കളിയിക്കാവിളയിൽ നടന്നതെന്ത് ? AR സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പുനരാവിഷ്കകരണം| Kaliyikkavila

  Рет қаралды 40,185

REPORTER LIVE

REPORTER LIVE

Күн бұрын

കളിയിക്കാവിളയിൽ നടന്നതെന്ത് ? കാറിനുള്ളിൽ വച്ച് സംഭവിച്ചതെന്ത് ? AR സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരു പുനരാവിഷ്കകരണം | Kaliyikkavila Murder Case
#kaliyikkavilamurdercase #AR #goodeveningwithsujayaparvathy #reporterlive
ഇന്ത്യയിലെ മികച്ച IAS പരിശീലകർ കേരളത്തിൽ!
Read More; gokulamseekias...
Join Gokulam Seek IAS Academy!
Admission Open : +91 95442 23328
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 79
@ahambrahmasmi3047
@ahambrahmasmi3047 3 ай бұрын
സ്കോർപിയോ N കാണിച്ചിട്ട് XUV ആണ് പോലും... AI സാങ്കേതിക വിദ്യ പൊളിച്ചു
@jacobthomas6856
@jacobthomas6856 3 ай бұрын
അവതാരിക ഉദ്ദേശിച്ചത് SUV എന്നായിരിക്കും...
@AneeshNavaikulam-zq2ys
@AneeshNavaikulam-zq2ys 3 ай бұрын
😂
@arshadpkarshadpalli5215
@arshadpkarshadpalli5215 3 ай бұрын
ഇത്രയെങ്കിലും ആവിഷ്കരിച്ചില്ലേ ബായ് 😂എന്തിനും ഏതിനും നെഗറ്റീവ് കാണാതെ ഒന്ന് പ്രോത്സാഹിപ്പിച്ചു കൂടെ😂😂😂
@ahambrahmasmi3047
@ahambrahmasmi3047 3 ай бұрын
@@arshadpkarshadpalli5215 നല്ലതാണ്...
@സിംഹം-ര3ണ
@സിംഹം-ര3ണ 3 ай бұрын
😂😂😂😂😂😂😂 രണ്ടും ഒന്ന് ആണ് എന്നാണു ഇവരുടെ 😂😂😂 വിചാരം എല്ലാം നമ്മൾ കണ്ട് തിരുമാനിക്കണം 😂😂😂..
@bineeshbabu5464
@bineeshbabu5464 3 ай бұрын
കക്കൂസിൽ വച്ചാണ് കൊലപാതകം നടത്തിയിരുന്നെങ്കിൽ A I സാങ്കേതികവിദ്യ നിങ്ങൾ അതും കാണിക്കും
@jamunajamuna5419
@jamunajamuna5419 3 ай бұрын
നിന്റെ അപ്പനെ കൊന്നതാണെങ്കിൽ നീ ഇങ്ങനെ സംസാരിക്കുമോ
@creationsofkmmisbahi7679
@creationsofkmmisbahi7679 3 ай бұрын
രണ്ട് പേരുണ്ടങ്കിൽ രണ്ടാമൻ ആരാ?? ഒരാളല്ലേ cctv യിൽ കാണുന്നുള്ളൂ..??
@fazilkhankhan2082
@fazilkhankhan2082 3 ай бұрын
ഒരു പക്ഷെ വണ്ടി സൈഡിൽ നിർത്തി കഴിഞ്ഞിട്ടാണ് കൊലപാതകം നടന്നതെങ്കിലോ, കൊലയാളികൾ വണ്ടിയിൽ നിന്നും ഇറങ്ങണം എന്ന് പറഞ്ഞു വണ്ടി സൈഡിൽ ഒതുക്കിയ ടൈമിൽ ആകാം കൊലപാതകം, ഒരിക്കലും അക്രമത്തിനു ഇരയായ ആൾക്ക് ഇത്രയും പെർഫെക്ട് ആയി വണ്ടി സൈഡിൽ പാർക്ക്‌ ചെയ്യാനും കഴിയില്ല,
@smithasmitha1712
@smithasmitha1712 3 ай бұрын
Athe🤔
@psctricks7117
@psctricks7117 3 ай бұрын
എല്ലാ കാര്യങ്ങളും അറിയാവുന്ന ആളാണ് ഈ കൊലക്ക് പിന്നിൽ
@rajasekaharancn3654
@rajasekaharancn3654 3 ай бұрын
നിർത്തിയിട്ട് പോയ് കൂടെ പെണ്ണേ ആ കെബോറാണു കെട്ടോ!
