കഴിഞ്ഞുപോയ ദുരന്തങ്ങൾ ഇനി വരുമോ എന്നോർത്ത് ഒട്ടും പേടിക്കേണ്ട അത് വരികയില്ല

  Рет қаралды 11,633

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്

Күн бұрын

ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN| LIFE CHANGER PROPHRTIC CHURCH KOTTAYAM|9048417533
🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪🟪
SEND YOUR TODAY'S OFFERING
CHRISTY P JOHN
FEDERAL BANK TIRUVALLA
AC:10290100314934
IFSC : FDRL0001029
Gpay: 9048417533
ഇപ്പോൾതന്നെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
/ @christyjohnsbibletalk...
🔔 ബട്ടൺ അമർത്തുക.
️നമ്മുടെ ആത്മീയ ശുശ്രൂഷകളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കും. പ്രാർത്ഥനകൾക്കുമായി ബന്ധപ്പെടുക
🕎Pr Christy P John
9048417533🕎
നിങ്ങളുടെ വിലയേറിയ പ്രാർത്ഥന വിഷയങ്ങൾ ഞങ്ങളെ വാട്സ്ആപ്പ് മുഖേന അറിയിക്കാവുന്നതാണ്.
🖥️ 9048417533
പ്രയർ ലൈൻ
🛐 9207492322, 7560867533
✴️✴️✴️✴️✴️✴️✴️✴️
മേൽവിലാസം
Pr. Christy P John
Bethlehem, Pallikunnel
Thottakkadu P O Vakathanam
Kottayam 686539.
⏺️⏺️⏺️⏺️⏺️⏺️⏺️⏺️
Produce &Copyright 2023
Owned By
Pastor Christy. P. John

Пікірлер: 538
@Geetha-iy6ir
@Geetha-iy6ir Ай бұрын
സമാധാനമാണ് എൻറെ യേശു ആമേൻ
@Geetha-iy6ir
@Geetha-iy6ir Ай бұрын
ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്ന ഈ ദൈവദാസൻ കുടുംബത്തെയും കർത്താവ് അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു ആമേൻ ആമേൻ ആമേൻ
@jayamathew6468
@jayamathew6468 Ай бұрын
Amen Amen Amen🙏 🙌
@rajanimanoj3993
@rajanimanoj3993 Ай бұрын
യേശുവേ ഞാൻ ഭാരപ്പെടുന്ന വിഷയങ്ങളിൽ വിടുതൽ നൽകേണമേ🙏🙏🙏
@SaranyasS-ik3nk
@SaranyasS-ik3nk Ай бұрын
ഈശോയെ എന്റെ അപ്പാ എന്റെ പണയത്തിലിരിക്കുന്ന എല്ലാ സ്വർണങ്ങളും എടുക്കാനായിട്ട് സഹായിക്കണേ 🙏🙏🙏🙏🙏🙏ആമേൻ ആമേൻ ആമേൻ ആമേൻ 🙏🙏
@jjfarms6528
@jjfarms6528 Ай бұрын
കർത്താവ് എന്റെ ജീവിതത്തിനാണ് ഈ ദൂത് തന്നത് ഈ ദൂതിനാൽ ഞാൻ ശക്തിപ്പെടാനും ടെൻ ഷൻ എല്ലാം പൂർണ്ണമായി മാറാനും ടെൻഷൻ നേരിടുന്ന പ്രശ്നത്തിൽ നിന്ന് ഇന്ന് ഒരു വിടുതൽ കാണുവാനും ദൈവത്തെ സ്തുതിക്കുവാനും ഒരു അത്ഭുതസാക്ഷി എഴുതി അറിയിക്കാനും ദൈവം എന്റെ ജീവിതത്തിൽ വഴി തുറക്കുന്നതിനു വേണ്ടി ബ്രദർ എനിക്കു വേണ്ടി പ്രാർഥിക്കണം
