Рет қаралды 24,644
കളിയച്ഛൻ# മഹാകവി .പി .#ആലാപനം: ഡോ.ഏ.എസ്.പ്രശാന്ത് കൃഷ്ണൻ.
മലയാള കവിതയിലെ ഒരത്ഭുത പ്രതിഭാസമാണ് മഹാകവി പി കുഞ്ഞിരാമൻ നായർ ' കാല്പനിക സൗന്ദര്യത്തിന്റെ മായിക ദീപ്തിയിൽ വിരിഞ്ഞ കവിതകളാണ് അദ്ദേഹത്തിന്റേത്.കാവ്യദേവതയും, പ്രകൃതിയും, കാർഷിക സംസ്കാരവും പരിസ്ഥിതി പ്രേമവും സ്വത്വബോധവും, ഏറ്റു പറച്ചിലും സാമൂഹിക വിമർശനവുമൊക്കെ പി കവിതകളുടെ പ്രത്യേകതകളാണ്. ആത്മനൊമ്പരങ്ങളുടെ ചിതയെന്നു വിശേഷിപ്പിക്കാവുന്ന കളിയച്ഛൻ പാപപറച്ചിലാണ്.
മലയാള കവിതയിലെ എക്കാലത്തേയും
അത്ഭുതമാണീ കവിത
മുപ്പത് മിനിറ്റ് നീണ്ടു നിൽക്കുന്ന കവിതയുടെ പൂർണ്ണമായ ആവിഷ്കാരം
ആലാപനം: ഡോ.ഏ.എസ്.പ്രശാന്ത് കൃഷ്ണൻ