No video

കണ്ണൂർ ഷെരീഫും സജിലി സലീമും തകർത്തു പാടിയ സ്റ്റേജ് ഷോ | Kannur Shareef | Sajila Saleem Stage Show

  Рет қаралды 632,837

New Media Hub

New Media Hub

Күн бұрын

AHLIN EMIRATH 2021 | KANNOOR SHAREEF | SAJILA SALEEM | SUDHEER PARAVOOR | YOUSUF KARAKKAD
Please don't forget to subscribe and press the bell icon
Please Subscribe My KZbin Channel : tinyurl.com/yy...

Пікірлер: 160
@Sweetiepie435
@Sweetiepie435 2 жыл бұрын
ഉപ്പ പാടിയ മുത്തേ സത്തെ ഉള്ളത് കൊണ്ട് മക്കൾ ഇപ്പഴും പിടിച്ചു നിൽക്കുന്നു 😍 സജിലാ മാറ്റിപ്പിടിക്കാൻ ഉള്ള സമയമായി .നല്ല ഹിന്ദി മെലഡികൾ ആണ് നിന്റെ വോയ്‌സിൽ നിന്നും മനോഹരമായി തോന്നാറുള്ളത് മുത്തേ സത്തെ സലീംകന്റെ വോയ്‌സിൽ ആണ് കേൾക്കാൻ ഇഷ്ടം
@nazarkidi6746
@nazarkidi6746 2 жыл бұрын
മൻസൂർ മോനേ നീ പൊളിച്ചു സ്റ്റേജിനു ഒരു അനക്കം വേണമെങ്കിൽ നീ തന്നെ വേണം മോനേ
@jabbarabdul6310
@jabbarabdul6310 2 жыл бұрын
Shareef പകരം വെക്കാനില്ലാത്ത ഗായകൻ high volume
@seenathvlogs3097
@seenathvlogs3097 2 жыл бұрын
💯
@vahabvahu2078
@vahabvahu2078 2 жыл бұрын
ശരീഫ് ഇക്ക പോളി ബാക്കി ചാർ സജിലി ഏത് അടുപ്പില് പാട്ട് സോഷ്യൽ മീഡിയ സജീവം പോലെയല്ല റിയൽസ് എന്നാ പാട്ട് ഒട്ടും കൊള്ളൂല ഉള്ളതു പറയാലോ കലാകാരന്മാരെ അപമാനിക്കൽ ഇല്ല
@jasjas4411
@jasjas4411 2 жыл бұрын
സജിലി ഒഴിച്ച് മറ്റെല്ലാവരും നന്നായി പാടി 😍😍😍😍
@rishanasamad1301
@rishanasamad1301 2 жыл бұрын
അദെന്താ അങ്ങനെ ഒരു comment
@AnsarAnsar-hy5kw
@AnsarAnsar-hy5kw 2 жыл бұрын
🥺
@jaleelg9483
@jaleelg9483 2 жыл бұрын
@@AnsarAnsar-hy5kw R
@shamsudeenca3303
@shamsudeenca3303 Жыл бұрын
കണ്ണൂർ ഷെറീഫ് ഉണ്ടോ.. എങ്കിൽ മനസ്സും ഹൃദയവും നിറഞ്ഞു.... വിനയാന്വിതൻ..
@technovlogs6600
@technovlogs6600 2 жыл бұрын
Super song oru rakshayumilla poli
@jasjas4411
@jasjas4411 2 жыл бұрын
സജിലി എന്ത് കോപ്പ് ആണ് ഈ പാടുന്നത് 😁😁😁😁 അതിനേക്കാൾ നന്നായി പാടുന്ന കുട്ടികൾ ആ സദസ്സിൽ ഉണ്ടാകും...
@mustafamuthu9334
@mustafamuthu9334 2 жыл бұрын
💪💪
@SanjuS-vp5lr
@SanjuS-vp5lr 10 ай бұрын
ആ തന്നെ തന്നെ "" 😀😀😀
@shahidapa3545
@shahidapa3545 2 күн бұрын
Shareefka poliyane❤❤
@sajnamannel6546
@sajnamannel6546 2 жыл бұрын
Shareefkka superb...love u ikka..