@minimini7342
@minimini7342 Ай бұрын
എന്റെ പ്രശ്നങ്ങൾക്ക് സമാദാനമാണ് എന്റെ ദൈവം ആമ്മേൻ
@seenanelson5581
@seenanelson5581 Ай бұрын
യേശുവേ ഒരു ഉയർത്ത് എഴുന്നേൽപ്പ് തരണമേ നാഥാ
@JayababulalJayababulal
@JayababulalJayababulal Ай бұрын
ആമേൻ കർത്താവേ അങ്ങയുടെ വചനത്തിനായി സ്തോത്രം ഇന്ന് എന്റെ ഭവനത്തിൽ ചെയ്യന്ന അൽഭുതത്തിനായി നന്ദി അപ്പാ
@user-ds1sp9kk6y
@user-ds1sp9kk6y Ай бұрын
കർത്താവേ എന്റെ നെഞ്ചിൽ തീയ്യാണ്. അതുപോലെയുള്ള പ്രശ്നങ്ങൾ ളാണ് ഈ ഭവനത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. സമാധാനം തരണേ എന്റെ ഈശ്വേ യേ . ആമേൻ
@mollyvarghese4917
@mollyvarghese4917 Ай бұрын
സമാധാനത്തിന്റെ ദൈവം വേഗത്തിൽ സാത്താനെ എന്റെ കാൽക്കീഴെ ചതച്ചുകളയും ആമേൻ ഹല്ലേലുയ്യ 🙏🙏🙏🙏🙏🙏
@miriyampeter3167
@miriyampeter3167 Ай бұрын
ഇന്നത്തെ പ്രവചനദൂതിനാ യി നന്ദി. കർത്താവെ. സ്തോത്രം.ഇതുപോലെ എന്റെ ജീവിതത്തിൽ കുടുംബത്തിൽ,സമാധാനവും, സുസ്ഥത യും ഉണ്ടാകട്ടെ. കർത്താവെ..
@vinovivincent4465
@vinovivincent4465 Ай бұрын
എൻ്റെ ജീവിതത്തിലെ ഇന്നുവരെ ഉള്ള പ്രയാസങ്ങൾ മാറ്റി തരുമെന്ന് വിശ്വസിക്കുന്നു. ആമേൻ
@mollymathew5752
@mollymathew5752 Ай бұрын
കർത്താവെ ഇത് ഞാൻ ഏറ്റെടുക്കുന്നു ആമേൻ
@sudheeshkunnathusserry1535
@sudheeshkunnathusserry1535 Ай бұрын
എന്റെ കുടുംബം, ജീവിതം, ജോലി എല്ലാം കാത്തൂളേണമേ അപ്പാ 🙏🙏🙏എന്നും
@Geetha-iy6ir
@Geetha-iy6ir Ай бұрын
തലമുറകളുടെ മേൽ ദൈവം കൃപ നിറഞ്ഞതിനാൽ സ്തോത്രം ആമേൻ
@RajaKoonam
@RajaKoonam Ай бұрын
കർത്താവേ പഴയ ദുരന്തം ഇനി ജീവിതത്തിലേക്ക് വരില്ല എന്ന് ഞാൻ വിശ്വസിക്കുന്നു ആമേൻ
@sumasureshbabu3747
@sumasureshbabu3747 Ай бұрын
ആമേൻ ഇന്നത്തെ ഈ ദുത്എന്റെ എല്ലാ പ്രശ്നം മാറ്റുവാൻ പ്രാർത്ഥിക്കുന്നു ഒരു വിടുതൽ തരുന്നതിനായി സ്തോത്രം 🙏🏻🙏🏻🙏🏻🙏🏻plz pray
@Annejsmile
@Annejsmile Ай бұрын
ആമേൻ 🙏
@santhoshedassery4716
@santhoshedassery4716 Ай бұрын
ഇനി ഒരിക്കലും എൻ്റെ ഭവനത്തിൽ പഴയ കാര്യങ്ങൾ പറഞ്ഞ് വഴക്ക് ഉണ്ടാകുവാൻ എൻ്റെ യേശു കർത്താവ് അനുവദിക്കുകയില്ല ആമേൻ❤ ഹല്ലെല്ലൂയാ
@SujaChacko-wm9pp
@SujaChacko-wm9pp Ай бұрын
