കഴിഞ്ഞ വർഷത്തെ Onam Bumper വിജയി Anoop ആ പണം എന്ത് ചെയ്തു? എത്ര രൂപ കയ്യിൽ കിട്ടി? തുറന്നു പറയുന്നു

  Рет қаралды 1,114,973

News18 Kerala

News18 Kerala

Күн бұрын

കഴിഞ്ഞ വർഷത്തെ Onam Bumper വിജയി Anoop ആ പണം എന്ത് ചെയ്തു? എത്ര രൂപ കയ്യിൽ കിട്ടി? തുറന്നു പറയുന്നു
#onambumper #anooplottery #digitaloriginals #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r

Пікірлер: 875
@sarikaprakash1355
@sarikaprakash1355 Жыл бұрын
👍👍👍 ധനം കൈകാര്യം യോഗ്യനായ ആളുടെ കയ്യിൽ തന്നെ കിട്ടിയത് god bless you
@nikhilnechikkodan
@nikhilnechikkodan Жыл бұрын
എറിയാൻ അറിയുന്നവന്റെ കൈയിൽ വടി കൊടുത്ത പോലെ, Correct ആൾക്കാ കഴിഞ്ഞ വർഷം ലോട്ടറി അടിച്ചത്.. 💀🔥
@Dream-hu1pn
@Dream-hu1pn Жыл бұрын
മുതലാളി ലുക്ക്‌ ആയി 😊😊 എല്ലാം പറഞ്ഞു തരുന്നുണ്ട് 🥰🥰👍👍
@reyanvava3588
@reyanvava3588 Жыл бұрын
അവൻ അത് കൊണ്ട് എന്ത് ചെയ്‌തെന്നറിയാൻ നിങ്ങൾ മദ്യമങ്ങൾക്കാണലോ കിടക്കാൻ വയ്യത്തെ അത് അവരവരുടെ വെക്തി പര മായ കാര്യ മാണ്, അതിനകത്ത് കേറി ചൊറിഞ്ഞോണ്ടിരിക്കണം നിങ്ങൾക്ക് നിങ്ങളെ പോലുള്ള മാധ്യമ ങ്ങൾ കാരണമാണ് ഒട്ടും മിക്ക ആളുകളും അവരുടെ identity photo ഒന്നും പുറത്ത് വിടാത്തതിന്റ കാരണം ലോട്ടറി അടിച്ച് കിട്ടിയ പൈസ മുഴുവൻ തീർന്ന് തെണ്ടി കുത്തുവാളെടുത്തു നിൽക്കുന്ന അവരുടെ ന്യുസ് കൂടെ ഇട്ട് കഴിഞ്ഞാൽ പിനെ അടുത്ത ആളുടെ പുറകെ.... 🙏🙏🙏🙏🙏നമിക്കുന്നു എന്റെ മാധ്യമങ്ങളെ നിങ്ങളെ.... 🙏🙏
@nirmalachristudas3307
@nirmalachristudas3307 Жыл бұрын
മിടുക്കൻ. പണത്തിന്നു വേണ്ടി മാത്രം സൗഹൃദം സ്ഥാപിക്കുന്നവർ ഉണ്ടാകും. അവരെ സൂക്ഷിക്കുക. നമുക്കു എല്ലാവരെയും തൃപ്തിപ്പെടുത്താൻ കഴിയില്ല
@the4meer
@the4meer Жыл бұрын
പൈസ അനാവശ്യം ആയിട്ട് കളയണ്ട കാര്യം ഇല്ല well said 💯👏
@midlajmidu2918
@midlajmidu2918 Жыл бұрын
But ഓരോ വർഷവും Tax അടക്കേണ്ടിവരും
@naijusalam
@naijusalam Жыл бұрын
എന്ത് വിഷം!!!??? 😳😳😳
@retard_memes
@retard_memes Жыл бұрын
​@@midlajmidu2918first tax kazhinj kittunna amount tharunna interest nu tax adachaal mathy
@emptyzaddy004
@emptyzaddy004 Жыл бұрын
​@@midlajmidu2918no
@jithinsyamsyam9657
@jithinsyamsyam9657 Жыл бұрын
​@@midlajmidu2918എന്ന നിങ്ങൾ ക്കു ഫസ്റ്റ് അടിച്ച എനിക്ക് തന്നേക്കു ടാക്സ് ഞാൻ അടച്ചോളാം
@roneymbaby
@roneymbaby Жыл бұрын
നല്ല ബുദ്ധി ഉള്ള ചേട്ടൻ. 👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻👍🏻💯
@vineethvs8507
@vineethvs8507 Жыл бұрын
ഇത്തവണ പല കോടീശ്വരന്മാരെയും കണ്ടെത്താൻ ഇച്ചിരി ബുദ്ധിമുട്ടും 🤣
@skumar-zq7pd
@skumar-zq7pd Жыл бұрын
ശരിക്കും tax കഴിച്ച് കിട്ടുന്ന തുക വേണം ലോട്ടറി യിൽ കൊടുക്കാൻ. വലിയ തുകയും കാണിച്ച് ആളെ പറ്റിക്കാൻ. ... ഇതിനൊന്നും ഒരു നിയമമില്ല്ലോ:
@atheist-cj4qd
@atheist-cj4qd Жыл бұрын
Aha😂 . Ennapinne salary parayumbo tac kurach aano aalukan parayaru😂 . 1.5 lakh salary ullavanu , kayyil kitunath 1 lakh aanu . Athpolr thanne ithum . Ninnepole vidyabasam illatha malaranmar aanu ee nadi te shabam😂
@skumar-zq7pd
@skumar-zq7pd Жыл бұрын
@@atheist-cj4qd വിദ്യാഭ്യാസം ഉളളവർ നാട്ടുകാരോട് സാലറി പറഞ്ഞ് നടക്കാറില്ല 'വിദ്യാഭ്യാസം ' ഉള്ളവനേ.......🤣🤣🤣
@atheist-cj4qd
@atheist-cj4qd Жыл бұрын
@@skumar-zq7pd nee enth myrr enn parayne 😂 . 25 crore prize money ulla lotterykk 25 crore enn paranj thanne advertise cheyyane .
@Mukesh-ev5wn
@Mukesh-ev5wn Жыл бұрын
Nee pottanano
@bijupg437
@bijupg437 Жыл бұрын
​@@atheist-cj4qd25kodi kayyil kittumo?
@Moviemania_2024
@Moviemania_2024 Жыл бұрын
നല്ല പക്വത ഉള്ള തീരുമാനം... ❤
@thealean777
@thealean777 Жыл бұрын
25 കോടി ലോട്ടറി prize ആകെ കിട്ടുന്നത് 12 കോടി രൂപ അങ്ങനെയാണെങ്കിൽ ലോട്ടറി ടിക്കറ്റ് സൈഡിൽ ബ്രാക്കറ്റിൽ തുകയുടെ 12 കോടി യെ കിട്ടു എന്ന് കൊടുക്കണം ആളുകളെ ഇങ്ങനെ പറ്റിക്കാതെ..😊
@susanpalathra7646
@susanpalathra7646 Жыл бұрын
പ്രത്യക്ഷത്തിൽ നല്ല മാറ്റമുണ്ട്. God bless.