@arun.h.kallumkaramelathil
@arun.h.kallumkaramelathil 3 ай бұрын
ഹോ ശാസ്ത്രത്തിന്റെ ഒരു വളർച്ചയെ... എന്തിനാ ഈ കോപ്രായം 😂😂😂😂😂
@JPMnewsTv
@JPMnewsTv 3 ай бұрын
ഇത് കാണുന്ന ആ വീട്ടുകാരുടെ അവസ്ഥ... 🙇 ചാനലിന് റേറ്റിങ്... കുറ്റം പറയാനും പറ്റുന്നില്ല but ai വേണ്ടായിരുന്നു...
@arar5283
@arar5283 3 ай бұрын
വലിയ ആവേശത്തിൽ എല്ലാ വിവരവും അറിയാമല്ലോ എന്ന് കരുതി വീഡിയോ മുഴുവനും കണ്ടു, അവസാനം മനസിലായി ഇത് ഒരുമാതിരി വെള്ളത്തിൽ വളി ഇട്ട പോലെ ആയിപ്പോയി
@anuzzzasha4490
@anuzzzasha4490 3 ай бұрын
Ini ival thanne ....😊 Itu .....
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
കുമിള മാത്രം 🤣😂
@KottaraFilmHouse
@KottaraFilmHouse 3 ай бұрын
Meen chanda pole kidannu amarunnu 😂😂😂
@akn650
@akn650 3 ай бұрын
There could be two persons involved in this murder inside the car.The car could have been stopped along the road as requested by fellow passengers after which only the murder could have happened. The Thermocol cutter might have been inside the car of the deceased or brought by the quotation team.This is a well planned murder by gundas using Ampily and others having enmity with the deceased. Further,the deceased owning quarry and having close association with quotation teams in business and shady black money dealings are quite fishy indeed. The gundas might have entered the car asking for a lift or for discussions or conciliation.The deceased might have travelled earlier in similar manner as well.The financial dealings and phone contacts are to be scrutinised properly to pinpoint the master brain behind the murder,since Ampily the accused could be a decoy deliberately walking in front of the vehicle and others escaping in the dark by backside etc. Indeed a quotation gang act only.
@christmercyimalive7818
@christmercyimalive7818 3 ай бұрын
Pls you are news reporters, not investigators... this is too much... Let the police and forensic experts try to solve the murder..
@rejithmalayam4434
@rejithmalayam4434 3 ай бұрын
Cid sujaya😅
@nireesh100
@nireesh100 3 ай бұрын
Why explaining for other crime ...same like Movies inspiration....
@paulymc8690
@paulymc8690 3 ай бұрын
AR സാങ്കേതിക വിദ്യ അറിയുന്ന ശാസ്ത്രഞ്ജന് xuv ആണെന്ന് പറഞ്ഞു സ്കോർപിയോ n കാണിച്ചു പറ്റിക്കുന്നു
@arjunrajagopal3148
@arjunrajagopal3148 3 ай бұрын
This car is scorpio N and xuv500 is different from the car shown in the image😂 why such stupid gimmicks if u cant pull up such easy ones and makes a mockery of urself 😂
@businessmagnates711
@businessmagnates711 3 ай бұрын
XUV scorpio aakiya reporter AR vidhya bhayankaram thanne 😂
@anz0063
@anz0063 3 ай бұрын
Arenelum xvu orudivasm shootnu eduta pore 500 rs il teerum , ee graphicsnunverite cash verute kodukano
@iam__vengeance886
@iam__vengeance886 3 ай бұрын
ഇത് മഹിന്ദ്ര സ്കോർപിയോ N 🤷🏻‍♂️
@alenfelix3467
@alenfelix3467 3 ай бұрын
XUV alla... Scorpio N
@rakes484
@rakes484 3 ай бұрын
സംഭവം set ആണ് പക്ഷേ jcb എന്നത് ഒരു മണ്ണുമാന്തി യന്ത്രത്തിന്റെ brand name മാത്രമാണ്.. Earth mover എന്നതാണ് ഇതിന്റെ ശെരിയായ name
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
സെപ്റ്റിക് ടാങ്കിൽ ഒന്നും ഇടാഞ്ഞത് ഭാഗ്യം ഇല്ലെങ്കിൽ സുജയാ 😂🤣🤣
@jayachandrannair4016
@jayachandrannair4016 3 ай бұрын
പറഞ്ഞതനുസരിച്ച് ഇത്തരം കൊലപാതകങ്ങൾ ചെയ്ത് പരിചയം ഉള്ള ആളാകണം പ്രതി
@anudevdl7992
@anudevdl7992 2 ай бұрын
ഇപ്പോൾ എന്താ അപ്ഡേറ്റ്
@Enapov3
@Enapov3 3 ай бұрын
കഷ്ടം..... കുറച്ചു മണ്ണ് വാരി തരട്ടെ തിന്നാൻ
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
ഇനി വിധി കൂടി പറഞ്ഞെങ്കിൽ നമുക്ക് പോകാമായിരുന്നു
@avinash8423
@avinash8423 3 ай бұрын
really boring .... you need to do home work...
@mallufit4432
@mallufit4432 3 ай бұрын
വെറും 10 ലക്ഷം.. ലക്ഷത്തിനു ഒന്നും ഒരു വിലയും ഇല്ലേ..
@AnzIbnBashr
@AnzIbnBashr 3 ай бұрын
.inganeyokke thinnumbo dhahikkumo madam
@harik8424
@harik8424 3 ай бұрын
ക്വറ്റേഷൻ ബന്ധത്തിൽ കൂടി പണക്കാരൻ ആയ ആട്ടിൻ തോൽ അണിഞ്ഞു നടന്നവൻ കൊല്ലപ്പെട്ടു
@arshadpkarshadpalli5215
@arshadpkarshadpalli5215 3 ай бұрын
ആര് ഈ കൊല്ലപ്പെട്ട ആൾ കൊട്ടേഷൻ ടീമിലെ അംഗമായിരിക്കണം ആദ്യം ഇപ്പോ കുറച്ച് കാശൊക്കെ ആയതിൽ പിന്നെ നല്ല മനുഷ്യൻ ആയിക്കളയാം എന്ന് ചിന്തിച്ചിട്ടുണ്ടാവാം
@snehal7122
@snehal7122 3 ай бұрын
Hand brake adjust cheyooo😊
@abdulrazack_MT
@abdulrazack_MT 3 ай бұрын
വാർത്താ ദാരിദ്ര്യം ഇതിനെക്കാളും നല്ലത് അതുപോലുള്ള ഒരു കാറിൽ ഈ രംഗങ്ങൾ ഒന്ന് അഭിനയിച്ചു കാണിക്കുകയായിരുന്നു നല്ലത്
@SadakkuSadakku
@SadakkuSadakku 3 ай бұрын
Oru siddiye vettikkutiya poori mol undayirinnallo adenthyi riporter chechiye
@jobinkannamkulam2603
@jobinkannamkulam2603 3 ай бұрын
So cheap and dramatic narrathon
@lathikanagarajan7896
@lathikanagarajan7896 3 ай бұрын
Akri karaneyano koottupidikunnathu.....kashttam.....oral matharm alla vereyum aalkar chernanu cheythorukunnathu ennu vyakthan
@kavithakg5179
@kavithakg5179 3 ай бұрын
രണ്ടാമൻ ഇവള അപ്പൻ
@krishnaprasadp5736
@krishnaprasadp5736 3 ай бұрын
Scorpio 😅
@shabujohn7619
@shabujohn7619 3 ай бұрын
Waste
@Ueudd_730
@Ueudd_730 3 ай бұрын
ഇനിയുള്ള കാലം സുഹൃത്തുക്കൾ എന്ന ഒന്ന് ഇല്ലാതിരിക്കലാണ് നല്ലത്. പിന്നെ സാമ്പത്തികം കൈകാര്യം ചെയ്യുന്നതിൽ വലിയ സൂഷ്മതവേണം. മറ്റൊന്ന് വീട്ടിൽ നിന്ന് എവിടെ പോവു കയാണെകിലും വീട്ടുകാരോട് സത്യം മാത്രം പറയണം. പിന്നെ . കൂടെ ആരെങ്കിലും ഉണ്ടങ്കിൽ അവർ ആരാണെന്നു വീട്ടുകാരോട് പറയണം. . ദീർഘ ദൂര യാത്ര ചെയ്യുമ്പോൾ കുടുമ്പത്തിൽ പെട്ട.വിഷസ്ഥനായ ഒരാളെ കൂടെ കൂട്ടണം.. അങ്ങിനെ പലതും ചെയ്യാത്തതിന്റെ ഫലമാണ് ഇങ്ങനെ യുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നത്
@RavilalNr
@RavilalNr 3 ай бұрын
Pari
@jayachandrannair4016
@jayachandrannair4016 3 ай бұрын
പ്രതികൾ കൂടുതലാകാനാണ് സാധ്യത
@VipinRaveendran
@VipinRaveendran 3 ай бұрын
സുജ..... 👍
@shibumelathilshibumelathil608
@shibumelathilshibumelathil608 3 ай бұрын
ഇതിനെക്കാളും കലുര് പാലത്തിനടിയിൽ പോയി നിക്കുന്നതാണ് നല്ലത്
@sanjuthomas3212
@sanjuthomas3212 3 ай бұрын
Avane kondu nadakkathe kollanam. Evanonnum oru pediyumilla
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
ആ വണ്ടി തന്നെ കൊണ്ട് വരാമായിരുന്നു കൂട്ടത്തിൽ ആ അമ്പിളിയെ കൂടി
@SuhailNufi-g4e
@SuhailNufi-g4e 3 ай бұрын
ഈ കാർ ആ കാർ അല്ല 😂
@Still_waiting4U
@Still_waiting4U 3 ай бұрын
Thanks
@lifein4-4
@lifein4-4 3 ай бұрын
hooooooooooooooooooooooo ethu scopripo aahha xuv ahlaaaaaaaaaaa
@rajannairnair3600
@rajannairnair3600 3 ай бұрын
Keralam Nannavilla Sure
@jobymj4368
@jobymj4368 3 ай бұрын
Deepuvine plan cheythu kondupoyi ennitt theerthu
@stephennedumpilli8059
@stephennedumpilli8059 3 ай бұрын
വെറും 10 ലക്ഷമോ 😂😂10 ലക്ഷം ഒന്നുമില്ലേ
@sanjeevdevarajan366
@sanjeevdevarajan366 3 ай бұрын
Thalleee route map😮
@harishpriyadarsan3149
@harishpriyadarsan3149 3 ай бұрын
Myaarakam
@shabeerreebhas6435
@shabeerreebhas6435 3 ай бұрын
😂😂😂😂😂😂😂😂
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 140 МЛН
An Unknown Ending💪
00:49
ISSEI / いっせい
Рет қаралды 57 МЛН
Офицер, я всё объясню
01:00
История одного вокалиста
Рет қаралды 5 МЛН