ഉളുപ്പില്ലായിമക്ക് ഒരു ഉദാഹരം ചോദിച്ചാൽ ആദ്യം ഇങ്ങേരുടെ പേര് പറയേണ്ടി വരും 😂 ഇജ്ജാതി തൊലിക്കട്ടി 😅
@abvll5049 Жыл бұрын
Santhosh Pandit inte pingami
@midhun331 Жыл бұрын
🥵💯
@ആറാട്ടണ്ണൻ Жыл бұрын
ഹ് ഹ് ഇതൊക്കെ ന്ത്
@athul8157 Жыл бұрын
Ith valakkalalla oru rogamanennu ubaid ennanu manasilakkunath
@AmarAkbarAntony-f7t Жыл бұрын
@@abvll5049 അയാൾ ഒക്കെ ഈ മൈരേനെ കാൾ ഭേദം ആണ്🤦🏻
@midhunpoulose6212 Жыл бұрын
ഇങ്ങനെ ഉളുപ്പ് ഇല്ലാത്ത ഒരുത്തനെ ഇതുവരെ കണ്ടിട്ടില്ല... നമിച്ചു🙏
@sHr_3_3_3 Жыл бұрын
😂sathyam brw
@lordshiva105 ай бұрын
Sathyam... Njanum
@My_world7654 ай бұрын
Correct 👀
@MALLUTROLLS1995 Жыл бұрын
നാളെ അവള് ജാടയാണ് ഞാൻ 100 പ്രാവശ്യം വിളിച്ചു ഫോൺ എടുത്തില്ല എന്ന് പറയും 😂😂 അണ്ണൻ ആരാ മോൻ 😂😂
@akhiljohn8986 Жыл бұрын
Sathyam 😂😂
@MALLUTROLLS1995 Жыл бұрын
@@akhiljohn8986 😂😂
@ആറാട്ടണ്ണൻ Жыл бұрын
അത് പറയില്ല നിർത്തി 😄
@truthphilic Жыл бұрын
മോഡേൺ ആണ് 😂
@hoi5771 Жыл бұрын
@@MALLUTROLLS1995😂😂😂
@Manwithpatience8540 Жыл бұрын
"Never confuse education with intelligence, you can have a PhD and still be an idiot" - Richard Feynman
@sabilsalam4544 Жыл бұрын
Exact example is this myran 😂😂😂aratt annan
@ahrafma7139 Жыл бұрын
Ninte appan phd undennaano paranj varunnath??
@justus009 Жыл бұрын
Good one!😉
@Advaith_R Жыл бұрын
Ith aaratannane udeshich thanne aaney 😂
@dued8679 Жыл бұрын
Veruthe vidu patients kanikkooo....👻
@Gokulgopakumar18 Жыл бұрын
ഇവനൊരു മനോരോഗിയാണ്. അടിയന്തരമായി ചികിത്സ കിട്ടേണ്ട മനോരോഗി. അങ്ങനുള്ള ഒരുത്തനെ social media celebrate ചെയ്യുന്നത് ആപത്താണ് 💯
@nazeerabdulazeez8896 Жыл бұрын
ലഘു മനോരോഗം, അദ്ദേഹം സിനിമകണ്ടു കണ്ടു സിനിമയും യഥാർത്ഥ ലോകവും ആയി ചേർന്നു ഒരു അവിയലു പരുവത്തിൽ ആണ്, അദ്ദേഹതുന്റെ ബന്ധുക്കൾ മുൻകൈ എടുത്തു ഒരു ഡോക്ടറെ കാണിക്കുക,
@gayathrilgayu42066 ай бұрын
Sathyam
@harisbeach9067 Жыл бұрын
സാരില്ല രാമൻകുട്ടി കലാകാരന്മാര് അല്ലാത്തവരെ സമൂഹം അംഗീകരിക്കൂല രാമൻകുട്ടി..😁
@LuciferAddam Жыл бұрын
ഈ interview കണ്ടിട്ട് ആരെങ്കിലും കിണറ്റിൽ ചാടാൻ ready ആണെങ്കിൽ ചേട്ടനോട് വന്നു i❤️u പറയേണ്ടതാണ്. Anchor : ആരെങ്കിലും വന്നു എന്നെ രക്ഷിക്കണം, പെട്ടുപോയി 🤣
