കള്ളി വെളിച്ചത്തായപ്പോൾ അടുത്ത വാളെടുത്തു | Sujaya Parvathy | P P Divya | Naveen Babu

  Рет қаралды 45,866

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 164
@sandhyasreya3869
@sandhyasreya3869 4 сағат бұрын
Sujaya പൊളിച്ചു... പൊതുസമൂഹത്തിന് കാര്യങ്ങൾ കൃത്യമായി അറിയാം.. ദിവ്യേടത്തി ഇനി എന്തെല്ലാം പറഞ്ഞാലും വിലപോകില്ല.. ഒളിഞ്ഞിരിക്കാതെ പുറത്തുവയോ അഴിമതി ചുണ്ടികാട്ടിയതല്ലേ ആരെ പേടിക്കാൻ..
@user-abbaschalingad.
@user-abbaschalingad. 4 сағат бұрын
കേരള പോലീസ് ഒളിവിലാണ്... 🙄ദിവ്യ എത്രയും പെട്ടന്ന് ലുക്ക്ഔട്ട്‌ നോട്ടീസ് പുറപ്പെടിക്കൂ 🤭🤭🤭
@MuraliMurali-vk1gv
@MuraliMurali-vk1gv 4 сағат бұрын
ഒരു കുടുംബം തകർത്തു കളഞ്ഞു
@ajithasasankan9430
@ajithasasankan9430 3 сағат бұрын
100% ശെരിയാണ്🙏🏻
@ratheesh5069
@ratheesh5069 4 сағат бұрын
ഒരു ഉപതിരഞ്ഞെടുപ്പ് കാലമായതുകൊണ്ടും, പാർട്ടി കുടുംബമായതു കൊണ്ടും ഗത്യന്തരമില്ലാതെ സർക്കാർ കണ്ണിൽ പൊടിയിടാൻ ഒന്ന് അനങ്ങി എന്നാല്ലാതെ അധികം ഒന്നും പ്രതീക്ഷിക്കുന്നില്ല. പൊതുവേ പിണറായിക്ക് പ്രീയപ്പെട്ട പാർട്ടി നേതാക്കളും മറ്റുള്ളവരും പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകളിൽ, അനീതി ആചാരമാക്കിയവരെ പോലെ പ്രവർത്തിക്കുന്ന സർക്കാരിൽ നിന്നും പോലീസിൽ നിന്നും ആർക്ക് എന്ത് നീതി കിട്ടാനാണ് .
@ShanthaDharman-dg6oo
@ShanthaDharman-dg6oo 3 сағат бұрын
ദിവ്യ ക്ക് ഇപ്പോളാണോ മകളെ ഓർമവന്നത് അവളെ വെറു തെവിടരുത്
@Tooprettyhuh
@Tooprettyhuh 3 сағат бұрын
റിപ്പോർട്ടർ ചാനൽ sujaya🔥🔥🔥🔥🔥
@mgmohanan5047
@mgmohanan5047 4 сағат бұрын
അഭിനന്ദനങ്ങൾ 🙏❤️🌹സുജയ്
@vishak4599
@vishak4599 4 сағат бұрын
സുജയ 👍🏼👍🏼
@nishadji
@nishadji 5 сағат бұрын
കൊന്നതാണ് ആ പാവത്തിനെ
@rajesh.mrajesh.m4990
@rajesh.mrajesh.m4990 4 сағат бұрын
കണ്ണൂർ ലോബി ഭരണത്തിൻ്റെ തലപ്പത്ത് ഇരിക്കുമ്പോൾ നവീൻ്റെ കുടുംബത്തിന് നീതി കിട്ടില്ല.
@sobharadhakrishnan6447
@sobharadhakrishnan6447 2 сағат бұрын
സുജയ പറഞ്ഞതു ശരിയാണ് കേരളം മുഴുവൻ ആ കുടുംബത്തോടൊപ്പമാണ്, ആ , മകൾ അച്ഛനു ചെയ്യുന്ന കർമ്മങ്ങൾ ഇതുവരെ കണ്ണിൽ നിന്നും പോയിട്ടില്ല, ഇവൾക്ക് നല്ല ശിക്ഷ തന്നെ കിട്ടണം🙏🙏🙏
@SREEKUMARSINGER
@SREEKUMARSINGER 4 сағат бұрын
നീതി ലഭിക്കട്ടെ 👍
@vanajasasi5703
@vanajasasi5703 4 сағат бұрын
❤സുജയ❤👍👍👍
@basheerp9137
@basheerp9137 3 сағат бұрын
ഈ വിഷയത്തിൽ സുജിയ പറഞ്ഞതിനോട് 100% യോജിക്കുന്നു. സെക്കൻ്റ് പാർട്ടിയിൽ പറഞ്ഞ മുഖ്യമന്ത്രി പറഞ്ഞത് നന്നായി എന്ന് പറയുന്നത് ശരിയല്ല... ഈ പ്രശ്നത്തിൻ്റെ എല്ലാ അടിസ്ഥാന കാര്യങ്ങള് നോക്കിയാൽ ഒരിക്കലും പിണറായി വിജയൻ പറഞ്ഞ കാര്യങ്ങളെ സപ്പോർട്ട് ചെയ്യാൻ കഴിയില്ല
@chirikandant8356
@chirikandant8356 4 сағат бұрын
ദിവ്യ രക്ഷപെടാൻ വിയർപ്പൊഴുക്കും ✍️ 😉 വേറെ വഴിയില്ല
@Praseetha-s5e
@Praseetha-s5e 4 сағат бұрын
Correct 💯
@mohananav4173
@mohananav4173 4 сағат бұрын
സഖാക്കൾ നന്നായി പരിശ്രമിക്കുന്നു അവൾ ഒരാഴ്ച കഴിഞ്ഞ് മാത്രം പുറത്ത് വരുളളൂ😂
@user-abbaschalingad.
@user-abbaschalingad. 4 сағат бұрын
അതാണ് ചോദ്യം ""മനുഷ്യ നാണോ "???
@ramlarahiman294
@ramlarahiman294 4 сағат бұрын
കേരളം മുഴുവൻ നവീനോടൊപ്പം
@joseprakas5033
@joseprakas5033 4 сағат бұрын
പോലീസ് ഒളിവിൽ ദിവ്യ യുടെ മുമ്പിൽ
@അർജുൻ
@അർജുൻ 3 сағат бұрын
ദിവ്യ കണ്ണുരുട്ടിയാൽ മൂത്രമൊഴിക്കുന്ന കേരള പോലീസ് കഷ്ടം
@LakshmananM-p2j
@LakshmananM-p2j 4 сағат бұрын
ഒരാൾ നുണ പറയുമ്പോൾ ഒന്നുകില്‍ തല ചൊറിയും ഇല്ലെങ്കില്‍ മൂക്ക് ചൊറിയും ഇത് തീര്‍ച്ചയായും കളക്ടര്‍ അറിഞ്ഞുകൊണ്ട് നടത്തിയ നാടകമാണ്
@ChandraboseVB
@ChandraboseVB 4 сағат бұрын
you are absolutely right and all the best throughout your career......
@mgmohanan5047
@mgmohanan5047 4 сағат бұрын
സ ധൈര്യം, തുടരുക, 🙏
@naseernaseer3974
@naseernaseer3974 4 сағат бұрын
സുജയ നിങ്ങളുടെ നിലപാട്ന്ന് സല്യൂട്ട്.. പി പി ദിവ്യക് മാത്രേ കുമ്പമുള്ളു.. നവീൻ ബാബുവിന് കുടുംബമില്ലേ..... ദിവ്യ ശിക്ഷിക്കപ്പെടണം... കണ്ണൂർ ലോപി.. സിപിഎം മുഖ്യമന്ത്രി ഓഫീസ് പോലീസ് ചേർന്ന ഒരു ദിവ്യക് സംരക്ഷണം നൽകുന്നു പക്ഷെ കേരളമാണ്.. നാവിൻബാബുവിന് വേണ്ടി പോരാടും
@robinbabu7259
@robinbabu7259 Сағат бұрын
ഞാൻ സുജയ പറഞ്ഞിതിനു ഒപ്പം. അഭിനന്ദനങ്ങൾ👍
@zeezia666k4
@zeezia666k4 4 сағат бұрын
ആത്‍മഹയത്യ എല്ലാവരും എതിർക്കും എന്ക്കിലും ഇതു ഒരു വിപ്ലവം തന്നെ ആണ്
@SreekumarB-oh9vq
@SreekumarB-oh9vq 4 сағат бұрын
Congrats Sujaya. നമ്മൾ ചിന്തിക്കുന്നിടതല്ല ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥ. അതിന്റെ എല്ലാ ന്യൂന തകളെയും മുതലെടുക്കാൻ കെൽപ്പുള്ള പാർട്ടിയാണ് CPM. നവീൻ ബാബുവിന്റെ കുടുംബത്തിന് നീതി ലഭിക്കാൻ ഒരു വഴിയും കാണുന്നില്ല.
@subaidaop2662
@subaidaop2662 3 сағат бұрын
Sujaya👍👍
@rajanpaul3477
@rajanpaul3477 4 сағат бұрын
Sujaya kalakki👍👍
@koshydaniel2887
@koshydaniel2887 3 сағат бұрын
ബിഗ്.. സല്യൂട്ട് സുജയാ 🙋‍♂️👍
@Yathrastatusworld
@Yathrastatusworld 4 сағат бұрын
സ്വന്തം പാർട്ടിയിലുള്ള വെറും ഒരു ജില്ല പ്രസിഡന്റ്‌ ആയിരുന്ന ഒരുത്തിയെ കണ്ടെത്താൻ പോലും കഴിയാത്ത പിണറായി പോയി അത്തള പുത്തള കളിക്ക് 😂😂
@samvahani1964
@samvahani1964 43 минут бұрын
100% ശെരിയാണ്
@TksainTksain
@TksainTksain 2 сағат бұрын
മാധ്യമങ്ങളുടെ ആർജ്ജവം കഴിവ് ഇതിൽ അറിയാം❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😢
@bobanmathai2920
@bobanmathai2920 4 сағат бұрын
അഴിമതിക്കെതിരെ പൊരുതുന്നവൾ എന്തിനാ ഒളിച്ചു നടക്കുന്നത്
@KamarunnisaKamarunnisa-d4h
@KamarunnisaKamarunnisa-d4h 4 сағат бұрын
Good sujaya
@mansoorkallumpuram3849
@mansoorkallumpuram3849 4 сағат бұрын
Njanum😢
@shimavlog4111
@shimavlog4111 4 сағат бұрын
Sujaya ❤❤❤❤❤🙏🙏🙏
@kittukalathiveedu2947
@kittukalathiveedu2947 4 сағат бұрын
Suja 💯💯👍👍👍👍👍👍👍👍👍👍👍👍
@grigoryaugustine1705
@grigoryaugustine1705 4 сағат бұрын
സല്യൂട്ട് സുജയ.....
@skyland0
@skyland0 3 сағат бұрын
പാർട്ടിയിൽ ഉള്ള സ്വാധീനം പരിഗണിച്ച് ദിവ്യ സഖാവ്നെ വെറുതെ വിടണം എന്ന് അപേക്ഷിക്കുന്നു 🙏🙏🙏🙏🙏🙏
@rakeshmc1989
@rakeshmc1989 2 сағат бұрын
ലെ സുജയ, മേക്ക്അപ്പ്‌ ഇത്തിരി കുറഞ്ഞു പോയോ ചേട്ടാ 😀😀... പറഞ്ഞ കാര്യങ്ങൾ 👍🏻👍🏻
@newtomyworld920
@newtomyworld920 4 сағат бұрын
സാധാരണ ഒരു വ്യക്തി ആയിരുന്നു p p ദിവ്യ എങ്കിൽ ഇങ്ങനെ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷിക്യാൻ കഴിയുമായിരുന്നോ
@sabukumar9369
@sabukumar9369 2 сағат бұрын
സുജയ🔥🔥🔥🔥👌🏻👌🏻👌🏻
@O50603bharath
@O50603bharath 4 сағат бұрын
പോലീസ്‌കാർ ദിവ്യയുടെകണ്ണിൽപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക
@soumyamathew6148
@soumyamathew6148 4 сағат бұрын
😂
@EldhoseMathew-h6l
@EldhoseMathew-h6l 3 сағат бұрын
Super ❤❤❤💯👍
@unnikrishnan5007
@unnikrishnan5007 4 сағат бұрын
നാണം വേണ്ടേ കെടാൻ കെട്ടത് പിന്നെ കെട്ടതന്നെ
@sreedharanc5002
@sreedharanc5002 4 сағат бұрын
ഒളിവിൽ അല്ല, പമ്പിൻ്റെ വളവിൽ
@LishaK-rk1xy
@LishaK-rk1xy 4 сағат бұрын
Sujaya ❤❤❤❤❤
@Najiyakamal1415
@Najiyakamal1415 3 сағат бұрын
Sujayaye pole oraal aavanam nanmude next cm❤❤❤
@muhammedrafeeks1732
@muhammedrafeeks1732 4 сағат бұрын
❤❤❤
@fathima.k8930
@fathima.k8930 4 сағат бұрын
👍
@ShajiKV-vx6eg
@ShajiKV-vx6eg 3 сағат бұрын
👍🏻👍🏻
@AlexenV.A.-dz1pw
@AlexenV.A.-dz1pw 3 сағат бұрын
Very good Sujaya, you are right
@subinsunil
@subinsunil 2 сағат бұрын
🙌🙌🙌
@piclight3031
@piclight3031 4 сағат бұрын
പി പി ദിവ്യയുടെ കൊലപ്രസംഗം കേരളം കേട്ടതാണ്
@subinajacob-ry3qi
@subinajacob-ry3qi 5 сағат бұрын
👍👍👍
@davispappachan-x8v
@davispappachan-x8v 2 сағат бұрын
Madam you have said it well. This cruel lady will not lead a peaceful life
@sureshek3765
@sureshek3765 4 сағат бұрын
കേരളം നന്നാവില്ല 100 %
@arunkr2448
@arunkr2448 4 сағат бұрын
Sujaya fan❤❤❤
@preetharoby2923
@preetharoby2923 4 сағат бұрын
സുജയ 🥰🥰🥰
@Nikhilchandra007
@Nikhilchandra007 Сағат бұрын
Sujaya ❤️
@sinduc2220
@sinduc2220 4 сағат бұрын
സുജയ ഇന്ന് കൂടുതൽ സുന്ദരി ആയിട്ടുണ്ട് ❤
@ashithaayishamahal8527
@ashithaayishamahal8527 4 сағат бұрын
🔥🔥🔥🔥🔥🔥🔥
@preman3417
@preman3417 49 минут бұрын
Divyaku...Naveen.kannuur..vittu.pokunnathil...vallaatha..manasika..prayasamundu❤
@sumayyayahya5120
@sumayyayahya5120 52 минут бұрын
ഒരു പാർട്ടിക്കാരും ദിവ്യയ്ക്ക് അനുകൂലമല്ല മാർക്കറ്റ് പാർട്ടിക്കാർ ഒരിക്കലും അനുകൂലമല്ല എന്ന് ഞാൻ പറയും
@fantasia5236
@fantasia5236 2 сағат бұрын
പീപ്പിയും കേപ്പിയും കൂടെ ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കരുതെ...
@sarithasunil2628
@sarithasunil2628 4 сағат бұрын
@ansilakbar
@ansilakbar 2 сағат бұрын
👍👍👍👏👏👏👏👌🙏
@JessyJoy-is8dm
@JessyJoy-is8dm 4 сағат бұрын
Aadipoli,sujaa
@ARUN_339
@ARUN_339 4 сағат бұрын
Sajaya is very eloquent ❤
@Aswin-370
@Aswin-370 3 сағат бұрын
ഉള്ള കാര്യം ഉള്ളത് പോലെ പറയും💯. അല്ല Make up കുറച്ച് കുറഞ്ഞുപോയ😂
@ShibuJohn-op6nn
@ShibuJohn-op6nn 4 сағат бұрын
ഞാനും നവീൻ ബാബുവിന് ഓപ്പം
@omanaabraham5303
@omanaabraham5303 Сағат бұрын
Konnu kettithookiyata.100%
@saidumuhammed3814
@saidumuhammed3814 4 сағат бұрын
Thankas sujaya
@t.t.thomas8348
@t.t.thomas8348 4 сағат бұрын
Well done Sujaya ❤
@koyakalleri2269
@koyakalleri2269 4 сағат бұрын
സുജ്ജ സൂപ്പർ സപ്പോർട്
@LijoJoseph-x3c
@LijoJoseph-x3c 4 сағат бұрын
അവൾക്കു സർനോട് വെറുപ്പ്‌ അതിനു മറ്റവരെ കരുവാക്കുന്നു
@SALIBIJU-x9c
@SALIBIJU-x9c 29 минут бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤sujaya sathyasandhamaya മറുപടി❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@LOVESHORE-d1t
@LOVESHORE-d1t 3 сағат бұрын
അഴിമതിക്കെതിരെ പൊരുതുന്ന അൻവർ ഒളിവിൽ പോകുന്നില്ല എന്നാൽ പേപ്പട്ടി ദിവ്യ പോയി
@SalmanCo-z6t
@SalmanCo-z6t 3 сағат бұрын
ഭരണം പാർട്ടി ഉണ്ട് അവളെ സംരക്ഷിക്കാൻ അതിന്റ അഹങ്കാരം ആണ് അവൾക്
@narayananvadassery6820
@narayananvadassery6820 4 сағат бұрын
ഞങ്ങളുടെ പാർട്ടിയെ പറ്റി നിങ്ങൾക്ക് ഒരു ചുക്കും അറിയില്ല 😮
@AbdulVahab-u6t
@AbdulVahab-u6t 22 минут бұрын
ഇപ്പോൾ കാണുന്നത് പ്രേസിക്യൂട്ടറും PP ദിവ്യയുടെ വക്കിലും കുടി ഇപ്പോൾ ഒത്ത് കളിക്കുന്നു ഇന്നത്തേ വാദം അതിന് ഒരു ഉദാഹരണം CPIM നവീൻ ബാബുവിൻ്റെ കുടുംബത്തിൻ്റെ കൂടെ എന്ന് പറയുക എന്നിട്ട് ഇന്ന് ഒത്ത് കളി വാദം നടത്തി പ്രശാന്ത് ൻ്റെ പരാതിയുടെ കാര്യം തന്നേ രണ്ട് പരാതിയുടെ കാര്യവും ഇന്ന് കോടതിയിൽ പോസിക്യൂട്ടർ പറഞ്ഞില്ലാ വാദിച്ചില്ലാ അവിടെ തന്നേ കളളം ആണ് കാണിച്ചിരിക്കുന്നത് നവീൻ ബാബുവിൻ്റെ കുടുബവക്കീൽ ആണ് ഇന്ന് അദ്ദേഹത്തിന് അത് പറയാൻ ഇട്ട് കൊടുക്കുന്നുണ്ട് എന്നിട്ട് പോലും ഒഴിഞ്ഞ് മാറുന്ന പ്രേസി ക്യൂട്ടറേ ആണ് ഇന്ന് കണ്ടത് അതവാ ഈ കാര്യം കോടതി മുൻപാകെ വന്നിരുന്നേങ്കിൽ ഈ കേസ് ഇന്ന് തന്നേ പകുതി വിജയിക്കുമായിരുന്നു PP ദിവ്യയുടെ കേസ് ജാമ്യം കിട്ടുകയും ഇല്ലാ
@zeezia666k4
@zeezia666k4 4 сағат бұрын
സൈബർ ആക്രമണം ടിനു കേസ് കൊടുത്തതു നന്നായി....marichilla എങ്കിൽ അതു നവീൻ എതിരെ ഉപയോഗിക്കാമെന്നു വിചാരിച്ചു അല്ലെ
@AbdhurahimanIllath
@AbdhurahimanIllath 4 сағат бұрын
പലരും ഒളിചു , കളിക്കുന്നു
@SajiCJohn
@SajiCJohn 4 сағат бұрын
അറസ്റ്റ് ചെയ്ത് തുറങ്കിലിടു! 😢
@ChaluparmbilMohammedAli
@ChaluparmbilMohammedAli 4 сағат бұрын
PP Divya never goes, though guilty feeling. It is their common attitude .
@jayaprakashkanakath7336
@jayaprakashkanakath7336 3 сағат бұрын
Lokathil Aattavum Valiya Aaayudham !!!
@ashrafputhiyavalappil6278
@ashrafputhiyavalappil6278 4 сағат бұрын
P.Sasi P.P Divya collapse CPM
@ShareefRp
@ShareefRp 5 сағат бұрын
ഇങ്ങനെ എല്ലായിടത്തും ഉണ്ട്.
@shibupattola1957
@shibupattola1957 4 сағат бұрын
🙏🙏🙏🙏
@AbdhurahimanIllath
@AbdhurahimanIllath 4 сағат бұрын
അജിത് കുമാർ ഒഴിഞ്ഞിട്ടും - പോലീസ് തെററായ പാതയിൽ
@indian-o5f
@indian-o5f 3 сағат бұрын
ഇപ്പോഴത്തെ ഡിജിപി മാറണം എങ്കിലേ നന്നാവൂ
@krazhinhilam7164
@krazhinhilam7164 3 сағат бұрын
Prosecution pleaderis not independent.He is an instrument in the hands of ruling party.
@pmp7771
@pmp7771 3 сағат бұрын
ഈ ചാനലിൽ സുജയ ഇല്ലെങ്കിൽ AKG സെന്ററിന്റെ annex എന്ന് പറയേണ്ടി വരും. Dr അരുൺ രാജ്യസഭാ സീറ്റ്‌ സ്വപ്നം കണ്ട് നടക്കുന്നു. കമ്മ്യൂണിസ്റ്റ്‌ പാർട്ടി ഓഫ് മുസ്ലിം അവശേഷിക്കുന്നു എങ്കിൽ
@shissysebastian1132
@shissysebastian1132 4 сағат бұрын
Sujaya eviday ennu egganay nokki erikkuvaayurunnu, ethrakku maanyamaayi ullathu aarodu aayaalum parayunna nalla super aaya oru reporter varay ella
@manojkp7170
@manojkp7170 4 сағат бұрын
👃
@janardhananjanu3346
@janardhananjanu3346 4 сағат бұрын
മാധ്യമ വിചാരണ അസ്സഹനീയം തന്നെ. ..
@SivaKumar-so1iz
@SivaKumar-so1iz 4 сағат бұрын
She must get proper punishment from the Goverment as well as from CPM. It seems party and some group is supporting PPD. It is not good for Kerala.
@VilasiniRajeev
@VilasiniRajeev 5 сағат бұрын
CPMnte Police Alley😮
1 сквиш тебе или 2 другому? 😌 #шортс #виола
00:36
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,9 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,7 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
1 сквиш тебе или 2 другому? 😌 #шортс #виола
00:36