@arafathka8284
@arafathka8284 2 жыл бұрын
ശരീഫിക്ക ❤️
@samuelisaac2468
@samuelisaac2468 2 жыл бұрын
Kanoor Sherif soooooopr
@abdullaolippuzha7378
@abdullaolippuzha7378 2 жыл бұрын
ശരീഫ് ക്ക ഒരുപാട് ഇഷ്ട്ടപ്പെട്ടു By അബ്ദുള്ള ഒലിപ്പുഴ
@zoyaishal
@zoyaishal 2 жыл бұрын
യൂസുഫ് ഇക്ക അടിപൊളി ആയി പാടി 👌🏻👌🏻👌🏻👌🏻സജിലി pora
@sirajuddin9094
@sirajuddin9094 2 жыл бұрын
Proud of you,kannur salim sajili. love u sherifka,sajili 👎desbin
@abdulgaffoorgaffoor725
@abdulgaffoorgaffoor725 2 жыл бұрын
Janab Kannur shereef is available People's become to enjoying some People's always supporting his songs unbelievable singing songs new generation old generation choice Kannur shereef iam having 5000 friends support his mapila songs
@linulinu4114
@linulinu4114 6 ай бұрын
alhamdulillahbyuoottifulsong
@sufeestalks5186
@sufeestalks5186 2 жыл бұрын
Yusuf karakkadum best singing
@AbdulHameed-my9vn
@AbdulHameed-my9vn 2 жыл бұрын
Poli paripadi
@Monaliza-kt7uk
@Monaliza-kt7uk 2 жыл бұрын
എന്ത് പാട്ടാണ് കണ്ണൂർ ഷരീഫ് പാടുന്നത് .... യൂസുഫിൻ്റെ പാട്ട് കേട്ട് നോക്കിൻ
@muhammedrafi9019
@muhammedrafi9019 2 жыл бұрын
യുസുഫ് very super
@nishadseeru380
@nishadseeru380 2 жыл бұрын
താനെന്ത് കോപ്പാടോ പറയുന്നത് പാട്ടെന്താ ന്നറിയിത്ത .....
@abdulgaffoorgaffoor725
@abdulgaffoorgaffoor725 2 жыл бұрын
Good Team'work maintaining very very very good
@abdusalam6681
@abdusalam6681 2 жыл бұрын
സജില വ്യത്തികെട്ട ശബ്ദം
@rejiibrahim8723
@rejiibrahim8723 2 жыл бұрын
Shereefkka💕💕
@sweetnsoursisters8861
@sweetnsoursisters8861 2 жыл бұрын
Super 👌 👍
@fathimamayin9465
@fathimamayin9465 2 жыл бұрын
super song by Kannur sherieef
@rasaqp9618
@rasaqp9618 2 жыл бұрын
പാട്ട് വാക്കുകൾ തെറ്റാതെ പാടണം . പിന്നെ, കയ്യടി ചോദിച്ചുവാങ്ങേണ്ടതല്ല പാട്ട് നന്നായാൽ പ്രേക്ഷകർ കയ്യടിച്ച്കൊള്ളും.
@hamzak2569
@hamzak2569 2 жыл бұрын
Kurach nalla nalla paat paadikkoode parivaadi kulamaai idhpolulla paattonnum paadiyaal aarum kai adikkilla
@mamoottykannur4012
@mamoottykannur4012 2 жыл бұрын
ഏത് പാട്ട് പാടണം എന്ന് സദസിനോട് ചോദിക്കുമ്പോൾ എന്റെ മനസ്സിൽ വന്ന പാട്ട് ദർജപ്പു ❤
@shammaspv2089
@shammaspv2089 2 жыл бұрын
Llll
@ashrafm4020
@ashrafm4020 2 жыл бұрын
ഷരീഫ്ക്കാന്റെ പാട്ട് സൂപ്ർ ആണ് മാപ്പിളപ്പാട്ടിന്റെ ഉസ്ദാത് ആണ് ഷരിഫ്ക്ക.