ഭാരത്താൽ അലയുമ്പോൾ ആശ്രയിക്കുന്ന പാട്ടാണ് ദൈവദാസനെ, മറവിടെമായ യേശുവാണ് എന്റെ ആശ്രയം, നന്ദി യേശുവേ
@antonykj5746
@antonykj5746 Ай бұрын
അമേൻ.ഈശോയെ സഹായിക്കാൻ വേഗം വരണേ 🙏🏻
@samuelk6555
@samuelk6555 Ай бұрын
ദൈവമേ എന്റെ സകല പ്രശ്നങ്ങളും കടബാധ്യത രൊഗങൾ ബന്ധനങ്ങൾ തീരും എന്ന് ദൈവത്തിന്റെ നാമത്തിൽ വിശ്വസിക്കുന്നു ദൈവമേ അനുഗ്രഹം തന്നൂ കാത്തു കൊളളണമേ അമേൻ സ്തോത്രം ഹാല്ലേലുയ്യ 🙏🔥🙏🔥🙏
@Geetha-iy6ir
@Geetha-iy6ir Ай бұрын
ബ്രദറെ എൻറെ സഹോദരൻ സാരഥി രാത്രിയിൽ ഉറക്കമില്ലാ അങ്ങനെ ഈ പ്രാർത്ഥന ഞാൻ അയച്ചുകൊടുത്തു പ്രാർത്ഥന കേട്ടതിനു ശേഷം ഇപ്പോൾ ഗുളിക കഴിക്കാതെ രാത്രിയിൽ ഉറങ്ങാനുള്ള കൃപ യേശു കർത്താവ് കൊടുത്തതിനാൽ നന്ദി ആമേൻ
@rheheheh-ey3rx
@rheheheh-ey3rx Ай бұрын
ആമേൻ കർത്താവെ അവിടെ നിന്നു എല്ലാം അറിയുന്നു 🙏🏻🙏🏻🙏🏻
@vinovivincent4465
@vinovivincent4465 Ай бұрын
വത്സമ്മ എൻ്റെ തോളിൽ വേതന മാറ്റി തരുവാൻ പ്രാർത്ഥിക്കണമേ
@nancysamuel1978
@nancysamuel1978 Ай бұрын
ഞാൻ നേരിടുന്ന ഒരുപാട്, നീറുന്ന ക്രൂശിക്കപ്പെട്ട അനുഭവങ്ങൾക്ക് ഉള്ള മറുപടി എന്ന് കർത്താവ് തന്റെ മകനിലൂടെ നൽകി നന്ദി അപ്പാ എത്ര സ്നേഹിച്ചാലും പോരെ എന്റെ യേശുവിനെ അത്രയും ഏറെ എന്നെ സ്നേഹിക്കുന്നു എന്ന് ഞാൻ മനസിലാക്കുന്നു ആമേൻ
@sujakurian6676
@sujakurian6676 Ай бұрын
കർത്താവേ എൻ്റെ കൈയ്യുടെ വേദന തോൾ വേദന മസിൽ പെയിൻ സന്ധിവേദന എല്ലാം മാറ്റി തരേണമേ ആമേൻ
@SelinaAchankunju-wy3ir
@SelinaAchankunju-wy3ir Ай бұрын
എന്റെ യേശു അപ്പാ ഞങ്ങളെ അനുഗ്രഹിക്കേണമേ യേശു അപ്പാ.
@user-dd8jl2qc1p
@user-dd8jl2qc1p Ай бұрын
ദൈവമേ ഇനി ഞാൻ ഭയപ്പെടുന്ന വിഷയം എന്നിൽ നിലനിക്കരുതെ അപ്പായെ അവിടുന്ന് എന്നെ കരങ്ങളിൽ പൊതിയേണമേ
@Gigi-me3uw
@Gigi-me3uw Ай бұрын
എന്റെ കർത്താവെ അവർ അനുഭവിച്ചുകൊണ്ടിരിക്കുന്ന എല്ലാ പ്രെയാസങ്ങളിൽ നിന്നും സകല കഴത്തകളിൽനിന്നും പൂർണ വിടുതൽ നൽകേണമേ
@shynidevan
@shynidevan Ай бұрын
Appa nee ente makkale ninte kripayil nirthane ❤
@minimini7342
@minimini7342 Ай бұрын
എന്റെ കുടുംബം ആത്മീയതയിൽ വളരണം, അനുഗ്രഹിക്കപെടണം അതിന്മേൽ ദൈവ കൃപ ഉണ്ടാകണം ആമ്മേൻ
@sophyannmariya7262
@sophyannmariya7262 Ай бұрын
