വളരെ സത്യമാണ്. ഇതൊന്നും വിശ്വസിക്കാത്തത് കൊണ്ട് കുറെ അനുഭവിച്ചു. താങ്കളുടെ ഇത്തരത്തിലുള്ള പ്രഭാഷണം കേട്ട മുതൽ എല്ലാം ജീവിതത്തിൽ പകർത്താൻ തുടങ്ങി. താങ്കൾക്കും കുടുംബത്തിനും നല്ലതുമാത്രം വരട്ടെ എന്ന് ദുഅ ചെയ്യുന്നു.
@Unknown-m35911 ай бұрын
ആമീൻ
@മലയാളീസ്-ഴ4ധ11 ай бұрын
❤
@shibeenamujeeb383811 ай бұрын
Njaanum
@MoideenKoya-y3q11 ай бұрын
നല്ല അറിവ്.
@kkalavi11 ай бұрын
Ameen
@straight18811 ай бұрын
വലിയ അറിവ് , മറ്റുള്ളവർക് അറിവ് പകർന്നു കൊടുക്കുന്ന താങ്കളുടെ സംസാര ശൈലി വളരെ മികവുറ്റതാണ്
@shibeenamujeeb383811 ай бұрын
Mashaa Allah
@LIKE-om5xr11 ай бұрын
👍👍👍👍
@moiduvk82829 ай бұрын
അൽഹംദുലില്ലാ ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തേണമേ
@farseena972211 ай бұрын
എത്ര രാത്രികളാണ് എനിക്ക് ഉറക്കം കിട്ടാതെ ഫോണിൽ അഡിക്റ്റായി ജീവിക്കുന്നു, അത് കൊണ്ട് എനിക്ക് സമാധാനം കിട്ടീട്ടില്ല. Inshallah ഇന്ന് തൊട്ടു ഞാനും ഇത് പോലെ ചെയ്യും. ഇനിയും ഇതുപോലുള്ള നല്ല ക്ലാസുകൾ വേണം ഉസ്താദേ 😍
@shanmuhammad47092 ай бұрын
സൂറ: മുൽക്പാരായണം ചെയ്യുക
@navasvallikunnu2270Ай бұрын
ഇപ്പോൾ ഉറക്കം ഓക്കേ ആയോ
@almadeena752911 ай бұрын
"പേപ്പർ സലഫി" കളിൽ നിന്ന് വ്യത്യസ്തമായി സംസാരിക്കുന്നു ഈ പണ്ഡിതൻ,ജസാക്കല്ലാഹ്!
@shahidschannel991921 күн бұрын
നീ സിഹ്ർ ചയ്തു കൊടുക്കുന്ന ഉഡായിപ് ഉസ്താത് അല്ലെ 😂..മിണ്ടാതെ പോ
@salmamv221610 ай бұрын
ദുആ ചെയ്യണം ഉസ്താദ് കണ്ണേറിനെ തൊട്ടും സിഹ്റിനെ തൊട്ടു കാക്കാൻ
@mizriyas677011 ай бұрын
നല്ലഒരു അറിവാണ് ഈ ക്ലാസിലൂടെ ലഭിച്ചത്.
@AbuadhamAbuadham11 ай бұрын
അൽഹംദുലില്ലാഹ് നല്ലൊരു അറിവ് എല്ലാവർക്കും വളരെ എളുപ്പത്തിൽ ഓതാൻ പറ്റിയ മന്ത്രിക്കാൻ പറ്റിയ സൂറത്ത്
@RizvanasinanRizvana11 ай бұрын
വ അലൈക്കും മുസ്സലാം masha allah 💯💯👍👍👍ഉസ്താദ് നന്ദി ഉണ്ട് 🥰🥰എനിക്ക് നല്ല പോലെ പേടി പിന്നെ അസുഖവും ആ അധികവും 😔😔
@MASALAM_IND8 ай бұрын
സൂറത്തുൽ ഫലഖിൽ നിന്നും എനിയ്ക്ക് നേരിട്ട് ഉണ്ടായ ഒരു അനുഭവമുണ്ട്.മൂന്ന് തവണ ഞാൻ ഓതിയപ്പോൾ നേരിട്ട് ബോദ്ധ്യപ്പെട്ടു.പറഞ്ഞറിയിക്കുവാൻ കഴിയില്ല.Alhamdulilla🤲
@sayyid66317 ай бұрын
എന്താണ് അനുഭവം പറയാമോ
@mssuccespoint7 ай бұрын
അനുഭവം പറയൂ....