@Monaliza-kt7uk
@Monaliza-kt7uk 2 жыл бұрын
യൂസഫ് കാരക്കാടൻ സൂപ്പറായി
@user-cf9ue4qj2t
@user-cf9ue4qj2t 2 жыл бұрын
Super song
@muhammedashrafmecheri9404
@muhammedashrafmecheri9404 10 ай бұрын
കയ്യടി ചോദിച്ച് വാങ്ങലല്ല, നന്നായാല്‍ പ്രേക്ഷകര്‍ സ്വ മനസ്സാലെ.......
@sajidakurukkoli3557
@sajidakurukkoli3557 6 ай бұрын
.
@basithmayanad8758
@basithmayanad8758 5 ай бұрын
അതിന് ആരാടോ കയ്യടി ചോ ദിച്ചു വാങ്ങിയത് ഷെരീഫ്ക്കാ ന്റെ പാട്ടുകൾ കേട്ടാൽ ആളുകൾ ഓട്ടോമാറ്റിക് ആയി കൈ അടി ച്ചു പോകും.... 😡😡
@jayakumarchellappanachari8502
@jayakumarchellappanachari8502 2 жыл бұрын
"നല്ലൊരു കൈയ്യടി തരു" എന്നു പറയുന്നത് നാണം കെട്ട പണിയാണ്. നിങ്ങളുടെ പ്രകടനം കണ്ട ശേഷം പ്രേക്ഷകർ തീരുമാനിക്കും കൈയ്യടി തരണോ വേണ്ടയോ എന്ന്.
@asainaranchachavidi6398
@asainaranchachavidi6398 2 жыл бұрын
കാലം മാറിയില്ലേ = ഏതൊരു ഗായകരും സ്വന്തം പാട്ട് കേൾക്കാൻ ശ്രേതാക്കളുടെ പിറകേ ചെന്ന് കേണപേക്ഷിക്കുന്ന സോഷ്യൽ മീഡിയ യു ടെ കാലമായില്ലേ ? അപ്പോൾ കയ്യടി ചോദിച്ച് വാങ്ങുന്നതിലും മടിയില്ലാതായി എന്നു കരുതിയാൽ മതി അത്‌ തന്നെയാണ് സത്യം
@Monaliza-kt7uk
@Monaliza-kt7uk 2 жыл бұрын
മാപ്പിളപ്പാട്ടിൻ്റെ മാണിക്യ കല്ലാണ് യൂസഫ് ജി
@beefathuozhalakunnummal9539
@beefathuozhalakunnummal9539 2 жыл бұрын
Suoopar
@maqsoodkudroli5166
@maqsoodkudroli5166 2 жыл бұрын
continued video reel please
@hamzak2569
@hamzak2569 2 жыл бұрын
Muthe sathe nalla paataan pakshe Paadiyadh quality pora yendhinaan aa aa yenn koode koode paranj paatine nashippikkunnadh
@shamnariyas3937
@shamnariyas3937 2 жыл бұрын
ആ ആആ പറയുന്നത് അവൾ........ നടൻ പാട്ടുകാരി പ്രസീദ്ധ പാടുന്നത് കേട്ടാണ് 😀ആകെ ബോർ അല്ലെ 😏
@ashrafnafeesas1930
@ashrafnafeesas1930 2 жыл бұрын
Arabikku.ദേശീയ എം പിടിച്ചു.. സിതാര പാടിയ പാട്ടാണ്..