ആമേൻ ഈ ദൂദ് വിശ്വസിച്ചു ഏറ്റെടുക്കുന്നു അപ്പാ 🙏🙏🙏ഹാലേലൂയാ 🙏🙏🙏
@lijiaustin8716
@lijiaustin8716 Ай бұрын
എന്റെ ജീവിതത്തിലെ എല്ലാ ബുദ്ധിമുട്ടും തടസങ്ങളും എന്റെ ദൈവം മാറ്റി തരും. ആമേൻ
@BijuMj-oz8ii
@BijuMj-oz8ii Ай бұрын
യേശുവേ ചേട്ടായീയെ കാത്തുപാരിപാലിക്കണമേ
@nalininavooriparambath535
@nalininavooriparambath535 Ай бұрын
എന്റെ ജീവിതത്തിൽ ഒരു പാട് കഷ്ട്ടങ്ങൾ അനുഭവിച്ചിട്ടുണ്ട് ഇന്നും അനുഭവിച്ചു കൊണ്ടിരിക്കുന്നു പാസ്റ്റർ കൂടി പ്രാർത്ഥിക്കണേ 🙏
@AswathyBinu-wj7hs
@AswathyBinu-wj7hs Ай бұрын
Amen appaye sthothram hallelujah hallelujah hallelujah hallelujah hallelujah hallelujah hallelujah
@suniajayan230
@suniajayan230 Ай бұрын
നന്ദി നന്ദി നന്ദി ആമേൻ ആമേൻ ആമേൻ
@minimini7342
@minimini7342 Ай бұрын
ബ്രദർ എന്റെ അവസ്ഥ വളരെ പ്രയാസത്തിലാണ്, സാമ്പത്തികമായും, കുടുംബ പ്രശ്നമായും, ഇതിന്മേൽ ഒരു ദൈവ പ്രവൃത്തി ഇന്ന് നടക്കണം ആമ്മേൻ
@ashaajith7582
@ashaajith7582 Ай бұрын
യേശുവേ എന്റെ മകൻ നല്ല സ്വഭാവത്തിൽ വളരെണെമേ
@ArunsAshok
@ArunsAshok Ай бұрын
യേശു അപ്പ നീ എന്റെ ജീവിതത്തിൽ ഉള്ളത് ആണ് എനിക്ക് ബലം
@kunjumolvarghese4901
@kunjumolvarghese4901 Ай бұрын
amen appa appa sthothram sthothram amen amen amen appa sthothram sthothram 🙏❤️🙏❤️🙏❤️🙏❤️🙏❤️🙏🙏🙏
@josethomassabukottaram4095
@josethomassabukottaram4095 Ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ
@SiniIssac-ut8nj
@SiniIssac-ut8nj Ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ ആമേൻ
@kumarinair9882
@kumarinair9882 Ай бұрын
സ്താത്രം അപ്പാ സ്തോത്രം സ്തോത്രം
@sindhuprakash7793
@sindhuprakash7793 Ай бұрын
ആമേൻ ആമേൻ ആമേൻ ആമേൻ ❤❤❤🙏🙏🙏
@mettomathew98
@mettomathew98 Ай бұрын
അടഞ്ഞുകിടക്കുന്ന സാമ്പത്തിക മേഖലയുടെ തുറവിക്കായി പ്രാർത്ഥിക്കുന്നു🙏
@minimini3606
@minimini3606 Ай бұрын
🙏🏽🙏🏽🙏🏽🙏🏽🙏🏽👌🏽ആമേൻ ദൈവമേ നിനക്ക് സ്തോത്രം കർത്താവെ എനിക്ക് രോഗ സൗഖ്യം തരേണമ്മ ഡോക്ടർ അടുത്ത് പോകാൻ എനിക്ക് സാമ്പത്തികസിലിക്
@kmsanthajohnson8049
@kmsanthajohnson8049 Ай бұрын
എന്റെ കുടുംബം ഇപ്പോൾ നേരിട്ട് കൊണ്ടിരിക്കുന്നഎല്ലാ അവസ്ഥ കളിൽ നിന്നും കര കയറ്റണമേ. യേശുവേ അങ്ങ് മാത്രം എന്റെ അഭയം. അങ്ങയിൽ ഞാൻ ആശ്രയിക്കുന്നു. ഹല്ലേലുയ ഹല്ലേലുയ
