Praise the Lord... Blessed testimony... എന്റെ യേശു ഇന്നും ജീവിക്കുന്ന സ്നേഹവാനായ നല്ല പിതാവാണ്... വിശ്വസിച്ചാൽ ദൈവമഹത്വം കാണും... God bless your ministry... Amen 🙏
@TintumolKc2 ай бұрын
Amen
@johnsonpt54712 ай бұрын
Praise the lord 🙏🙏✨⭐🌟🌠
@BabuMathai-r9t2 ай бұрын
Blessed testimony. God bless you fam and ministry.Amen
@rajeerajan89062 ай бұрын
Godbless you &your ministry
@rajanvarghese76782 ай бұрын
God bless everybody wonderful testimony ❤❤❤❤
@susanpeniyathu72322 ай бұрын
God bless you sister and your ministry 🙏
@SudhaRavi-vh4wc2 ай бұрын
നമ്മുടെ ദൈവം കണ്ണുനീർ തുടയ്ക്കുന്നദൈവമാണ്, കഷ്ട്ടങ്ങളിൽ തുണ നിൽക്കുന്ന ദൈവം,
@PhilipMathew-t3k2 ай бұрын
Praise the Lord
@jenefaskitchenlifestyle46602 ай бұрын
Praise God
@elizabethbohidar12222 ай бұрын
Praise the Lord. Pr Vijay Kumar power vision nilulla daivadasn aano.
@sujashaji61502 ай бұрын
സ്തോത്രം ഹല്ലേലുയ
@lilammaandkunjumon2 ай бұрын
സ്നേഹത്തോടെ ഞാൻ പറയുന്നത് ദയവായി ശ്രദ്ധിക്കുക. ബൈബിളിൽ ഈ കാര്യം കാണുന്നില്ലെങ്കിലും പെൻ്റകോസ്റ്റുകൾ ഈ വിഷയത്തിൽ വെറും മാനുഷിക വഴികൾ പിന്തുടരുന്നു (ഞാൻ വിശദീകരിക്കാം) ആളുകളോട് സംസാരിക്കുമ്പോൾ യേശുവും അപ്പോസ്തലന്മാരും ഒരിക്കലും "ആമേൻ, കർത്താവിനെ സ്തുതിക്കുക, ഹല്ലേലൂയാ" മുതലായവ കലർത്തിയില്ല. മാത്രമല്ല,അക്രൈസ്തവർക്ക് സന്ദേശം മനസ്സിലാക്കാൻ വളരെ ബുദ്ധിമുട്ടും ആശയക്കുഴപ്പവും ഉണ്ടാക്കുന്നു. അതുകൊണ്ട് പലരും കേൾക്കുന്നത് നിർത്തും.ആളുകൾ എന്നോട് അത് പറഞ്ഞിട്ടുണ്ട്. അത് ഒഴിവാക്കിയാൽ ഞാൻ പോലും നന്നായി ആസ്വദിക്കുo.
@thomasantony73662 ай бұрын
യേശു ക്രിസ്തു ഇന്നും ജീവിക്കുന്ന ഏക രക്ഷകനായ ദൈവം. ദൈവവും, കർത്താവും യേശു ക്രിസ്തു മാത്രം. ഈ സാക്ഷ്യം അതിന് തെളിവ്.