"ഈ കള്ളിൽ വെള്ളമൊഴിച്ചിട്ടുണ്ടെന്ന് ആരാ പറഞ്ഞത്"| Thilakan , Innocent Movie Scene | Kattukuthira

  Рет қаралды 1,502,389

Movie Cafe Malayalam

Movie Cafe Malayalam

Күн бұрын

Пікірлер: 346
@Yoonuskschmd
@Yoonuskschmd Жыл бұрын
ഇതും കൂട്ടി 50 തവണ കണ്ടു.... ഇന്നസന്റ് ചേട്ടന്റെ ആ കള്ളുകുടിയും മീൻ തീറ്റയും എത്ര കണ്ടിട്ടും മതിയാകുന്നില്ല....
@bijoy6521
@bijoy6521 2 жыл бұрын
ഒരു രക്ഷയും ഇല്ലാത്ത അഭിനയം ❤️തിലകൻ ❤️
@josephstalin2543
@josephstalin2543 2 жыл бұрын
അ ഉവ്വാ..... ഉവ്വ്.. ഉവ്വാവിവാവേ.....
@devananddevan9986
@devananddevan9986 2 жыл бұрын
കറി യൂണിയൻ അഭിനയം എങ്ങനെ undu
@muralidharan7226
@muralidharan7226 Жыл бұрын
Vellapalli nateshanum ingane okke alliyo cays undakkiyath
@deepubaby3871
@deepubaby3871 Жыл бұрын
ഇന്നസ്ന്റ് ഭക്ഷണം കഴിക്കുന്നത് കാണാൻ തന്നെ ഒരു ഭംഗിയ 🥰
@yfc7834
@yfc7834 11 ай бұрын
Kothy aavum
@Anishmjo
@Anishmjo 10 ай бұрын
Etha meen
@vishakh0078
@vishakh0078 6 ай бұрын
സത്യം👌🏻👌🏻 ആ കള്ളും കുടിച്ച് മീൻ കഴിക്കുന്ന സീൻ 🔥🔥🔥🔥👌🏻👌🏻👌🏻🤩🤩🤩🤩
@arunajay7096
@arunajay7096 4 ай бұрын
😄👍അതേ
@imthiyasimthiyas3230
@imthiyasimthiyas3230 Ай бұрын
Bro.. movie name
@novfalnovfu6827
@novfalnovfu6827 2 жыл бұрын
ഈ സിനിമയിൽ തിലകനെ പേടി ഇല്ലാത്തത് ആ ഷാപ്പുകാരൻ mathramayirikkum
@jish_nu
@jish_nu Жыл бұрын
Appo KPSC Lalithayo
@UnniKrishnan-p7s
@UnniKrishnan-p7s 9 күн бұрын
💯
@kiransuresh7948
@kiransuresh7948 Жыл бұрын
11:22 ഉടനെ ഇവിടെ വെള്ളം പൊങ്ങിയാടാ നീ കറി യൂണിയൻ കാരൻ ആണോ ഇച്ചിരൂടെ പൊക്കിക്കുത്തിക്കൊ.😁 അല്ലെങ്കിലേ സുകുമാരാ അത് ഉരിഞ്ഞ് തലേ കെട്ട്'
@mechtube9595
@mechtube9595 2 жыл бұрын
ഉടനെ ഇവിടെ വെള്ളം പൊങ്ങിയോ 😝😝😝😝😝😝😝
@techtravelfoodwithnadee4093
@techtravelfoodwithnadee4093 Жыл бұрын
അന്ത കാലത്ത് ഇത്ര അടിപൊളി വീടോ 😮
@jayasheelanmelath8896
@jayasheelanmelath8896 2 жыл бұрын
ഉടനെ ഇവിടെ വെള്ളം പൊങ്ങിയ 😂😂 ഇവനാര് കറി യൂണിയൻ കാരനാണോ
@joyvarghese9252
@joyvarghese9252 Жыл бұрын
ഈ കള്ളുകുടിയ്ക്ക് പകരംവയ്ക്കാൻ മലയാളസിനിമയിൽ മറ്റൊരുകള്ളുകുടിയില്ല.