@mrvoice7402
@mrvoice7402 Жыл бұрын
നിങൾ media's ആണ് ഇതിനെല്ലാം ഉത്തരവാദികൾ.... എന്നിട്ടും വീണ്ടും നിങൾ തന്നെ അവരുടെ ദുരിതം news ആക്കി വെച്ച് പണം ഉണ്ടാക്കുന്നു
@walkingwitheldosemathai1524
@walkingwitheldosemathai1524 Жыл бұрын
അവർക്ക് എന്ത് ദുരിതം? സുഖം ആയി ജീവിക്കുന്നു
@mrvoice7402
@mrvoice7402 Жыл бұрын
@@walkingwitheldosemathai1524 ചെർക്ക.... കയ്യിൽ നാല് അണ മാത്രം ഉണ്ടായോണ്ട് സുഖം ഉണ്ടാവില്ല .... ചുറ്റുമുള്ള മനുഷ്യരുടെ സമീപനം നല്ലതല്ലെങ്കിൽ അതിനേക്കാൾ വലിയ ദുരിതം വേറേ ഇല്ല....... അനൂപ് ന്ന് ശേഷവും ആളുകൾക്ക് ബംപർ അടിച്ചിട്ടുണ്ട് ആരെങ്കിലും വാർത്തയിൽ മുഖം കണ്ടോർ?കാരണം അവർ തന്നെ ഒളിച്ച് പോവാ ഈ പരട്ട media's ന്നെ കാണാതെ....
@Suparna.63
@Suparna.63 Жыл бұрын
നല്ല ഒരു ചേട്ടൻ ആണ് തോന്നുന്നു.... ❤️🥰
@raveendrankara
@raveendrankara Жыл бұрын
ബുദ്ധിമാൻ... നല്ല ശ്രദ്ധയോടെ പണം കൈകാര്യം ചെയ്യുന്നു 👍
@johnchacko5544
@johnchacko5544 Жыл бұрын
ലോട്ടറി അടിച്ചാൽ കിട്ടാനുള്ള യഥാർത്ഥ തുക മാത്രം പരസ്യപ്പെടുത്തിയാൽ പോരെ?കിട്ടാത്ത തുക പരസ്യപെടുത്തി സഹായം തേടി വരികയും അത് ലഭിക്കാതെ വരുന്നവരുടെ ശാപവർഷങ്ങളും തെറിവിളി കളും കേൾക്കാൻ ഇടയാക്കുന്നത് അവസാനിപ്പിച്ചു കൂടെ
@shaijucp3987
@shaijucp3987 Жыл бұрын
സർക്കാർ ജനങ്ങളെ പറ്റിക്കാതെ എത്ര പൈസ ജനങ്ങൾക്ക് കിട്ടും എന്നുമാത്രം ടിക്കറ്റിൽ കൊടുക്കുക അല്ലാതെ കോടികളുടെ കണക്ക്പറഞ്ഞ് ആളെ പറ്റിക്കരുത്..
@rakesh2400133
@rakesh2400133 Жыл бұрын
Anoop is an inspiration to invest money and handle money..
@karanbohara3973
@karanbohara3973 Жыл бұрын
Can I meet him?
@pottumthattavum
@pottumthattavum Жыл бұрын
ആദ്യമായിട്ടാണ് ലോട്ടറി അടിച്ചത് വേണ്ട പോലെ കൈകാര്യം ചെയ്തു കൊണ്ടുപോണ ഒരാളെ പരിചയപ്പെട്ടത്..മുൻപൊക്കെ വന്ന വാർത്തകളിൽ ലോട്ടറി അടിച്ചവരൊക്കെ നാടുവിട്ടതും നശിച്ചു പോയത് ഒക്കെ കണ്ടിട്ടുള്ളൂ.. ബന്ധുക്കൾക്കും കൂട്ടുകാർക്കും കൊടുത്തു മുടിഞ്ഞു പോയവരും വീട്ടുകാർ ഉൾപ്പെടെ പിണങ്ങി പോയവരും അങ്ങനെ മാത്രമേ കേട്ടിട്ടുള്ളൂ.. ഇതിപ്പോ എത്തേണ്ട കൈകളിൽ തന്നെയാണ് എത്തിയിരിക്കുന്നത് ഏതൊരു പാവപ്പെട്ടവന്റെയും ആഗ്രഹം പോലെ ഒരു വീട് അവൻ ആഗ്രഹിക്കുന്നത് പോലൊരു വാഹനം പിന്നെ ബാക്കി തുക കരുതി വയ്ക്കുക കാശ് കൈകാര്യം ചെയ്യാൻ നല്ല ബുദ്ധിയുള്ള മനുഷ്യൻ.. എന്റെ ഹസ്ബൻഡ് സ്ഥിരം ലോട്ടറി എടുക്കാറുണ്ട് എന്നോട് പറയുന്നത് അടിച്ചു കഴിഞ്ഞാൽ അപ്പോഴേ ബിസിനസിലേക്ക് എടുക്കുമെന്നാണ് ഞാൻ പറയും ബിസിനസ് ഒക്കെ ഒരു ഭാഗ്യ പരീക്ഷണമാണ് രക്ഷപ്പെട്ടാൽ പെട്ടു ഇല്ലെങ്കിൽ ഉള്ളതും പോകും അതുകൊണ്ട് അതൊക്കെ സുരക്ഷിതമായിട്ട് ഒരു സ്ഥലത്ത് വച്ചിട്ട് ഇനിയെങ്കിലും റസ്റ്റ് എടുക്കൂ ഇത്രയും നാളും കഷ്ടപ്പെട്ടില്ലേ വീടു വെച്ചു വണ്ടിയുണ്ട് പിന്നെ ഇനി ഉള്ളത് വെച്ച് സുഖിക്കുക.ഞാൻ എന്താണ് ചെയ്തിട്ടുണ്ടാവുക എന്നോ എനിക്ക് സ്വന്തമായി വീടില്ല അതുകൊണ്ടുതന്നെ നല്ലൊരു വീട് വാങ്ങി പിന്നെ എന്റെ ആഗ്രഹം പോല ഒരു ചെറിയ വണ്ടി ബാക്കി തുക ആപത്ത് ഘട്ടങ്ങളിലേക്ക് എടുക്കാനായി അക്കൗണ്ടിലേക്ക് ഇടും പിന്നെ മലയാളികളിൽ ലോട്ടറി അടിക്കുമ്പോൾ ലോകം കാണാനിരിക്കുന്ന ഒരുപാട് ആൾക്കാരുണ്ട് 😄ആ ഇനത്തിൽ പെട്ടതാണ് ഞാനും അതുകൊണ്ട് തന്നെ കുറച്ചു സ്ഥലങ്ങളൊക്കെ ഒന്ന് കറങ്ങി കാണും പിന്നീട് എന്നത്തേയും പോലെ സാധാരണ രീതിയിൽ ജീവിക്കും😍 നമ്മൾ ഒന്ന് വീണുപോയാൽ ആരെങ്കിലും നോക്കാൻ വേണമല്ലോ അതിനു കാശ് വേണം അത് സുരക്ഷിതമായ ഒരു സ്ഥലത്ത് ഉണ്ടെങ്കിൽ പിന്നെ എന്ത് പേടിക്കാൻ ☺️
@mohanank7115
@mohanank7115 Жыл бұрын
ലോട്ടറി ഒരു ഭാഗ്യ പരീക്ഷണമാണ്, അതു വല്ലപ്പോൾ മാത്രം എടുക്കുക, സ്ഥിരം ഡസൺ കണക്കിന് എടുത്തു കുത്തുപാള എടുത്തവർ നിരവധി .😄
@CITYTIGERS225
@CITYTIGERS225 Жыл бұрын