@bindubabu7878
@bindubabu7878 Ай бұрын
God bless you 🙏
@sanalkumar5490
@sanalkumar5490 Ай бұрын
കർത്താവേ എനിക്ക് എവിടെ ഇരിന്നാലുംഉറക്കംവരുന്നു ബൈബിൾ വായിക്കുമ്പോൾ പ്രാർത്ഥിക്കുമ്പോൾ കണ്ണ് വേദന വരുന്നു കണ്ണ് അടഞ്ഞു പോകുന്നു ഇതാ എത്രയും പെട്ടന്ന് മാറുന്നതിന് വേണ്ടി പ്രാർത്ഥിക്കണമോന്ന്അപേക്ഷിക്കുന്നുഎൻ്റെ മക്കളെഅനുഗ്ര ഹിക്കണമേന്ന്പ്രാർത്ഥിക്കണം
@user-dd8jl2qc1p
@user-dd8jl2qc1p Ай бұрын
ദൈവദാസനെ ഞാൻ രണ്ടാഴ്ച മുമ്പ് കോട്ടയത്തു ആരാധന കൂടി ഞാൻ കുറെയധികം വിഷയം അവിടെ ഇരുന്ന് പ്രാർത്ഥിച്ചു ഞാൻ ഏറെ വേദനിച്ച ഒരു വിഷയത്തിന് വിടുതൽ കിട്ടി എന്റെ മക്കളെ എന്റെ ഹസ്ബെന്റു എന്റെ വിട്ടിൽ വിടാതെ അവരോട് സകകരിക്കാതെ അകറ്റി നിർത്തി ചെറിയ ഒരു വിഷയത്തിൽ ആണ് ഇങ്ങനെ സംഭവിച്ചത് എനിക്ക് പോകാം മക്കളെ വിടില്ല 8 മാസം ഞാനും എന്റെ മാതാപിതാക്കൾ വലിയ വിഷമത്തിൽ കൂടി ആണ് പോയത് എന്നാൽ എനിക്ക് ഇന്നലെ മക്കളെ ആയിട്ട് വീട്ടിൽ പോകാൻ പറ്റി എന്റെ വിഷയത്തിന് വിടുതൽ കിട്ടി ദൈവദാസനെ ഇനിയും എന്റെ കുടുംബത്തെ ഓർത്തു പ്രാർത്ഥിക്കണേ
@sreelathasamban2144
@sreelathasamban2144 Ай бұрын
ആമേൻ ആമേൻ ആമേൻ 🎉🎉🎉
@JincySunil924
@JincySunil924 Ай бұрын
❤ അപ്പാ കരുണതോന്നി എൻ്റെ വിഷയത്തിൻ്റെ മേൽ അൽഭുതം വെളിപ്പെടുന്നതിനാൽ നന്ദി❤
@reshmaev8778
@reshmaev8778 Ай бұрын
ആമേൻ ആമേൻ ആമേൻ ബ്രദർ ന്റെ ദൂത് വല്യ പ്രചോദനം ആണ് ❤
@user-wz7dr1uj7h
@user-wz7dr1uj7h Ай бұрын
Amen Amen Hallelujah Sthothram Amen Amen 💅💅💅👏👏👏🙏🙏🙏🙏❤❤❤
@vijijoy9325
@vijijoy9325 Ай бұрын
ജീവിത തടസ്സങ്ങളെ മാറ്റിത്തരാൻ കരുണയുണ്ടാകേണമേ
@bindus-ym8ph
@bindus-ym8ph Ай бұрын
എന്റെ അപ്പനാണ് എന്റെ ഏറ്റവും വലിയ ധൈര്യം 🙏
@somolgeorge1245
@somolgeorge1245 Ай бұрын
ആമേൻ, യേശുവേ സ്തോത്രം 🙏🙏
@isacpabraham7723
@isacpabraham7723 Ай бұрын
ഇന്നത്തെ പ്രവചന ദൂതിനായി സ്തോത്രം. എന്റെ ഭവനം ഇപ്പോൾ നേരിടുന്ന എല്ലാ ദുരവസ്ഥയിൽ നിന്നും ഒരു വിടുതലിനായി പ്രാർത്ഥിക്കുന്നു. കട ഭാരങ്ങളും ജപ്തി നടപടികളും മാനസ്സികമായി തകർന്ന അവസ്‌ഥയിൽ കാണ പ്പെടുന്നു. മകന് ഒരു തൊഴിൽ ലഭിക്കുവാൻ പ്രാർത്ഥന ആവശ്യപ്പെടുന്നു. കർത്താവ് കൃപ ചെയ്യട്ടെ , ആമേൻ.
@sab8282
@sab8282 Ай бұрын
Pastor please pray for Suja and family to open a way, pray for son to get a job, thanks for the blessed message
@mayamahesh1083
@mayamahesh1083 Ай бұрын
ബ്രദർ ഞങ്ങളുടെ കോർട്ടിലുള്ള കേസ്‌ ഇന്നത്തോടെ തീരാൻ പ്രാർത്ഥിക്കണേ മഹത്വമെല്ലാം എന്റെ അപ്പന്‌ ഹല്ലേലുയ ഹല്ലേലുയ സോത്രം
@stanleyjayaraj3943
@stanleyjayaraj3943 Ай бұрын
ആമേൻ ആമേൻ ആമേൻ ദൈവദാസനെയും കുടുംബത്തെയും ദൈവം അനുഗ്രഹിക്കട്ടെ എന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക
@suvarnaanil2130
@suvarnaanil2130 Ай бұрын
ആമേൻ ആമേൻ ആമേൻ 🙏🌹🌹❤️❤️💕❤️❤️🌹🌹🥰🥰🥰👏👍
@aliceissac9714
@aliceissac9714 Ай бұрын
ആമേൻ ആമേൻ 🙋‍♀️🙏👏
@PrasannaT-jh4jg
@PrasannaT-jh4jg Ай бұрын
പ്രസന്ന മകൻ ശരത് 🙏🙏🙏🙏🙏🙏
@mollyvarghese4917
@mollyvarghese4917 Ай бұрын
ആമേൻ ദൂതിൽ വിശ്വസിക്കുന്നു 🙏🙏🙏🙏🙏
@Sini-my8lm
@Sini-my8lm Ай бұрын
Ente karthave ente jeevithathile prasnagalum ennepole duritham anubhavikkunnavarkkum thunayakane nadha🙏🙏🙏
@suvarnaanil2130
@suvarnaanil2130 Ай бұрын
ആമേൻ 🙏🙏🙏🙏🙏🙏💕🌹🌹🌹❤️🌹🌹💕🙏🙏🙏🙏
@user-tc1ux8ze8c
@user-tc1ux8ze8c Ай бұрын
യേശുവേ
@minimini7342
@minimini7342 Ай бұрын
എന്റെ അമൃത മോളുടെ തുമ്മൽ ഇന്ന് മാറണം, മക്കൾ പഠിക്കുന്നത് ഓർമ നിൽക്കാനും വേണ്ടി പ്രാ എല്ലാ കുഞ്ഞ് മക്കളും അനുഗ്രഹിക്കപെടണം യേശുവിൻ നാമത്തിൽ ആമ്മേൻ
@retnavallyl5504
@retnavallyl5504 Ай бұрын
ആമേൻ,ആമേൻ.യേശുവേ സ്തുതി, സ്തോത്രം.🙏🙏
@abelsibin2568
@abelsibin2568 Ай бұрын
Aleyamma we will pray my amen amen amen sthothram sthothram 😭😭😭🤚🤚😭
@user-bs5hd6jg4m
@user-bs5hd6jg4m Ай бұрын
എന്റെയേശുവിന്റെ നാമത്തിൽ ഞാൻ ഇന്ന് വരെ അനുഭവിച്ചിരുന്ന കയ്പേറിയ അനുഭവങ്ങൾ ഇനി ഉണ്ടാവുകയില്ല😢🙏
@ajibiju2855
@ajibiju2855 Ай бұрын
ആമ്മീൻ എന്റെ അപ്പാ 🙏🏻🙏🏻🙏🏻
@AksaAleena-pl8vs
@AksaAleena-pl8vs Ай бұрын
Amen amen amen amen amen🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️amen amen amen amen
@sheejasheeja8178
@sheejasheeja8178 Ай бұрын
Daivame Sthothram nanni appaaaa Amen jesus🙏🙏🙏
@soniaofjesus-xy1lu
@soniaofjesus-xy1lu Ай бұрын
Ammen stotram
@ArunsAshok
@ArunsAshok Ай бұрын
എന്റെ പേഴ്സിനെ അനുഗ്രഹിച്ചു പ്രാർത്ഥിക്കുന്നു എന്റെ അക്കൗണ്ട് യേശുവിന് തരുന്നു നീ നിറക്കണേ ആമേൻ
@JESSY-yv3pi
@JESSY-yv3pi Ай бұрын
ആമേൻ
@praveenameppancodu1979
@praveenameppancodu1979 Ай бұрын
ആമേൻ ആമേൻ സ്ത്രോത്രം
