This is one of the best cricket conversations I've heard in Malayalam. Dileep sir is so knowledgeable and passionate about sport.
@avra4u287015 күн бұрын
Good conversation. Inniyum continue cheyyanam.
@bharathagnus14 күн бұрын
BGT കഴിഞ്ഞ ശേഷം ഈ ഇൻ്റർവ്യൂ ക്കായി കാത്തിരിക്കുകയായിരുന്നു. Thank you 😊
@hashimqureishi85622 күн бұрын
Excellent conversation
@hiranDev.L15 күн бұрын
ഇന്ത്യ ക്രിക്കറ്റിനെ ഒരു ബിസിനസ് മാർക്കറ്റ് ആയി ആണ് കാണുന്നത്. ഒരു ആത്മാർഥതയും ഇല്ല BCCI ടീം ആണ്
@AbhiAbhishek-ql4pi15 күн бұрын
Enthu business t20 adichathu kandillee
@hiranDev.L15 күн бұрын
@AbhiAbhishek-ql4pi എത്ര ടൂർണമെൻ്റ് പൊട്ടി 2 test championship final 50 over worldcup final Etc ...
@abhisheks963915 күн бұрын
Bro ath oru mentality problem kodi und as a country consider cricket as like religion the player all have the pressure to win for the country sometimes these pressure may affect player. Ultimately all sports are business @@hiranDev.L
@hrishikeshvasudevan52115 күн бұрын
@@hiranDev.Lpand pinne ellam jayikkal ayrnallo
@pakrusuresh687214 күн бұрын
Cricket is a business, it’s your fault that you didn’t know
@jayaprakashk560713 күн бұрын
Alround mikavu kasnikaan spinalroundermare kondu Australiayil poyttu karyamilla fast pitches aanu pace bowling allrounders ayrunnu vendathu shardul,Pandya ,pole ullavar
@souravnath54408 күн бұрын
Jaque kallis is the greatest cricketer of all time.
@thomassachinjohn9 күн бұрын
Business is there. But political involvement is there, which destroys sports. Look at the situation of Olympics.. In india politics and ego dominates talent
@josephvarughese17547 күн бұрын
കപിൽ ദേവ് നല്ല ക്യാപ്റ്റൻ
@shefe614414 күн бұрын
Good conversation
@vslm6514 күн бұрын
Influx of ipl and 20/20 matches have made new generation players unable to occupy crease like Dravid and and pujara leave deliveries play spin as seen from the New Zealand series for test matches bring back rahane as captain they should have taken Ishant Sharma who is still bowling well to Australia
@kiranprasad32814 күн бұрын
Dravid ഉള്ള കാലത്ത് അല്ല ഇന്ത്യ ടെസ്റ്റ് ല്‍ ഏറ്റവും മികച്ച ടീം ayath 😊
@robinpthomas4515 күн бұрын
👍👍
@SaajuBaalu15 күн бұрын
Iyalu Rahul Dravidintae fan aanu😂 Anil Kumble nice aayittu marannu, India charithrathil Test ratingil first ethiyathu adheham karanam aanu athu nice aayittu marannu! 😂
@jonTz00714 күн бұрын
GG didn’t force Rohit to bat in banglore test vs NZ ,the captain is lazy and wants to make more money irrespective of his contribution to team.RS,Virat,Jadeja should be asked to quit,its only PR agency is promoting them
@mosa74813 күн бұрын
Coach and Captain together makes the decision what to choose if toss won..Rohit might not have any idea but Gambhir certainly. It was a blunder to chose bat first under that circumstance whoever it is. Gambhir is a instinctive person than a rational.
@jayaprakashk560713 күн бұрын
Indayude kazhyvillatha allrondermare kurichhu parayathe sir ethina windies allroundersinte test kazhyvukedu parayunnathu avar test criket upeshichhavar anu Bravo okke Vanna timil Australiayil okke kidu test inningsukal kalichittullavar tanne aanu
@ashokkumarar806115 күн бұрын
Yes,it is Dravid🎉🎉🎉🎉🎉
@muneerkk609514 күн бұрын
Eyale sound antha oru matiri ayoo 😂ayunett poyi kalichu kanikk🔥
@superbumper638214 күн бұрын
ശരിക്കും ദ്രാവിഡ് ടെസ്ട് ചാമ്പ്യൻഷിപ്പ് ഫൈനൽ വരെ thodaranamayirunnu
@Manojkumar-pr7bb15 күн бұрын
Clear observations- our all round ers are not real allrounders........ Rohit lost his passion. He should quit
@bijusreedharan167815 күн бұрын
With out sa.nju what champions trophy.... what cricket..... come on justice for Sanju ttan
@yadukrishnan496714 күн бұрын
Dravid 2007 world Cup maathram alla indiayil nadanna 2006 champions trophym complete tholvi aayirunnu
@rajeeva.s41414 күн бұрын
ബാറ്റ്സ്മാൻ❌ ബാറ്റർ ✅
@VaibuzCorner10 күн бұрын
ഭയങ്കരം 😂😂😂
@animallover76212 күн бұрын
Pant kohli rohit evar munuperum teaminu ponam apo polikum🔥🔥
V.VS ലക്ഷമണ് ടെസ്റ്റ് കോച്ചായാൽ കിടും ആയിരിക്കും...... ഗംഭീറിനെ മാറ്റണം
@SatheeshaSath-k7y14 күн бұрын
Aru kochayalum. Pleyers kalichillankil. Enthucheyyum
@Dpsp1213 күн бұрын
@SatheeshaSath-k7y പ്ലെയർസ് കളിച്ചില്ല എന്ന് പറയാൻ പറ്റും ബുമ്രാ,ജയ്സ്വാൾ, സിറാജ് ഇവരൊക്കെ നന്നായി തന്നെ ഓസ്‌ട്രേലിയയിൽ പോയി കളിച്ചു..... ഈ വീഢിയോയിൽ പറയുന്നു രോഹിതിന്റെ കൂടെ ഉള്ള പ്ലെയർസിന് താല്പര്യം കുറവാണ്..... പിന്നെ കോച്ചായിരിക്കാൻ ഉള്ള യോഗ്യതാ അത് ഗംഭീറിന് ഇല്ല ദ്രാവിഡ്,ശാസ്ത്രി ഇവർ രണ്ടു പേരുടെയും ഏഴയലത്ത് വരില്ല ഗംഭീർ
@harikrishnanm67138 күн бұрын
ഈ മൊട്ട ക്രിക്കറ്റ് ബോൾ കണ്ടിട്ടുണ്ടോ ആവോ 🤭😂😂 valya കോച്ച് ആണ് 🤭
@dawwww14 күн бұрын
Indiayude superstar culture aanu problem.. kooduthal fame ullavan tamil kerum.. ivanmar okke kalikunnathu teamsinte vijaythinu vendi alla.. avanmarkku perum.. pathaviyum kitaan aanu.. australia kalikunnathu aa kaliyodu ulla passion vechu aanu..
@kiranprasad32814 күн бұрын
കളി avumbol tholkkum jayikkum😮, Athil ഇത്ര കാര്യം akkan ഒന്നും ഇല്ല, ഇന്ത്യ Eattavum കൂടുതല്‍ thottath pand ആണ് ippol അല്ല
@jomon360914 күн бұрын
അജിത് അഗാർക്കാർ നല്ലൊരു അൽറൌണ്ടർ ആയിരുന്നു
@JoshyNadaplackil-oi7mr13 күн бұрын
ബാറ്റിംഗിൽ മോശമായിരുന്നു...... വല്ലപ്പോഴും സ്കോർ ചെയ്തിരുന്നു..... ഒരു സെഞ്ചുറി നേടിയിട്ടുണ്ടെന്നു തോന്നുന്നു..... ഏറ്റവും കൂടുതൽ തവണ അടുപ്പിച്ചു ഡക്ക് ആയ റെക്കോർഡ് ഉണ്ട് 😄..... ബൌളിംഗിൽ fastest 50 വിക്കറ്റ് എടുത്തിരുന്നു... But പിന്നീടങ്ങോട്ട് ബൌളിംഗ് നിരാശകരമായിരുന്നു... മുംബൈ ലോബിയുടെ കരുത്തിൽ ടീമിൽ ടീമിൽ വന്നും പോയിരുന്നു 🙏🏼
@HariKrishnan-sx4vl15 күн бұрын
Gautham Gambir = Chappel 2.0
@ajithramachandran819715 күн бұрын
പൂജാര, രഹാനെ തിരിച്ച് വരണം. മികച്ച ഫോമിൽ ഉള്ള യുവതാരങ്ങൾ sanju, പൃഥ്വി ഷാ, കരുൺ, സർഫാറാസ്, ഒക്കെ വരട്ടെ അവസരങ്ങൾ കൊടുക്കുക
@Neerajakv214 күн бұрын
Prithvi??