Wrong..look at the history ഇത് വരെ ഒന്നാം സമ്മാനം അടിച്ചിട്ടുള 90 ശതമാനം ആൾക്കാരും സ്ഥിരം ലോട്ടറി എടുക്കുന്നവർ ആയിരുന്നൂ
@CITYTIGERS225
@CITYTIGERS225 Жыл бұрын
Their interviews are available in KZbin itself
@civilguide2953
@civilguide2953 Жыл бұрын
​@@CITYTIGERS225😂😂😂😂😂😂😂
@CID-Moosa-1
@CID-Moosa-1 Жыл бұрын
ഒറ്റ നമ്പർ ലോട്ടറി എടുത്തിരുന്നു ഞാനും. ഒരുപാട് പൈസ പോയി. കുടുംബത്തിലെ സ്വർണം മുഴുവനും വിറ്റു ലോട്ടറി കളിച്ചു. ഡൽഹിയിൽ വെച്ചായിരുന്നു ആ craz. മുച്ചൂടം മുടിഞ്ഞു. ജോലിക്ക് പോകാതെ ലോട്ടറി കളിച്ചു നശിച്ച ഒരാളാണ് ഞാൻ. ലക്ഷങ്ങൾ ലോട്ടറി കളിച്ചു കളഞ്ഞു. ഓരോ 10 മിനുട്ടിൽ അന്ന് ലോട്ടറി നടക്കെടുപ്പുണ്ടായിരുന്നു. 500 രൂപവരെയാണ് ലോട്ടറി അടിച്ചത്. പക്ഷെ ദൈവം അനുഗ്രഹിച്ചു. ഇപ്പോൾ സ്വന്തമായി ഗൾഫിൽ ബിസിനസ്‌ ചെയ്തു ജീവിക്കുന്നു. നല്ല രീതിയിൽ സുഖമായി ജീവിക്കാൻ ദൈവം അനുഗ്രഹിച്ചു.
@muhammedshajilkk6472
@muhammedshajilkk6472 Жыл бұрын
😂😂
@Me12345-j
@Me12345-j Жыл бұрын
He is a tru gentleman..
@FRQ.lovebeal
@FRQ.lovebeal Жыл бұрын
*ഒന്നാം സമ്മാനം അടിക്കുനെലും നല്ലത് second ആണ് 😂ആരും വല്ലാണ്ട് അറിയുകയും ഇല്ല കൂൾ ആയി ഇറങ്ങി നടക്കുകയുm ചെയ്യാ 😆*
@sarvamsundaram
@sarvamsundaram Жыл бұрын
😂
@sweety-gn2ev
@sweety-gn2ev Жыл бұрын
😂😂
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@sarvamsundaram 😆
@FRQ.lovebeal
@FRQ.lovebeal Жыл бұрын
@@sweety-gn2ev 😁
@kdp1997
@kdp1997 Жыл бұрын
തീർച്ചയായും
@vinodinineroth9613
@vinodinineroth9613 Жыл бұрын
ഇത്രയും വലിയ കള്ളം പറയുന്ന സർക്കാർ.25കോടി എന്ന് പറഞ്ഞു12.75മാത്രം അതും സമാധാനത്തോടെ ചിലവാക്കാനും പറ്റില്ല
@albinbaby6282
@albinbaby6282 Жыл бұрын
Tax ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യം അല്ലേ
@kannan2232
@kannan2232 Жыл бұрын
Tax aavam pakshe ithrem roopa tax edukkanda aavashyam illa...... Koodathe varsha varsham tax ennu paranju kodikal kittand ennittum sarkar nu kadam mathre ullu allo..... Sarkar nte khajanavil allayirikkum povunnath.... Sarkar ഉദ്യോഗസ്ഥരുടെ സ്വന്തം ഖജനാവിൽ ആയിരിക്കും
@sinana2086
@sinana2086 Жыл бұрын
500 roopakk 12.75 cr kittunnille brooo 🙂 ellam sarkarinte manfakk 😁😂
@kannan2232
@kannan2232 Жыл бұрын
@@sinana2086 അത്രേം രൂപ കിട്ടുന്നതിൽ ലാഭം ഉള്ളു... പക്ഷെ ചിലർ ഇണ്ട് 25 കോടി കിട്ടീല്ലേ അത് വെറുതെ കിട്ടീത് അല്ലെ എന്ന് ചോദിച്ചു തെണ്ടാൻ വരും..... ചിലപ്പോ ഗതി ഇല്ലാത്തവർ ആയിരിക്കാം പക്ഷെ അത് ഒരാളെ ജീവിക്കാൻ അനുവദിക്കാതെ വരുമ്പോഴോ..... പേരിനു മാത്രം 25 കിട്ടുന്നത് പകുതി..... Currect പകുതിയേ കിട്ടു എന്ന് പറയാതെ ഇരിക്കാൻ ഒരു 25 എക്സ്ട്രാ ഇട്ട് 12.75 ആക്കീട്ടുണ്ട്....നാളെ ഇപ്പോൾ എന്തൊക്കെ ഇണ്ടാവും എന്ന് കണ്ട് അറിയ്യാം.....
@myopinion9471
@myopinion9471 Жыл бұрын
Up yil poyi lottery edu😌
@Nivyamangalath993
@Nivyamangalath993 Жыл бұрын
പാവങ്ങൾക്ക് കിട്ടണേ ഭഗവാനെ 🙏
@favouritemedia6786
@favouritemedia6786 Жыл бұрын
ഉള്ളിന്റെ ഉള്ളിൽ നിനക്ക് കിട്ടണo എന്നല്ലേ മോളെ 😁🤣
@moviee184
@moviee184 Жыл бұрын
എടുത്തിട്ട് ഉണ്ട് എന്ന് തോന്നുന്നു
@jishaabhilash6827
@jishaabhilash6827 Жыл бұрын
Enikkum
@SunilKumar-xe4gg
@SunilKumar-xe4gg Жыл бұрын
Oru thundu bhoomiyo oru veedo illaa third prize enkilum adikkane
@nadhiraziyad1560
@nadhiraziyad1560 Жыл бұрын
ameen
@manojmanojmanoj444
@manojmanojmanoj444 Жыл бұрын
അവൻ എന്തു ചെയ്താലും നമുക്ക് എന്താ.നമ്മൾ അധ്വാനിച്ചാലെ നമുക്ക് ജീവിക്കാനാവൂൂ😅😅
@rahulmohan5379
@rahulmohan5379 5 ай бұрын
അയാൾ തരുന്ന informations value ഉള്ളതാണ്...
