittullavarano chetta😂
@mohamedhaneefahaneefa
@mohamedhaneefahaneefa 19 күн бұрын
@shafeekmohammed8581 no😂
@mohammedadil7536
@mohammedadil7536 19 күн бұрын
​@@mohamedhaneefahaneefaനിങ്ങൾ പറഞ്ഞത് 💯ശെരിയാണ്
@narayanancs924
@narayanancs924 19 күн бұрын
അവർക്ക് ഇതിലെ പോകാൻ പറ്റുമെന്നുതോന്നുന്നില്ല . കണ്ണൂർ സ്റ്റാൻഡിൽ ബസ്സുകൾ കയറിയേമതിയാകു.
@capturestories3662
@capturestories3662 18 күн бұрын
Uff Chetan oke Mr perfect
@prajulkannur
@prajulkannur 18 күн бұрын
ഏറ്റവും ബുദ്ധിമുട്ടുള്ള ഭാഗമായി എനിക്ക് തോന്നിയത് തളിപ്പറമ്പിൽനിന്ന് പരിയാരത്തേക്ക് പോകുമ്പോൾ കുപ്പം പുഴ കഴിഞ്ഞിട്ടുള്ള ഭാഗമാണ്.
@hakzvibe1916
@hakzvibe1916 18 күн бұрын
Mannidichil mathram aan problem.. but ivide’ Chali’ aan
@prasantk.m3589
@prasantk.m3589 18 күн бұрын
Thank you...🙏
@hakzvibe1916
@hakzvibe1916 18 күн бұрын
❤️
@t.v.prasad2087
@t.v.prasad2087 18 күн бұрын
Super ❤❤❤🎉🎉🎉
@midhunkrishnan9792
@midhunkrishnan9792 19 күн бұрын
*മോദി ഗവൺമെൻറ് ❤ വികസനം BJP🔥*
@bijoypillai8696
@bijoypillai8696 19 күн бұрын
ഡോളർ വില അടിച്ചു കയറി.. NRI കൾ തുള്ളിചാടുന്നു
@peepee2763
@peepee2763 18 күн бұрын
​@@bijoypillai8696 1 ഖത്തർ റിയാൽ 23:44 രൂപ😀😀
@binilbenny9477
@binilbenny9477 17 күн бұрын
Super broo ... ❤ From Africa
@Jubithlal
@Jubithlal 18 күн бұрын
Good video
@BinuBinu-q7h
@BinuBinu-q7h 18 күн бұрын
Ninte vedios ellam poliyaada moneeeeee
@hakzvibe1916
@hakzvibe1916 18 күн бұрын
❤️
@rensoyphil
@rensoyphil 18 күн бұрын
Wishing you a happy & prosperous New Year 2025!! Thank you for your efforts.
@raveenkaiprath797
@raveenkaiprath797 19 күн бұрын
Super video
@manafabdul7323
@manafabdul7323 18 күн бұрын
Ok. Happy new year
@sivakumarsiva100
@sivakumarsiva100 18 күн бұрын
Happy New Year
@asathyan9847
@asathyan9847 19 күн бұрын
Happy new year everyone 👍👍👍❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳
@Swathika-7654
@Swathika-7654 18 күн бұрын
Modi🇮🇳🇮🇳🇮🇳💪💪
@Kssubeesh11
@Kssubeesh11 18 күн бұрын
Thank you 👍
@sunilkg9632
@sunilkg9632 19 күн бұрын
സൂപ്പർ ❤❤
@simrasaleel
@simrasaleel 18 күн бұрын
happy new year
@shamsvaram434
@shamsvaram434 15 күн бұрын
അടിപൊളി ബ്രോ
@JAKAVI-g4i
@JAKAVI-g4i 19 күн бұрын
നല്ല വീഡിയോ, നല്ല വിവരണം. പുതിയതായി കൂടുതൽ പറയുന്ന ഒരു വാക്കാണ് " SET "
@NarayanikuttyK-j2g
@NarayanikuttyK-j2g 19 күн бұрын
Beautiful ❤❤❤
@satharberka1217
@satharberka1217 19 күн бұрын
Good 👍🏼👍🏼
@manikrishnan9206
@manikrishnan9206 19 күн бұрын
Haapyyy new yearr brooo🎉
@ThomasSouthil
@ThomasSouthil 12 күн бұрын
👍Happy new year 🎉😊
@bijumathi74
@bijumathi74 19 күн бұрын
V. Nice 😊
@samadpilathara
@samadpilathara 18 күн бұрын
when is the next video . please cover all the area this time from kannur upto kasargod
@ikkuiqbal638
@ikkuiqbal638 18 күн бұрын
Kannur❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉
@sudirsankr3361
@sudirsankr3361 18 күн бұрын
The KSTP Pilathara- Pappinissery road which currently end at Valapattanam should be extended to this bypass. That will help KSTP commuters from Payyanur and north side to reach bypass to go to Kannur airport and Calicut much faster .