@shamladb
@shamladb 2 жыл бұрын
ഒടനെ ഇവിടെ വെള്ളം പൊങ്ങിയ...😀
@sanviksanvik1732
@sanviksanvik1732 2 жыл бұрын
ഇന്നസെന്റിന്റെ ഷർട്ട്‌ mariyallo
@neilvarghese6115
@neilvarghese6115 4 ай бұрын
Filakan and Innocent were great geysers
@syamkumars7312
@syamkumars7312 10 ай бұрын
The way innocent eats the fish❤❤❤
@shushanthktk86
@shushanthktk86 2 жыл бұрын
പണ്ടത്തെ മുതലാളിയും തൊഴിലാളിയും തമ്മിലുള്ള സ്നേഹബന്ധം ഒന്നും ഇന്നില്ല വളരെ കുറവാണ് വളരെ കുറഞ്ഞ ചില സ്ഥലത്ത് മാത്രം ഉണ്ട്
@shafeeksuruma916
@shafeeksuruma916 2 жыл бұрын
എന്റെ. മയിന്റ്. പക്ഷെ. ഞാൻ. ചോറും. മീൻകറിയും. 💥💥💥💥💥💥💥🌋🌋🌋🌋🌋🌋🌋🌋
@_saali
@_saali 12 күн бұрын
സുകുമാരൻ 🔥🔥
@12345678926122
@12345678926122 2 жыл бұрын
Puthiya realistic malayalam padangal hit avanulla Karanam pand ithpolulla padangal undayathkond thanneyan ❤️
@AbhijithTS-v2d
@AbhijithTS-v2d Жыл бұрын
പൊളി 😂❣️😂
@maybe6663
@maybe6663 Жыл бұрын
Thilagettan amazing acting
@travel_with_jimal
@travel_with_jimal Жыл бұрын
ഇന്നും ഇത് ഇങ്ങനെ കണ്ടിരിക്കും....
@volverinewolves7065
@volverinewolves7065 Жыл бұрын
kalum kanambu kariyum innocent kazhicha kazhippu ente ponno
@pss6518
@pss6518 5 ай бұрын
സുകുമാരൻ തൊഴിലാളിയാണ് തൊഴിലാളി
@sunilpk1844
@sunilpk1844 Ай бұрын
ഇന്നസെന്റ്റിന്റെ ഷിർട്ടിന്റെ continutie മാറിപ്പോയി... ആദ്യം നീല കളർ ഷാപ്പിൽ വന്നപ്പോ ക്രീം..... Mm
@prabakarantamil
@prabakarantamil 4 ай бұрын
Thilakan slang konjam different why?
@vinodjoseph6955
@vinodjoseph6955 Жыл бұрын
Sukumaran The Great
@abhijithajay818
@abhijithajay818 3 ай бұрын
Ithrayum rebel aayittum kumarane pirichuvidathath sukumarante curreyude fanbase aakum😅
@arjunkmadhav6362
@arjunkmadhav6362 2 ай бұрын
നീല ഷർട്ട് പെട്ടെന്ന് വെള്ളയായി
@pvpv5293
@pvpv5293 8 ай бұрын
തണ്ടേടിയായ സുകുമാരൻ
@janishaakbar51
@janishaakbar51 Жыл бұрын
Ipazhathey model kitchen
@akhilcm6440
@akhilcm6440 2 жыл бұрын
മീൻ കൊണ്ട് വരുന്ന ചേട്ടൻ ഒക്കെ എജ്ജാതി അഭിനയം.. ഒരു പുച്ഛവും അങ്ങനെ പേര് അറിയാത്ത എത്രയോ ആളുകൾ..
@abhijithpk69
@abhijithpk69 2 жыл бұрын
കല്യാണരാമൻ ലെ ജ്യോത്സ്യൻ
@nandagopannandana462
@nandagopannandana462 Жыл бұрын
ഞാറക്കൽ ശ്രീനി
@MobileShop-gk1te
@MobileShop-gk1te Жыл бұрын
@@nandagopannandana462 CMJAJCMCMCMCMCMCMAJ #+ #+CCMCCMCMCMCCMCMAFjlCMCMCMAJCMCMCMAJ,/89CM#+++&+CMAJCFJaCCNCCMCMCMCMCMCMCMCCMCMCMAJlCMCMCMCMCMCMCMCMCMCMCMCMc
@davadethanps4590
@davadethanps4590 3 ай бұрын
💯
@amanram470
@amanram470 3 ай бұрын
Chattambi naadu vaidyar van kudal cheru kudal
@jithinn1
@jithinn1 2 жыл бұрын
കള്ളിൽ മായം ചേർക്കരുത് എന്ന് പറഞ്ഞ കൊച്ചു വാവ മുതലാളി ആണ് എന്റെ ഹീറോ. യഥാർത്ഥ ബിസിനസഇൽ എത്ര അബ്കാരി മുതലാളി ഇങ്ങനെ പറയും. കൊച്ചു വാവേ തലൈവൻ
@lisan4u
@lisan4u Жыл бұрын
പക്ഷെ, കറിയിൽ ഉടായിപ്പ് ആണ്
@user-vg7kw3un5p
@user-vg7kw3un5p Жыл бұрын
Kallil maayam paadilla 😌😋
@In_Can
@In_Can Жыл бұрын
അന്ന് കള്ളിന് ക്ഷാമം ഇല്ലല്ലോ...
@manusabu5839
@manusabu5839 5 ай бұрын
Most majority before manichan
@Mr.T-Mapogo-999
@Mr.T-Mapogo-999 2 жыл бұрын
അല്ലേലും തിലകനോളം പോന്ന ഒരു അഭിനേതാവിനെ ഇന്നേവരെ മലയാള സിനിമയിൽ ഞാൻ കണ്ടിട്ടില്ല. 😍
@sajayannair6750
@sajayannair6750 Жыл бұрын
Apo Mohan Lal mammooty Fahad okke
@bmr333ontrack
@bmr333ontrack 9 ай бұрын
സത്യം
@anusha9518
@anusha9518 7 ай бұрын
​@@sajayannair6750fahad ഒക്കെ തിലകൻ ന്റെ range വരില്ല, പിന്നെ മോഹൻലാൽ മമ്മൂട്ടി കുറെ നല്ല roles നന്നായി ചെയ്തിട്ടുണ്ട് but തിലകൻ, ജഗതി,ഭാരത് ഗോപി ഒക്കെ legends ആണ് അവർക്ക് പകരം ആരും ഇല്ല
@sajayannair6750
@sajayannair6750 7 ай бұрын
@@anusha9518 chiripkkalle 😂
@ashu2293
@ashu2293 5 ай бұрын
​@@sajayannair6750fahadho 😂😂😂😂😂
@AnilPopzz
@AnilPopzz 7 ай бұрын
മുതലാളി. എച്ചിയാണേലും.. ആളു ഡീസന്റാ..കൊടുക്കുന്നത് എന്തും നല്ലതായിരിക്കണം ഇതുപോലെ ഉള്ള മനുഷ്യന്മാർ ഇപ്പോൾ ഇല്ല..
@sathish395
@sathish395 2 жыл бұрын
തിലകൻ അസാമാന്യ പ്രതിഭ ❤️ ഒടനെ ഇവിടെ വെള്ളം പൊങ്ങിയ 😄
@libin2347
@libin2347 2 жыл бұрын
അഭിനയകുലത്തിലെ പെരുന്തച്ചൻ..... ശതകോടി പ്രണാമം 🙏🙏🙏🙏🙏
@bovasbabu3599
@bovasbabu3599 4 ай бұрын
🙏
@rajeesharts1446
@rajeesharts1446 2 жыл бұрын
മുതലാളിയെ ഒട്ടും പേടിയില്ലാത്ത സുകുമാരനാണ് എന്റെ ഹീറോ 😎😎😎🔥🔥🔥
@ahambrahmasmi9005
@ahambrahmasmi9005 2 жыл бұрын
Because like sukumaran kochuvava was a shappile currykaran once
@msknair123
@msknair123 2 жыл бұрын
അതാണ് ഊണിയൻ കാരനല്ലേ
@jacksonfrancis7150
@jacksonfrancis7150 Жыл бұрын
Athan
@prasanthkrishna7368
@prasanthkrishna7368 Жыл бұрын
Entyum powliya
@sajeeshunairthathu1988
@sajeeshunairthathu1988 Жыл бұрын
സഖാവ് ഉണർന്നല്ലോ 😂
@riderkeshu
@riderkeshu Жыл бұрын
നല്ല ഒറിജിനൽ ചേർത്തല ഈഴവരുടെ ഭാഷ.... Soooooppper
@sugeshthottathil1306
@sugeshthottathil1306 2 жыл бұрын
ഒരിക്കലും മറക്കാൻ കഴിയാത്ത ഒരിക്കലും പകരം വെക്കാൻ കഴിയാത്ത മഹാ നടൻമാർ എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി..... നമിക്കുന്നു......
@rajucgeorge7266
@rajucgeorge7266 9 ай бұрын
In this case Rajan P Dev is more better.
@rawmediamalayalam
@rawmediamalayalam 2 жыл бұрын
2 പ്ലേറ്റ് ബീഫ് റോസ്റ്റ് ആ ടേബിളിൽ എഡിറ്റ് ചെയ്ത് വച്ച് ആൾക്കാരെ ആകർഷിക്കാൻ നോക്കിയ thumbnail ഉണ്ടാക്ക്യവൻ്റെ ബുദ്ധി ആരും കാണാതെ പോകരുത്
@santhoshspai7376
@santhoshspai7376 2 жыл бұрын
🤭😂
@rebel_star1552
@rebel_star1552 2 жыл бұрын
😁
@josephstalin2543
@josephstalin2543 2 жыл бұрын
athukondu thumbnail matti
@bijunv6016
@bijunv6016 2 жыл бұрын
🤣🤣
@ot2uv
@ot2uv 2 жыл бұрын
Sangi kaddal kuru pottum
@sunilkallikada646
@sunilkallikada646 Жыл бұрын
കാട്ടുകുതിര ഒരു മികച്ച ചിത്രമായിരുന്നു. അഭിനേതാക്കളായ തിലകനും ഇന്നസെന്റും ആടിത്തിമിർക്കുന്നു. കെപിഎസി ലളിതയുടെ അഭിനയവും ഗംഭീരമായിരുന്നു. കഴിഞ്ഞ നല്ല വർഷങ്ങളുടെ ഗൃഹാതുരമായ വികാരങ്ങൾ സിനിമ നൽകുന്നു!❤
@citizen709
@citizen709 2 жыл бұрын
ആ കോൺക്രീറ്റ് വീട് പുതിയ മോഡൽ
@vishnudivan515
@vishnudivan515 Жыл бұрын
ഇന്നസെന്റ് കള്ള് മീൻ കറി കഴിക്കുന്നേ കണ്ടാൽ കൊതിയാവുന്നു
@pachupachu2390
@pachupachu2390 2 жыл бұрын
പഴയ സിനിമകൾ വല്ലാത്ത feel ആണ് 😍
@SabuXL
@SabuXL 2 жыл бұрын
സിനിമ അല്ല ട്ടോ ചങ്ങാതീ. നാടകം ആണ്. അത് വല്ലാത്ത ഒരു ഫീൽ തന്നെ ട്ടോ 🙄. കാരണം പാവം രാജൻ പി ദേവിന് സിനിമയിൽ ഒരു നല്ല എൻട്രി കൊടുക്കാൻ കഴിയുന്ന നാടകം ആയിരുന്നു. എന്ത് ചെയ്യാൻ ചങ്ങാതീ 🙄. എസ് എൽ പുരം സദാനന്ദൻ, പാവം രാജൻ പി ദേവിനെ തഴഞ്ഞു. 🙄
@benison7450
@benison7450 Жыл бұрын
Savage Thilakan sir roasting Comedy kings like Innocent.. Epic acting skills by both
@chandhramohanranni1507
@chandhramohanranni1507 5 ай бұрын
അസാമാന്യ അഭിനയ ചാരുത,, തിലകൻ ചേട്ടൻ എന്റെ നാട്ടുകാരൻ. അദ്ദേഹത്തോടൊപ്പം,, അദ്ദേഹം അടിയന്തിരാവസ്ഥയിലെ ഈച്ചര വാരിയർ ആയും എനിക്ക് വാരിയരുടെ മകൻ രാജനായും 1977ൽ അഭിനയിക്കാൻ കഴിഞ്ഞതിന്റെ ഓർമകൾ ❤️
@mhbcreations
@mhbcreations Жыл бұрын
4:07 ആ മുഖത്ത് വരുന്ന ഓരോ ഭാവങ്ങൾ 😍😍♥️♥️♥️👌👌👌
@mjvarghes
@mjvarghes Жыл бұрын
"ഒടനെ വെള്ളം പൊങ്ങിയാ " എന്താ ഡയലോഗ് എന്താ അഭിനയം 👍 സുകുമാരൻ അക്കാല കമ്മീണിസ്റ് ആണെന്ന് തോന്നുന്നു. 😜
@goodheart9209
@goodheart9209 Жыл бұрын
ഇന്നസെൻ്റ് ചേട്ടൻ്റെ വിയോഗത്തിൽ ഈ video കാണുന്നവർ ആരെല്ലാം...
@anithaks6690
@anithaks6690 2 жыл бұрын
തിലകന്റെ വീടിന്റെ കൺസ്ട്രക്ഷൻ നോക്ക് ഇപ്പോഴത്തെ മോഡൽ 30 yrs മുൻപ്..ദീർഘദർശനം
@lyyyyyyy365
@lyyyyyyy365 Жыл бұрын
Athu njanum shredichu , valla pravasiyum panithitta veedu aayirikkum athu.oru rakshayumilla such a lovely home
@afsalrashidkv1860
@afsalrashidkv1860 Жыл бұрын
Crt😧🔥
@ranjithperimpulavil2950
@ranjithperimpulavil2950 17 күн бұрын
അന്നത്തെയും അതിന് മുന്പിലത്തേയും സിനിമകളിൽ ഇത്തരം വീടുകൾ കാണാറുണ്ട്. അന്നും ഉണ്ടായിരുന്നു. പക്ഷെ നല്ല കാശുകാർക്ക് മാത്രമേ അത് അഫോർഡ് ചെയ്യാൻ പറ്റിയിരുന്നുള്ളൂ എന്ന് മാത്രം.