@TheVijeshvijay
@TheVijeshvijay 3 ай бұрын
അറിവ് എന്ന സാധനം ഉണ്ട്.. അതിനോട് വെറുപ്പ് ഉണ്ട് എങ്കിൽ കറക്റ്റ് ആണ് പറഞ്ഞത്.. 🤣
@sukeshford2013
@sukeshford2013 Жыл бұрын
25Core paranjittu 12 cr kittiath ath dubai dutyfree ticket 12 cr paranja ath tharum oru tax ella vaga poova 👍
@user-ny7sg9mz1v
@user-ny7sg9mz1v Жыл бұрын
25 cr pakaram 12 CR kittiyal bhayankara vedhanikumo.
@sandeepkoyyottu8882
@sandeepkoyyottu8882 Жыл бұрын
Lottery അടിച്ചു കിട്ടിയ പണം first ബാങ്കിൽ നിക്ഷേപിക്കുക. നമുക്ക് വേണ്ട പെട്ടവരെയും, നമ്മളെ സഹായിച്ചവരെയും ചെറിയ രീതിയിൽ സഹായിക്കുക. അതും 1year കഴിഞ്ഞിട്ട്. പിന്നെ നല്ല സ്ഥലം വാങ്ങി ഇടുക. അതാണ് main. കാരണം സ്ഥലത്തിന് വില കൂടി കൂടി വരും. Mutual fund അതൊന്നും നമ്മൾ വിചാരിച്ച ലാഭം കിട്ടില്ല. നഷ്ടം വരും. First നമ്മുടെ കുടുംബത്തിന്റെ കാര്യം നോക്കാൻ ശ്രദ്ധിക്കണം.
@kavungalkavungal8822
@kavungalkavungal8822 Жыл бұрын
ശരിശരി കിട്ടിയാൽ ഇങ്ങനെ ചെയ്യാം...😂😂😂😂
@Christhudhasv
@Christhudhasv Жыл бұрын
നല്ല പൈയന് സുപ്പർ ദൈവം ധാരാളമായ്അനുകിരകിക്കട്ടേ
@AbidaMuthuvaden-hx1so
@AbidaMuthuvaden-hx1so Жыл бұрын
ക്യാഷ് വന്നപ്പോൾ ചേട്ടൻ കുറച്ചു കൂടെ സുന്ദരനായി
@JishadMajeed
@JishadMajeed Жыл бұрын
ഇതാണോ സുന്ദരൻ 😆
@mayachandrathil
@mayachandrathil Жыл бұрын
അതെ..... എനിയ്ക്കും തോന്നി
@shahanas1884
@shahanas1884 Жыл бұрын
Athe
@shahidvp6977
@shahidvp6977 Жыл бұрын
​@@shahanas1884manssinu santhosham konda allenkil tension
@sanjuus3268
@sanjuus3268 Жыл бұрын
Yes നല്ല മാറ്റം ഉണ്ട്
@Asha121--
@Asha121-- Жыл бұрын
Brilliant❤
@asha4930
@asha4930 Жыл бұрын
അനൂപ്രൂപ എന്ത് ചയ്തു എന്ന് എന്തിനാണ് അറിയുന്നത് അയാൾക്ക് എന്തും ചെയ്യാനുള്ള അവകാശം അയാളുടെ ആണ്. ഒരാൾക്ക് ലോട്ടറി അടിച്ചാൽ അയാളുടെ പൈസ അയാൾക്ക് ഇഷ്ടമുള്ളത് ചെയ്യട്ടെ അത് അവരുടെ അവകാശം ആണ്. മറ്റുള്ളവർ അത് തിരക്കേണ്ട.
@vineethdhanush3242
@vineethdhanush3242 Жыл бұрын
സർക്കാരിന് കൊടുക്കാൻ ആണേൽ ന്ദിന് 25 കോടി എന്ന് പറയുന്നത് 12 എന്ന് പറഞ്ഞാൽ പോരെ 😂 . അല്ലേലും ലോട്ടറി എടുക്കാത്ത എനിക് ന്ധന് അല്ലെ . Lotry എടുക്കുന്നവർ വേണം മനസിലാക്കാൻ
@rockybhai-dr7kh
@rockybhai-dr7kh Жыл бұрын
25 എന്ന് പറയുമ്പോൾ ആളുകൾ വീഴും സർക്കാരിന് ബുദ്ധീ ഉണ്ട്.ജനങ്ങള മണ്ടമ്മാര്.പൈസ കയ്യിൽ കിട്ടുമ്പോഴ എവിടയൊക്കെ ടാക്സ് അടയ്ക്കണം എന്നറിയുന്നത്.
@sudhaasokan6094
@sudhaasokan6094 Жыл бұрын
​@@rockybhai-dr7khരാപ്പകൽ അധ്വാനിച്ചിട്ടല്ലേ കിട്ടുന്നത്.12 എങ്കിലും കിട്ടുന്നത് പോരാ .അത്യാഗ്രഹം വേണ്ട സുഹൃത്തേ.😂😂
@focusonstudies8331
@focusonstudies8331 Жыл бұрын
​@@sudhaasokan6094സത്യം
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
​@@sudhaasokan6094എന്തിനാണ് സർക്കാർ ചെയ്യുന്നത് പോക്രിത്തരം
@editorboy8087
@editorboy8087 Жыл бұрын
Tax ഉം ഇത് വിറ്റ് കിട്ടുന്ന ലാഭവും. അതാണ് govt ന്റെ വരുമാനം.
@peterparker2234
@peterparker2234 Жыл бұрын
ബമ്പർ എടുത്താൽ ഒന്നാം സമ്മാനം അടിക്യാതിരിക്കയുന്നതാ ഏറ്റവും നല്ലത്
@vijeshmaleyam1497
@vijeshmaleyam1497 Жыл бұрын
ലോട്ടറിയെ ഒത്തിരി കുറ്റം പറഞ്ഞ ഒരാൾ ആയിരുന്നു...ഇപ്പോൾ ലോട്ടറി ഏജൻസി 🥰🥰
@AnnArbor07
@AnnArbor07 Жыл бұрын
Nattukaran ano...asuuya fayankaram anallo...mttullavanu kittumbol ....sahikkan pattunilla Alle..vijeshe😉✌️
@SunilKumar-k1t3l
@SunilKumar-k1t3l Жыл бұрын
Pinallathe. Asuya thanne.