@bestworld7889
@bestworld7889 2 жыл бұрын
Sajili super
@faizalchathadi504
@faizalchathadi504 2 жыл бұрын
സജ്ലയുടെ പാട്ടിനെപറ്റി ഒരുപാട് മോശമായ കമെന്റാണല്ലോ ഇതിൽ കാണുന്നത്... പക്ഷെ അവിടെ ഇരിക്കുന്ന കാണികൾ ഒക്കെ നന്നായി എൻജോയ് ചെയ്യുന്നതാണല്ലോ കാണുന്നത്.... സൗണ്ട് സിസ്റ്റത്തിന് എന്തോ തകരാറുണ്ടെന്നു തോന്നുന്നു.... ഏതായാലും പാട്ടുകൾ നന്നായി ആസ്വദിച്ചു... ❤❤❤
@jasjas4411
@jasjas4411 10 ай бұрын
ആ മൂന്ന് ചേട്ടൻ മാർ അല്ലേ 😁😁 ഈ പ്രോഗ്രാം ഫുജൈറ യിൽ നടന്നത് ആണ്.. നേരിട്ട് കണ്ട ആളാണ്‌... 🤭ഇവൾ പക്കാ തോൽവി ആയിരുന്നു
@harizzaman7129
@harizzaman7129 2 жыл бұрын
യൂസഫ്‌ക 💞💞💞💞❤️
@sirajambilad9101
@sirajambilad9101 2 жыл бұрын
Rahanata miss
@jasminbiju2718
@jasminbiju2718 2 жыл бұрын
ഇവൾ എന്തു പാട്ടുകരിയാണ് അയ്യേ
@fidufinu2853
@fidufinu2853 2 жыл бұрын
Polichu dear 💖💖💖
@seenathvlogs3097
@seenathvlogs3097 2 жыл бұрын
Enth stago
@AbdulMajeed-en3vp
@AbdulMajeed-en3vp 2 жыл бұрын
Yes
@cineclapmedia2493
@cineclapmedia2493 2 жыл бұрын
ആദ്യം ആയാണ് ഷെരീഫ്ക്കയുടെ പ്രോഗ്രാമിന് ഇത്രയും എനർജി കുറഞ്ഞു ഓഡിയനസിനെ കാണുന്നത് ഗൾഫ് പ്രോഗ്രാമുകളിലും ഷെരീഫ്ക്ക തന്നെ താരം പക്ഷെ (ഈ ടീം പോരാ ഓർക്കസ്ട്രാ ടീം എനർജി സപ്പോർട് ചെയ്യാൻ ശ്രമിച്ചു വെൽ സൈഡ് പക്ഷെ പെർഫോമേഴ്‌സ് അത് മനസിലാക്കി ഭംഗി ആക്കിയില്ല അതുകൊണ്ട് ഉള്ള കുറവുണ്ട് സ്ലോ എനർജി ടോട്ടൽ പ്രോഗ്രാം ) ഷെരീഫ്ക്ക നേർച്ചകൾക്ക് ഗാനമേളകളിൽ നേർച്ച പറമ്പ് ഇളക്കി മറിക്കാറുള്ളത് ഓർക്കുമ്പോൾ ഇത് ആവറേജിലും താഴെ ആയി ചെയിൻ സോങ്സുകൾ ഷെരീഫ്ക്ക രഹനത്ത കോമ്പിനേഷൻ വേറെ റേൻജ് ആണ്
@raihanathp1827
@raihanathp1827 2 жыл бұрын
Neeyallatha aarund enna ganem suparayito yoosefka
@mohamedthayath9411
@mohamedthayath9411 9 ай бұрын
ENDONNADEI ITHELLAAM
@ashrafnafeesas1930
@ashrafnafeesas1930 2 жыл бұрын
അറബി നാട്ടിൽ ഇതുപോലുള്ള ഗാനങ്ങൾ ആലപിക്കുമ്പോൾ audience ടൈം paasinu വേണ്ടി മാത്രമാണ് ഇരിക്കുന്നത്. കൂടാതെ. Orchestration team ഒരു ശാസ്ത്ത്രിയ സംഗതിയുമില്ലാതെ ഡെപ്പോൻ കുത്ത്.. ചെയ്യുകയാണ്. ഇവൾ പാടുന്നത് എന്താണ്.. മാപ്പിളപ്പട്ടിനെ അവഹേളിക്കുന്ന സങ്കകടനെയാണ്. ഈ അവതാരജനും ശെരിയല്ല. വെറും ഉടായിപ്പാണ്.