@sudheeshgopi1415
@sudheeshgopi1415 Ай бұрын
റാണി ബ്രദർ എന്റെ മൂത്ത മകന്റെ ജീവിതത്തിൽ ദൈവം അല്ഫുതം ചെയ്തു ഉപജീവന വഴിക്കായി ഒരു വാഹനം ഒരു രൂപ പോലും കൊടുക്കാതെ പന്ത്രണ്ട് വീൽ ഒള്ള വാഹനം പക്ഷെ ഇനി മുതൽ മാസം തോറും 86000 രൂപ പേയ്‌മെന്റ് അടക്കണം അതിനായി ദൈവം വഴിതുറക്കുവാനും അവനെ ദൈവം കരുതുവാനും പ്രാർത്ഥിക്കണം 🙏🙏🙏🙏സ്തോത്രം
@elizabethkunjachan2107
@elizabethkunjachan2107 Ай бұрын
കഴിഞ്ഞ വർഷങ്ങളിൽ ഞാൻ എന്റെ റൂമിൽ പ്രാർത്ഥനയിൽ ആയിരിക്കുമ്പോൾ rainbow കാണാറുണ്ടായിരുന്നു... അപ്പോൾ ഈ ബൈബിൾ ഭാഗം ഞാൻ ഓർത്ത് കർത്താവിന് നന്ദി പറയുമായിരുന്നു 💓🔥🙏
@binduwilson2783
@binduwilson2783 Ай бұрын
കർത്താവെ ഇത് എനിക്ക് വേണ്ടിയുള്ള ദുതായി കാണുന്നു ദൈവത്തിന് മഹത്വം ആമ്മേൻ 🙏🏻🙏🏻🙏🏻
@BijuMj-oz8ii
@BijuMj-oz8ii Ай бұрын
യേശുവേ നന്ദി
@sarathssanthiss6568
@sarathssanthiss6568 Ай бұрын
Amen prithe loard deyvame ante rogathil ninnenne sawgya Makkename amen 😢
@YeldoThomas
@YeldoThomas Ай бұрын
ആമീൻ ആമീൻ ആമീൻ യേശുവേ സ്തോത്രം യേശുവേ സ്തോത്രം യേശുവേ സ്തോത്രം
@IndiraVijayan-ip8xp
@IndiraVijayan-ip8xp Ай бұрын
Amen.Amen.Amen.Amen.Amen.Amen.Amen.Amen.Amen
@abeljose-uo9fy
@abeljose-uo9fy Ай бұрын
Amen hallelujah sthothram viswasikkunnu Amen hallelujah sthothram
@pastorajidavis7767
@pastorajidavis7767 Ай бұрын
Hallelujah hallelujah hallelujah
@rathik1385
@rathik1385 Ай бұрын
കേശുവേ നന്ദി സ്തുതി സ്തോത്രം എൻ്റെ മകൾക്ക് ജോലിയ്ക്ക് പോകാൻ ബസ് ചാർജിനു പോലും പൈസ ഇല്ലാത്ത സമയത്ത് കരഞ്ഞ് ഇന്നത്തെ പ്രവജന ദൂത് കേട്ട് കഴിഞ്ഞ് അപ്പോൾ തന്നെ എൻ്റെ എക്കൗണ്ടിലേയ്ക്ക് 1500 രൂപ വന്നു🙏🙏🙏
@Joshwaja10
@Joshwaja10 Ай бұрын
@@rathik1385 keshuve alla. Yeshuve 🙏
@sophyannmariya7262
@sophyannmariya7262 Ай бұрын
ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ തരണം ചെയ്തപ്പോൾ വീണു പോകേണ്ട പല സമയങ്ങൾ ഉണ്ടായിട്ടുണ്ട് പക്ഷെ തകർന്നു പോകാതെ എന്നെ താങ്ങി നിർത്തിയത് എന്റെ കർത്താവിന്റെ സ്നേഹം മാത്രം ആണ് 🙏🙏🙏
@jollyjoseph2033
@jollyjoseph2033 Ай бұрын
ക ൪ത്താവേ പ്രവൃത്തിക്കേണമേ. പാസ്റ്റർ എ൯റ് മക്കൾക്കു വേണ്ടി പ്രാർത്ഥിക്കണമേ. അവരുടെ ഭാവി പകുതി വഴിയിൽ നില്കുന്നു. പ്രാത്ഥിക്കേണമേ. 😢
@leenamathew4335
@leenamathew4335 Ай бұрын
ആമേൻ 🙏ആമേൻ 🙏
@princyjose6721
@princyjose6721 Ай бұрын
കർത്താവെ ഞങ്ങൾ ഭീമമായ പലിശ കൊടുക്കുവാന് വിസ വന്നാൽ അതിനു ഒരു ബാലൻസ് വരും പ്രാർതിക്കണേ pastor 😢