@vaishakamentertainments5299
@vaishakamentertainments5299 Жыл бұрын
​@@AnnArbor07സത്യമാണല്ലോ
@vaishakamentertainments5299
@vaishakamentertainments5299 Жыл бұрын
​@@SunilKumar-k1t3lഅന്നത്തെ ന്യൂസിൽ തന്നെ വന്നകാര്യമാണ് ഇത്
@vijeshmaleyam1497
@vijeshmaleyam1497 Жыл бұрын
@@AnnArbor07 അല്ല സഹോ...നാട്ടുകാരൻ അല്ല...അസൂയയും അല്ല...അതിന്റെ ആവശ്യം എനിക്ക് ഇല്ല..ലോട്ടറി അടിക്കുന്നതിനു മുൻപ് ലോട്ടറിയെയും സർക്കാരിനെയും കുറ്റപ്പെടുത്തിയുള്ള കുറച്ചു ന്യൂസ്‌ കണ്ടു അതാണ് പറഞ്ഞത്....ജാക്സ്...പിന്നെ ഒരിക്കലും നാം ഒരു പ്രസ്ഥാന ത്തെയോ മറ്റുള്ളവരുടെ ഉപജീവന മാർഗത്തെയോ കുറ്റപ്പെടുത്തരുത് 🙏🏻🙏🏻🙏🏻ആ ഉപജീവന മാർഗം ഒരു പക്ഷെ നമ്മൾക്ക് നാളെ ചെയ്യണ്ടി വരും എന്നും ഇവിടെ തെളിയിച്ചു 🙏🏻🙏🏻🙏🏻
@rajendranp7417
@rajendranp7417 Жыл бұрын
അദേ ഹത്തെ വെറുതെ വിട്ടു കൂടെ ജീവിച്ചോട്ടെ🙏🙏🙏🙏 ഒറ്റ പൈസ കൊടുക്ക രുത് . കുറ്റം മാത്രം മിച്ചം. ഭഗവാൻ🙏🙏 അനുഗ്രഹിക്കട്ടെ :
@bts_i_purple_u5826
@bts_i_purple_u5826 Жыл бұрын
എനിക്കു lottery അടിക്കാൻ എല്ലാവരും പ്രാർത്ഥിക്കണേ
@saraabey1964
@saraabey1964 Жыл бұрын
😂😂😂😂😂😂
@omanaaji1206
@omanaaji1206 Жыл бұрын
ആയിക്കോട്ടെ 🎉
@ZippyHellen
@ZippyHellen Жыл бұрын
കൊണോത്ത് പള്ളിയിൽ ഒരു പോൺകുരിശ് നേർന്നിട്ടുണ്ട്.നീ ലോട്ടറി എടുക്ക
@ദുസ്ത്തൻ
@ദുസ്ത്തൻ Жыл бұрын
ആ പണം എന്ത് ചെയ്തു എന്ന് നാട്ടുകാരെ അറിയക്കേണ്ട കാര്യം ഉണ്ടോ😡😡😡
@nandanajsr
@nandanajsr Жыл бұрын
Undallo....naattukaranallo ticket eduthath....avarariyanam kodeeswarante mentality.
@ajnarasheed2235
@ajnarasheed2235 Жыл бұрын
Pinna iyal e comment idan ahno video kandath😂😂
@usmankakka
@usmankakka Жыл бұрын
​@@ajnarasheed2235😂
@vishnu-mfc
@vishnu-mfc Жыл бұрын
​@@nandanajsrഎന്തിനു അറിയണം?
@meghananair809
@meghananair809 Жыл бұрын
People's money is always accountable and govt keeps a track on the way we spent it onnum aryilaa alea 😂😂😅😅😅
@nilofernilofer6573
@nilofernilofer6573 Жыл бұрын
കുറച്ചു വെളുത്തു സ്മാർട് ആയല്ലോ അനൂപ്.
@ayshaputhiya4587
@ayshaputhiya4587 Жыл бұрын
Cream thechittayirikkum 😊
@Sneha-u6t
@Sneha-u6t 3 ай бұрын
Velukkathavr nth smart alle. Ni evidunna varunne
@lunachannel5462
@lunachannel5462 Жыл бұрын
പണം കഴികാര്യം ചെയ്യാൻ അറിയുന്നവൻ 👍
@anversathick1505
@anversathick1505 Жыл бұрын
Haha.. now Anoob chattan is very colourful and good look. Because he is kodiswaran allo...
@mohammedshafeek2983
@mohammedshafeek2983 Жыл бұрын
ഇന്റർവ്യൂ കഴിഞ്ഞു പോകാൻ നേരം ലെ റിപ്പോർട്ടർ - ഒരു പതിനായിരം ഇണ്ടാവോ തിരിപ്പിക്കാൻ...??😂😜
@aym1230
@aym1230 Жыл бұрын
😂😂😂
@o2thasi140
@o2thasi140 Жыл бұрын
😂😂
@irineantony7832
@irineantony7832 Жыл бұрын
Lottery adichal veluukumo?
@BUSHRASHAJAHAN-ec1yz
@BUSHRASHAJAHAN-ec1yz Жыл бұрын
😂😂
@aksharapv2915
@aksharapv2915 Жыл бұрын
​@@Rathshcorrect
@coldstart4795
@coldstart4795 Жыл бұрын
​@@Rathshglutathiome എടുത്ത മതി..നന്നായി വെളുക്കും
@shahanas1884
@shahanas1884 Жыл бұрын
Munne auto odikkalayirunnille joli Appo enthayalum veyil kollum ippo muthalali alle appo Pinne veyil kollanda.
@remyapraseed3074
@remyapraseed3074 Жыл бұрын
ഒന്നാം സമ്മാനം ഒന്നും അടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്. 😊
@VidyaajithVidyaajith-vi4jz
@VidyaajithVidyaajith-vi4jz Жыл бұрын
ഇനിയെങ്കിലും അവനെ വെറുതെ വിടടെ പാവം 😍😍
@btslover730
@btslover730 Жыл бұрын
അയ്യോ പഞ്ചപാവം വല്ലതും കൊടുത്തു സഹായിക്😏😏കുറേ ആൾക്കാർ അയാൾക് വേണ്ടി കമന്റ് ഇടുന്നവർ ഉണ്ട് 😏 അയാളുടെ അടുത്ത് ആരെങ്കിലും പോയാലോ സഹായം ചോദിച്ചാലോ പ്രതികരിക്കാൻ എന്തിന് 😡അയാൾ ആദ്യം കുറേ പാവങ്ങളെ സഹായിക്കട്ടെ ഒന്നും രണ്ടും കോടിയല്ലല്ലോ പതിമൂന്നു കോടി അടുപ്പിച്ചു ഇല്ലേ 😏പണം കിട്ടി കഴിഞ്ഞപ്പോൾ അയാളുടെ സ്വഭാവം മാറിയത് സോഷ്യൽ മിഡിയായിൽ കൂടി ജനങ്ങൾ കണ്ടത് തന്നെയാണ് 😏ആള് ഒരു അറുപിശുക്കൻ തന്നെയാണെന്നു അന്ന് തന്നെ എല്ലാപേർക്കും മനസിലായി 😏പണം കിട്ടി കഴിഞ്ഞപ്പോൾ നാട്ടിൽ നിന്ന് തന്നെ മാറി പോയി 😏ഈ കേരളത്തിൽ എത്രയൊ പേർക്ക് ഇതിന് മുൻപ് ലോട്ടറി അടിച്ചിട്ടുണ്ട് 😏അന്നൊന്നും ഇത്രയും പരാതിയും പരിവട്ടവും ഒന്നും ആരും പറഞ്ഞു കേട്ടിട്ടില്ല 😡
@user-in7x
@user-in7x Жыл бұрын
​@@btslover730അയ്യേ.. ഇതേത് തള്ള
@arshad817
@arshad817 Жыл бұрын
​@@btslover730Ayn തനിക്കെന്ത അയാൾക് കിട്ടിയതല്ലെ ...എന്ത് ചെയ്യണം എന്നത് അയാളുടെ ഇഷ്ടമല്ലേ 😅
@dhanyanair111
@dhanyanair111 Жыл бұрын
​@@btslover730 oo pinneee 12 Kodi adichath nattukkarkku motham veethichu angu kodukkam. Punyam mukhyam bigilee 😂😂😂 Nanam illallo ?? Lesham uluppu ?? 😅😅😅
@bobyboom9437
@bobyboom9437 Жыл бұрын
ഓണ ബമ്പർ 12 കോടി .അതുമതി
@syambro5877
@syambro5877 Жыл бұрын
kzbin.info/www/bejne/e4WymKysg5WtbJYsi=TK__fPE14y6KWsmx
@hariwelldone2313
@hariwelldone2313 Жыл бұрын
പക്വത ഒള്ള ബുദ്ധിയുള്ള നന്മയുള്ള മനുഷ്യൻ
@karanbohara3973
@karanbohara3973 Жыл бұрын
Where is Anup now?
