ഹിന്ദിക്കാരെ സാധാരണ എല്ലാരും ബംഗാളികൾ എന്ന് വിളിച്ച് അപമാനിക്കാറാണ് പതിവ്.. അവരെ കൂട്ടുകാർ എന്ന് സംബോധന ചെയ്ത സഹോദരന് ഒരു ബിഗ് സല്യൂട്ട്
@KKTechs5 жыл бұрын
❤️
@ShajeerShamsudheen5 жыл бұрын
avara bangali annu vilichaal anganayaan apamaanam aakunnat nammala malayalis annu parayunnat poolaan
@anshaddhaf55285 жыл бұрын
ബംഗാളിയെ ബംഗാളി എന്ന് വിളിക്കാതെ മലയാളി എന്ന് വിളിക്കാൻ പറ്റുമോ...
@salmanfayiz15775 жыл бұрын
Anshad dhaf കരുനാഗപ്പള്ളി ആ ബംഗാളി വിളിയിൽ വേറെ അർത്ഥം ഉണ്ട്
@anshaddhaf55285 жыл бұрын
@@salmanfayiz1577 എന്തു അർത്ഥം
@sujithdev845 жыл бұрын
നിങ്ങളുടെ വീഡിയോയിൽ ഞാൻ കണ്ട പോസിറ്റീവ്.. ബാക്ക് ഗ്രൗണ്ട് മ്യൂസിക് ഇല്ല. ലൈവ് റെക്കോടിംഗ്. ജാട ഇല്ല, സമൂഹത്തിലെ പാവപ്പെട്ടവരുമായി ചേർന്ന് നിൽക്കുന്ന വീടിയോ.. സൂപ്പർ ബ്രോ. ഇങ്ങനെ തന്നെ മുന്നോട്ട് പോകുക..
@sureshak52173 жыл бұрын
😨😮😨😨😮 ചേട്ടാ മി
@anwerponnankeel90995 жыл бұрын
സൂപ്പർ വിഡീയോ and അവതരണം, താങ്കളുടെ വീഡിയോ യിൽ ഒരുപാടു ഫിഷിനെ പറ്റി മനസ്സിലാക്കാൻ പറ്റി, വളരെ നന്ദി
@jiyad12345 жыл бұрын
ഒരു നാടൻ സഞ്ചാരം എപ്പിസോഡ് പോലെ ഹൃദ്യമായ അനുഭവം തന്നതിന് നന്ദി. Nb:മീൻ ഫ്രൈ ചെയ്തത് ലേശം കൊതിപ്പിച്ചു. (നാവിൽ വെള്ളമൂറാത്തവരുണ്ടെങ്കിൽ കല്ലെറിയട്ടെ😀😀)
@KKTechs5 жыл бұрын
❤️
@endstory29714 жыл бұрын
എന്ത് കാര്യം ആണെങ്കിലും ഇത്രയും ആത്മാർത്ഥമായി പറഞ്ഞു തരുന്ന ഒരു ഒരു youtuber ബ്രോ മാത്രമാണ്,,,,
@KKTechs4 жыл бұрын
❤️❤️❤️🤗🤗🤗
@aloksk74215 жыл бұрын
മച്ചാനെ അടിപൊളി... ഒരു കോഴിക്കോട് കാരന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
@KKTechs5 жыл бұрын
❤️
@dhosth96725 жыл бұрын
Supper ആകുന്നുണ്ട് ബായ്. അവിടെ വീശാനും വല നീട്ടാനും പോകുന്ന ചേട്ടന്മാർ എനിക്ക് ഉണ്ട്. തങ്കൻ. ഷിബി. ഷാജി. നീണ്ടകര
@maikk62794 жыл бұрын
Bro, how to dentify different types of prawns, and quality of prawns. Please explain.
@aynusworld3484 жыл бұрын
My favourite vlogger ...Addicted
@KKTechs4 жыл бұрын
😇😇😇😇😇🤩🤩🤩🤩🤩
@muhamedmusthafa36904 жыл бұрын
അവസാനം കൊതിപ്പിച്ചു. കാര ചെമ്മീൻ ഒന്ന് കഴിക്കണം
@18jo4 жыл бұрын
ക്യാമറാമാൻ broku മാത്രമല്ല കൊതി . ഞാനും കൊതി വിട്ടു😋😋😋😋
@rowdyqueen52184 жыл бұрын
K&K techs inte mattoru prethekatha enthennal Ella videos um ethra neram venamengilum madupp thonnathe kanan sadhikkum ennathanu pwoliyaaa😍😍👏👌👌
@KKTechs4 жыл бұрын
❤️❤️❤️❤️
@kannanjackypinapples95145 жыл бұрын
എനിക്ക് ന്തണ്ട് കൃഷി ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് അവിടെ പറ്റുമോ