കണ്ണൂർ CPM ൽ സംഘർഷം !| ABC MALAYALAM | ABC TALKS | 27-06-2024

  Рет қаралды 50,801

ABC Malayalam News

ABC Malayalam News

Күн бұрын

മനു തോമസിനു പിന്നിൽ കളിക്കുന്നതാര് ?
#politics #politicalview #indianpolitician #keralanews #keralagovernment #cm #keralacm #pinarayivijayan #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #studentsonlygovindankutty #govindankutty #abctalks #abcdailytalks #pinarayivijayan #pinarayi #kannur #pjayarajan #cpi #cpim
SUBSCRIBE our channel for more trending News & Movie Updates : / @abcmalayalamoffl
Website : abcmalayalamonl...
Facebook : / abcmalayalamofficial
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 83
@abcmalayalamoffl
@abcmalayalamoffl 3 ай бұрын
ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M MEDIA MALAYALAM : whatsapp.com/channel/0029VadhSTWCcW4yLO21Jk2P ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q
@mathewkj1379
@mathewkj1379 3 ай бұрын
ഈ പാർട്ടി ഇതുവരെ ചെയ്തു കൂട്ടിയ കൊലപാതകങ്ങൾക്കും, അഴിമതിക്കും, വർഗീയതക്കും മറുപടി പറയേണ്ട സമയം ആഗതമായിരിക്കുന്നു. ഇനി രക്ഷയില്ല.
@narayanankov3670
@narayanankov3670 2 ай бұрын
മടിയിൽ കനമില്ലാത്തത് കൊണ്ട് എന്തിന് പേടക്കണം
@divakaranmd7543
@divakaranmd7543 3 ай бұрын
രണ്ട് കാരണവന്മാരുടെ അറിവ് പങ്കുവക്കൽ അതിഗംഭീരം. തുടർന്നും ഏറെ പ്രതീക്ഷിക്കുന്നു.
@rekhaganesh6623
@rekhaganesh6623 3 ай бұрын
"പാല നഷ്ടപ്പെട്ട യക്ഷിയെപോലെ"...😂😂😂 നല്ല പ്രയോഗം രാധാകൃഷ്ണൻ സർ 😂😂
@rajeev_shanthi
@rajeev_shanthi 3 ай бұрын
😊😊😊😊
@manholim7272
@manholim7272 3 ай бұрын
ആ ജീവ കാരുണ്യം.. കലക്കിട്ടോ.. രണ്ടുപേർക്കും ❤❤
@rajeev_shanthi
@rajeev_shanthi 3 ай бұрын
രാമചന്ദ്രൻ സാറിൻറെ ചിരി😊
@BalachandranPillai-g1x
@BalachandranPillai-g1x 3 ай бұрын
ചുരുക്കം കണ്ണൂര് മുതൽ പൊളിഞ്ഞടുങി തുടങ്ങി.
@mohammedashraf5725
@mohammedashraf5725 2 ай бұрын
സിപിഎംന് ഇനി സിപിഐ ൾ ലയിക്കുകയാണ് നല്ലത്
@harinedumpurathu564
@harinedumpurathu564 3 ай бұрын
വാളെടുത്തവൻ വാളാൽ തന്നെ.
@Vinod-z8d
@Vinod-z8d 3 ай бұрын
Vs ദിർഘ വീഷണത്തോടെ എല്ലാം കണ്ടു തന്റെകൂടെ നിന്ന സുധാകരൻ വരെ പിന്നിൽ നിന്നും vs കുത്തി പിണറായി ക് വേണ്ടി പിണറായി പാർട്ടി യിൽ നിന്നും എല്ലാം കിട്ടി അവരുടെ തലമുറ ഭദ്രം vs നെ എല്ലാവരും കൂടെ കളിയാക്കി ഒടുവിൽ തലയും താഴ്ത്തി പുറത്തേക് ഇപ്പോൾ കണ്ണൂർ ലോബി കുറെ പേര് പകൽ സിപിഐ നൈറ്റ്‌ sdpi 😏 പാർട്ടി തുലച്ചു ഇപ്പോൾ ചിലർക് ബോധം വന്നു തുടങ്ങി 😏😏
@p.s.mohanan5615
@p.s.mohanan5615 3 ай бұрын
👌👌👌🌹
@bindhutn630
@bindhutn630 3 ай бұрын
ഈ രാധാകൃഷ്ണൻ ഏതു ആശുപത്രിയിൽ ഡോക്ടർ ആയിരുന്നു.
