Maybe root il ninnu vanna thaiyayathu kondavum le etra vachittum mulakkathe Pot il. Kure nokitunde. Eni ethonnu try cheyyam. Thanks for sharing
@JenysWorld Жыл бұрын
Eni eganae noke da
@rqmedia2020 Жыл бұрын
@@JenysWorld sure👍
@SS-cm5fc Жыл бұрын
Rooting hormone ന്റെ പൊടി വെള്ളത്തിൽ കലക്കി ചെടികൾക്ക് ഒഴിച്ച് കൊടുക്കാമോ , കൊടുക്കാമെക്കിൽ എങ്ങനെ എത്ര ദിവസം കൂടുമ്പോൾ കൊടുക്കാണം
@JenysWorld Жыл бұрын
Aganae pattilla
@myrightangles2301 Жыл бұрын
Nalloru video... Useful
@JenysWorld Жыл бұрын
Thank you😍
@ThrisyammaKX Жыл бұрын
ചോറും തൈരും കായം വെളുത്തള്ളി വെള്ളം ചേർക്കാതെ അടിച്ച് എത്ര ദിവസം പുളിപ്പിക്കാൻ വെക്കണം ഇ പുറത്ത് തളിയ്ക്കാമോ
@JenysWorld Жыл бұрын
3 days
@subaidasamad370911 ай бұрын
@@JenysWorld🎉
@kjsamuel5043Ай бұрын
Three days
@glorythomas785311 ай бұрын
Konjathe parayu.
@JenysWorld11 ай бұрын
😳
@vr1zmart-yx7iw5 ай бұрын
കറിവേപ്പില യുടെ കായ മുളപ്പിച്ച തൈ വെച്ചു പിടിപ്പിക്കുക , വേരിൽ നിന്നുള്ളത് നന്നായിട്ട് പിടിച്ച് കിട്ടില്ല potting mix rich ആയിരിക്കണം potting mix നല്ല ഇളക്കമുള്ളതായിരിക്കണം വെള്ളം കെട്ടികിടക്കുന്നതായിരിക്കരുത് ,നീർ വാർച്ച ഉണ്ടായിരിക്കണം മണ്ണും, ചാണക പൊടിയും, മണലും or (കൊക്കോപിറ്റ്, കരിയില പൊടിഞ്ഞത്, ചകിരി കറകളഞ്ഞത്) നല്ല sun light കിട്ടുന്നിടത് വെക്കണം 6 മാസത്തേക്ക് ഇല പൊട്ടിക്കരുത് , ആവശ്യത്തിന് കൊമ്പ് ഒടിച്ച് പ്രൂൺ ചെയ്യണം , നൈട്രജൻ അടങ്ങിയ വളം കൊടുത്തു് കൊണ്ടിരിക്കണം .. മുട്ടത്തോട് കഴുകി ഉണക്കി പൊടിച്ച് ഇടുക ചായയുടെ മട്ട് കഴുകി ഉണക്കിയത് കൊടുക്കാം, ചാരം അല്പാല്പം ഇടുന്നത് നല്ല phertilizer ആണ് ഉള്ളി തൊലി ഉണക്കി പൊടിച്ചത് ഇറച്ചി മീൻ കഴുകിയ വെള്ളം രക്തത്തോടെ ഉള്ള വെള്ളം നേർപ്പിച്ച് മാസത്തിൽ ഒരു തവണ ഒഴിച്ചു കൊടുക്കാം, കരിയില പൊടിച്ചത് നൈട്രജൻ കൂടുതൽ ഉള്ള വളം ഇടക്ക് കൊടുത്തു കൊണ്ടിരിക്കണം , കൊഴിവളം, (വേനലിൽ കൊടുക്കരുത്) ആട്ടിൻ കാഷ്ഠം പൊടിച്ചത്, ചാണക പൊടി. ചാണക സ്ലറി , kitchen waste സ്ലറി നേർപിച്ചത് കൊടുക്കാം, കീടശല്യം ഒഴിവാക്കണം, വെള്ളീച്ച, ഇല തീനിപ്പുഴു, extra. . കഞ്ഞി വെള്ളം പുളിപ്പിച്ചത് നേർപ്പിച്ച് അടിച്ചു കൊടുക്കുക... fertiliser come പെസ്റ്റിസൈഡ് ഉണ്ടാക്കാം, ഒരു പിടി ചോറ് പുളിച്ച കട്ട തൈർ 3 T spoon കായം 1 spoon ഒരുണ്ട വെളുത്തുള്ളി ചതച്ചത് 1glass വെള്ളം കൂട്ടി അരച്ചെടുക്കുക വൃത്തിയുള്ള ബോട്ടലിൽ ഒഴിച്ച് മൂടിയിട്ട് 3 ദിവസം dark പ്ലേസിൽ വെച്ച് പുളിപ്പിക്കുക ,,1 ലിറ്റർ വെള്ളം കൂട്ടി അരിച്ചെടുത്ത് വെക്കുക weekly once ഡയലൂട്ട് ചെയ്ത് ചെടിക്ക് spray ചെയ്തു അടിച്ചു കൊടുക്കുക... ഒന്നും അധികമാകാതെ സൂക്ഷിച്ച് ഉപയോഗിക്കുക .. കറിവേപ്പില നന്നായി വളരും