@SandhyaEdamana
@SandhyaEdamana 19 күн бұрын
Happy new year dear❤👏
@aruncfrederickarun4774
@aruncfrederickarun4774 17 күн бұрын
പുതുവത്സാരാശംസകൾ ♥️
@dr_tk
@dr_tk 18 күн бұрын
Happy New Year Hakeem bro ❤
@hakzvibe1916
@hakzvibe1916 18 күн бұрын
❤️
@jayakumarcpurushothaman991
@jayakumarcpurushothaman991 19 күн бұрын
4:31 ഇപ്പോൾ കാണിച്ചത് പോലെ ഡ്രോൺ താഴ്ത്തി പിടിച്ചാൽ വീഡിയോ കാണുമ്പോൾ നല്ല വ്യക്തത കിട്ടും
@hidayathvilayil7162
@hidayathvilayil7162 19 күн бұрын
ഇവിടെ പോസ്റ്റ്‌ ഇല്ലാ ബിൽഡിംഗ്‌ ഇല്ലാ വാഹന ഗതാഗതം ഇല്ല അതാണ്‌ ഡ്രോൺ താഴ്ത്തി parathunnathu
@athul_here_
@athul_here_ 19 күн бұрын
Happy New year 🎊
@josephcm2061
@josephcm2061 18 күн бұрын
Happy new year bro 🎈🎊❤
@RajuThaliyil
@RajuThaliyil 19 күн бұрын
ബിജെപി ❤️❤️❤️ മോഡി ❤️❤️❤️ ഇന്ത്യ ❤️❤️❤️
@PremKumar-hf3lb
@PremKumar-hf3lb 17 күн бұрын
ഇജ്ജ് പുലിയാണ് മോനേ
@sibink7428
@sibink7428 17 күн бұрын
41k ആൾകാർ വീഡിയോ കണ്ടു, ലൈക്‌ അടിച്ചവർ കുറവാണല്ലോ, നമ്മുക്ക് ഇത്ര നല്ല വീഡിയോ തരുന്ന മച്ചാന് ലൈക്‌ അടിച്ചുടെ സുഹൃത്തുക്കളെ 😊
@timelesstextiles6943
@timelesstextiles6943 12 күн бұрын
അടിപൊളി effort ബ്രോ, ജയ് ബിജെപി
@sudirsankr3361
@sudirsankr3361 18 күн бұрын
This bypass must have CCTV camera as high chance of waste disposal and accidents on this route as it is away from populated areas and hardly any service roads.
@nimin7
@nimin7 18 күн бұрын
Good point
@dr_tk
@dr_tk 18 күн бұрын
I guess there will be surveillance cameras between every 1 km span of the highway.
@RajuThaliyil
@RajuThaliyil 19 күн бұрын
Happy new year to all ❤❤❤
@laluv3208
@laluv3208 19 күн бұрын
Happy new year ❤
@achuachuzz123
@achuachuzz123 19 күн бұрын
1st comment❤😊
@RafeekKanhangad-gp9wn
@RafeekKanhangad-gp9wn 18 күн бұрын
ബ്രോ കാസർകോട് വീഡിയോസ് ചെയ്തു കൂടെ
@user-pr87ar10
@user-pr87ar10 19 күн бұрын
Wow our Kannur entha mattam, infrastructures add aagumbol ella naadum kanan ethra bangiyaa
@afztj007
@afztj007 18 күн бұрын
Kottakkal bypass to valancheri vare ulla video enna vara
@anfasaboobacker4537
@anfasaboobacker4537 15 күн бұрын
അടുത്ത എലക്ഷൻ വരെ നീട്ടും എന്നാ തോന്നുന്നത് 😢 നാടിൻ്റെ വികസനത്തിന് മൻഗണന്ന ഏത് കാലത്താണ് ഈ രാഷ്ട്രീയക്കാർ നൽക്കുക😔 ജനാധിപത്യത്തിൻ്റെ ഒരു ഗതികേട്. 😢
@rahasraveendran
@rahasraveendran 12 күн бұрын
Anakk clear ayitt Kannur sthalam per ariyam 😮😮 orma undo
@MMhouseMM-i5l
@MMhouseMM-i5l 18 күн бұрын
Kannur explore plss nane dubaila
@rahasraveendran
@rahasraveendran 12 күн бұрын
Morocco’s aduth April nattile varunna njan kayina pravishiyzm mahe bypass kochi airport vandi odichu vannu njan
@GodsownbikerSubin
@GodsownbikerSubin 15 күн бұрын
Bro baakki, pettennu varatte pls. 😅😅
@prajeshnp9009
@prajeshnp9009 11 күн бұрын
കണ്ണൂർ ബൈപ്പാസിൽ എവിടെയൊക്കെയാണ് ബൈപ്പാസിലേക്ക് പ്രവേശിക്കാനുള്ള Entry point ?