@mohammedshafi7432
@mohammedshafi7432 2 жыл бұрын
ഇത് പോലെ നിങ്ങൾക് ചെയ്യാൻ പറ്റുമോ സ്റ്റേജിൽ കയറി
@ismailkallukatta1756
@ismailkallukatta1756 2 жыл бұрын
സജില നിന്റെ പാട്ടിന്റെ സമയം കഴിഞ്ഞൂ മദി നിർത്ത് വേറെ ഒരു പാട് കലാകാരിഗൾ ഇവിടെ ഉണ്ട് അവർക് അവസരം കൊടുകണം തീർത്ഥ സുരേഷ് പൊലെ ഉള്ള ഒരു പാട് കുട്ടിഗൾ ഉണ്ട് അവർക് അവസരം കൊടൂക്
@asmabihydar1976
@asmabihydar1976 2 жыл бұрын
ഉഷാറില്ല
@malappuramkitchentips3034
@malappuramkitchentips3034 2 жыл бұрын
മലപ്പുറം താത്താന്റെ അഭിവാദ്യങ്ങൾ
@sharinshanashana8417
@sharinshanashana8417 2 жыл бұрын
😍😍😍😍
@user-cl9rn3lq7s
@user-cl9rn3lq7s 8 ай бұрын
@satharmanikoth9252
@satharmanikoth9252 2 жыл бұрын
അതാണ് ഗെയിസ് 😁
@sajeevsathar7916
@sajeevsathar7916 2 жыл бұрын
സജിലി തനിക്കു എന്താ പറ്റിയെ?
@hamzak2569
@hamzak2569 2 жыл бұрын
Music kollaam. Paatin quality pora verudhe aa aa yenn paranj paatine nashippikkunnu
@sajeeramuhammed4485
@sajeeramuhammed4485 2 жыл бұрын
Dikurukal illatha duniyavil vasikan ena pattinte fist line ariyoo arikengilum pls
@fathimasana4782
@fathimasana4782 Жыл бұрын
അഞ്ചു നേരം എന്റെ റബ്ബേ കേഴുന്നു ഞാൻ
@bushairarashid2669
@bushairarashid2669 2 жыл бұрын
Sajili enth Kopp aan
@Asooragafoor
@Asooragafoor 10 ай бұрын
😊
@mansoorkinaloor5915
@mansoorkinaloor5915 2 жыл бұрын
തല്ലി പൊളി പ്രോഗ്രാം
@aboobackerpm6751
@aboobackerpm6751 2 жыл бұрын
Corona pinneyum. Manikkakallukalude pattu kellkanam nammal pravasikal pinneyum kali thudagiyo...
@ayshaashraf9447
@ayshaashraf9447 2 жыл бұрын
Sajili pattu padam kazhivilla
@shafeequekizhuparamba
@shafeequekizhuparamba 2 жыл бұрын
ആ രണ്ട് സഹോദരങ്ങളുടെ പാട്ട് കേൾപ്പിക്കാതെ എങ്ങിനെയുണ്ടായിരുന്നു പാട്ട് എന്ന് ചോദിച്ചാൽ എന്ത് പറയാനാ ....കഷ്ടം ....
@aminaeledath4479
@aminaeledath4479 2 жыл бұрын
' |
@isha3295
@isha3295 2 жыл бұрын
Sajili mook kond padunnath ozhivakkanam.nalla pattukariyannu.ennalum kure nalla pattukal sajili stagil padumbo mook kond padunnu.apozha kulamakunnath pls sneham kond paraya athu mattiyeduk 🙏🙏
@sheejaakbar9220
@sheejaakbar9220 2 жыл бұрын
Sathyam
@fathimascooking5777
@fathimascooking5777 2 жыл бұрын
കയ്യടി ചോദിച്ചു വകാനുളളതല്ല പ്രേക്ഷകർക് ഇഷ്ടപ്പെട്ടാൽ അവർ കയ്യടിച്ചോളും
@seenathvlogs3097
@seenathvlogs3097 2 жыл бұрын
👍👍👍
@sajeevsathar7916
@sajeevsathar7916 2 жыл бұрын
നീയല്ലാതാരുണ്ട് എന്നപാട്ട് മനോഹമായി സിതാര പാടിയിട്ടുണ്ട് ഒന്ന്കേൾക് യൂസഫ്
@knttravels7003
@knttravels7003 2 жыл бұрын
Ippo kelkkan nerla.. nee padithayo njn kathorthu irikkam sajeevaa
@AbdulHameed-pv7nw
@AbdulHameed-pv7nw 9 ай бұрын
