കട്ടില്‍,ഡൈനിങ് ടേബിള്‍,സോഫ-ഏതിനും 1200രൂപ മാത്രം/വിലക്കുറവില്‍ ഞെട്ടിക്കുന്ന യൂസ് ഡ്‌ഫര്‍ണീച്ചര്‍കട

  Рет қаралды 85,669

villagemenu

villagemenu

Күн бұрын

ഫര്‍ണീച്ചര്‍ വാങ്ങുന്നവര്‍ക്ക് ഏറെ ലാഭം തരുന്നതാണ് സെക്കന്‍ഡ് ഹാന്‍ഡ് ഫര്‍ണീച്ചര്‍ കടകള്‍.നല്ല ഗുണനിലവാരമുള്ള മരത്തിലുണ്ടാക്കിയ ഫര്‍ണീച്ചര്‍ കിട്ടുമെന്നത് മാത്രമല്ല വില പുതിയതിന്റെ നേര്‍പകുതി നല്‍കിയാല്‍ മതിയെന്നതും മെച്ചമാണ്. ഇവിടെ കണ്ണഞ്ചിപ്പിക്കുന്ന വിലയില്‍ ഫര്‍ണീച്ചര്‍ വില്‍ക്കുന്ന ഒരു കടയാണ് പരിചയപ്പെടുത്തുന്നത്. 1200രൂപയ്ക്ക് കട്ടിലും ഡൈനിങ് ടേബിളും ഒരു സോഫ വരെയും കിട്ടുമെന്നതാണ് ഈ കടയുടെ ആകര്‍ഷണം, കോഴിക്കോട് കല്ലായി റെയില്‍വേ സ്‌റ്റേഷന് നേരെ മുന്നിലാണ് ഹിറ യൂസ്ഡ് ഫര്‍ണീച്ചര്‍ ഷോറും. ആവശ്യക്കാര്‍ക്ക് ഷോപ്പില്‍ വിളിക്കാനുള്ള ഫോണ്‍ നമ്പര്‍-9656272484
ഈ വീഡിയോ ഇഷ്ടമായെങ്കില്‍ ഇതുപോലെയുള്ള വീഡിയോകള്‍ക്കായി വില്ലേജ്‌മെനു ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുമല്ലോ. നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ കമന്റ് ചെയ്യാനും വീഡിയോ സുഹൃത്തുക്കളിലേക്ക് ഷെയര്‍ ചെയ്യാനും അഭ്യര്‍ത്ഥിക്കുന്നു.
വില്ലേജ്‌മെനു ഇ-മെയില്‍-villagemenukerala@gmail.com

Пікірлер: 76
@mariammathomas6161
@mariammathomas6161 Ай бұрын
Way place this Pls can telll me
@SheenaS-q9n
@SheenaS-q9n Ай бұрын
ഇത് എവിടെയാണ്.
@ariyansgroup
@ariyansgroup Жыл бұрын
Pathanamthitta Districtil delivery undoo?
@marykuttyyesudas273
@marykuttyyesudas273 9 ай бұрын
Dining table for Rs.1500/- will you please deliver nearby Kottaraka
@rashidmon2011
@rashidmon2011 8 ай бұрын
സ്ഥലം എവിടെയാണ്
@najmust5733
@najmust5733 9 ай бұрын
Ee sadhanangal ippozhum undo. Ippol poyaal kittuo
@VillageMenu
@VillageMenu 9 ай бұрын
ഷോപ്പ് ഫോൺ നമ്പർ വിഡിയോ discription നിൽ നൽകിയിട്ടുണ്ട്.വിളിച്ച് നോക്കിയാൽ അറിയാൻ കഴിയും
@sheebababu9260
@sheebababu9260 4 ай бұрын
എവിടെയാണ് ഇത് Shop
@HamzathayyilThayyil-r2u
@HamzathayyilThayyil-r2u Ай бұрын
Pandikad thuvuril delivery undo
@mariammathomas6161
@mariammathomas6161 Ай бұрын
Kozhencherry. Delevery undo
@Dubailife8099
@Dubailife8099 Ай бұрын
ഡൈനിംഗ് ചെയർ വേണം എത്തിച്ചു തരുമോ
@ശ്യാമളഉമ്മപതി
@ശ്യാമളഉമ്മപതി Жыл бұрын
പാലക്കാട് ഓർഡർ കൊടുത്താൽ കൊണ്ട് തരുമോ
@SherinJoshy-vd6gs
@SherinJoshy-vd6gs 9 ай бұрын
തൃശൂർ ഡെലിവറി ഉണ്ടൊ
@ReethammaKunnumpurathu
@ReethammaKunnumpurathu 10 ай бұрын
Dyning chair rate ethraya
@thodiyilshaji
@thodiyilshaji Жыл бұрын
പഴയതും പുതിയതുമായ റെഡിമെയ്ഡ് വാതിൽ കട്ടിള, ജനൽ കട്ടിള വാതിൽ പൊളി ജനൽ പൊളി കല്ലായ് ഏരിയ വീഡിയോ ചെയ്യുമോ
@beenasolomen4679
@beenasolomen4679 10 ай бұрын
സ്ഥലവും ഫോൺ നമ്പറും ഒന്നും ഇല്ലേ
@SahalaFahiya-pn7pb
@SahalaFahiya-pn7pb Жыл бұрын
ഇങ്ങനത്തെ സാധനം വാങ്ങുന്നതാണ് നല്ലതും ലാഭവും ലൈഫ് കൂടുതൽ കിട്ടുന്നതും
@vijil5150
@vijil5150 5 ай бұрын
ഇതെവിടെ ആണ് dining table സ്‌ക്ർ ടൈപ്പ്
@പൂന്തോട്ടംഅങ്കണവാടി
@പൂന്തോട്ടംഅങ്കണവാടി Жыл бұрын
കൊയിലാണ്ടിയാണ് വീട് സാധനങ്ങൾ എത്തിച്ച് തരുമോ ?
@kunjamminivasan7092
@kunjamminivasan7092 6 ай бұрын
എവിടയാ സ്ഥല०
@rajan3338
@rajan3338 Жыл бұрын
ITHU STHALAM EVIDAA?
@shifanahmmed8907
@shifanahmmed8907 5 ай бұрын
Kozhikode
@thajudeenthaju
@thajudeenthaju Жыл бұрын
Thajudeen yvm
@seenae7286
@seenae7286 Жыл бұрын
Super 👍
@fathimaabobacker5602
@fathimaabobacker5602 Жыл бұрын
Order chaythual yathichu thrumo
@VillageMenu
@VillageMenu Жыл бұрын
+919656272484 ഷോപ്പിൽ ഈ നമ്പരിൽ വിളിക്കാം
@farzanamadalan-mp5gv
@farzanamadalan-mp5gv Жыл бұрын
Study table kannur delivery cheyyumo
@VillageMenu
@VillageMenu Жыл бұрын
Please contact Shop Phone number
@HshsSghs-m1n
@HshsSghs-m1n 2 ай бұрын
ടേബിൾ വേണം കൊടുത്തുവിടുമോ
@BasheerK-ki8ku
@BasheerK-ki8ku 22 күн бұрын
ഫോൺ നമ്പർ പറയു
@sobhanadasv.v5260
@sobhanadasv.v5260 9 ай бұрын
സ്ഥലവും ഫോൺ നമ്പർ ഉം ഇടുമോ സാറെ
@IbrahimHisham-jg4hs
@IbrahimHisham-jg4hs 4 ай бұрын
Send mi
@ranjithkumar-ks2nh
@ranjithkumar-ks2nh Жыл бұрын
Thrissur delivery undo
@VillageMenu
@VillageMenu Жыл бұрын
കൂടുതൽ സാധനങ്ങൾ വാങ്ങിയാൽ അവർക്ക് ഡെലിവറി തരാൻ സാധിച്ചേക്കും..ഒന്ന് ഷോപ്പിൽ വിളിച്ച് നോക്കും അല്ലോ
@mjsunil1985
@mjsunil1985 Жыл бұрын
Thanks for the new video... Keep it up
@MurukanPullathuparambil
@MurukanPullathuparambil 14 күн бұрын
സ്ഥലവും ഫോൺനമ്പരും പറയും ഇത് എവിടെയാണെന്ന് അറിയേണ്ടേ
@latheeLatheef777
@latheeLatheef777 Жыл бұрын
Yevide
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ
@rajan3338
@rajan3338 Жыл бұрын