@CaptainJackSparrow31 Жыл бұрын
ഇയാളെ ഒക്കെ കാണുമ്പോ ആണ് എൻ്റെ ചങ്ക് എത്ര മാന്യൻ 😂😂
@nibrazabubaker Жыл бұрын
ഇത് ഭ്രാന്തല്ല, ഒരു തരം രോഗമാണ്🤡😂
@ആറാട്ടണ്ണൻ Жыл бұрын
😡😡ആർക്കട ഭ്രാന്ത് 😡😡😆😂 ഞാനൊരു masha 😄😄
@pokkirisimon9063 Жыл бұрын
അതെ ആറാട്ട് പൊട്ടാൻ
@muhammad.thariq7743 Жыл бұрын
കാമ പ്രാന്ത്
@Memories24365 Жыл бұрын
ഓരോ സമയത്ത് ഓരോന്ന് പറയും.. സർട്ടിഫിക്കറ്റ് ഉള്ള ആളാ.. കൂടെ കൂട്ടിക്കോ 😂😜😝
@ആറാട്ടണ്ണൻ Жыл бұрын
എനിക്ക് ഭ്രാന്ത് ആന്നോ എന്നാണോ പറയുന്നേ
@JOJOPranksters-o6p Жыл бұрын
*arattu annan is an emotion to malayalam film industry🤣💯* *arattu annan haters ivide ondo😂*
@ആറാട്ടണ്ണൻ Жыл бұрын
ഹ് ഹ്
@AdithyaAjith-zp1zn Жыл бұрын
Pinne indavand irikko
@Al_ameen_ Жыл бұрын
ആരെ കണ്ടാലും സ്നേഹം മാത്രം 😂😂
@Barca_Koottam Жыл бұрын
മുട്ടി നിക്കുവ😁
@reshmap381 Жыл бұрын
🤣🤣🤣
@roadWayy Жыл бұрын
ഇവരെയൊക്കെ പൊക്കിയെടുത്തു ഇന്റർവ്യൂന് വിളിക്കുന്നവരെയും ചെയ്യുന്നവരെയും പറഞ്ഞാൽ മതിയല്ലോ 😇
@deepakm.n7625 Жыл бұрын
0:50.,1:38.. എന്റെ പൊന്ന് ഉബൈദേ....😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 വയറു കൊളുത്തി പിടിച്ചു... 👏👏👏👏
@manuppakthodi Жыл бұрын
കാണുന്നവരെ എല്ലാം പ്രേമിക്കുന്ന ഒരുതരം രോഗിയാണ് ഈ അണ്ണൻ 🤭
@Triple-SRD3 Жыл бұрын
ലെ Anchor : Boy Friend ഉണ്ടെന്ന് പറഞ്ഞാൽ മതിയായിരുന്നു.
@roadtosuccess6447 Жыл бұрын
😹😹
@Kayyalnjan Жыл бұрын
അവള് ഫോൺ നമ്പർ കൊടുത്തിട്ടുണ്ടേൽ അടുത്ത സിം എടുക്കേണ്ടിവരും😅
@harshinck672 Жыл бұрын
I want this confidence in my life 😂
@sreelekshminair653 Жыл бұрын
😂
@ummuvlogs1381 Жыл бұрын
അടുത്ത അടി അണ്ണന് സെറ്റ് 💥💥💥🤣🤣വെള്ളിയാഴ്ച്ച വരട്ടെ 🤣🤣
@bibinkrishnan4483 Жыл бұрын
ഇവനുള്ളത് കൊണ്ട് ആണ് ട്രോളന്മാർ കുടുംബം പുലർത്തുന്നത് എന്ന് ആരും മറക്കരുത് 😉🤭🤭🤭😄😄
@farishvlogs8385 Жыл бұрын
ആറാട്ടണ്ണനെ ഇനി മുതൽ കോഴിയണ്ണൻ എന്ന് വിളിക്കപ്പെടും😃
@JOJOPranksters-o6p Жыл бұрын
*arattu annan is an emotion to malayalam film industry🤣💯* *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
@akhilprem1529 Жыл бұрын