@shaji.shaji124
@shaji.shaji124 18 күн бұрын
😍👍
@gopikrishna9437
@gopikrishna9437 15 күн бұрын
hi, please do a video of tamil nadu side work progress after karode
@pattathilviswanathan2998
@pattathilviswanathan2998 19 күн бұрын
Try to incorporate cost of project , name of contractor etc... Best of luck.
@rajagopal7583
@rajagopal7583 19 күн бұрын
എന്തൊക്കെ പറഞ്ഞാലും ഈ അടുത്ത കാലത്തൊന്നും കണ്ണൂർ ജില്ലയിലെ പണി പൂർത്തിയാവില്ല.
@KanimankalamKovilakam
@KanimankalamKovilakam 19 күн бұрын
Next hill hayway
@PunkJackson
@PunkJackson 19 күн бұрын
വടക്കൻ കേരളത്തിൻ്റെ ഭാഗ്യവർഷം ആണ് 2025. ഈ വർഷം തീരുമ്പോൾ തലപ്പാടി നിന്ന് പൊന്നാനി വരെ എത്താൻ 4 മണിക്കൂറിൽ കൂടുതൽ വേണ്ടി വരില്ല എന്ന് പ്രതീക്ഷിക്കാം. Happy new year.
@athuls7929
@athuls7929 19 күн бұрын
ലെ WAGAD :ഇപ്പൊ ശരിയാക്കിത്തരാം 😂😂
@adith628
@adith628 18 күн бұрын
Wagad 😁
@PunkJackson
@PunkJackson 18 күн бұрын
​@@athuls7929 അതുകൊണ്ടാണ് 4 മണിക്കൂർ എന്ന് പറഞ്ഞത്..അല്ലെങ്കിൽ 300 കിലോമീറ്റർ പോകാൻ 3 മണിക്കൂർ മതിയാവും
@irshadbovikanamichu6462
@irshadbovikanamichu6462 16 күн бұрын
കാസറഗോഡ് വാ ബ്രോ കുറെയായിലെ വന്നിട്ട്
@SajidSaji-b8t
@SajidSaji-b8t 18 күн бұрын
Bro ulcc ksd chida otta tun palam pani kazinchu ini..adinte finishing work baki ind
@arunbhaskarmulamoottil2076
@arunbhaskarmulamoottil2076 19 күн бұрын
ജനങ്ങളുടെ കൂടി നികുതി പണം ഇല്ലാതെ ഇരിക്കില്ലല്ലോ ഉയരത്തിൽ പാലം നിർമിച്ചു സർവീസ് റോഡ് ഇല്ലാതെ പാത കടന്ന് പോകാനാണായിരുന്നു ഭാവിയിൽ മറ്റു ദോഷം വരാതെ ഇരിക്കട്ടെ ടെക്നോളജി എല്ലാം പരീക്ഷണം നടത്തി വിജയിപ്പിക്കട്ടെ പുതുവത്സര ആശംസകൾ
@abdullakuttykp4862
@abdullakuttykp4862 19 күн бұрын
👍
@sajeeshopto3045
@sajeeshopto3045 19 күн бұрын
നല്ല ബോട്ട് സർവീസ് ആരംഭിച്ചു പൊളി ആവും പക്ഷെ വെറുതെ ബോട്ട് bay ഉണ്ടാക്കി എന്നാണല്ലാതെ ഒന്നും ഇപ്പോഴും ഇല്ല
@abinnasar4473
@abinnasar4473 18 күн бұрын
Ee Footpath okke edhu bhaagathaanu cheythu thudakkam vechittullathu? Athinte oru detail video idamo?
@Mrx-xrM
@Mrx-xrM 17 күн бұрын
Kasaragod footpath work orupad sthalath kazinjittund. Kannur, Bakkalam side ilum footpath ready aayittund.
@usmanfertech6155
@usmanfertech6155 19 күн бұрын
🎉🎉❤
@shra31p97
@shra31p97 17 күн бұрын
കോഴിക്കോട് ബൈപാസിൽ മാമ്പുഴപാലത്തിനടുത്ത് വരുന്ന ടോൾബൂത്തിന്റെ കൃത്യമായ സ്ഥാനം എവിടെയാണ്
@AbdulSalih-o5d
@AbdulSalih-o5d 18 күн бұрын
🎉🎉🎉🎉🎉🎉🎉🎉🎉
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН