കളിയിക്കാവിള കൊലപാതകത്തിൽ വഴിതിരിവ് ; കൊലപാതകം ക്വട്ടേഷൻ നൽകിയതിനെത്തുടർന്ന്

  Рет қаралды 66,600

24 News

24 News

Күн бұрын

കളിയിക്കാവിള കൊലപാതകത്തിൽ വഴിതിരിവ് ; ക്വട്ടേഷൻ നൽകിയതിനെ തുടർന്നാണ് കൊലപാതകം നടത്തിയതെന്ന് ഗുണ്ടാ നേതാവ് ചൂഴാറ്റുകോട്ട അമ്പിളിയുടെ വെളിപ്പെടുത്തൽ
Kaliyakkavilai murder

Пікірлер: 47
@josephvattoliljosephvattol5835
@josephvattoliljosephvattol5835 3 ай бұрын
ക്വട്ടേഷൻ കൊടുത്തത് പാർട്ടി ബന്ധമുള്ളവരെങ്കിൽ. തെളിവ് ഉണ്ടാകില്ല .... മരണപ്പെട്ട വ്യക്തിയുടെ കുടുംബാംഗങ്ങൾ തിരിച്ച് ഒരു ക്വട്ടേഷൻ കൊടുത്തെങ്കിലേ ഇത്തരം ക്രൂരതകൾക്ക് അറുതി വരൂ....
@krishnamohan4379
@krishnamohan4379 3 ай бұрын
അപ്പൊ സിനിമ ജനത്തെ സ്വാധീനിക്കുന്നുണ്ട്.. 🤔
@jabirmullungal1254
@jabirmullungal1254 3 ай бұрын
ഈ അവതാരിക eficent അല്ല
@muhammedbaqavi804
@muhammedbaqavi804 3 ай бұрын
നിരവധി കൊലപാതകങ്ങൾക്ക് മാതൃകയായ ആ സിനിമ നിരോധിച്ച് കൂടെ
@venugopalanu.t8878
@venugopalanu.t8878 3 ай бұрын
നന്ദിയില്ലാത്തവൻ.
@Sreejith_calicut
@Sreejith_calicut 3 ай бұрын
ഇനി ജിത്തു ജോസഫ് നു ഉറക്കം ഇല്ല എല്ലാം ദൃശ്യം
@minikurien5467
@minikurien5467 3 ай бұрын
Quotation same as dileep case dileep is the quatationer
@allinonemallu7549
@allinonemallu7549 3 ай бұрын
വീണ്ടും """"ദൃശ്യം """''
@sechisechi
@sechisechi 3 ай бұрын
50 kesukalile prethikku Police enthu chodikkum, enthu cheyyum thudangi ella karyangalum munkootty ariyan sadikkum! İthrayum experience ulla prethiye engane chodyam cheyyanamennu police nu ariyille? İthrayum casukalile prethy purath vilasunnathilum police nte veezhchayille?!!!
@dilipb.n1574
@dilipb.n1574 3 ай бұрын
Oru maravazha police matri ayi .....janagalude jeevanu oru vilayum illathe ayi.....gundakalku matram kerala state il suga jeevitham....
@nishanthjayan9756
@nishanthjayan9756 3 ай бұрын
CBI വരണോ??. സത്യം പുറത്തുവരണം. അമ്പിളി ലോക ഫ്രാഡ് അല്ലേ. ഈ പ്രായത്തിലും അവന്റെ ഒരു ഇതേ.
@shihabcarshine2730
@shihabcarshine2730 3 ай бұрын
പറഞ്ഞ് തീരൻ സമയമില്ലേ നീ പോയി വാ
@jayarajsajitha2701
@jayarajsajitha2701 3 ай бұрын
വാർത്ത പറഞ്ഞു തീരും മുമ്പേ അവതാരികയ്ക്ക് തൂറാൻ മുട്ടി പിന്നെ എന്താ ചെയ്ക ,വാർത്ത കട്ട് ചെയ്തു.
@chikkugamingchikku
@chikkugamingchikku 3 ай бұрын
Ath ellapozhum angane anu
@NiyasNi-uj7bk
@NiyasNi-uj7bk 3 ай бұрын
😂
@shibuxavier1062
@shibuxavier1062 3 ай бұрын
@oe1850
@oe1850 3 ай бұрын
ഒന്നും പറയാൻ സമ്മതിക്കരുത് കെട്ടോ 🙏
@MahasoomaoksMahasooma-gh4td
@MahasoomaoksMahasooma-gh4td 3 ай бұрын
ന്യൂസ്‌ വായിക്കാൻ അറിയാത്തവരെയും സമയം ഇല്ലാത്തവരെയും ചാനലിൽ നിന്ന് പിടിച്ച് പുറത്താക്ക്
@thomaskutty2487
@thomaskutty2487 3 ай бұрын
പോലീസിന് ഒരു ഉണ്ട ചിലവാക്കികൂടെ?
@Sreishere
@Sreishere 3 ай бұрын
😂👑
@abdulrasheed1539
@abdulrasheed1539 3 ай бұрын
Really
@RKV-f7f
@RKV-f7f 3 ай бұрын
😂😂😂😂😂അതിന് ഉണ്ടയും, ഡീസലും കണ്ടാൽ അത് അടിച്ചുമാറ്റുവല്ലേ.....
@padmakumar6677
@padmakumar6677 3 ай бұрын
അവനെ തലകിഴായി കെട്ടി തുക്കു മുളക് പുകച്ച് 5 മിനിറ്റ് ഇടു വെളിച്ചം കാണിക്കാതെ ഒരാഴ്ച റുമിൽ അടയ്ക്കു സത്യം അവൻ പറയും
@ajayakumar2025
@ajayakumar2025 3 ай бұрын
ഇന്ത്യയിലായതു കൊണ്ട് കാര്യമായശിക്ഷ കിട്ടില്ലന്ന് ഉറപ്പ് ഉണ്ട് പ്രതിക്ക് വേണ്ടി പ്രതിയുടെ വക്കിലിനെക്കാൾ പ്രതിയെ രെക്ഷിക്കാൻ മജിസ്ട്രേറ്റു തന്നെ എതിർവാദം ഉന്നയിക്കും പ്രത്യോകിച്ച് കേരളത്തിൽ ആയതുകൊണ്ട് ഭരിക്കുന്ന രാഷ്ട്രിയാപാർട്ടിയുടെനേതാവിനും പോലിസ് മേലുദ്യോഗസ്ഥനും നക്കാപിച്ച കിട്ടിയാൻ എത്ര കാലം വരെയും കേസ് നിട്ടി കൊണ്ടുപോകുകയും ചെയ്യാം ആ ധൈര്യത്തിലും അനുഭവത്തിലും മാണ് 50 -ഓളം കേസിലെ പ്രതി വീണ്ടും ക്രിമിനൽ കേസുകൾ ചെയ്യുന്നത്
@sebijoseph5643
@sebijoseph5643 3 ай бұрын
എന്ത് ന്യൂസ്‌ ആണ് ഇത്‌. റിപ്പോർട്ടറെ കൊണ്ട് പറയിപ്പിക്കാതെ എന്നിട്ട് കേട്ടാൽ അരോചകം തോന്നുന്ന ഒരു മ്യൂസിക്കും. ശുഭം 😮
@sheelavs1799
@sheelavs1799 3 ай бұрын
നുണപരിശോധനയ്ക്ക് വിധേയമാക്കണം
@sivaprasad5502
@sivaprasad5502 3 ай бұрын
മീഡിയയുടെ കാലം. എവിടെ ഒളിച്ചാലും പോക്കും. വിവരം കേട്ടവർ. ഇവനെ ഒന്നും പുറം ലോകം കാണിക്കരുത്.
@black8059
@black8059 3 ай бұрын
റിപ്പോർട്ടറെ full പറയാൻ അനുവദിക്കാത്ത ഒരു അവരാതിക
@josekumarpp6912
@josekumarpp6912 3 ай бұрын
Ottayadiku. Avan. Sathiyam. Parayum. Campileku. Vidu. B. S. F. Campil
@smithasmitha1712
@smithasmitha1712 3 ай бұрын
Engane news parayathe Purathr nilkunna kallan rakshapedum
@Suresh-pt1uy
@Suresh-pt1uy 3 ай бұрын
എവിടെയോ എന്തോ തകരാറു പോലെ
@satheesanv6917
@satheesanv6917 3 ай бұрын
No,1,kerala
@AbdulHameed-iq6nx
@AbdulHameed-iq6nx 3 ай бұрын
Our judiciary !! Total waste 50 case
@nishadjas7814
@nishadjas7814 3 ай бұрын
Pls follow yogi rule
@alimaliyakkal4622
@alimaliyakkal4622 3 ай бұрын
Allam information kitti kaynal Pinna evana slow poison koduthu konnukuda
@sajeevanp.s.7695
@sajeevanp.s.7695 3 ай бұрын
Moonnam mura anivaaryam.
@smithasmitha1712
@smithasmitha1712 3 ай бұрын
Avante koompene kodu
@sijith.pantheerpadam1386
@sijith.pantheerpadam1386 3 ай бұрын
ഇവനെടുത്തേരെ കേറി ലാഭത്തിലായി അത് തിരിച്ചു കൊടുത്താൽ ജീവൻ പോകില്ലായിരുന്നു
@Bijumon-2962
@Bijumon-2962 3 ай бұрын
Mm ഇവനെ പറഞ്ഞു പഠിപ്പിച്ചു വിട്ടേക്കുന്ന പോലെയുണ്ട്
@ArunArun-li6yx
@ArunArun-li6yx 3 ай бұрын
ആശുപത്രി ഉപകരണങ്ങളുടെ ആൾ എന്ന് പറയുമ്പോൾ ഞാൻ ഊഹിച്ചതു തന്നെയാകും സംഭവിച്ചിട്ടുണ്ടാവുക . തീർച്ചയായും പ്രതി കൊല നടത്താൻ സർജിക്കൽ ബ്ലൈഡ് ഉപയാഗിച്ചിട്ടുണ്ടാവും . 75 % കഴുത്ത് മുറിയണമെങ്കിൽ തെർമോകോൾ കട്ടറുപയോഗിച്ചാൽ പോര അത് എളുപ്പെം ഒടിഞ്ഞു പോകും . കട്ടറിന്റെ ഭാഗം കാറിൽ നിന്നും കിട്ടിയിട്ടുമുണ്ടല്ലോ . അപ്പോൾ കട്ടറിനു പുറമേ അതിന് മൂർച്ചയുള്ളതും പെട്ടെന്ന് ഒടിയാത്തതും എന്നാൽ വളരേ ഷാർപ്പുമായ ആയുധം തന്നെ വേണ്ടിവരും . അതുകൊണ്ട് ഈ പ്രതി ശിക്ഷിക്കപ്പെടുക തന്നെ വേണം .
@jeny1693
@jeny1693 3 ай бұрын
Ee naadu orikalum nannavila.kolapathakikal raksha ee nattil thane kodukunu
@thetruthofland
@thetruthofland 3 ай бұрын
തിരുവന്തപുരം, കൊല്ലം.... ആളുകൾ
@sajiak2874
@sajiak2874 3 ай бұрын
കാര്യം പറഞ്ഞ് നീരും മുൻപേ...
@naseerabeevi4027
@naseerabeevi4027 3 ай бұрын
കഷ്ടം
АЗАРТНИК 4 |СЕЗОН 3 Серия
30:50
Inter Production
Рет қаралды 1 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26