Hishareefkka adichupolikkoo
@peppermedia9202
@peppermedia9202 2 жыл бұрын
Manzoor poli oru rakshaum 😍😍😍😍
@shareefpm9697
@shareefpm9697 2 жыл бұрын
Shareefka muth
@kunnimoi9274
@kunnimoi9274 2 жыл бұрын
കൂട്ടുകാർ പറയുന്ന പാട്ട് പാടി കൊടുക്കാൻ ആണെങ്കിൽ എന്തിനാണ് ഇത്രയും വലിയ സദസ്സിനെ കൊണ്ടുവന്നത് കൂട്ടുകാരുടെ വീട്ടിൽ പോയി പാടി കൊടുത്ത പോരെ…….അവതാരകൻ സ്റ്റാൻഡേർഡ് കണ്ടപ്പോൾ തന്നെ മനസ്സിലായി ഈ പ്രോഗ്രാം ഏതു നിലയിൽ ആണെന്ന്
@hamzak2569
@hamzak2569 2 жыл бұрын
Yendh thagarthi annaan parayunnadh female paadiyadh quality illa paatine kurich ariyaatha ark yendh venamengilum parayaam
@ameenabdullah3721
@ameenabdullah3721 2 жыл бұрын
സ്വന്തമായി ഗായകർ ആണെന്ന് പറഞ്ഞു ഗായകർ ആയ ആളുകൾ ആണ് സജിലിയും ആളുകളും കഴിവിന്റെ കാര്യത്തിൽ sero
@Safan56
@Safan56 2 жыл бұрын
Sajili super ayitund 👍👍
@shamsumisba9690
@shamsumisba9690 2 жыл бұрын
Darajappoo music no matching.Orcashtra theere pora.sharifkkaante programinu ingane varaarillaayirunnu...
@zhf612
@zhf612 2 жыл бұрын
അല്ലാഹുവേ കാണുന്നില്ലേ
@ashrafm4020
@ashrafm4020 2 жыл бұрын
സജ്‌ലക്ക് എന്തുപറ്റി സുഖമില്ല തേന്നു നു
@basithmayanad8758
@basithmayanad8758 2 жыл бұрын
ശരീഫ്ക്കാ ഉയിര്.
@riyasriyas1606
@riyasriyas1606 2 жыл бұрын
ആണ്. പെൺകുട്ടി ഏത് പറയുന്നുത്
@sufeestalks5186
@sufeestalks5186 2 жыл бұрын
Shareefka mathram nannayi paadi...baaki full 😴
@rasheedkattoor7
@rasheedkattoor7 2 жыл бұрын
സജിലി നന്നായി പാടി. സൗണ്ട് ഇഞ്ഞി നീര്. കുളമാക്കി
@user-lw1dt8ce5i
@user-lw1dt8ce5i 2 жыл бұрын
Nk
@fasilanaseer311
@fasilanaseer311 2 жыл бұрын
ഞങ്ങൾ ഇത് കാണാൻ പോയിരുന്നു
@mustafamuthu9334
@mustafamuthu9334 2 жыл бұрын
ഓവർ ആക്കണ്ട ട്ടോഒരു കോമഡി പാട്ട് 😆
@delmajose8626
@delmajose8626 2 жыл бұрын
💥💥💥💐💐💐🌷🥀🌹🙏🙏🙏🍒
@muhammedrafi5951
@muhammedrafi5951 2 жыл бұрын
Oral.paadiya.paatpadunhath.kalagaranmark.paranhathalla
@ranjitboro5576
@ranjitboro5576 2 жыл бұрын
Shareefka ningal k pattiya pad. .
@ashrafnafeesas1930
@ashrafnafeesas1930 2 жыл бұрын
No support from audience
@deepikavinosh7694
@deepikavinosh7694 Жыл бұрын
Theeta mappila arthamillatha pattuu padathe malayalam song padu muthanu thenanu kudiyanu kalbsnu kalbanu word matipidi madtha odiance ellam nigale alanne pinne music sond kuraku kurachsl padunna thettu manassilakillallo alle but athu padu ipo manassilskum kashtam terivilikum
@shemeemhussain
@shemeemhussain 2 жыл бұрын
sound system........waste
@maydeenkmmaydeenkm7325
@maydeenkmmaydeenkm7325 2 жыл бұрын
സജിലി പാടി കുളമാക്കി. നിർത്താൻ സമയമായി എന്ന് അറിയക്കട്ടെ.