STHALAM EVIDAA? URGENT!
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ
@rajan3338
@rajan3338 Жыл бұрын
@@VillageMenu OKAY.THANK YOU
@SheenaS-q9n
@SheenaS-q9n 21 күн бұрын
ഇതെല്ലാം നല്ലതാണ്.
@വടക്കൻമലയാളി
@വടക്കൻമലയാളി Жыл бұрын
സൂപ്പർ 👌
@HabeebaHabi-uy8wh
@HabeebaHabi-uy8wh Жыл бұрын
Free delivery undo
@VillageMenu
@VillageMenu Жыл бұрын
കൂടുതൽ സാധനം വാങ്ങിയാൽ അവർ ഡെലിവറി ചെയ്തു തരുമോ എന്ന് അറിയാൻ ഷോപ്പിൽ വിളിക്കും അല്ലോ
@abdulmuneer7204
@abdulmuneer7204 Жыл бұрын
Good 👍
@ramlaramla8561
@ramlaramla8561 Жыл бұрын
Ede.avjdane
@fathimaabobacker5602
@fathimaabobacker5602 Жыл бұрын
Evideyanu sthalam
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് കല്ലായി റെയിൽ വേ സ്റ്റേഷന് മുന്നിൽ
@sakeenacm5501
@sakeenacm5501 Жыл бұрын
Sthalam yavdan
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ
@rajan3338
@rajan3338 Жыл бұрын
GODREJ NTE ORIGINAL ALMARA=20000 RUPA VILAYUND
@ശ്യാമളഉമ്മപതി
@ശ്യാമളഉമ്മപതി Жыл бұрын
ഞങ്ങൾക്ക് തീവാൻ കോട്ട് ആണ് വേണ്ടത്
@user-biji
@user-biji Жыл бұрын
ഇതു എവിടാ സ്ഥലം
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ
@bijunpn6469
@bijunpn6469 Жыл бұрын
ഇതെവിടെയാണ് സ്ഥലം
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ
@ebisalbis2013
@ebisalbis2013 Жыл бұрын
കോഴിക്കോട് വരെ പോകണ്ടേ മാഷേ പത്തനംതിട്ട ആണ് സ്ഥലം
@shifanahmmed8907
@shifanahmmed8907 Жыл бұрын
ഇക്ക ഞാൻ അവിടെ പോയി എടുത്തതാണ് പത്തനംതിട്ട വന്നാലും മോദളാണ് ഞാൻ അലമാര എടുത്തതാണ് കൊടുക്കുന്ന ക്യാഷ് നു മുതലുണ്ട്. വിളിക്കുറവും ആണ് നല്ല സാധനവും
@madhusoodhanannair8028
@madhusoodhanannair8028 Жыл бұрын
Mobilenumberpathanamhidda
@abdulmuneer7204
@abdulmuneer7204 Жыл бұрын
❤❤
@jissujissu479
@jissujissu479 Жыл бұрын
ആ ക്രി കടയാണ് അല്ലേ ?😅😅😅
@sudheesha2006
@sudheesha2006 Жыл бұрын
എന്താ ഇത്ര ചിരിക്കാൻ ഉള്ളത്
@abdulmuneer7204
@abdulmuneer7204 Жыл бұрын
Good vedeo
@AsmaAsat
@AsmaAsat Жыл бұрын
Avdann sthalm
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ
@whitemediakunjimol7076
@whitemediakunjimol7076 Жыл бұрын
ആർക്കാ ഉബയോഗിച്ച സാധനം വേണ്ടത്
@binsybichuzz299
@binsybichuzz299 Жыл бұрын
എല്ലാരും ഒരുപോലെ പൈസയുണ്ടാകുല്ലല്ലോ
@sudheesha2006
@sudheesha2006 Жыл бұрын
ഓ പൈസക്കാരൻ ആണല്ലേ
@sunilkaria42
@sunilkaria42 Жыл бұрын
ഈ പോഹിനൂർ എന്ന സാധനം ഇപ്പോഴും നിലവിലുണ്ടോ ? ഇത് വല്ല കളറടിച്ചിട്ടു ഉണക്കാനിട്ടപോലുണ്ടല്ലോ, 100 ൽ കൂടുതൽ തവണ കോൺടാക്ട് ചെയ്യാൻ നോക്കി. ഒരു ഫോൺ ചത്തതും, 2 മത്തെ ഫോൺ 2 ബീപ് സൗണ്ട് ചെയ്തു കട്ട്‌ ആകും. ഇത് ഒരു സങ്കൽപം മാത്രമാണോ, അല്ലേൽ വീഡിയോ ഡിലീറ്റ് ചെയ്തേക്കു, അല്ലാതെ ഇത്രയും വിലക്കുറവിൽ സാധനം കാണിച്ചു കസ്റ്റമറെ കൊതി പിടിപ്പിക്കുന്നത്
@VillageMenu
@VillageMenu Жыл бұрын
+ സങ്കൽപ്പം അല്ല സാർ..ഈ കട നിലവിൽ ഉണ്ട്.അങ്ങേക്ക് വേണ്ടി ഫോൺ നമ്പർ ഒരിക്കൽ കൂടെ നൽകാം 91 98957 79090
@Susi-zx3uy
@Susi-zx3uy Жыл бұрын
​@@VillageMenu9:11
@Susi-zx3uy
@Susi-zx3uy Жыл бұрын
9:11
@KunhammadPuthalath
@KunhammadPuthalath Жыл бұрын
ഇത് എവിടെയാണ്
@VillageMenu
@VillageMenu Жыл бұрын
കോഴിക്കോട് കല്ലായി റെയിൽവേ സ്റ്റേഷന് മുന്നിൽ
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН
Mom had to stand up for the whole family!❤️😍😁
00:39
The selfish The Joker was taught a lesson by Officer Rabbit. #funny #supersiblings
00:12
Funny superhero siblings
Рет қаралды 11 МЛН