@shineyninan6009
@shineyninan6009 Ай бұрын
ബ്രദർ , ഞങ്ങളുടെ വീടുപണി നടക്കുന്നു. ദൈവകൃപയ്ക്കായി പ്രാർത്ഥിക്കണെ🙏
@syamaprakash7718
@syamaprakash7718 Ай бұрын
Yesuve sthothram🙏🏻 ഇന്ന് ഞങ്ങൾക്ക് വരാൻഇ രി ക്കു ന്നാ ഫോൺ കാൾ എന്റെ മകളുടെ വിരഹത്തിന്റെ മുന്നോട്ടുള്ള യാത്രക്കുള്ള ദൂത് ആയി rikkeneme. 🙏🏻🙏🏻🙏🏻🙏🏻
@pastorajidavis7767
@pastorajidavis7767 Ай бұрын
Amen amen amen Hallelujah hallelujah hallelujah
@user-mo4lh1en2q
@user-mo4lh1en2q Ай бұрын
ഞൻ അത്യമായിട്ടു പാസ്റ്ററുടെ വീഡിയോ കാണുന്നത് വോയിസ്‌, അനുഗ്രഹിക്കപെട്ടത് 🙏. ശരിക്കും നേരിട്ടു പറയുന്നപോലെ. സന്തോഷംതോന്നുന്നു 🙏. എന്റെ ജീവിതത്തിൽ അത്ഭുതം നടക്കട്ടെ 🙏🙏🙏എനിക്കും കുടുബത്തിനും വേണ്ടി പ്രേത്യേകം പ്രാർത്ഥിക്കണേ..... 🙏
@user-kb2ps3xe5o
@user-kb2ps3xe5o Ай бұрын
പാസ്റ്റർ, എനിക്ക് ജോലി ക്ക് വിസ വന്നു. ഇന്ന് 30000 രൂപ കൊടുക്കണം. പ്രാർത്ഥന ചോദിക്കുന്നു. ജോലിക്ക് പോവാനും ദൈവഅനുഗ്രഹം വേണം. ഒരിക്കൽ ചതിവ് പറ്റിയത് ആണ്. എല്ലാകാര്യങ്ങൾക്കും പ്രാർത്ഥന ചോദിക്കുന്നു......
@benuchhetri8105
@benuchhetri8105 Ай бұрын
May God bless you
@bindubabu7878
@bindubabu7878 Ай бұрын
God bless you 🙏
@AshaCm-nf5go
@AshaCm-nf5go Ай бұрын
വിസ യെ കുറിച്ച് എതെകിലും medical എടുക്കാൻ പോയ അവരോട് ചോദിക്കുന്നത് നല്ല ത് ആണ്.. ജാനും trapil പെട്ടു എന്റെ പൈസ പോയത് ആണ് അത് കൊണ്ട് നന്നായി അന്നോഷിച്ചു പോക... ദൈവം അനുഗ്രഹിക്കട്ടെ...
@user-ec5lm8kc7q
@user-ec5lm8kc7q Ай бұрын
Njanum ee same situation lude munnottu pokunnu 😥Anyway All the best👍
@shynisuresh9323
@shynisuresh9323 Ай бұрын
Paster enikkum oru jeevitha varumanam undakuvan prarthikkane🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@itz_me_nandu5826
@itz_me_nandu5826 Ай бұрын
എന്റെ മകൾ നന്ദന എവിഷൻ പരീക്ഷ കഴിഞ്ഞു പാസ്സ് ആകണമേ കർത്താവേ ആമേൻ
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН
1ОШБ Да Вінчі навчання
00:14
AIRSOFT BALAN
Рет қаралды 5 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 25 МЛН
Paster. Tinu George Message #pastortinugeorge
29:58
faithandspiritualmedia
Рет қаралды 4,4 М.
അത്ഭുത വിടുതൽ പ്രാർത്ഥന| ഇന്നത്തെ പ്രവചന ദൂത്|PASTOR CHRISTY P JOHN
32:35
CHRISTY JOHN'S BIBLE TALKS -ഇന്നത്തെ പ്രവചന ദൂത്
Рет қаралды 63 М.
Underwater Challenge 😱
00:37
Topper Guild
Рет қаралды 47 МЛН