@kltrvm
@kltrvm 2 жыл бұрын
മൊതലാളി പോയതോടെ നല്ല കളളു൦ പോയി 😭
@sijupurathur4485
@sijupurathur4485 Жыл бұрын
അല്ലെങ്കിലേ സുകുമാരാ അത് ഉരിഞ്ഞു തലയിൽ കെട്ടിക്കോ 🤣🤣🤣
@satheesankollam4981
@satheesankollam4981 Жыл бұрын
പെരുന്തച്ഛന് കോടി പ്രണാമം ❤🌹🙏🏻
@Solitude______seeker603
@Solitude______seeker603 2 жыл бұрын
0:46ഉമ്മിണിപ്പൂട്ട് വേണ്ട അരിപ്പൂട്ടുമതി.. ഡിം.... 😁😁😁
@jth369fb9
@jth369fb9 2 жыл бұрын
ന്തോ അഭിനയം ആണ് 🙏🏻🙏🏻🙏🏻🔥
@dhaneeshanandhan9207
@dhaneeshanandhan9207 Жыл бұрын
എക്സൈസുകാർക്ക് അന്നും ഇന്നും ഒരു മാറ്റവുമില്ല
@thomassamuel9388
@thomassamuel9388 Жыл бұрын
Innocent and Thilakan irreplaceable loss to malayalam films due to their passing away.
@dhaneeshanandhan9207
@dhaneeshanandhan9207 Жыл бұрын
ഒറ്റ ഷോട്ടിൽ തന്നെ എത്രയോ ഡയലോഗ് ആണ് തിലകൻ ചേട്ടൻ കാണാതെ പറയുന്നത്.
@bibinkunjumon
@bibinkunjumon Жыл бұрын
മിടുക്കനായ അപ്പൻ... വെറും കഴിവ് കേട്ട മകൻ... പലയിടത്തും ഉള്ളതാണ്
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
എടൊ പുളുന്താനേ 🤣🤣🤣 തിലകൻ സർ...പകരം വെക്കാൻ ഇല്ലാത്ത പ്രതിഭ 🔥🔥🔥
@azizksrgd
@azizksrgd 2 жыл бұрын
കമന്റ്‌ വായിക്കലും വിളികളും ഒന്നിച്ചു
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
@@azizksrgd കമന്റ്എഴുത്തും വിളിയും ഒന്നിച്ചു
@REDDEVIL80able
@REDDEVIL80able 2 жыл бұрын
"Meen Curryil, chanaka puli itta porey Sukumara".... Thilakn's performance in this movie.. Legendary..
@homedept1762
@homedept1762 2 жыл бұрын
സുകു..മാരാ. 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@meenutti...6302
@meenutti...6302 2 жыл бұрын
ഒടനെ ഇവിടെ വെള്ളം പൊങ്ങിയോ 😂😂🤣
@abhilash44
@abhilash44 2 жыл бұрын
Pongiyo.😁
@gigimathew5117
@gigimathew5117 2 жыл бұрын
Hlo. Meenutti
@vishnubabu9035
@vishnubabu9035 2 жыл бұрын
ഉവ്വ ഉവ്വ 🤣
@abz9635
@abz9635 2 жыл бұрын
കൊന്നതാ... ദിലീപ്
@SabuXL
@SabuXL 2 жыл бұрын
അയ്യോ ചങ്ങാതീ...🙄 എന്താ താങ്കൾ ഉദ്ദേശിച്ചത് 🤔?