@pachaparishkaari3573
@pachaparishkaari3573 Жыл бұрын
Anoop 👍👍👍👍👍👍👍👏👏 keep going..
@gafoor.m.b9699
@gafoor.m.b9699 Жыл бұрын
അനൂപിന് ഓണം ബംബർ അടിച്ചു അത് കൊണ്ട് അവൻ വല്ല ബിസിനസ് ചെയ്തു ജീവിക്കണം അല്ലാതെ ആർത്തി മൂത്തിട്ട് അവൻ മൂന്ന് ജില്ലകളിൽ പോയി വീണ്ടും ലോട്ടറി എടുക്കൽ അല്ല വേണ്ടത് അത് അവന്റെ അതിമോഹം 😬😡
@johnwick-qi2ht
@johnwick-qi2ht Жыл бұрын
ക്യാഷ് വരുമ്പോൾ കണ്ണ് മഞ്ഞിളിക്കും കുറെ പേര് അതുകൊണ്ട് ആണ് ലോട്ടറി അടിക്കാത്തത് 😂😂
@bibinkrishnan4483
@bibinkrishnan4483 Жыл бұрын
ലോട്ടറി അടിയ്ക്കുന്നതിന് മുൻപ് കൂടെയുണ്ടായിരുന്നവരെ സഹായിയ്കുക അതിന് ശേഷം ബന്ധം പറഞ്ഞു വരുന്നവരെ തിരിച്ചു ഓട്ടിച്ചു വിടുക 😄
@Travel-Enthusiasts
@Travel-Enthusiasts Жыл бұрын
Well said
@aleyammarenjiv7978
@aleyammarenjiv7978 Жыл бұрын
For fd also you have to pay taxes
@afeefaapk781
@afeefaapk781 Жыл бұрын
Nannay chetta❤❤👍👍👍👍nalla reethil ellam cheyyan kazhiyatte
@nikhithaniha7192
@nikhithaniha7192 Жыл бұрын
He is brilliant he know how to handle that money
@RaviPalodi-ic4kb
@RaviPalodi-ic4kb Жыл бұрын
ആർക്കും ഒരു പൈസയും സഹായിക്കണ്ട ഇത് നിനക്കുള്ള താണ്. നീ നന്നായി കാണാനാണ് എല്ലാവരും ആഗ്രഹിക്കുന്നത് നല്ല
@adamsadoor4938
@adamsadoor4938 Жыл бұрын
അനൂപ് ഒന്ന് കൊഴുത്തു... ഈശ്വരൻ അനുഗ്രഹിക്കട്ടെ...
@realorfake...1708
@realorfake...1708 Жыл бұрын
Aaa anugraham mans arinju alla maliyali alle agane varu
@williamjoseph432
@williamjoseph432 3 ай бұрын
Chetayi.. nalla vyayamam cheytu vannam lesham kurakane.. lottery adicha paisa upayogikan thangal healthy aayi irikanam..
@salman-is9or
@salman-is9or Жыл бұрын
25 കോടി ടിക്കറ്റിൽ എഴുതി കൊടുക്കുന്നത് പകുതി. മീഡിയ ചെയ്യേണ്ട കാര്യം എത്ര ലക്ഷം tiket വിറ്റ കണക്കും എത്ര കോടി രൂപ സർക്കാർക് കിട്ടി ഇതൊക്കെ പുറത്തു അറീക്കണം
@AlexH-re5lw
@AlexH-re5lw Жыл бұрын
ഇയ്യാൾ ആരോഗ്യത്തിൽ ശ്രദ്ധിക്കണം.ഇത്രയും കാശ് കിട്ടിയിട്ടും ആരോഗ്യം നോക്കിയില്ലെങ്കിൽ ഒരു പ്രധാന നഷ്ട്ടം.
@xtan-io
@xtan-io Жыл бұрын
He's looking better now.
@Global55253
@Global55253 Жыл бұрын
good decision
@Dashamoooolam
@Dashamoooolam Жыл бұрын
Aark kiitiyalum kozhappamilla Arhathayulla kayyil kittiyaal mathi❤
@jaisygeorgr9845
@jaisygeorgr9845 Жыл бұрын
Reporter help chodichu poyathu ayirikum
@pathanamthittakaran81
@pathanamthittakaran81 Жыл бұрын
Uae ലോട്ടറി ആണ് ലോട്ടറി പറഞ്ഞത് മുഴുവൻ പൈസ കിട്ടും
@lp6015
@lp6015 Жыл бұрын
Namuku angu UAE undu pidi mone😅big ticket 😅
@footballpremi6978
@footballpremi6978 Жыл бұрын
adichal kurachu tharane
@vijilkv229
@vijilkv229 Жыл бұрын
Nice man❤
@MuhammadAzharudeen777
@MuhammadAzharudeen777 Жыл бұрын
25cr athin tax ellam poyittu 12cr govt nalla labham anallo
@siyad3471
@siyad3471 5 ай бұрын
Blackill ticket maarunnathu enganeya?
@jeeshmanair4964
@jeeshmanair4964 Жыл бұрын
Very good he managed well...