@muhammedali57657 ай бұрын
Prayu
@mssuccespoint7 ай бұрын
പറയൂ എന്നാല് അല്ലേ ഞങ്ങൾക്ക് അറിയൂ☺️🤔
@abdulrahimrahim57035 ай бұрын
പറേ
@rifurifanukl78039 ай бұрын
ഉപകാരം ഉള്ള ഇൻഫർമേഷൻ 😍
@ishasdairy413111 ай бұрын
Ee ചാനൽ ഇപ്പോളാണ് കണ്ട് തുടങ്ങിയത്,, വളരെ നല്ലത്
@RizvanasinanRizvana11 ай бұрын
ഉസ്താദ് ദേ ദുആ ഉൾപെടുത്തണേ
@firdousyousaf377611 ай бұрын
ٱلْحَمْدُ لِلَّٰهِ🤍 جَزَاكَ ٱللَّٰهُ خَيْرًا🤲
@abdulrazakerikkilthavath481911 ай бұрын
വളരെ ഉപകാരമായിട്ടുള്ള കാര്യങ്ങൾ പറഞ്ഞ് തന്ന ഉസ്താദിന് ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ
@user-yy3nj8kk9j4 ай бұрын
Aameen
@saibafathima97123 ай бұрын
Aameen 🤲🏻
@FathimaMirsha-i6u11 ай бұрын
വളരെ നല്ല അറിവാണ് കിട്ടിയത് insha allha
@rafarahees117611 ай бұрын
ഇതിൽ വിമർശിക്കുന്നവരോട് 'ഖുർആൻ ഫാത്തിഹ മുതൽ നാസ് വരെ അർത്ഥം സഹിതം ഓതി നോക്കുക 'ഒരുപാട് തവണ ഖുർആൻ തന്നെ വന്നിട്ടുണ്ട്
@ismayeelshameerismayeelsha32664 ай бұрын
മാഷാ അള്ളാഹ്❤. ഇതിൻറെ കൂടെ ആയത്തുൽ കുർസിയ്യും , ആമന റസൂലും കൂടി ഓതുന്നത് വളരെ നല്ലതാണ്.
@shajahanmpmelakathputhiyam67293 ай бұрын
അൽ ബാഖറ കൂടി ആയാൽ വിശേഷമായി... പിന്നെ പണിക്കൊന്നും പോകണ്ടല്ലോ 😜
@Hakii-x2r11 күн бұрын
@@shajahanmpmelakathputhiyam6729ninakk rand minute pani ollu😂
@adeebmohammedk72059 ай бұрын
Ivarufe class enikku valare upakaraman
@nadeerabeegum777010 ай бұрын
ഉസ്താദ് പറഞ്ഞത് വളരെ കറക്റ്റ് ആണ്, ദുആ ചെയ്യണം ഉസ്താദ് 🤲🏻🤲🏻🤲🏻
❤ വളരെ അറിവ് പകരുന്ന വീഡിയോ ❤ദുആ ചെയ്യണേ ഉസ്താദേ ഞങ്ങളുടെ നാട്ടിൽ കണ്ണേറ് പരത്തുന്ന ആൾ ഞാൻ എന്നാണ് ആളുകൾ കരുതുന്നത് എന്നെ കാണുമ്പോ യാത്ര ചെയ്യാൻ ബാസ്റ്റോപ്പി നിൽക്കുന്നവർ മാറി ഒളിച്ചു നിൽക്കും കുഞ്ഞുങ്ങളെ കൊണ്ട് വരുന്നവർ എന്നെ കാണുമ്പോൾ കുഞ്ഞിനെ തുണി കൊണ്ട് മൂടും വാഴ കുലച്ചു നിൽക്കുന്നവർ അതിന്റെ മുകളിൽ ഇല കൊണ്ട് മൂടും ഇതൊക്കെ കാണുമ്പോൾ എനിക്ക് ഭയങ്കര സന്തോഷമാണ്
@bicchi42924 ай бұрын
നിങ്ങൾ എന്തിനാണ് സന്തോഷിക്കുന്നത്. നിങ്ങൾ അവരോട് സംസാരിക്കുമ്പോൾ മാഷാ അള്ളാഹ് തബാറക്കല്ലാഹ് എന്ന് പറഞ്ഞു കൊണ്ട് വേണം തുടങ്ങാൻ.
@sijinsijin51664 ай бұрын
@@bicchi4292 നിന്നിട്ട് വേണ്ടേ ഇതൊക്കെ പറയാൻ എന്നെ കാണുമ്പോൾ തന്നെ കണ്ണേറ് വീഴുമെന്ന് കരുതി അവറ്റകൾ 🏃🏃🏃🏃🏃🏃
@shajahanmpmelakathputhiyam67293 ай бұрын
🤣🤣🤣🤣
@RazeelChachu11 ай бұрын
Dua yil enneyum ente kudumbhatheyum ulpeduthane
@rajeenabindseethy6611 ай бұрын
الحمدلله جزاكم الله خيرا
@abdulrasheedk27208 ай бұрын
ആമീൻ 🤲🏻
@ansaka517610 ай бұрын
Super sir❤
@ashrafpaintercholaka3 ай бұрын
ഉപകാരമുള്ള അറിവുകൾ
@salmakp144611 ай бұрын
അൽഹംദുലില്ലാഹ്. ഇൻശാ അല്ലാഹ്
@K.M.A.Sharaf11 ай бұрын
☪️سُبْحٰانْ اَللّٰهْ💓 اَلْحَمْدُلِلّٰهْ☪️
@abdullaanas90918 ай бұрын
സുന്നത്ത് ജമാഅത്ത് ന്റ നിലപാട് തന്നെ, ഇത് തന്നെ ശരി.
@hyderali92223 ай бұрын
جزاك الله خير بارك الله الله يسعدك
@rahmanmuhamed56193 ай бұрын
വഹാബികൾക്കും വിവരം വെച്ച് തുടങ്ങി എല്ലാവർക്കും അല്ലാഹു (സു) ഹിദായത്ത് നല്ക് ട്ടെ (ആമീൻ)
@tkrasaquetk69892 ай бұрын
പുത്തൻ ആചാരം സലഫികൾ പണ്ടും ഇപ്പോഴും എതിർക്കുന്നതാണ്.
ലാത്തക്കും ഉസ്സക്കും മനാത്തക്കും അല്ലാഹു കൊടുത്ത കഴിവിൽ നിന്നും ചോദിച്ച മക്കമുശ്രിക്കും മൂഹിയിദ്ധീൻ ഷെയ്ക്കിനോടും മമ്പുറത്തു തങ്ങളോടും അല്ലാഹ് കൊടുത്ത കഴിവിൽ നിന്ന് ചോദിക്കുന്ന സമസ്തയും ജിന്നിനും മലക്കിനും അല്ലാഹ് കൊടുത്ത കഴിവിൽ നിന്നും ചോദിക്കാൻ പറയുന്ന വിഷ്ടവും തമ്മിൽ എന്ത് കാര്യത്തിലാണ് അഭിപ്രായ വ്യത്യാസം ഉള്ളത്?????
@obeyer7818Ай бұрын
Ngle naattil oru mujahid family undaayrnnu. Balussery thanne. Avar ipo sunniyaayi. Thwareekath vare sweekarichu. Ath pole idhehathinum Allahu paripoornna sunni aavaan hidayath nalkatte.
@ashrafek239525 күн бұрын
ചെറിയ കുട്ടികൾക്കും ഓതാൻ അറിയാത്തവർക്കും ഈ പറഞ്ഞ ഷെറുകൾ ബാധിച്ചാൽ അറിയുന്നവർക്ക് അവരെ ഓതി മന്ത്രിക്കാം എന്നും കൂടെ പറഞ്ഞു കൊടുക്കൂ മൗലവി ഒരു നൂറ്റാണ്ട് കാലം ഇതെല്ലാം ശിർക്കാണ് എന്ന് പറഞ്ഞു നടന്ന നിങ്ങൾക്ക് ഇനി എന്തെല്ലാം മാറ്റി പറയേണ്ടി വരും
@ummukhalid333311 ай бұрын
Jazzakkallahu khairan ❤️
@EvaanNm-wl2fg11 ай бұрын
ആമീൻ 🤲
@ayoobmahmood87311 ай бұрын
Subhaanallaah
@saadathvlog624311 ай бұрын
Nalla oruariv
@rinoostech675811 ай бұрын
Very useful infrmtion❤
@siddeequeambalakkulath79211 ай бұрын
Jaskamulla haire
@habeehabee-rd2ll9 ай бұрын
Ustathe antte molude talayil 2muzhayum tbyum nimoniya yumannu antte molude alla asugam maruvanum anikku swanthamayi oru veedu undavuvanum kittanulla Paisa tirichu kittuvanum veettile kashttapadu maruvanum makkalude alla asugam maruvanum bartavinu Visa kittuvanum dua cheyyane ustathe
ഉസ്താദ് ഉപയോഗിക്കുന്ന മൈക്രോഫോൺ ഏതാണ്? Plz onn പറയോ?
@RazackPn6 ай бұрын
ഞാനൊരു സുന്നി യാണ്. പക്ഷെ കൂടുതലും. ഈ. ഉസ്ത്തിന്ടെ... വോയിസ് ആണ് കേൾക്കാറുണ്ട്.. അത് ശരിയാണ്. തോന്നുന്നത് എങ്കിൽ. മറ്റുള്ളരിലേക്ക്. Share ചെയ്തും kodukarundu
@muhammedyaseentrivandrum5403 sura jinn പരിഭാഷ വായിച്ചു നോക്കിയാൽ മാസിലാകും... മനുഷ്യനെയും ജിനിനെയും അല്ലാഹുവിനെ ആരാധിക്ക്കാൻ വേണ്ടി സൃഷിച്ചത്... Kafir jin മാത്രമാണ് മനുഷ്യ ശരീരത്തിൽ പ്രവേശിക്കുകയുള്ളു
@muhammedyaseentrivandrum5403Ай бұрын
@Fayadകണ്ണൂർ edo jinnukalum ee bhoomiyil vasikkunnund.. avarude jeevitha sahajaryangalk duritham undakkunna chila akramikalaya koottam manushyare ethirkkan vendi nalla jinnukal manushyante shareerathil kayari palathum cheyyippikkum.. ibleesinu aa paniyalla.. iblees manushyane narakathilek kond pokenda paniyanu cheyyunnathu...ibleesinte vargakarum... oru karyathil arivillenkil kidannu vadhikkunna alukal aayi mararuth 🙌 ipozhulla manushyar atharam aalukal aan.. kevalam 5 varsham Arabic college il padichu ennu karuthi chila sthayangal koode avar thettanenn varuthi theerkkunnu.. ith njan Sirajul islam balusseri enna pandithane paranjathalla 🙌 adheham Elmil aazhathil irangi chenna oru manushyan aan ♥️