@abz9635
@abz9635 2 жыл бұрын
@@SabuXL ദിലീപ് ഫ്രണ്ട് ആയിരുന്നു തിലകന്റെ ഡോക്ടർ അവസാനകാലത് 😔
@udhayankumar9862
@udhayankumar9862 2 жыл бұрын
തിലകൻ സാർ സൂപ്പർ എന്താഭിനയം
@jithuNirangal
@jithuNirangal 2 жыл бұрын
Sukumarante oru nippum, nadappum, varthanom 🤣🤣
@shg825
@shg825 2 жыл бұрын
1990 le veed innathe modelil
@Vyshakhart021
@Vyshakhart021 2 ай бұрын
70സിലും ഉള്ള സിനിമകളിൽ ഇന്നത്തെ മോഡൽ വീടും സ്റ്റൈലും കാണാം 😎😎😎
@esasidharan6573
@esasidharan6573 8 ай бұрын
സത്യം ഇന്നസെന്റ് ചേട്ടന്റെ തീറ്റ യും കുടിയും... കാണുമ്പോൾ കൊതിയാവുന്നു
@faizaRajiRS
@faizaRajiRS 2 жыл бұрын
തെങ്ങിന്റെ നീളം kandaaa😀😀😀😀
@jomonjoseph6022
@jomonjoseph6022 Жыл бұрын
തിലകൻ ചേട്ടൻ എന്താ അഭിനയം 🙏🙏🙏🙏
@Eagleye100
@Eagleye100 Жыл бұрын
Legendary Phenomena of this Century.. Thilakan the Great ❤
@krishnav9057
@krishnav9057 10 ай бұрын
Rajan p in stage kattukuthira In movie Thilakan chatan in excellent performance ❤🎉
@baijujoseph4493
@baijujoseph4493 Жыл бұрын
തിലകൻ നല്ല പ്രായത്തിൽ സൂപ്പർ അഭിനയം ആണ്
@vyomvs9025
@vyomvs9025 2 жыл бұрын
സിനിമ " കാട്ടുകുതിര" വർഷം 1990 സംവിധാനം പി ജി വിശ്വംഭരൻ ●തിരുത്തൽ, 29 ഏപ്രിൽ 2023 എസ് എൽ പുരം. സദാനന്ദന്റെ കാട്ടുകുതിര എന്ന നാടകത്തിന്റെ ചലച്ചിത്ര രൂപമാണ് ഈ സിനിമ.
@trivian.48
@trivian.48 2 жыл бұрын
PG vishwambaran 🤣🤣🤣🤣power
@babur5990
@babur5990 Жыл бұрын
നാടകം സംവിധാനം ചെയ്തത്. S. L. Puram
@amalrajpc2876
@amalrajpc2876 Жыл бұрын
അച്ചോടാ രാജൻ പി ദേവ് അഭിനയിച്ച നാടകം. സംവിധാനം വേറെ ആമ്പിള്ളേരാണ്😀
@sandrosandro6430
@sandrosandro6430 6 ай бұрын
രാജൻ പി നാടകത്തിൽ അഭിനയച്ചതിന്റെ ഏഴയലത്ത് തിലകൻ എത്തിയില്ലെന്ന് നാടകം കണ്ടവർ
@pachupachu2390
@pachupachu2390 2 жыл бұрын
4:33 കൊതിപ്പിക്കല്ലേ 😌
@jithendrants6234
@jithendrants6234 2 жыл бұрын
ഇത് കാണാൻ വേണ്ടിയാണ് ഞാൻ ഇത് കാണുന്നത്
@princetd1228
@princetd1228 2 жыл бұрын
Sukumaranta attitude is like muthalalida pari
@sajidne7114
@sajidne7114 11 ай бұрын
തിലകൻ. ഇനസെന്റിന്റെ. ശരിക്കും. തെറി. പറയുന്നുണ്ടോ. 🤔😂. ഹോ. ഹോ. എന്നുള്ള. സൗണ്ട്. 😂
@polsan6
@polsan6 Жыл бұрын
Nadakathile kochu vava yude 7 ayalathu vannilla cinema yile kochuvava.
@nakulgopinath2778
@nakulgopinath2778 2 ай бұрын
Thumbnail ൽ രണ്ട് പ്ലേറ്റ് എഡിറ്റ് ചെയ്ത് കേറ്റിയവൻ ആരാടാ😂😂
@homedept1762
@homedept1762 2 жыл бұрын
ഉം.. നീ കറിയൂണിയൻകാരനാണല്ല.. 🤣🤣🤣🤣🤣🤣🤣🤣🤣🤣
@saneeshkumar8223
@saneeshkumar8223 Жыл бұрын
4:17 expression
@shijusvlog7346
@shijusvlog7346 2 жыл бұрын
അഭിനയ കുലപതി
@rajeshwardayal9677
@rajeshwardayal9677 Жыл бұрын
We should appreciate the time management and Hotel management of Kochuvava...