@sreeharisathyabhama6654
@sreeharisathyabhama6654 3 ай бұрын
G sudhakaran അഴിമതിയില്ലാത്ത മന്ത്രി അല്ലേ അദ്ദേഹം നല്ല qualified ഉണ്ട് അല്ലേ. Curruption ഇല്ലാത്ത ആളും. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ചിന്തിക്കാവുന്നതല്ലേ. അനേക വർഷം മന്ത്രി ആയിട്ടുമുണ്ട്.
@sajeevkumar4503
@sajeevkumar4503 3 ай бұрын
അഴിമതിയൊ വലുത് കൊലപാതകമൊ?
@IPP175
@IPP175 3 ай бұрын
Kannur is the place of warriors. Whether it is communism or BJP or Congress, many political leaders are from Kannur. Pazhassi Raja was the only warrior fought against tippu and British and he was somewhat successful also.
@jayankb3381
@jayankb3381 3 ай бұрын
ഈപാർട്ടിയിൽകൂട്ടയടിനടക്കെടെകുറെനേതാക്കൻമാരുംചാകട്ടെ
@sunnymathew8151
@sunnymathew8151 3 ай бұрын
Never address appam kovindan as a mash 😮
@sekharg3533
@sekharg3533 3 ай бұрын
പി ജയരാജൻ സാമ്പത്തിക ക്രമക്കേട് ഉള്ള നേതാവ് അല്ല... കണ്ണൂരിൽ എല്ലാവരെയും സഖാക്കൾ പേര് വിളിക്കുമ്പോൾ... ജയരാജേട്ടൻ എന്ന് വിളിക്കുന്നത് പി ജയരാജനെ മാത്രമാണ്.... അത് വെറുതെ വിളിച്ചതല്ല... താഴെക്കിടയിൽ നിന്ന് വിളിച്ചു വന്നതാണ്....
@Suresh-fz3yz
@Suresh-fz3yz 3 ай бұрын
Pv❤
@jeyasundar6808
@jeyasundar6808 3 ай бұрын
പരസ്പരം ചെളി എറിഞ്ഞു തമ്മിൽ തള്ളി ആളും പാർട്ടിയും നാമാവശേഷമാകും 👍👍
@jayananandan4742
@jayananandan4742 3 ай бұрын
ആവണം ❤
@thejassurya2913
@thejassurya2913 3 ай бұрын
ഭൂമിയുടെ അന്തർഭാഗത്തെ tectonic plates അകന്നു പോകുന്നത് പോലെയാണ് സി.പി.എമ്മിന്റെ ജനകീയാടിത്തറയിൽ വിള്ളൽ ഉണ്ടാവുക. ഒരിക്കൽ ആ പ്രക്രിയ തുടങ്ങിയാൽ അത് irreversible ആണ്. മുകൾത്തട്ടിൽ അത് പ്രകടമാവുക ഏതാണ്ട് പൂർണ്ണമായി വിള്ളൽ സംഭവിച്ചു കഴിഞ്ഞ ശേഷമാണ്. കണ്ണൂരിലെ പാർട്ടിയുടെ അടിത്തട്ടിൽ സംഭവിക്കുന്നത് ഇതാണ്. ബി.ജെ.പി എന്ന ഒരു വലിയ വൻകര പ്രത്യക്ഷപ്പെട്ടു കഴിയുമ്പോഴേ സി.പി.എം ഇല്ലാതായി എന്ന കാര്യം നാമറിയൂ...
@vkarthikeyan5239
@vkarthikeyan5239 3 ай бұрын
@surendranc3271
@surendranc3271 3 ай бұрын
True.
