KERALA TOURIST BUSES STUCK IN OTHER STATES കഷ്ടപ്പാടുകൾ അതിജീവിക്കുന്ന ഇവരെ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി ആണ്. #ebulljet Please Follow us on Instagram : ... Facebook : www.facebook.c... Ronaldo : ... www.millukaran.com
Пікірлер: 89
@Rajeesh-u6h3 жыл бұрын
Ebull jet fans avedaa like adichu Pollikha❤❤😍
@humanbeingo3 жыл бұрын
Hi ബ്രോ.. ഇന്ന് E bull jet വീഡിയോ ഇട്ടു. ഞാൻ ഒരു കമന്റ് ഇട്ടു. അവർ അത് Pin ചെയ്തു. അതിൽ ചേട്ടന്റെ കമന്റ് കണ്ടു. നോക്കിയപ്പോ E bull jet ന്റെ വീഡിയോയിൽ കണ്ട ഓർമ. ദേ അങ്ങനെ ഞാൻ ഇവിടെ വന്നു.. 😇😇
@rhythmlightandsound3 жыл бұрын
From ebull jet.... video kandittu vannathu
@JophyVagamon3 жыл бұрын
ഡാർജലിംഗ് മല്ലു പാസ്റ്റർ പരിജയ പെടുത്തിയതാണ് മിലുകാരനെ അന്ന് തൊട്ടു കൂടെ ഉണ്ട് കട്ടക്ക് റൊണാൾഡോ ഇനി കേരളത്തിൽ എത്തുമ്പോൾ ഫാൻസ് കൂടും റൊണാൾഡോനെ കെരളക്കാർ ഇങ്ങെടുക്കുവാണ്
@HareeshChv3 жыл бұрын
E BULL JET ❤️
@mbvlogs70463 жыл бұрын
പൊളി അവരുടെ സങ്കടം നമ്മുടെ കുടയും ആണ് love bross.. E bull jet uyirrrr❤❤❤❤
@sreejithsreekuttan72263 жыл бұрын
ഇവരുടെ യഥാർത്ഥ ജീവിതം കാണിക്കുന്ന ചാനലാണ് E BULL JET
@___firospk____5143 жыл бұрын
I am from E BULJET family❤️❤️❤️😀
@geethavn71112 жыл бұрын
ള് ഞാൻ ഇപ്പോളാണ് കണ്ടത്. ലോക്ക് സൗണിൽ പെട്ടു കിടന്നിട്ടും അതിൽ സന്തോഷം കണ്ടെത്തിയ നിങ്ങൾക്കെല്ലാവർക്കും എത്രയും പെട്ടെന്ന് നാട്ടിൽ എത്താൻ കഴിയട്ടെ.
@Jabirak-ct6wi3 жыл бұрын
നിങ്ങളെയും നിങ്ങളുടെ ചാനലും ഞാൻ ആദ്യമായാണ് കാണുന്നത് അതും ഞങ്ങളെപ്പോലെയുള്ള ബസ് ജീവനക്കാരുടെ കഷ്ടപ്പാടുകളുടെ വീഡിയോയിൽ തന്നെ.... ഒരുപാട് വിഷമം ആയി വീഡിയോ കണ്ടപ്പോൾ, പക്ഷേ അതിലെ ചില നേരങ്ങൾ അവർക്ക് ഒരുപാട് സന്തോഷം നൽകിയതുപോലെ ഞങ്ങൾക്ക് തോന്നി, എന്തായാലും നിങ്ങളുടെ ഈ വീഡിയോ ഒരു ദിവസം കൊണ്ട് തന്നെ എത്രയോ പേര് കണ്ടു. നിങ്ങളുടെ മറ്റു വീഡിയോ കണ്ടതിനേക്കാൾ എത്രയോ ഏറെ വ്യൂസ് ഈ വീഡിയോയും അതിനുശേഷം ചെയ്ത വീഡിയോയും എത്രയോ പേര് കണ്ടു. അത് കണ്ടപ്പോൾ എനിക്ക് സന്തോഷമായി.........
@abhiramlevan55403 жыл бұрын
Love from ebulljet
@milansaji10153 жыл бұрын
E bull jet💙🔥
@sreejithsreekuttan72263 жыл бұрын
ഇനി കേരളത്തിൽ ഒരു ബസ്സിലും കാണുംE BULL JET എന്ന പേര് അത് അവരോടുള്ള ഇഷ്ടം കൂടുതൽ ഉള്ളതുകൊണ്ടാണ് അവരുടെ വീഡിയോ 100% ജനുവിൻ ആണ് അവർക്കറിയാം ഓരോ ഡ്രൈവർമാരുടെയും ബുദ്ധിമുട്ട് അവര് വളർന്നുവന്നത് താഴെത്തട്ടിൽ നിന്നാണ് അതുകൊണ്ട് കഷ്ടപ്പാടിന്റെ വില എന്താണെന്ന് അവർക്കറിയാം
@harijithvr52113 жыл бұрын
E bulljet 🔥
@malluchankz3 жыл бұрын
20k loading അതാണ് e bull jet fans💪🔥🔥😍😍😍
@ShivaPrasad-wn1xc3 жыл бұрын
E bull jet🔥💥💯💪🏻💪🏻 Bhavani annan🥳💥
@reyonaroby10883 жыл бұрын
Hello millukara vedio Ellam super aanu tttaaaaa
@alanvlogger66323 жыл бұрын
Chetta innale njan 2k sub ullapol nookiyatha ipo ravile rookiyappol 10k 😲😲poli man polii