@thasleemnechi2888
@thasleemnechi2888 2 жыл бұрын
Harsha kutty aannu njalla gayika✌️😍🔥
@sajeevsathar7916
@sajeevsathar7916 2 жыл бұрын
കണ്ണൂർ ഷെരീഫ് ടീം ന്റെ പ്രോഗ്രാമിൽ വളരെ വളരെ മോശമായ പ്രോഗ്രാമായിരുന്നു പ്രേതെകിച്ചു സജിലിസലിം വളരെ മോശം
@koyakuttyk5840
@koyakuttyk5840 2 жыл бұрын
മൊത്തത്തിൽ പോര
@moossanyas7926
@moossanyas7926 2 жыл бұрын
😜😜😜😜😜😜
@nishanashaji2191
@nishanashaji2191 2 жыл бұрын
Endhanu sajilitha idh oru patt moshayi paadiyal remark veezhum adhinano ingne paadiyadh vendayirunnu moshayipoyi
@zhf612
@zhf612 2 жыл бұрын
ഷെരീഫ്ക്കാന്റെ വോയിസ്‌ pora
@hayasafiyanoorin3107
@hayasafiyanoorin3107 2 жыл бұрын
സജ്ലി വാപ്പാടെ പേര് കളഞ്ഞെടുക്കും
@muhammadswalih.k9525
@muhammadswalih.k9525 2 жыл бұрын
Kunhipuzhukara bor, mansoor പാട്ട് paranha mathyayirunnu, stupid idea's
@basmidha
@basmidha 2 жыл бұрын
പാരഡി പാടാതെ
@ibrahimashik5139
@ibrahimashik5139 2 жыл бұрын
എന്താ ശരീഫ്ക്ക പാട്ട് എങ്ങനെ യും പാടാമോ നിങ്ങൾ നല്ല പാട്ട് karana എന്നിട്ട് നിങ്ങൾ പാടിയതോ ഐ ഹെറ്റ് യു
@nazarabdul7652
@nazarabdul7652 2 жыл бұрын
Shareef nee pattu nirthan samayam athikramichu eny verenthengilum nokkoo
@ashikap2660
@ashikap2660 2 жыл бұрын
Bro jst Sa Ri Ga Ma Pa show onn poyi kaanu.. pls
@ubroutes2010
@ubroutes2010 2 жыл бұрын
Sari Gama pa ഒന്ന് പോയി കാണണം സുഹൃത്തേ ...അതല്ലാതെ ചുമ്മാ എന്തെങ്കിലും പറയരുത്...വൈരാഗ്യം തീർക്കാൻ നോക്കരുത്
@abdulgafoor489
@abdulgafoor489 2 жыл бұрын
എന്ദ് പാട്ടാ ഇത്
@naushadbabu9488
@naushadbabu9488 2 жыл бұрын
Ellam kaivitte poyi
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН
Пройди игру и получи 5 чупа-чупсов (2024)
00:49
Екатерина Ковалева
Рет қаралды 3,2 МЛН
Harley Quinn's plan for revenge!!!#Harley Quinn #joker
00:49
Harley Quinn with the Joker
Рет қаралды 32 МЛН
Zombie Boy Saved My Life 💚
00:29
Alan Chikin Chow
Рет қаралды 7 МЛН
Kannur shareef | Fasila banu | mappila pattukal
11:25
FSM VLOGS
Рет қаралды 9 М.
Kutty Patturumal - Kutty Patturumaal 21 02 2014 Full Episode
43:31
Kairali TV
Рет қаралды 1,1 МЛН
Adil Athu  | Malarkodiye | Stage Program |LaaL Media
9:10
LaaL Media
Рет қаралды 744 М.
Schoolboy Runaway в реальной жизни🤣@onLI_gAmeS
00:31
МишАня
Рет қаралды 2,3 МЛН