@ratnakaranv1409
@ratnakaranv1409 3 ай бұрын
പോരാളി ഷാജിയെക്കുറിച്ചുള്ള സെക്രട്ടറിയുടെ പരസ്യ പരാതികളും ഇപ്പോഴത്തെ പരസ്യ പരാതികളുമൊക്കെ കൂട്ടിവായിക്കുന്നുണ്ട് കണ്ണൂരുകാർ 😊
@valsakumarkm4465
@valsakumarkm4465 3 ай бұрын
ഈ ചീ പി എം യാദവ കുലം മുടിഞ്ഞതുപോലെ മുടിയാൻ അധിക കാലമില്ല
@npm2503
@npm2503 3 ай бұрын
മാർക്സിസം ശാസ്ത്രമല്ല, മതമാണ്?
@mathewkj1379
@mathewkj1379 3 ай бұрын
ഇസ്ലാം പോലൊരു മതം. രണ്ടിനും നിരവധി സാമ്യങ്ങൾ ഉണ്ട്. 1 രണ്ട് കൂട്ടരും ഹിംസയിൽ വിശ്വസിക്കുന്നു. 2.രണ്ട് കൂട്ടർക്കും ശത്രുക്കൾ ഉണ്ട്. കാഫിറും ബൂർഷ്വാ യും 3.? 4.? 5.?
@ഗ്രീൻപീസ്
@ഗ്രീൻപീസ് 3 ай бұрын
​@@mathewkj1379 - Rajya athirthyil viswasikunnilla - Hindu virodham - viswasathil ninnu vittu povunnar kollapedaan arhar --- --
@sindhuknair7265
@sindhuknair7265 3 ай бұрын
കണ്ണൂർ ഇത്തരം ജീവ കാരുണ്യ പ്രവർത്തനങ്ങൾക്ക് പേര് കേട്ട ഇടം ആണ്!!!പക്ഷെ വെട്ടിൻ്റെ എണ്ണത്തിൽ എത്ര കാരുണ്യം ഉണ്ടാവുമെന്ന് കണ്ടറിയണം!!
@ajayanpk9736
@ajayanpk9736 3 ай бұрын
ജീവകാരുണ്യ പ്രവർത്തനം അല്ല ജീവ രക്ഷാ പ്രവർത്തനം.
@patriot5857
@patriot5857 3 ай бұрын
ജയരാജ ത്രയങ്ങളും ശ്രീ പിണറായി വിജയനും ചേർന്ന് കണ്ണൂർ ജില്ലയെ ഒരു കൊലക്കളമാക്കി 😭
@josen.t3506
@josen.t3506 3 ай бұрын
പാല നഷ്ടപ്പെട്ട യക്ഷിയുടെ അവസ്ഥ. ആ പ്രയോഗം എനിക്ക് വളരെ ഇഷ്ടപ്പെട്ടു സാർ.❤❤❤❤
@sivamohans8731
@sivamohans8731 3 ай бұрын
" PALA NASTAPPETTA YAKSHI " ETHRA NALLA UPAMA. CHILA SAMAYAM SREE .R.K. SIR NTE PRAYOGAM(karayano atho chirikkano)😂😂😂❤❤🎉🎉🎉🎉🎉🎉🎉🎉
@raveendranb8459
@raveendranb8459 3 ай бұрын
😂😂 പാല നഷ്ടപ്പെട്ട യക്ഷി 👌👌
@ckbabu9344
@ckbabu9344 2 ай бұрын
നാട്ടുവിശേഷങ്ങൾ പറയും പോലെ കൊള്ളാം നന്നായിട്ടുണ്ട് പാല നഷ്ടപ്പെട്ട ആരെപ്പോലെ
@sunnymathew8151
@sunnymathew8151 3 ай бұрын
Baby is a bloody opportunist; scoundrel 😢
@damodaranp1181
@damodaranp1181 3 ай бұрын
Kolayalikal mathrambackiyavum anikalmayum nethakkalgathikittaprethangalakum
@sunnymathew8151
@sunnymathew8151 3 ай бұрын
Something rotten is smelling in Denmark 😅😢
@vpbbwip
@vpbbwip 3 ай бұрын
ട്രൗസർ എങ്ങനെ ദുഷ്പേര് ആകും?!😂😂 ട്രൗസർ ഇല്ലായ്മയല്ലേ അസഭ്യം?!😂😂
@rajeev_shanthi
@rajeev_shanthi 3 ай бұрын
😊😊😊😊😊😊
@ഗ്രീൻപീസ്
@ഗ്രീൻപീസ് 3 ай бұрын
Njammalu thuni udukkumol adeelu tamsar idaarilla. Njammale parivaachakanum tamsar idaarillaayirunnu. Tamsar idunnathaanu birthiedu.
