ഏത് അമേരിക്കൻ പ്രസിഡണ്ടാണ് യുദ്ദമില്ലാതെ കാലാവതി പൂർത്തീകരിച്ച് പോയിട്ടുള്ളത്
@saubhantp57372 ай бұрын
Donald trump
@khanshamsheer5072 ай бұрын
@@saubhantp5737 ആഹാ ബെസ്റ്റ്.. ഇറാൻ ഇസ്രായേൽ യുദ്ധം ഇത്ര വഷളാക്കിയത് trumb ആണ്. Iran സൈനിക മേധാവിയും ശാസ്ത്ര ഗ്ഞാനുമായ കാസിം സുലൈമാനിയെ അമേരിക്ക വധിച്ചത് തന്നെ trumb അധികാരത്തിലിരിക്കുമ്പോഴാ.. അവൻ വീണ്ടും വന്നാൽ മൂന്നാം ലോക മഹായുദ്ധം പ്രധീക്ഷിക്കാം
@umairkannur37092 ай бұрын
❤❤❤❤
@mohammedalipothuvachola87162 ай бұрын
Alhamdulillah
@abubakers.m99032 ай бұрын
ഇറാന്റെ നൂറ് കണക്കിന് മിസൈലുകളും ഡ്രോണുകളും ഇസ്രായേലിന്റെ തലസ്ഥാനത്തിന്റെ മുകളിലൂടെ പരാതിയതോടെ ഇസ്രായേലിന്റെ മിഡിലിസ്റ്റ്ലെ കാലം കഴിഞ്ഞു സുരക്ഷ ഒരു അമേരിക്കക്കും ഒരുക്കാൻ കാലങ്ങൾ സാധിക്കില്ല. കുറച്ചു മാസങ്ങൾ സാധിച്ചെന്നു വരും കാലങ്ങൾ ഒരു നിലക്കും സാധിക്കില്ല ഇസ്രായേൽ ബലൂൺ ഏതു നിമിഷവും കുത്തി പൊട്ടിക്കുo.
@jijok13822 ай бұрын
ഒക്ടോബർ 7 നർത്തകർ ഇപ്പോഴും അവശിഷ്ടങ്ങൾക്കടിയിൽ ഉണ്ടെന്ന് ഓർക്കുക 😂😂😂😂😂😂😂😂😂😂
@rafeequemaliyekkal4422 ай бұрын
Eppoyum bangarilaanu Diaper manthri😂
@Unnaie2 ай бұрын
ജെട്ടി 🤭ഹറാം. മൂലക്കുരു ഹുറി ഇഷ്ടം ദൈപ്പർ 🤣😂🥀
@Jackson_plays123982 ай бұрын
ഇസ്രായിലിന്റെ കയ്യിൽ ഇനി ആയുധമില്ല അമേരിക്ക കൊടുത്തു പറഞ്ഞത് തള്ള് ഇസ്രയിൽ ഇനി ഉണ്ടാകില്ല അമേരിക്ക ഓടി ഒളിക്കും 🇮🇷🇦🇪🇾🇪🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
@AbbuJJadeeff2 ай бұрын
Supar news
@Ismail-hc8on2 ай бұрын
👌👌👌👍💯
@fathimamaheen39592 ай бұрын
❤❤❤🇵🇸🇵🇸🇵🇸✌️✌️✌️💪💪💪💕💕💕💕💕
@Semimonts2 ай бұрын
ദൈവജനം അനുഭവിക്കുന്ന ദൂരിതം
@hamzakp5922 ай бұрын
ഡൈബ ജനം😂😂😂😂😂🤣🤣🤣🤣🤣
@LatheefMavilakkandy2 ай бұрын
ഇറാൻ യുദ്ധകാര്യ വകുപ്പ് എല്ലാം കബീർ തീരുമാനിക്കും 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഇങ്ങേർക്ക് ഇതല്ലാതെ വേറെ ഒരു പണിയുമില്ലേ? ഇത് കേട്ട് കേട്ട് മടുത്തു. പുതിയ വിഷയം ഒന്നുമില്ലേ?
@realherono12042 ай бұрын
ഇസ്രായേലും അമേരിക്കയും തകർന്നു തരിപ്പണമായി കാണണം എന്നാഗ്രഹിക്കുന്നു അവർ കുറച്ചൊന്നുമല്ല ലോക ജനങ്ങളെ നശിപ്പിച്ചത് മതത്തിന്റെ പേരിലായാലും കമ്മ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ പേരിലായാലും
@harishassanpm38652 ай бұрын
കൃസങ്കിയുടെ രോദനം 😭😭😭😭
@moozamaheen22452 ай бұрын
മിക്കവാറും നാളെ നേതാന്ന്യാഹുവിന്റെ ആദ്മഹത്യ വാർത്ത ഇയാൾ പറയും കാത്തിരിക്കാം.
@sravanam-sasi2 ай бұрын
അല്മഹത്യയല്ല കൊലചെയ്യപ്പെട്ടു എന്നായിരിക്കും വാർത്ത വരുന്നത് @@moozamaheen2245
@marseenazar4802 ай бұрын
താൻ കേൾക്കേണ്ട ടോ പോയി മേലോട്ട് നോക്കി നിൽക്ക് അപ്പോൾ ഒരു സുഖം കിട്ടും
@AnilanN.a2 ай бұрын
താൻ എനിട്ട് പോകാൻ നോക്ക്
@ouseppachanem32972 ай бұрын
ഇസ്രായേലിന തൊടില്ല തൊട്ടാൽ ഇറാൻ ഉണ്ടാകില്ല
@muhammedmohideen7707Ай бұрын
ഇന്ന് യിസ്രായിലിനെ 700 സൈനിക്കരെ ഉമ്മ വച്ചു
@hamsak44612 ай бұрын
👌👌👌👌👍👍👍👍👏👏👏❤️❤️🌹🌹weary good speach Thanksgiving 🌹❤️
@tomtj55642 ай бұрын
എന്റെ പൊന്നു കോയെ ഇമ്മാതിരി ബിഡൽസ് ബിടല്ലേ.. ഇസ്രായേൽ എന്താണെന്ന് നിങ്ങൾക്കറിയാമോ.. വിവരക്കേട് പറയല്ലേ നിങ്ങൾ എപ്പോഴും പറയുന്നു അന്താരാഷ്ട്ര മാധ്യമങ്ങൾ എന്ന് ഏതാണ് അത് അൽജസീറ ആണോ എന്റെ പൊന്നോ.. എന്ത് കോപ്പാടോ.. ഗസ ഇനി ഇല്ല ലേബനോൻ.. അത് ഉടനെ ശരിയാവും പിന്നെ സിറിയ... വല്ല്യ താമസമില്ല.. ഇറാൻ... ഓലപ്പടക്കം വച്ചോണ്ടിരിക്കുവാ.. എന്റെ പൊന്നു കോയെ...നമിക്കുന്നു.. ഇമ്മാതിരി തക്കിയ അടിക്കുന്നതിനു ശിഷ്യനായി സ്വീകരിക്കുമോ എന്നെ..😂
@sabeekabdul2 ай бұрын
ഏത് ഇസ്ലാമിന്റെ കാര്യം ഇങ്ങനെ പൊക്കി പറയുന്ന അമേരിക്കയുടെ വളർത്തുന്ന ഈ പറഞ്ഞ ഇത്രേം അമേരിക്ക പുറകിൽ നിന്ന് തള്ളിയില്ലെങ്കിൽ ഇസ്രയേൽ എന്നെ പുകയായി പോകുമായിരുന്നു
@binuaroor2 ай бұрын
@@sabeekabdul ഇത്രയും കുഞ്ഞു രാജ്യത്തിനെതിരെ എന്തിനിങ്ങനെ വിയർക്കുന്നു ആകെ കേരളത്തിന്റെ അത്രപോലും ഇല്ലാത്ത രാജ്യത്തെ എന്തിന് തോണ്ടാൻ പോയി അതല്ലേ ഇങ്ങനെ സംഭവിക്കുന്നത്
@sravanam-sasi2 ай бұрын
11 മാസത്തെ യുദ്ധംകൊണ്ട് ഇസ്രായേൽ എന്തു നേടി, 40000 ത്തിനു മേൽ സാധാരണക്കാരെ കൊന്നു, കൂടുതലും സ്ത്രീകളും കുട്ടികളും, ബന്ധികളെ മോചിപ്പിച്ചോ? ഹമാസിനെ ഇല്ലാതാക്കിയോ? ഹിസ്ബുള്ളയെ കീഴടക്കിയോ? കപ്പലുകൾ ആക്രമിക്കുന്ന ഹൂത്തികളെ എന്തു ചെയിതു, ഉണ്ടായിരുന്ന കാശുകൊടുത്തു അമേരിക്കയുടെ ആയുധങ്ങൾ വാങ്ങിക്കൂട്ടി, ഇറാൻ ഇപ്പോൾ ആക്രമിക്കും നാളെ ആക്രമിക്കും 24 മണിക്കൂറിനുള്ളിൽ ആക്രമിക്കും ഇതു അമേരിക്കയുടെ ഇന്റലിജെന്റ് റിപ്പോർട്ടാണ് എന്നു പറഞ്ഞു ഇസ്രായേലിനെ ഭയപ്പെടുത്തി ആയുധങ്ങൾ വിറ്റു കാശുവാങ്ങി പോക്കറ്റിൽ വെച്ചു അമേരിക്ക അവരുടെ വഴിക്കുപോയി
@spm78282 ай бұрын
ഇവൻമ്മാർക്ക് എത്ര കിട്ടിയാലും മതിയാവില്ലാ പലസ്ഥീൻ എന്ന രാജ്യം തന്നെ പോയി എന്നതൊരു തള്ളായിരുന്നു. ഹമാസ് ഇപ്പം യിശ്രായേലിനെ കത്തിക്കും പറഞ്ഞ് പറഞ്ഞ് ഇപ്പം ആ രാജ്യം തന്നെ കൈയ്യിൽ നിന്നും പോയി ഇനി ഹിസ്ബുള്ളയെ തീർത്ത് ആ രാജ്യവും യിശ്രായേലിൻ്റെ കൈയ്യിൽ ഇരിക്കും അത്രേ ഉള്ളൂ . അങ്ങനെ ഇവൻമ്മാർ ചോദിച്ച് മേടിച്ചോണ്ടിരിക്കുക ...😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@muhammedmohideen7707Ай бұрын
@@spm7828ഇന്ന് 700 IDF സൈനിക്കരെ ഉമ്മ വെച്ച് അൽ ഖ്വാസ്സം ബ്രിഗേഡ്