@shameemali9046
@shameemali9046 2 жыл бұрын
തിലകൻ ചേട്ടൻ🔥🔥🔥
@allahuramjew
@allahuramjew 9 ай бұрын
No other actor has so subtlety and spontaneity like Thilagan. A legend who will be missed by all generations.
@trackshifter4549
@trackshifter4549 Жыл бұрын
ആദരാഞ്ജലികൾ ഇന്നസെൻ്റ് ചേട്ടാ 🌹
@artvlog4047
@artvlog4047 2 жыл бұрын
തിലകൻ ഇന്നസന്റ്
@ideaokl6031
@ideaokl6031 2 жыл бұрын
തിലകൻ സാർ🤔🤭😎😊😜😂🤣
@Sd-ih5ql
@Sd-ih5ql 4 ай бұрын
PG viswambharan,s super direction,thilakan outstanding performance,innocent super,college piller kalakki totally super movie 👌
@tvmcouple7095
@tvmcouple7095 10 ай бұрын
സുകുമാരൻ ഒരു കിടു തന്നെ 🤣🤣🤣🤣
@rahulskumar65
@rahulskumar65 6 ай бұрын
തഗ്ഗ് വേണോ തഗ്ഗ് 😂
@asokancp7141
@asokancp7141 4 ай бұрын
Kallukudikkunna innocent abhinayam super
@jayakumarms8926
@jayakumarms8926 Жыл бұрын
സുകുമാരൻ top ആക്ടർ ആണ്
@jaseemvallanchira9252
@jaseemvallanchira9252 Жыл бұрын
2024 ഇൽ കാണുന്നവർ ഉണ്ടോ
@kirankrishna2104
@kirankrishna2104 2 жыл бұрын
Thumbnail ൽ എന്താ 🤣🤣
@MrAswinc
@MrAswinc 2 жыл бұрын
Thumbnail edit cheythu vaykunnath endinanu Mr.Uploader !!!
@pachupachu2390
@pachupachu2390 2 жыл бұрын
8:52 ഈ വിലക്ക് ഐല പോലു കിട്ടൂല
@SabuXL
@SabuXL 2 жыл бұрын
കാലം ഏത് എന്ന് മനസ്സിലാക്കിയാലും ചങ്ങാതീ. 🙄🤝
@vivekpilot
@vivekpilot Жыл бұрын
ഡാ പാൽകുപ്പി 1990 ലെ പടം ആണിത്.അന്നു ഒരു ചായക്ക് ഒരു രൂപയാണ്.ഒരു പ്ളേറ്റ് ബിരിയാണി 15 രൂപ..നീയൊക്കെ ട്രൗസറിൽ മുള്ളി നടക്കുന്നതിനും മുമ്പ് ലോകമുണ്ട്..!!
@mohanpmohanp2630
@mohanpmohanp2630 Жыл бұрын
ശ്രീ തിലകന് 🌹❤👌🙏🙏🙏
@Sanilponnani
@Sanilponnani Жыл бұрын
എന്താ ആക്ടിങ് തിലകൻ 😍😍😍😍😍😍😍😍😍😍
@sudheesudhi
@sudheesudhi 6 ай бұрын
ഇത് കറി യൂണിയൻ karana
@robydrd5974
@robydrd5974 2 жыл бұрын
Thilakan...Outstanding performance.Dhimmmm..This is real Cinema,absolute marvel to the eyes and the ears....Hats off to the makers
@antonyax6109
@antonyax6109 Жыл бұрын
Rajan p dev anaswaramaakkiya kaattukuthira enna natakatthile kochchuvava enna kathaapaathratthe, thilakan cinemayil gambheeramaakki.
Electric Flying Bird with Hanging Wire Automatic for Ceiling Parrot
00:15
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 10 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2 МЛН