@raveendranb8459
@raveendranb8459 3 ай бұрын
ജീവൻ രക്ഷാ ദൗത്യം ഇനി വരും നാളുകളിൽ
@vambunhi8183
@vambunhi8183 2 ай бұрын
കണ്ണൂർ സ്‌ക്വാഡ് ജയിക്കട്ടെ
@sunnymathew8151
@sunnymathew8151 3 ай бұрын
MASHA ALLA VANDI VARUMO?😮
@ramachandrennair7362
@ramachandrennair7362 3 ай бұрын
നല്ല ചർച്ച.,❤
@rekhasunil820
@rekhasunil820 3 ай бұрын
ആദർശശുദ്ധിയുള്ളവർ ഭൂരിപക്ഷമുണ്ടായിരുന്ന പാർട്ടിയിൽ നിന്ന് അത് വിരലിൽ എണ്ണാവുന്നവരിലേക്ക് ചുരുങ്ങിയതോടെ പാർട്ടിയുടെ നാശം തുടങ്ങി. ഇനിയും മനസ്സിലാക്കി തിരുത്തിയില്ലെങ്കിൽ 😔😔😔
@surendranc3271
@surendranc3271 3 ай бұрын
West Bengal പോലെ പാർടി ഓഫീസ്കൾ വിറ്റ് സഖാക്കൾ കഞ്ഞി കുടിക്കാനുള്ള അവസ്ഥ വന്നു ചേരും.
@prasannakumar3016
@prasannakumar3016 3 ай бұрын
പികെ ഗുരുദാസൻ കാലം ചെയ്തിട്ട് കുറച്ചു മാസങ്ങൾ ആയിട്ടുണ്ട്. അയാളാണോ ജില്ലാ കമ്മറ്റിയിൽ പങ്കെടുത്തത്. നല്ല ചർച്ച.
@dharmanym8652
@dharmanym8652 3 ай бұрын
Very correct 👏🌹❤️
@anilkesavan456
@anilkesavan456 3 ай бұрын
Jayarajan kalam pidichal oruthane othukkiyirikkum.........
@sajeevadv4243
@sajeevadv4243 3 ай бұрын
Butcher s gang leader is p jayaranjan so it's correct that manus remarks has some internal support
@garunkumar14
@garunkumar14 3 ай бұрын
മനുവിന് പിന്നിൽ റിയാസ്
@eldhojohn335
@eldhojohn335 3 ай бұрын
The best analysis so far on this issue. 👏
@sunnymathew8151
@sunnymathew8151 3 ай бұрын
Violence is the bloody language of pinarayi 😢
@SUBINMSUBINM
@SUBINMSUBINM 3 ай бұрын
നശിക്കട്ടെ
@rajajjchiramel7565
@rajajjchiramel7565 3 ай бұрын
Good morning Sirs
@PrashobP-wv3um
@PrashobP-wv3um 3 ай бұрын
Ramachandran sir 😂
@pgramanan2332
@pgramanan2332 3 ай бұрын
Where is tg ❤
@DK_Lonewolf
@DK_Lonewolf 3 ай бұрын
❤😂
@VenugopalA.P
@VenugopalA.P 3 ай бұрын
ഒരു സംശയം ഇവർ ഇ ന്നലെ CPI യെ കുറിച്ച് പറഞ്ഞതു് കേട്ടു. ഇന്ന് CPM നളെ ഉള്ളി യുടെ വില കുഞ്ഞതും മഞ്ഞൾ വിശേഷങ്ങളും പ്രതീക്ഷികുന്നു ഇല് ക്ഷൻ കാലത്ത് മഞ്ഞൾ പൊട്ടിച പടക്കം ഇവർ കണ്ടില്ല അവരവരുടെ കാര്യം പറ ഇതിൽ ഒരാൾ തൃപുണി തുറയിൽ തോറ്റപ്പൾ സ്വന്തം പാർട്ടി കാരെ പറ്റി പറഞ്ഞത് ഞങ്ങൾ മറന്നിട്ടില്ലാ. മറ്റു പാർട്ടിക്കാരേ ആക്ഷേപിയ്ക്കലല്ലാ രാഷ്ടീയപ്രവർത്തനം ABC എന്ന വാക്കിനപോലും യോഗ്യതയില്ലാത്തവർ പോയി റൈസ്റ്റ് എടുക്ക് 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳
@rajuc36
@rajuc36 3 ай бұрын
.... റസ്റ്റ്‌ എടുക്കാനുള്ള സമയമായി..... ഉണ്ടേം..... തിന്നാം
@vipin1003
@vipin1003 3 ай бұрын
അവർ ഒരു അവലോകനമാണ് ചെയ്യുന്നത്. താല്പര്യമുള്ളവർക്ക് കാണാം
@VenugopalA.P
@VenugopalA.P 3 ай бұрын
@@vipin1003 അവലോകനം എല്ലാവരെ കുറിച്ചും ആകാം പാർ ലെവന്റിലേക്ക് CPI 4സിറ്റീൽ 1 - ൽ പോലും മുസ്ലിം സ്ഥാനാർത്തിയെ നിർത്തിയില്ലാ: BDJ S 4 - ൽ 3 - ഉം ആരെയാണ് നിർത്തിയ് അന്ന് ഇവർ എവിടെയായിരുന്നു. നാണമില്ലേ ഇവൻ മാർക് ഇവരെ അനുകൂലിക്കുന്ന വർക്കും
@vipin1003
@vipin1003 3 ай бұрын
@@VenugopalA.P There is huge difference between BDJS and CPI. BDJS ഒരു caste based പാർട്ടിയാണ്, CPI അതാണോ? BJP മുസ്ലിം സ്ഥാനാർത്ഥിയെ നിർത്തിയിരുന്നു
@VenugopalA.P
@VenugopalA.P 3 ай бұрын
@@vipin1003 CASTE BASE ന്റ കാര്യമല്ല ഇവർ എല്ലാ പാർട്ടികളെ പറ്റിയും പറയണം എന്നാണ പറഞ്ഞത് പിന്നെ BJP PDP സഖ്യമല്ലേ അങ്ങ് കാശ്മീർ ഭരിച്ച് ത് ഇവിടെ Lege ആയി ചർച്ച നടത്തി എന്ന് പറഞ്ഞത് BJP നേതാവല്ലെ ഒരു മുസ്ലിം മുഖ്യ മന്ത്രി ഉണ്ടാവാൻ . PDP യുമായി സഖ്യത്തിൽ ഭരിച്ചവർക്കാണോ ലീഗ് മുന്നണി ഭരണത്തിന് മടി?... 🇮🇳
@bastianvellattanjur4214
@bastianvellattanjur4214 3 ай бұрын
യുവാക്കൾ യുവതികൾ ചെറിയ videos ചെയ്യണ്ടേ. Daily 2 ലക്ഷം liter leak ഉണ്ട് മുല്ലപെരിയാർ ഡാമിൽ, 139 അടി ആവുമ്പോൾ. തമിഴ്നാട് കോടതിയിൽ കൊടുത്ത കണക്കാണ്.🏞️🗾🏝️
@BharathRAW
@BharathRAW 3 ай бұрын
ഖാതി ബോർഡിൽ സ്വന്തം പാർട്ടിക്കാരെ തിരുകി കേറ്റുന്നതാണോ നല്ല രീതിയിൽ ഭരിക്കുക എന്നതിന്റെ അർത്ഥം...
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 56 МЛН
Inside Out 2: BABY JOY VS SHIN SONIC 3
00:19
AnythingAlexia
Рет қаралды 9 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19