പശുവിനെയും ആടിനെയും ഒരു ഒരു മൃഗസ്നേഹികൾ ആടും പോത്തും കോഴിയും അതിനെ കാട്ടിലൂടെ അതും കാട്ടിൽ ജിച്ചോലും എല്ലാം
@imotions1902 Жыл бұрын
ആ ആന നല്ല അനുസരണ ഉള്ളതാ ണ്. അത് കൊമ്പിൽ തുമ്പി കെട്ടിയതു കണ്ടില്ലേ. പപ്പനും സൂപ്പർ.
@johnyv.k3746 Жыл бұрын
ആരു പറഞ്ഞാലും എന്തൊക്കെ സംഭവിച്ചാലും മതവാദികൾ ആചാരങ്ങൾ പറഞ്ഞ് തടയിടും. ഇത്തരം ക്രൂരതകളും അപകടങ്ങളും തടയിടാൻ കോടതികൾ തയാറാവാത്തതിണ് അത്ഭുതം.
@1985anoopvg5 ай бұрын
നീ ആദ്യം xmas നും നോമ്പിനും കോഴിനേം പോത്തിനേം അറക്കുന്നത് നിർത്തിക്കാൻ നോക്ക്. അതോ കൊന്ന പാപം തിന്നാൽ തീരും എന്ന ലൈൻ ആണോ
@johnyv.k37465 ай бұрын
@@1985anoopvg അതാണ് നിനക്കൊന്നും വിവേകപരമായി ചിന്തിക്കാൻ കഴിവില്ലെന്നു പറയുന്നത്. ഞാൻ ആനയെയല്ല പശുവിനേയും കോഴിയേയും ആടിനേയും പോത്തിനേയുമാണ് പ്രജനനം ചെയ്യിച്ച് വളർത്തുന്നത്. അത് അതിൻറെ ഉൽപന്നങ്ങൾ എനിക്ക് ഉപയോഗിക്കാൻ വേണ്ടിയാണ്. മനസിലായിക്കാണുമെന്നു കരുതുന്നു.തന്നെയുമല്ല ഞാൻ വളർത്തിയ മൃഗങ്ങളൊന്നും മററു മനുഷ്യർക്ക് ഒരുപദ്രവവും ചെയ്തിട്ടുമില്ല.
@Rathi-nc2dk Жыл бұрын
ആനയുടെ നടത്തം കണ്ടിട്ടു സങ്കടം തോന്നുന്നു ഇത്രക്കും ക്രൂരത പാടില്ല ഒരു വലിയ ജീവി അതിന്റെ വേദനകൾ ആരറിയുന്നു മനുഷ്യന് എന്തുമാകാം ദുഷ്ടക്കൂട്ടം
@akashakash.k4056 Жыл бұрын
Ente veedinaduthulla aanayanu pavanu but entha Pattie ennariyillla tvthanu ana
രണ്ടു കാലിലും ചങ്ങലയിട്ട് ഒന്ന് അനങ്ങാൻ പോലും കഴിയാതെ അതിന്റെ നടത്ത കണ്ടിട്ട് ഹൃദയം നുറുങ്ങി പോകുന്നു സഹോദരങ്ങളെ.. എന്തിനാണ് ഈ മിണ്ടാപ്രാണിയോട് ഇത്ര ക്രൂരത കാണിക്കുന്നത്... ആന എഴുന്നള്ളത് നിർതലാക്കണം... പാവം രണ്ടു കാലും സ്വാതന്ത്ര്യത്തോടെ നടക്കാൻ കഴിയാതെ അതിന്റെ മനോ വേദന ആരറിയുന്നു...
Pls humans stop parading n torturing elephants . Let them live peacefully in the forest. Chaining n abusing them is primitive. Pls STOP THIS. NO GODS WANTS HIS MAGNIFICENT CREATION TO BE TORTURED 😢
@moifemmecoleur1328 Жыл бұрын
That depends on which god. Some are fallen angels who want to be worshipped and are godlike but not the true god Kerala has hundreds of gods and not all hav humans or the animals best interests best interests at heart. The demands are unrealistic like for instance requiring tortured elephants to stand around in pain and over heating. Some gods allow torture and even like it because they are sadistic. We can see this by the way they say nothing a out ovvious abuse cases to paraxe at their festivals.
@ThomasValiyaveetilChummar5 ай бұрын
how can the poor giant listen to two mahots simultaneously left and right..only one person to instruct .. not both..
@Mayabibin- Жыл бұрын
അറിഞ്ഞിട്ടു മാത്രം കാര്യങ്ങൾ പറയണം. അറിയാതെ ഒന്നും പറയരുത്
@arunkumarn82892 ай бұрын
Ys
@h.m.sundaramiyer7399 ай бұрын
ആന ഇടഞ്ഞാൽ ചെവി ആനക്കില്ല aana ആനക്കു നിലവിൽ കുഴപ്പമില്ല
എന്തോ കമന്റ് ആണ് ആന ഒന്നും ചെയ്തില്ല ഉണ്ണി വലിക്കാൻ അല്ലല്ലോ തോട്ടി വെച്ചേ ഈ ആനയുടെ പേര് കമന്റ് അതിൽ നിന്ന് മാറ്റുമോ 🙏🙏🙏🙏
@chandanadharshika3648 Жыл бұрын
ഇതിൽ വീഡിയോ മുഴുവനായും ഇല്ല ഞാനും അവിടെ ഉണ്ടായിരുന്നു
@shobana7153 Жыл бұрын
Ethokke eneeggelum nerthanam😢😢😢
@martinpulikkal89109 ай бұрын
Poor animal, it can't walk properly.
@sajinmon2959 ай бұрын
Please protect natural life and please release all wild animals to release to nature to own life But think for any human that's also God kind life Please don't this animals like he owns freedom 🙏
@sugoomarichatu1957 Жыл бұрын
How can u justify loving elephants it's back feet are chained limits movement u poke it with sticks The back legs are restrained if this is what it endures for life it's very sad
@moifemmecoleur1328 Жыл бұрын
It's an abomination
@moifemmecoleur1328 Жыл бұрын
It is torture every day of their life. These people think nothing of disposing of an elephant who is not making moneg or getting bookings.
@anoopks2897 Жыл бұрын
ആയയിൽ ഗൗരി നന്ദൻ അല്ലെ
@vishnutoxie5332 Жыл бұрын
Athe
@lathap2 Жыл бұрын
Paavam 😭
@1985anoopvg5 ай бұрын
ആദ്യം കോഴിനേം പോത്തിനേം എരുമേനേം കൊന്നു തിന്നുന്നത് നിർത്തി കാട്ട്. അധിനും വലിയ ക്രൂരത ഇല്ല.