@MelvinMathewsAbraham14 күн бұрын
അവരും കളിക്കില്ല, ന്യൂ ball ല്‍ ആണ് indian players out ആകുന്നത്
@leoMessi-ng4xd14 күн бұрын
പൂജാര രഹനേ ഒക്കേ കുറേ കാലം ഒന്നു കളിക്കാതെ അവസാനം പുരത്താക്കിയത് ആണ് 😂
@MelvinMathewsAbraham14 күн бұрын
@@leoMessi-ng4xd സത്യം അന്ന് വിരാട് kohli ഫോമില്‍ ആയിരുന്നു, പിന്നെ bowlers ഉം super ആയിരുന്നു, അത് കാരണം ആരും pujara, rehana കുറ്റം പറഞ്ഞില്ല, 4-5 കൊല്ലം ആയി ജഡേജ, pant തുടങ്ങിയവര്‍ ബാറ്റിംഗ് ല്‍ രക്ഷിച്ചു..
@sanwinbosco234714 күн бұрын
Prithvi shahyoo😂, eh paranja baalu playersinum ore technical deficiency ann, lbw and bowled. Pujaraye rahaneyum kalum sena countries il avg ulath kohlik ann
@Prashobh6-w3n11 күн бұрын
Karun nair 🫤
@anilkurian872015 күн бұрын
Cricket aanu.. chilappol jaikkum chilappol tholkkum.. but India tholkkaan paadillaa.. they should win all matches(test , t20 and 50over) irrespective of whom they’re playing against or where they’re playing at .. tholkkaan njangal sammathikkillaa… Baakki teamukalum kalichu jaikkaan vannathaanenna bodhem njangalkku undu but India oru kali polum tholkkaan paadillaa 🫢 sammathikkillaa 🤦🏻♂️
@vivekantony920714 күн бұрын
Oru kali aano thottath manda
@remeeshnh758113 күн бұрын
t 20 kalikkare niracha test team😂😂😂😂 Bcciyum selectormaarum chernnu nasippicha Indian team...... t20 yil ninnum kittunna varumaanan testil ninnum undakkan nokkiyathanu😂😂😂😂
@aa8413-h9c14 күн бұрын
Ufff.. Irfan Pathan..ma fav player..ella matches lum 3 wickets vech edthirnu.. chappel kond poyi kalanju.. last bowling um ila batting um illa..avastha
@anwarsadikh990412 күн бұрын
ബിജെപി നേതാവായ ഗംഭീർ 😂
@sabarikris093714 күн бұрын
Kohli captain aayrnappol Semi and final aan thottath...Test il series nashtam undayitilla...Pakshe appol ellaaam Kohli de kozhapamm... Hypocrisy at its best
@RamAliChristo8 күн бұрын
Kohli test captaincy nannaayrunnu.
@RamAliChristo8 күн бұрын
But rahane waa beter s a captain than kohli..bgt
@Kannurcitty14 күн бұрын
ഗംഭീറിന് ഇന്ത്യൻ ടീമിന്റെ കോച്ചാവാനുള്ള യാതൊരു യോഗ്യതയുമില്ല
@ansilbathar205212 күн бұрын
Best captain dhoni
@saykp378311 күн бұрын
Ghambeer anu main tholvi 😂😂 waste Coach pinne rahulji😅
@AshAs-p7m14 күн бұрын
Rubber natell
@jomon360914 күн бұрын
ഫീൽഡിൽ ഏറ്റവും മികച്ച ക്യാപ്റ്റൻ ധോണി തന്നെ ആണ്
@fibinwilsonfw976114 күн бұрын
തേറ്റ് തേറ്റ്😂😂😂
@leoMessi-ng4xd14 күн бұрын
ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും പോയി 8-0 തോറ്റ് നാണം കേട്ട ആൾ അല്ലെ? 😂😂
@arunmadhusoodanan709014 күн бұрын
Sathyam. Athum inning tholvikal ethra ennam. Athrem parithaapakaramaya captaincy njn nte life il kanditla@@leoMessi-ng4xd
@@leoMessi-ng4xd അത് കൊണ്ടാണല്ലോ കുറച്ചു മേജർ ട്രോഫികൾ നാട്ടിൽ വന്നത്
@anilraghavan13 күн бұрын
Lovely insights by dileep.kohli was aggressive but not a good captain.we should have continued with rahane&pujara as they could have survived 100balls every innings
@jishnuskrishnan115211 күн бұрын
" ടെസ്റ്റ് ലോക ചാമ്പ്യൻഷിപ്പിൽ icc മാറ്റം കൊണ്ട് വരണം. 9 ടീംമുകൾ എന്നത് മാറ്റി 10 ടിംമുകൾ എന്നക്കണം. മാത്രമല്ല എല്ലാം ടീംമുകളും ഒരൊ മത്സരമെങ്കിലും വീതം കളിച്ചിരിക്കണമെന്ന നിയമം വെക്കണം. ഇന്ത്യ സീംബബെയൊട് ഒരു ടെസ്റ്റ് മത്സരം കളിച്ചിട്ട് 25 വർഷത്തൊളമായി🙄
@athulkv755914 күн бұрын
പറയുന്ന കേട്ടാൽ തോന്നും ഇന്ത്യ ക്രിക്കറ്റിൽ വല്ലാതെ അങ്ങു താണുപോയി എന്ന്..ICC റാങ്കിൽ ഇപ്പോഴും ടോപ്പിൽ തന്നെയാ നിൽക്കുന്നത്
@ആദിദ്രാവിഡന്14 күн бұрын
പറയുന്ന കേട്ടാൽ തോന്നും ലോകം മുഴുവനും ക്രിക്കറ്റ് കളിച്ചോണ്ടിരിക്കുന്നപോലാണ്.... 🤣 ആകെ റാങ്ക് ചെയ്യപ്പെടാൻ, ഉള്ളത് പത്തു രാജ്യങ്ങൾ തികച്ചില്ല. 80 ഓളം രാജ്യങ്ങൾ ക്രിക്കറ്റ് കളിക്കുന്നുണ്ടെന്നു പറയുന്നുണ്ട്.... Fancod ൽ വേൾഡ് സീരീസ് കാണാം.....കുറച്ചു ഇന്ത്യക്കാരും, ബ്രിട്ടീഷ് പാരമ്പര്യം ഉള്ളവരും മാത്രം കളിക്കുന്നു..... കളി കാണാൻ കാക്കകുഞ്ഞു പോലും ഇല്ല......😂
@athulkv755914 күн бұрын
@ആദിദ്രാവിഡന് daa mandaa popularity 2 rank nilkunna game aanu cricket.. ക്രിക്കറ്റിൽ ആളുകൾക്ക് കളി കാണാൻ വരിക എന്നതിന് പരിമിതി ഉണ്ട് കാരണം സമയ കൂടുതൽ ഉള്ള ഗെയിമ് ആണ്..
@vpopzienz850214 күн бұрын
വളരെ മോശം form ആണ് test ൽ. അതാണ് പറയുന്നത്. അത് set ആക്കണം
@mosa74813 күн бұрын
Ee comment kanunna Australia😅😅 Team ranking and Player ranking India edutho njagalku trophy mathi🤡
@Isthereaway14 күн бұрын
ഗംഭീർ ഇന്ത്യയെ മുച്ചുടും മുടിക്കും. ഗംഭീർ നെയ് പുറത്താകുമ്പളെക്കും ഇന്ത്യ ഉഗാണ്ട cricket level ആകും. തള്ള് കൊണ്ട് cricket കളി ജയിക്കാൻ പറ്റില്ല എന്ന് ഗംഭീർ മനസ്സിൽ ആയിക്കാണും