ഇവിടേ low density WPC ആണ് കൊടുക്കുന്നത്.. ഞാൻ വങ്ങി കട്ടില വളഞ്ഞു .വിളിച്ചപ്പോൾ പറയുന്നു നിങ്ങളു വച്ചത് ശരി അയില്ല എന്നാണു്..replace ചെയത് തന്നില്ല.. കേസ് കൊടുക്കാൻ plan ഉണ്ട്.. അത് കൊണ്ട് ബില്ലിൽ Density declare ചെയ്യാൻ പറയണം..
@wilsonmanjaly97705 ай бұрын
Sir, കട്ടിള വയ്ക്കുന്ന സമയത്തു, ലെവലും പ്ലമ്പും correct ചെയ്തു സപ്പോർട്ട് കൊടുത്തു വക്കണം. Cementil ഉറച്ചതിനു ശേഷം ഒരിക്കലും bend വരില്ല. അങ്ങനെ ഉണ്ടെങ്കിൽ കമ്പനി അതിനു ഉത്തരവാദിയാണ്
@wilsonmanjaly97705 ай бұрын
Ok
@Renjith.p5 ай бұрын
Ee shop il aano???
@Kakka1455 ай бұрын
@@Renjith.p Yes.. ഇദ്ദേഹത് ആണ് ഞാൻ വിളിച്ചത്..
@Kakka1455 ай бұрын
@@wilsonmanjaly9770 അങ്ങിനെ തന്നെയാണ് sir വച്ചത്.. അതിൻ്റെ ഫോട്ടോ സഹിതം അയച്ചത. എന്നിട്ട് നിങ്ങളു compensate ചെയ്തില്ല.. engineers പറഞ്ഞത് desity കുറവ്..
@myunus7372 ай бұрын
WPC board ഇത്പോലെ bend ചെയ്യാൻ പറ്റുമോ
@hyderalipullisseri45555 ай бұрын
എല്ലാം സമ്മതിച്ചു.സ്ക്രൂ ഊരിപ്പോരുന്നത് അറിയാൻ കാലം കുറച്ച് കഴിയണം
@Mr_HARLIE5 ай бұрын
തടി ചിതൽ എടുക്കുന്ന കലമേ എടുക്കൂ.. 😂😂..
@wilsonmanjaly97705 ай бұрын
മിന്നൂതെല്ലാം പൊന്നല്ല xyloid, nfc യൂസ് ചെയ്യു, ഡ്യൂപ്ലിക്കേറ്റ് വേണ്ട
@sujithtgsujithtg48475 ай бұрын
മൾട്ടി പ്ലഗ് അടിച്ചാൽ സ്ക്രൂ ഊരി പോകില്ല..
@bijoypillai86965 ай бұрын
ഇത്തരം എല്ലാ സാധനവും പ്ലാസ്റ്റിക് , വേസ്റ്റ് ഒക്കെ ചേർത്ത് ഷീറ്റ് ആക്കി എടുത്തത് ...
@myunus7372 ай бұрын
Ceiling work ന് NFC board പറ്റുമോ
@PRABHAM-x7i4 ай бұрын
Tvm ൽ കിട്ടുമോ
@SureshKumar-xz2nb5 ай бұрын
Why you not ask the price
@BasheerAbdul-i9c5 күн бұрын
Choodu adichal Ithu bend aayi povum
@vayalil.mathew5 ай бұрын
Good initiative
@chandrababu70482 ай бұрын
Nfc യിൽ ജനൽ പാളികൾ ഉണ്ടാക്കി കൊടുക്കുമോ ഏകദേശം ഒരു പാളിക്ക് എത്ര വില വരും
@shahlayasmin37675 ай бұрын
Cost for 1 square feet?
@bijoypillai86965 ай бұрын
വീഡിയോ യില് പറയുന്നു. വില 180 രുപ.. ലാമിനേറ്റ് ഒട്ടിക്കാനുള്ള ചാർജ് വേറെ. പശ heatex ഭയങ്കര വില.
@AnishKumar-lv5tr2 ай бұрын
ഞാനിത് രണ്ട് പ്രാവശ്യം കണ്ടു നിങ്ങളുടെ ഒരു വീഡിയോയിലും price പറയാറില്ല.ഡോർ കട്ടിള ,വാതിൽ, ജനലിനും കട്ടിള, ഡോർ എന്നിവയുടെ വില പലരും separete ആയി പറയാറുണ്ട്. ഇത് നിങ്ങൾക്ക് പൈസ ഉണ്ടാക്കുക മാത്രം ലക്ഷ്യം.
@mercyabraham12245 ай бұрын
Enikku.oru.kathku.vannam.
@sachinout5 ай бұрын
വാങ്ങരുത്
@wilsonmanjaly97702 ай бұрын
ഒന്ന് പറയൂ സർ
@bijusudhi65524 ай бұрын
ഇവർക്കെതിരെ ഉപഭോക്ത കോടതിയിൽ കേസ് കൊടുക്കണം
@sachinout5 ай бұрын
ഈ ഡോർ പോളിഷ് ചെയ്യാറുണ്ട്. ഇതിന്റ കട്ടിള കൊള്ളാം പക്ഷെ വാതിൽ വെറും മോശം
@bijoypillai86965 ай бұрын
ചൈനയിൽ നിന്ന് വരുന്ന കച്ചറ പല പല പേരുകളിൽ മാർക്കറ്റിംഗ് ചെയ്തു പറ്റിക്കലാണ് കേരളത്തിൽ നടക്കുന്നത് .. WPC യില് വെറും 10% wood ( ഉമ്മി ) മാത്രമേയുള്ളൂ എന്നറിയിച്ചതിൽ സന്തോഷം. വൃത്തികെട്ട സാധനമാണ് WPC.. NFC യില് 26% ഉമ്മി.. 😅.. കാര്യത്തോട് അടുക്കുമ്പോൾ അറിയാം ഉറവിടം ചൈന.. ഞാൻ ഈ കട ഒന്ന് visit ചെയ്യുന്നുണ്ട്..
@wilsonmanjaly97702 ай бұрын
സർ ഞങ്ങളുടെ കമ്പനി കർണാടകയിൽ ആണ്. ഇത് make in indiaപ്രോഡക്റ്റ് ആണ്.
ഞാൻ എന്റെ വീട്ടിൽ വെച്ചിട്ടുണ്ട് ഒരു പ്രശ്നങ്ങളും കണ്ടില്ല
@truevision755 ай бұрын
ഇയാളായത് കാരണം നമ്പ മുടിയാത് 🤔
@decoartdesign5 ай бұрын
യാര് നാനാ 😂
@sahaltvr5 ай бұрын
*😂😂 ഇയാളെ വീഡിയോകൾ കണ്ടപ്പോൾ സമാധാനമായി, എല്ലാം നല്ലത് ഇരുമ്പ്, സ്റ്റീൽ, മരം, ഇപ്പോ NFC , ഇനി എന്തൊക്കെ വരാനുണ്ടാവോ😂😂*
@wilsonmanjaly97705 ай бұрын
Make in india product not china
@shajimk14094 ай бұрын
കാശ് വാങ്ങി പരസ്യം ചെയ്യൽ മാത്രം
@k.mabdulkhader29365 ай бұрын
ഒറ്റയ്ക്ക് പറ്റിച്ച് തിന്നാനാണ് ഭാവം എന്തുകൊണ്ട് പുറത്ത് കൊടുത്തു കൂട😂
@wilsonmanjaly97702 ай бұрын
മത്സരത്തിൽ ക്വാളിറ്റി കിട്ടില്ലല്ലോ
@padmakumar66775 ай бұрын
വില പറയാതെ നിങ്ങൾ പറ്റിക്കുന്നു . ജനത്തെ പറ്റിച്ച് ചാനൽ നടത്തുന്നു
@wilsonmanjaly97705 ай бұрын
വീഡിയോ ശ്രെദ്ധിക്കു, വില പറഞ്ഞിട്ടുണ്ട്. മാർക്കറ്റിൽ raw material റേറ്റ് മാറ്റങ്ങൾ സ്വാഭാവികം
@saidareekadan22925 ай бұрын
ഇവൻ പറയുന്നത് കേൾക്കുമ്പഴേ അറിയാം ഉടായിപ്പാണെന്ന് (എനിക്ക് നിങ്ങൾ പറഞ്ഞാൽപോര എനിക്കത് കാണിച്ചു കൊടുക്കണം എന്നൊക്കെ തട്ടിവിടുന്നത് അവന്റെ വ്യൂ വേഴ്‌സിനോട് എന്തൊരു സ്നേഹം 😄) വിലപറയാൻ മടിക്കുന്നത് എന്തെങ്കിലും മറച്ചുവെക്കുന്നവരാണ്
@wilsonmanjaly97705 ай бұрын
വില പറയുന്നുണ്ട് sir
@swathimaria17975 ай бұрын
Video de end il parayunnundallo rate
@Asadullah-v3k5 ай бұрын
ഈ ഒരറ്റ കമന്റ് കണ്ടതോടി കൂടി ഈ വിഡിയോ skip ചെയ്തു പോണ്
@bijusudhi65524 ай бұрын
ഞാൻ ഇവരുടെ കമ്പനിയിൽ നിന്നും ഡബ്ല്യുപിസി കട്ടിലയും ജനലും വാങ്ങിച്ചു എന്റെ 2 ലക്ഷം നഷ്ടമായി ഇതിനൊരു ബലവും ബലവും ഇല്ല ഡെൻസിറ്റിയുമില്ല ഇതിൽ കനം ഉള്ള സാധനം കൊണ്ട് തട്ടിപ്പോയാൽ പൂതല് പോലെ പൊടിഞ്ഞു പോകുന്നു കൊടുവാൾ കൊണ്ട് കുത്തി മുറിച്ചു നോക്കിയാൽ നോക്കിയാൽ മതി ഒരു ശക്തിയും ബലവും ഇല്ല മരത്തിനേക്കാൾ വില കൂടുതലാണ് മരമാണ് നല്ലത് ആരും വാങ്ങി വഞ്ചിതരാകാതിരിക്കുക ഇവരുടെ പരസ്യം പോലെ ഒരു ഗുണവും നിലവാരവും ഇല്ല വെറും തട്ടിപ്പാണ് കട്ടിലയും ജനലും ആരും വാങ്ങിക്കരുത് നിങ്ങളുടെ കാശ് പോകും
@bijusudhi65524 ай бұрын
കോടതിയിൽ കേസ് കൊടുക്കണം
@ajithkumarvellamparambil75043 ай бұрын
നമ്പർ തരുമോ ഒരു സംശയം ചോദിക്കാനാ
@bijusudhi65522 ай бұрын
ജനലിന്റെയും വാതിലിന്റെയും ബജാഗുരി സ്ക്രൂ ചെയ്യുമ്പോൾ സ്കൂൾ ശരിക്കും ടൈറ്റായി നിൽക്കുന്നില്ല
@bijusudhi65522 ай бұрын
വിൻസൺ മഞ്ഞളി പറയുന്നതുപോലെ ഡെൻസിറ്റിയും സ്ക്രൂ ഹോൾഡറിങ് ഒന്നും ശരിയായ രീതിയിൽ അല്ല പരസ്യത്തിൽ പറയുന്നതുപോലെ ഒരു നിലവാരവും ഇല്ലാത്ത സാധനമാണ് ഞാൻ വാങ്ങിച്ചു പെട്ടു പോയതാണ്