എജ്ജാതി ബ്രോ 😂😂😂
@ആറാട്ടണ്ണൻ Жыл бұрын
😪😮💨
@edwarda5612 Жыл бұрын
Emotion alla loose motion
@anandsabu6261 Жыл бұрын
Da nen evide vannalum neee emthonn
@sinantusinan9160 Жыл бұрын
Le anchor: ഫ്രണ്ടായികണക്കാക്കാൻ പറ്റില്ല... വേണമെങ്കിൽ എന്റെ അച്ഛന്റെ ഫ്രണ്ട് ആയി കണക്കാക്കാം 😂
@oormma4302 Жыл бұрын
കഥ ഇനി ആണ് ആരംഭികുന്നത് ❤
@sarathm005 Жыл бұрын
ഈ ആറാട്ടണ്ണന് മുഴുത്ത വട്ടാണ് 😂
@monishthomasp Жыл бұрын
Direct approach.. he minces no words.. Aarattu uyir.. ❤
@irfaddafri8217 Жыл бұрын
Pandu sunny wayne choicha pole, "ithu premam aano atho kaamam aano". dulquer: " alla, kazhapp aan" ennu dialogue orma vann😂😂
@Youdonthavetoknowthat Жыл бұрын
ഒരു ആറാട്ട് അണ്ണൻ... ഇവൻ വൈറൽ അല്ല വയറിലക്കം ആണ്!
@Dr_raoofcm Жыл бұрын
ബാക്കി ഉള്ളവർ എന്ത് പറയും, എന്ത് ചിന്തിക്കും എന്ന് നീ ആലോചിക്കരുത് എന്ന് പറഞ്ഞു പഠിപ്പിക്കുമ്പോൾ ഓർക്കണമായിരുന്നു 😅
@_Dharshana_s Жыл бұрын
He is literally craving for girls👯
@ShameemKalappadan Жыл бұрын
ഇയാൾക്ക് പെണ്ണ് കിട്ടാതെ ഭ്രാന്ത് ആയതാണ് 😂
@instrider Жыл бұрын
വൈറൽ ആയി ന്ന് കരുതി ആർക്കും പെണ്ണ് കിട്ടൂല ആറാട്ട് കണ്ണാ... 🤪
@muhsinaninu5457 Жыл бұрын
ഈ ഗിരിരാജന്റെ മുൻപിൽ ആ കൊച്ചിനെ ഇട്ട ഡയറക്ടർ സാറെ തൂണിവെച്ചോ ഒരു കുപ്പായം
@shijokoshy23 Жыл бұрын
അണ്ണന് പറ്റിയത് kunnu vava ആണ് 😂😂
@anjanaanjuzz1035 Жыл бұрын
😂
@nujoompozhikkara7523 Жыл бұрын
😅
@Rtombooksart Жыл бұрын
Ellarum ingane ayrnkenkil..... World Peace🌍✌
@Abilash896 Жыл бұрын
02:58 😂😂😂😂😂😂😂😂
@Barca_Koottam Жыл бұрын
തൊപ്പിക് ഒരു എതിരാളി..🔥 ദീ ആറാട്ട്😁
@nithinthampy2002 Жыл бұрын
ഇമ്മാതിരി ഓളെന്നെ ഇൻ്റർവ്യൂ ചെയ്യാൻ പോകുന്ന ഈ ടീംസിന്നെ പറഞ്ഞ മതിയല്ലോ....😂😂
@justus009 Жыл бұрын
Sherikkum,some low rated channels they wanted some sort of boosting and viewership so decided to interview this lunatic😉😁
@ashvinvarghese5255 Жыл бұрын
Ith aarattannan alla kozhiannan aane😂😂
@salmannafil.m3763 Жыл бұрын
ഇവന്റെ ദിർഷ്ടി പതിന്നാൽ മതി. പിഴച്ചൂന്ന് കരുതും നാട്ടാര്... 😹
@crefx777 Жыл бұрын
ഈ അപ്പാപ്പന്റെ ഒരു കാര്യം ⚡️🔥
@JOJOPranksters-o6p Жыл бұрын
*no one can arattu annan's review😂💯*
@harisbeach9067 Жыл бұрын
ആറാട്ട് അണ്ണന്റെ ആ നിഷ്കളങ്കമായ ആ മുഖത്ത് നോക്കി i W എന്ന് പറയുന്ന പെൺകുട്ടികൾ ആറുമിള്ളെ ഇബടെ "അണ്ണൻ ഉയിർ..🤟🥴❤️
@ആറാട്ടണ്ണൻ Жыл бұрын
ഹ് ഹ് ന്റെ മുഖം ലോവ് പറയില്ലെന്നോ,
@anandu199820 күн бұрын
Kazhappinte maraka version😂😂
@jophotography5324 Жыл бұрын
ആറാട്ട് അണ്ണന്റെ ചാട്ടം എങ്ങോട്ടാണ് എന്ന് മനസ്സിലായോ 😂
@christopallissery4807 Жыл бұрын
ബൈ ദി ബൈ വിഷയത്തിൽ നിന്നും തെന്നി മാറുന്നു 😂
@oormma4302 Жыл бұрын
അണ്ണൻ മാസ്സ് ആണ് 😅🤩🥰
@AdithyaAjith-zp1zn Жыл бұрын
Mental Hospital really wants to know Aarattu Annan's location
@X_shahar Жыл бұрын
ഇവന് ആരെ കണ്ടാലും ഇഷ്ടമാണെന്ന് പറയുമല്ലോ 😂😅😅😅
@Navaneeths2003 Жыл бұрын
W RIZZZZ ARATTU ANNAN ⚡🔥😼
@haseebhassee7347 Жыл бұрын
മംഗലം ആണ് മെയിൻ
@fasilkm-2111 Жыл бұрын
ഇവന് കിട്ടിയതിൽ ഒരു കുഴപ്പോം ഇല്ല. ചോദിച്ചു വാങ്ങുന്നത. കവിൾ നിറച്ചും കാല് നിറച്ചും പല പല ഹസ്തങ്ങൾ വന്നു ചേരാൻ ഉള്ള ഭാഗ്യം ഉണ്ടാവട്ടെ അതിന് ദൈവം തുണക്കട്ടെ എന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു.
@മൂന്നാംകണ്ണ്-ദ5യ Жыл бұрын
ഇനി നിനക്ക് ഉറക്കമില്ലാത്ത രാത്രികളാണ് സീസർ 😂
@rad95336 ай бұрын
I Love u എൻ്റെ ആട്ട് അണ്ണാ I Love u കണ്ണിൽ തേനൊഴിച്ച് കാത്തിരിക്കട്ടെ🎉🎉🎉🎉
@MandanzFromuk Жыл бұрын
Enthayalum anchor Kollam 😂😂😂
@trollmedia1988 Жыл бұрын
51sec... ആ bgm..... REMEBERING KALPANA MADAM
@akshayanilkumar8608 Жыл бұрын
Kozhiatte Annan 😂😂😂
@nikhilyadav-me6bv Жыл бұрын
ന്റെ കൃഷ്ണാ 😂😂😂
@philipsvipin1696 Жыл бұрын
നാണം ഇല്ലായ്മക്ക് ഒരു ഉദാഹരണം ഉണ്ടെങ്കിൽ അത് ഈ പട്ടുപാവാട ആണ് 🤢🤢🤢
@muhammedihsan58835 ай бұрын
I love you enna vakkinte oru gethiked..... Lokath matoru english vakkinum ee avasta varuthalle eshwara....😂😭😭😭
@FLTP-hf3sx Жыл бұрын
വയറൽ ആകാൻ താല്പര്യമുള്ളവർക്ക് അണ്ണന്റെ ലൈൻ ആകൂ 😜
@sedrthh Жыл бұрын
Iyalk vrthe alla adi kittie😂🤣🙏
@Floral46789 Жыл бұрын
Waiting for aniyan midhun troll video😂😂
@maxrockatansky5657 Жыл бұрын
അത്ര മാത്രം ആറാടാൻ താത്പര്യമുള്ള ഏതെങ്കിലും പെൺകുട്ടികൾ ഉണ്ടോ കുമോ അവനോട് ഐ ലവ് യൂ എന്ന് പറയാൻ🥺