@Lovely.141
@Lovely.141 Жыл бұрын
അന്നുകണ്ടപ്പോ കരുതിരുന്നതാ ഇപ്പൊ ദേ വെളുത്തിരിക്കുന്നു വല്ലാത്ത മാറ്റം തന്നെ
@sree4607
@sree4607 Жыл бұрын
മുമ്പ് ലോട്ടറി അടിച്ചവർക്കൊക്കെ ഇതുപോലെയുള്ളത് പറഞ്ഞു കൊടുക്കാൻ ആള് ഉണ്ടാരുന്നേൽ അവർക്ക് ഒണ്ടാരുന്ന സമ്പത്തുകൂടി നഷ്ട്ടപെട്ട് പോകില്ലാരുന്നു, വിഷമ ഘട്ടത്തിൽ കൈയിൽ കാശുണ്ടങ്കിൽപോലും സഹായിക്കാൻ മനസ്സുകാണിക്കാത്ത ബന്ധുക്കളൊക്കെയാരിക്കും ഇപ്പൊ അനൂപ് സഹായിച്ചില്ല എന്ന് പരാതി പറയുന്നത്, നാണം കെട്ട മനുഷ്യർ അല്ലാതെ എന്ത് പറയാൻ
@pradeepts5627
@pradeepts5627 Жыл бұрын
അനുബ് ആ പണം എന്തേങ്കിലും ചെയ്യട്ടെ അത് അറിഞ്ഞിട്ട് ഞങ്ങൾക്ക് എന്ത് ഗുണം ?🎉
@mohammedhafiz4750
@mohammedhafiz4750 3 ай бұрын
Good decisions bro ❤
@ArunSNarayanan
@ArunSNarayanan Жыл бұрын
Let him Live 😊
@racercarkimi
@racercarkimi Жыл бұрын
സഹകരണ ബാങ്കില്‍ idanthirunnal നല്ലത് 😂
@sherena4447
@sherena4447 Жыл бұрын
👍👍👍👍 nalla talk
@subinvp3056
@subinvp3056 Жыл бұрын
കരുവന്നൂർ ബാങ്കിൽ നിക്ഷേപിച്ചാൽ ഇരട്ടിയായി തിരിച്ചു പിടിക്കാം
@Mehrish-d9t
@Mehrish-d9t Жыл бұрын
😃
@ushamohantm5413
@ushamohantm5413 Жыл бұрын
😂😂😂
@alex.alex89117
@alex.alex89117 Жыл бұрын
പല രാജ്യങ്ങളിലും ലോട്ടറി സമ്മാനം ഫുള്ള് കൊടുക്കും കൊടുത്തിട്ട് അഞ്ചു പൈസ തിരിച്ചുപിടിക്കത്തില്ല ടാക്സ് ആയിട്ട്... പക്ഷേ ലോട്ടറിക്ക് അതിനനുസരിച്ച് വിലയുണ്ട്... ദുബായ് അബുദാബി പോലുള്ള ലോട്ടറി അങ്ങനെയാണ്.. പക്ഷേ 500 രൂപയ്ക്ക് 12 കോടി ലഭിക്കുന്നത് വലിയ തെറ്റൊന്നുമില്ല
@smulebacksingar9633
@smulebacksingar9633 Жыл бұрын
പണ്ടൊരു പഴഞ്ചൊല്ല് ഉണ്ടായിരുന്നു തട്ടാൻ ആണെങ്കിൽ (സ്വാർണപ്പണിക്കാരൻ ) അവന്റെ അമ്മക് പൊന്നൂരുക്കിയാലും അതിലും കള്ളത്തരം കാണിക്കും എന്ന് പറഞ്ഞതു പോലെയാണ് നമ്മുടെ സർക്കാരും
@ArunSNarayanan
@ArunSNarayanan Жыл бұрын
​@@smulebacksingar9633India l tax nu oru rule und.. adhyam athu manassilakkku. Vivaraked parayathe
@jamesraj6531
@jamesraj6531 4 ай бұрын
He knows how to handle money and also know how to keep people.
@saimonjoseph-i2q
@saimonjoseph-i2q Жыл бұрын
ലോട്ടറി നിരോധിക്കണം
@Srikki-sr3
@Srikki-sr3 Жыл бұрын
എന്തിന് ലോട്ടറി നിരോധിക്കണം ലോട്ടറി എടുക്കാതിരുന്നാൽ നിരോധിച്ചത് പോലെ ആകില്ലേ ഇഷ്ടമുള്ളവർ മാത്രം എടുത്താൽ മതി
@bhagathmohan7888
@bhagathmohan7888 Жыл бұрын
​@@Srikki-sr3 lottery nirodhikkanam allakil... boodhavalkaranam kodukkanam... orikkalum govt ath cheyilla... even lahariude karyathil poolum... boodhavalkaranam nadatharilla...😊😊😊
@ARMYLOVER-rf2rz
@ARMYLOVER-rf2rz Жыл бұрын
Y
@mejojoy2015
@mejojoy2015 Жыл бұрын
Hoo paavam neeraasha kondu parayunnatha
@earthaph5977
@earthaph5977 Жыл бұрын
Yes..ath tourism,infrastructure etc..il use aknm.
@shanitht5974
@shanitht5974 4 ай бұрын
നല്ല അറിവ്.. 🙏🙏🙏🙏🙏🙏🙏🥰🥰🥰❤️
@santhoshsivanalappuzha5953
@santhoshsivanalappuzha5953 Жыл бұрын
അതായതു 25 കോടി അടിച്ചാൽ 12 കോടി 75 ലക്ഷം കയ്യിൽ കിട്ടും. ബാക്കി ടാക്സ്. എന്താല്ലേ 😀 പത്തു രൂപ കിട്ടിയാൽ 49 രൂപ ഗവണ്മെന്റ് കൊണ്ട് പോകും.😢. 60 രൂപ മുടക്കുള്ള ലിക്വാർ 600 ന് വിൽക്കുന്നു. ഒടുക്കലത്തെ tax ഉം ലാഭ വും
@mayachandrathil
@mayachandrathil Жыл бұрын
Yes
@Govinda-Mamukoya
@Govinda-Mamukoya Жыл бұрын
​@sivaprasad___അനക്കെന്താ
@ShajahanMk-dq9wn
@ShajahanMk-dq9wn Жыл бұрын
​@sivaprasad___nee പിണുവിന്റെ ആളാവുല്ലേ
@ShajahanMk-dq9wn
@ShajahanMk-dq9wn Жыл бұрын
@sivaprasad___ പിണു ഇവിടെ എന്താണ് ചെയ്തത് നീ തന്നെ പറ new yorkinekkal നല്ല റോഡ് വന്നെന്നൊന്നും പറയല്ലേ please
@ShajahanMk-dq9wn
@ShajahanMk-dq9wn Жыл бұрын
@sivaprasad___ അത് എന്തേലും ആവട്ടെ 😂നമ്മൾ എന്തിനാ എവിടെ കിടക്കുന്നെ അയാളെ കുറിച്ച് തർക്കിക്കുന്നെ (sorry man😁)പിന്നെ വോട്ട് ചെയ്യാൻ പ്രായം ആയിട്ടേ ഉള്ളു 🌝 ഇതു വരെ വോട്ട് ചെയ്തിട്ട് ഇല്ല... ഇനി താൻ 🌝വോട്ട് ചെയുമ്പോൾ നാടിന് ഉപകാരം ഉള്ള ആൾക്ക് വോട്ട് ചെയ്യുക അത് bjp ആയാലും udf ആയാലും ldf ആയാലും എന്നാൽ ശെരി tata bey bey
@arunkrishnan5071
@arunkrishnan5071 Жыл бұрын
He knows everything. Good businessman
@rajah1367
@rajah1367 Жыл бұрын
എന്തൊരു മനുഷ്യരാണ്.... ലോട്ടറി അടിച്ചെന്ന് അറിഞ്ഞാൽ ഓടിക്കോളും,അയാളെ കുത്തുപാള എടുപ്പിക്കാനായിട്ട് ഓടി ചെന്ന് കരഞ്ഞു കാലുപിടിച്ചു പണം ചോദിക്കും കഷ്ടം....... അയാൾ എവിടേലും സ്വസ്ഥമായി ജീവിച്ചോട്ടെ.... പാവം.....pls അഡ്രസ്സും, ഫോൺ നമ്പറും തരാമോ 😜
@rukkumenen995
@rukkumenen995 Жыл бұрын
Enikk lotteries adichal njan urangilla10divasam......
@chakkocp8486
@chakkocp8486 4 ай бұрын
ആ പണത്തിന്റെ പകുതിയും നികുതി ആയി സർക്കാർ തന്നെ തട്ടിപ്പറിച്ചു. ഇതിന് എതിരെ ജെന വികാരം ഉണരണം
@jalal7751
@jalal7751 Жыл бұрын
Enthaylum iyalkk nalla planing ond
@monoosvloge
@monoosvloge Жыл бұрын
സർക്കാരിന് tax കൊടുക്കാന് ഒരു lottary🎉
@jayakumarchellappanachari8502
@jayakumarchellappanachari8502 Жыл бұрын
എടോ മണ്ടത്തരം പറയാതെ. ടാക്സ് കഴിച്ച് 12.75 ലക്ഷം രൂപ കിട്ടിയില്ലേ.ദേഹം അനങ്ങാതെ ഇത്രയും വലിയ തുക കിട്ടിയ ത് മോശമാണോ ? താൻ പറയുന്നത് കേട്ടാൽ തോന്നുമല്ലോ , സമ്മാനത്തുക മുഴുവൻ ടാക്സ് കൊടുക്കണമെന്ന്.
@opinited
@opinited Жыл бұрын
​@@jayakumarchellappanachari850212.75 kodi
@jasinaj5397
@jasinaj5397 Жыл бұрын
Budhi ullavanu tax kodukkand amount use cheyyan kazhiyum
@beenamuralidhar8020
@beenamuralidhar8020 Жыл бұрын
​@@jayakumarchellappanachari850212.75 lac alla 12.75 cr aanu
@jinuabraham7007
@jinuabraham7007 Жыл бұрын
@@jayakumarchellappanachari8502 ലോകത്ത് ഒരിടത്തും ഇത്രയും ടാക്സ് ഇല്ല അമേരിക്കയിൽ പോലും 30% മാത്രമേ ഉള്ളൂ മേലനങ്ങി കിട്ടിയതല്ല അതുകൊണ്ടെന്താ ഭാഗ്യദേവത അംഗ്രഹിച്ചിട്ടല്ലേ അതിൽ നിന്ന് പിടിച്ചു പറിക്കരുത് അങ്ങേരുടെ കയ്യിൽ പൈസ ഉണ്ടെങ്കിൽ എന്തെങ്കിലും സംരംഭം തുടങ്ങി 10 പേർക്ക് തൊഴിൽ കൊടുക്കട്ടെ അല്ലാതെ സഹായം ചെയ്യേണ്ട കാര്യമില്ല പാവങ്ങളെ ഗവണ്മെന്റ് ആണ് സഹായിക്കണ്ടത് പണം ഉള്ളവർ സംരംഭങ്ങൾ തുടങ്ങി കുറെ കുടുംബങ്ങളെ സഹായിക്കട്ടെ
@Hopehope111
@Hopehope111 Жыл бұрын
ഇനിയെങ്കിലും ലോട്ടറി അടിക്കുന്നവർ മാധ്യമങ്ങളുടെ മുന്നിൽ വരരുത്
@Mari-hb2yf
@Mari-hb2yf Жыл бұрын
Congratulations sir
@BLOGGER332
@BLOGGER332 Жыл бұрын
ഒരുപാട് പേർ ആഗ്രഹിച്ചു ലോട്ടറി എടുക്കുന്നു അവരുടെ ക്യാഷ് എല്ലാം ഒരാൾക്ക് കിട്ടുന്നു. അപോ അത് നല്ല ക്യാഷ് ആണോ .
@shaheerabanu2777
@shaheerabanu2777 Жыл бұрын
Alla.... Comments olikal edu paranjalum...... Agne kittunna paisaku apo matrame gunm udakukayullu...... Last teeranashtam aavum...... Udaharana sahidam ntdutu veetiloke undu.... Lottery adichavarum... Gulfinu prize adichavarum kkee.....
@Crazykids3765
@Crazykids3765 Жыл бұрын
ഇസ്ലാം അതിനെ നിശിതമായി നിരോധിച്ചിട്ടുണ്ട്..
@subeeshsukumaran6001
@subeeshsukumaran6001 Жыл бұрын
നല്ല ക്യാഷ് തന്നെ ഒരു നിയമ സംവിധാനത്തിലൂടെ എല്ലാവരും ചേർന്ന് ഒരാളെ രക്ഷപ്പെടുത്തുന്നു. ആ പണം സമൂഹത്തിലേക്ക് തന്നെ വരും
@yaminleyyingems4757
@yaminleyyingems4757 Жыл бұрын
Yes eth kondaanu islamil lottery nirodhichath
@mejojoy2015
@mejojoy2015 Жыл бұрын
Nallathano aano cheethtano ennu ariyila.kandal original indian currency thanne aanu.
@rajeshsivanandananda1060
@rajeshsivanandananda1060 Жыл бұрын
ലോട്ടറി മാത്രം എടുത്ത് മുടിഞ്ഞ കുടുംബങ്ങൾ ഒരുപാട് രാഷ്ട്രീയക്കാർ അതിന് ഒത്താശ കൊടുക്കും കാരണം ഭാഗ്യ പരീക്ഷകനാണ് മലയാളികൾ അത്രകണ്ട് ഭരണകർത്താക്കൾ കൊള്ളയടിക്കുന്നു
@jineshpaulthambi
@jineshpaulthambi Жыл бұрын
അയാളെ ഒന്ന് വെറുതെ വിടൂ .ആ പാവം എങ്ങനെയെങ്കിലും ഒന്ന് സമാധാനമായി ജീവിച്ചോട്ടെ .
@arunprabhakaran9097
@arunprabhakaran9097 10 ай бұрын
6:28 cinema cheyallle 😅
@joypanackal9896
@joypanackal9896 Жыл бұрын
Anoop look like an actor
@JishadMajeed
@JishadMajeed Жыл бұрын
😆😆😆
@shinasn7502
@shinasn7502 Жыл бұрын
Lottery പണം ഹറാം ആയത് കൊണ്ട് അത് ഇതുവരെ ഞാൻ എടുക്കാൻ പോയിട്ടില്ല ഇയാൾക്കു കിട്ടി ഇയാൾ കൈകാര്യം ചെയ്യുന്ന രീതി കൊള്ളാം 👍
@aneeshaneesh935
@aneeshaneesh935 Жыл бұрын
ഹറാം ആണ് എന്ന ചെറിയ ഒരു കാശ് കിട്ടിയിരെങ്കിലും ഞാൻ ആഗ്രഹിക്കുന്നു കാരണം അത്രയും ലോൺ കടം ഉണ്ട്
@amalpaul2720
@amalpaul2720 Жыл бұрын
Palisha kodukunath haram alle.appol ee uae , saudi ulla bankil ninn loan eduthal palisha undakuo
@ArunSNarayanan
@ArunSNarayanan Жыл бұрын
4k years 😂
@salmansalmi8205
@salmansalmi8205 Жыл бұрын
Onnu chodichotte lottary haram annu Quranil parajittundo...
@ayishafathima150
@ayishafathima150 Жыл бұрын
എന്തിനാണ് മറ്റുള്ളവരുടെ ജീവിതത്തിൽ എത്തി നോക്കുന്നത് ഇയാൾക്ക് എന്തെല്ലാം അറിയണം😮
@sajithramakrishnan6081
@sajithramakrishnan6081 Жыл бұрын
Good job👍👍👍
@umarageshwari8932
@umarageshwari8932 Жыл бұрын
Wise🎉
@mychannel4334
@mychannel4334 Жыл бұрын
മിടുക്കൻ 😊
@lenamathew5516
@lenamathew5516 Жыл бұрын
Leave him alone, let him do what he wants to do with HIS money.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН