കണ്ണൂർ കളക്ടർ കളവ് പറഞ്ഞതായിരിക്കണം | PANDYALA SHAJI

  Рет қаралды 65,494

Janam TV

Janam TV

Күн бұрын

Пікірлер: 105
@rajanl738
@rajanl738 Ай бұрын
Pandiyala shaji പറയുന്നത് എല്ലാം വളരെ സത്യം ആണ്
@UpendranV-ni6mv
@UpendranV-ni6mv Ай бұрын
കളക്ടർ മാരുഠതരികിടകളായോ?
@JishamanojJishamanoj-xp6do
@JishamanojJishamanoj-xp6do Ай бұрын
ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം ഇതിനെ ശക്തമായി നേരീടണം...... പാർട്ടിക്ക് മാത്രം സംരക്ഷണം. അല്ലാത്തവർക്കു സംരക്ഷണം വേണം.
@jayakumars5900
@jayakumars5900 Ай бұрын
കളക്ടറെ നുണ പരിശോധനക്ക് വിധേയമാക്കണം
@pushpanb6513
@pushpanb6513 Ай бұрын
കൂറെ കാലമായി ശ്രി പാണ്ട്യ ലഷാജി ചേട്ടനെ കണ്ടിട്ട് എന്ത് പറ്റി
@rajeevp.g3092
@rajeevp.g3092 Ай бұрын
പാണ്ഡ്യാല ഷാജി 👍👍👍👍👍👍👍
@thressiammajose1642
@thressiammajose1642 Ай бұрын
എത്ര ആഴത്തിൽ കുഴിച്ചു മൂടി യാലും സത്യം ഒരു നാൾ പുറത്തു വരും
@PappuThekkedath
@PappuThekkedath Ай бұрын
Very very very correct observation of Sree Paniyala Shaji❤❤❤❤ Big salute you Sree Pandyala Shaji
@pgagrao
@pgagrao Ай бұрын
വലിയ വിജയനെ ചെറിയ വിജയൻ വീട്ടിൽ പോയി കണ്ടപ്പോൾ തന്നെ നമുക്കറിയാം ഇതാണ് സംഭവിക്കാൻ പോകുന്നതെന്ന്. നല്ല ട്രെയിനിംഗ് കൊടുത്തിരിക്കും. അല്ലെങ്കിൽ ഫോണിൽ സംസാരിച്ചാൽ പോലായിരുന്നോ ?
@latha7694
@latha7694 Ай бұрын
അവരെയൊക്കെ മനസ്സിലാക്കിയ കാര്യത്തിലാണ് തെറ്റുപറ്റിയത്.
@balakrishanbalakrishan6335
@balakrishanbalakrishan6335 Ай бұрын
തെറ്റുപറ്റി പോയി അവരുടെ യാത്ര അയപ്പിന് അതുവാദം കൊടുത്തു😢😢😢😢😢😡😡😡😡😡😡😡
@padmanabhannambiar834
@padmanabhannambiar834 Ай бұрын
Correct
@ArchanaGopi-g3m
@ArchanaGopi-g3m Ай бұрын
ഈ കളക്ടർ, ദിവ്യ ഇവർ ആ ജില്ലയിൽ നടത്തിയ എല്ലാ ഉടായിപ്പ് കളും പാവം. A . D. M ന് അറിയാമായിരുന്നു അതാണ് എല്ലാത്തിനും കാരണം
@SiljoVG-eq8kc
@SiljoVG-eq8kc Ай бұрын
😂😂😂😂
@psivakumar1485
@psivakumar1485 Ай бұрын
Mostly true...
@jecentstube7802
@jecentstube7802 Ай бұрын
സർ പറയുന്നത്മുഴുവൻ ശരിയാണ്
@keyarnarayanan3239
@keyarnarayanan3239 Ай бұрын
"മരണത്തിൻ്റെയും ഇരുട്ടി ൻ്റെയും വ്യാപാരി "👍👍👍
@narayananmp2352
@narayananmp2352 Ай бұрын
കലക്ടറിൽ നുണ പരിശോധനയ്ക്ക് വിധേയമാക്കണം
@royroy9086
@royroy9086 Ай бұрын
കളക്ടറെ വിശ്വസിച്ചതിൽ തെറ്റ് പറ്റിപ്പോയി എന്നായിരിക്കും. കാരണം ഈ ചടങ്ങിൽഈ എരണം കെട്ടവളെ വിളിച്ചു വരുത്തിയത് കളക്ടർ ആണന്നു നാവിൻസാർ കരുതി കാണും
@thomasiype4286
@thomasiype4286 Ай бұрын
If the ADM had told the Collector that he committed a mistake, it would have been not a confession of taking a bribe. The error on his part was nothing but granting the NOC despite many negative points. He got his transfer order in his hand on the 4th and could have written a note on the file that" let the new ADM decide". But it may be due to pressure from above, that he granted the NOC to avoid harassment and displeasure as he is about to retire. HIS MISTAKE IN THIS REGARD IS THAT HE GRANTED THE NOC DESPITE OBJECTIONS.
@RajendranVayala-ig9se
@RajendranVayala-ig9se Ай бұрын
ഈ കളക്ടറെ സർക്കാർ സംരക്ഷിക്കുന്നു
@rajangeorge4888
@rajangeorge4888 Ай бұрын
ആ പെട്രോൾ പമ്പിന്റെ NOC യിൽ താൻ ഒപ്പിട്ടത് തെറ്റായി പോയി, എന്നായിരിക്കും നിവിൻ ബാബു ഉദ്ദേശിച്ചത്
@balachandranpnair9014
@balachandranpnair9014 Ай бұрын
God will not spare this collector, he will suffer if god is true.
@SiljoVG-eq8kc
@SiljoVG-eq8kc Ай бұрын
God is a fiction 😂😂😂😂
@thimothymathew5107
@thimothymathew5107 Ай бұрын
ആർക്കും എന്തും പറയാം......
@SunFlower-md7ho
@SunFlower-md7ho Ай бұрын
എനിക്ക് ഒരു തെറ്റു പറ്റി എന്ന് പറയേണ്ട ഒരാശയവും നവീൻ ബാബു സാറിന് ഇല്ല. കണ്ണൂർ അനീതിയുടെ കോട്ട ആണെന്ന് ആർക്കും അറിയാത്ത കാര്യം അല്ല. ആ നാട്ടിൽ ഒരു നല്ല മനുഷ്യനെ കണ്ടപ്പോൾ പലർക്കും പലതും തടസ്സം ആയി പിണറായി ഓഡർ കൊടുത്തു കാണും തട്ടികളയാൻ
@padmanabhannambiar834
@padmanabhannambiar834 Ай бұрын
Collector kku thettu Patti എന്നായിരിക്കും
@Chakkochi168
@Chakkochi168 Ай бұрын
കളക്ടർ ഇത് പോലീസിന് മൊഴി കൊടുത്തില്ലെങ്കിൽ അയാളെ ഈ കേസിൽ പ്രതി ചേർക്കപ്പെടും.അതാണ് ഇതിലെ ട്രാപ്പ്.👺
@shajijoseph7534
@shajijoseph7534 Ай бұрын
ഓൻ കള്ളം പറഞ്ഞതിൽ എന്താ തെറ്റ്.ദ്യവ്യക്. വേണ്ടി ഞാൻ കള്ളം പറയു എനിക് ദിവ്യ രക്ഷിക്കണം.ഇല്ലെങ്കിൽ എന്റെ ഗതി അധോഗതി
@BinduAravind-x1w
@BinduAravind-x1w Ай бұрын
നവീൻ ബാബു തനിക്ക്തെറ്റുപറ്റി എന്നുപറഞ്ഞതിന്റെ എന്താ തെളിവ് കളക്ടർ കളവ് പരയുകയാണ്
@arun10430
@arun10430 Ай бұрын
Through multiple media news evaluation.. T v prasanthan met ADM at quarters on 6th sunday,he had 50k in his scooty. But he didn't buy the money(its evident from the phone call he has made on 7th october to another investor, he casually mentions he had money in his hand whenever he met naveen babu) ADM might have talked about NOC and other details on Sunday .. On 8th ADM signed on NOC. Later prasanthan due to some reason, it can be personal grudge or some other reason, said to P P divya that he gave money. PP divyas ego got hurt as she has recommended for this petrol pump and rest is history. Prasanthan tactically framed ADM by the meeting he has done on Sunday.
@jalajabharathan913
@jalajabharathan913 Ай бұрын
കളക്ടറുടെ മൊഴിയ്ക് എന്തു പ്രാധാന്യം
@JacobO-y9m
@JacobO-y9m Ай бұрын
JUST GIVE DIYVA CASE TO CBI .😂🎉😢😮😅😊
@narayananmp2352
@narayananmp2352 Ай бұрын
ഒപ്പിട്ടത് തെറ്റുപറ്റി പോയിരുന്ന് പറഞ്ഞതാണ് ഇങ്ങനെ ആയിക്കൂടെ ആയിക്കൂടെ
@Sandiago1917
@Sandiago1917 Ай бұрын
കാരണം പമ്പ് പാർട്ടിയുടേത്
@StreetlampVibes
@StreetlampVibes Ай бұрын
👍👍👍🔥🔥🔥
@prakashanp9706
@prakashanp9706 Ай бұрын
പള്ളി യുടെ ഭൂമി മറ്റു കാര്യങ്ങളും അവസാന തീരുമാനം റോമിൽ നിന്നാണ് എന്നു കേൾക്കുന്നു
@rosammasebastian2647
@rosammasebastian2647 Ай бұрын
Sri Sajen Peter is very convincing about "anicku thettupattippoyi"
@bijujoseph7871
@bijujoseph7871 Ай бұрын
താങ്കളെ വിശ്വസിച്ചതിൽ എനിക്ക് തെറ്റുപറ്റിപ്പോയി എന്നാണ് നവീൻ കളക്ടറോട് പറഞ്ഞത് എന്നാണെങ്കിലോ. കാരണം കളക്ടർ അറിഞ്ഞോണ്ടാണ് ദിവ്യ വന്നത് എന്ന് പരിപാടി കഴിഞ്ഞായിരിക്കും പാവം നവീൻ അറിഞ്ഞത്
@jecentstube7802
@jecentstube7802 Ай бұрын
കളറ്റർ ദിവ്യ യുടെ വേപ്പാട്ടി ആണ് പിന്നെ എങ്ങനെ നോക്കാതിരിക്കും അവൾ എണീറ്റു പോകുമ്പോൾ അയാളുടെ നോട്ടം കണ്ടോ പിറകോട്ടു തിരിഞ്ഞു നോക്കുന്നുണ്ട്
@jimmyjoseph7675
@jimmyjoseph7675 Ай бұрын
36 അല്ല 40 വയസ്
@josevarghese3520
@josevarghese3520 Ай бұрын
നവിൻ ബാബു സാർ ഈ മീറ്റിങ്ങിൽ പങ്കെടുത്തതാണ് തെറ്റ് പറ്റിയത്
@Fasion_Clinic
@Fasion_Clinic Ай бұрын
Collector lies to save Divya...Collector without position.
@mathewjoseph193
@mathewjoseph193 Ай бұрын
ദിവ്യയെ മാറ്റില്ല,നല്ല പോളിഷ് ചെയ്ത കവിടിയാണ്...
@razakp.a1393
@razakp.a1393 Ай бұрын
കളക്ടറെ നുണ പരോശോധനക്ക് വിദേയനാകണം നമ്മൾ പൊതുജനങ്ങൾ ഈ കേസ് വിടരുതു
@felixjoseph1559
@felixjoseph1559 Ай бұрын
കൊലപാതകികളെ സംരക്ഷിക്കുന്ന പാർട്ടിയിൽ നീതി കിട്ടണമെങ്കിൽ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം സിബിഐ വരട്ടെ സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കട്ടെ സിബിഐ അന്വേഷിക്കണം സിബിഐ അന്വേഷിക്കണം
@seabastianmattan497
@seabastianmattan497 Ай бұрын
That should be the pre-meditated advice of the "Model Authority" of the government.
@De-tw7by
@De-tw7by Ай бұрын
BJP did not support the collector. So CPM won the case.
@gireeshc2629
@gireeshc2629 Ай бұрын
സുഹൃത്തെ ഇത് പാണ്ഡ്യാല തന്നെ പറയണമെന്നുണ്ടൊ ? ശശിയുടെ പ്രൈവറ്റ് പ്രൊപ്പർട്ടറിയാണ് ഈ വ്യക്തി' രക്ഷപ്പെടുത്താൻ മുകളിൽ നിന്ന് പറ്റാവുന്ന പ്രഷർ താഴെ തട്ടിലെ എല്ലാ ഡിപ്പാർട്ട്മെൻ്റിലെക്ക് സന്ദേശം വരും അവര് സഹകരിച്ചില്ലെങ്കിൽ അവർക്കിട്ട് നാളെ പണി വരും. അത് കൊണ്ട് മിച്ചഭൂമിക്ക് പരിക്കില്ലാതെ പരിപാലിക്കേണ്ടത് ഒരേ ഒരു വ്യക്തിയുടെ താൽപ്പര്യമാണ്.
@karunanm6794
@karunanm6794 Ай бұрын
Noc നൽകിയത് തെറ്റു പറ്റിപ്പോയതാണ് എന്നായിക്കൂടെ
@padmanabhannambiar834
@padmanabhannambiar834 Ай бұрын
100 percent it must be what he intended, other wise collector allowing uninvited person to participate in this function was a mistake
@susheelacv
@susheelacv Ай бұрын
Presanthanum kalavupareyunnu.kanumbol ariyam
@rajagopalangopalan2139
@rajagopalangopalan2139 Ай бұрын
തെറ്റ് പറ്റി എന്ന് പറയുമ്പോൾ പെട്രോൾ പമ്പിനു noc കൊടുത്തത് തെറ്റി പോയി എന്നായിക്കൂടെ
@benreal8714
@benreal8714 Ай бұрын
ഷാജിയുടെ സത്യം ഒന്നാന്തരം പാർട്ടി കാരൻ ഞാൻ വർഷങ്ങൾ ചീമേനി ചേർത്തവത്തൂർ നീലീസ്വാരം പയ്യനൂർ ബെളാൽ 5 വർഷേമ ഉണ്ടായിരുന്ന എല്ലാം അറിയാം ഏതിനാ ഇങ്ങെനെ
@kannothtimes8851
@kannothtimes8851 Ай бұрын
താൻ ക്ഷണിച്ചിട്ട് ആണ് പ്രസിഡന്റ്‌ വന്നത് അപ്പൊ പിന്നെ എന്താലും കൂട്ടു പ്രതി ആവും, അപ്പൊ അങ്ങനെ ഒരാൾ പറയുന്ന മൊഴി കോടതി സ്വീകരിക്കുമോ
@jinadevanmadhavan7646
@jinadevanmadhavan7646 Ай бұрын
ഞാൻ കൃത്യമായി ജോലി ചെയ്തു. എന്നിട്ടും ഈ ജീവി എന്നെ പരസ്യമായി അപമാനിച്ചു ! ചെയ്യരുതായിരുന്നു. എനിക്ക് തെറ്റ് പറ്റി !! ഇതായിരുന്നു contest ?? എങ്കിലോ ??
@AshokKumar-nl9wz
@AshokKumar-nl9wz Ай бұрын
Karanabhoothan met the collector after Naveen's death. He might have forced the Collector to tell the statement before the police.
@psivakumar1485
@psivakumar1485 Ай бұрын
Probability is very high....
@sunilkumar-bt9kj
@sunilkumar-bt9kj Ай бұрын
Pls shaji bai one case file in court in this matter how the collector tell lies pls take action against him also pls pls shaji bai
@susheelacv
@susheelacv Ай бұрын
Kanubozhe kalavu thonnunu..judge pareyunnath sariyanu
@zeezia666k4
@zeezia666k4 Ай бұрын
പ്രതേകിച്ചു ദിവ്യ യുടെ speech nu ശേഷം...onu കളക്ടർ പറയാത്തത്..കാരണം മനസ്സിൽ ആകാം..ella ആർക്കും....അങ്ങനെ ഉള്ള ഒരാളോട് ഇതിനെ പറ്റി പറഞ്ഞു എന്ന് പറഞ്ഞാൽ കെട്ടിരിക്കാൻ fool അല്ല ജനങ്ങൾ
@sairas5688
@sairas5688 Ай бұрын
Office ninnanu collector nod paranjathenkil avade camera kanumallo
@avarankuttytp9051
@avarankuttytp9051 Ай бұрын
ഇതെല്ലാം വെളുപ്പിച്ച് എടുക്കും കാര്യങ്ങളുടെ പോക്ക്
@sunilkumar-bt9kj
@sunilkumar-bt9kj Ай бұрын
If not gets justice for ADM Naveen Babu orherwise God will takes very very Big Action i am hopefull in Muthappan
@rajanl738
@rajanl738 Ай бұрын
Pv ക്ക്‌ എല്ലാം പിന്തുണയും BJP കൊടുന്നു പിന്നെ ആര് എന്ത് പറഞ്ഞിട്ട് ഒരു കാര്യം ഇല്ല. ഉദാ. ലാവലിൻ മാത്രം പറയുന്നുള്ളു. മാസപടി ഡോളർ സ്വർണ്ണം ---------?
@premak7735
@premak7735 Ай бұрын
Collector lying
@Priyamvadha8958
@Priyamvadha8958 Ай бұрын
If at all Sri Naveen Babu did say those words he might have meant he was wrong to go out of his way to give NOC, against his own better judgment. This doesn't imply that he accepted bribe. Or he meant he erred in trusting a bounder like the collector. Or else that he should not have accepted the farewell party at all. As Mr. Shaji said, the collector might be fearful for his future. Anyhow the dead cannot defend themselves. Bringing in allegations against them is cruel and heartless.
@Pathmavathi-xm9ze
@Pathmavathi-xm9ze Ай бұрын
❤️❤️❤️🙏🙏😭😭
@kumardeep5004
@kumardeep5004 Ай бұрын
Thettu pattipoyi ennu paranjathu, kannurile chila aalkkare manasilakkan late aayathum, thiridan kalikalum manasilakkan late aayi enna thettu pattipoyi ennu aayaal pore..? Angine ennu thirichu lawyer vaadichal. Thettu ethum aakaamallo.. naveen babu vannathinu cc tv undo?
@RamachandranU-nw1mx
@RamachandranU-nw1mx Ай бұрын
കളക്ടർ ബിൽ കളക്ടർ ആണോ
@s..6812
@s..6812 Ай бұрын
Naveen said that trusting this collector was a mistake
@lathamudapuram2317
@lathamudapuram2317 15 күн бұрын
Athe petrol bunk ne noc koduthathayi koode?
@UpendranV-ni6mv
@UpendranV-ni6mv Ай бұрын
ഈഭരണതതിൽചിലകളക്ടർമാരുഠതരികിടകളായോ?
@mathewkv5694
@mathewkv5694 Ай бұрын
Divya ellarudeyum vandyanu
@sundaresankunhan7322
@sundaresankunhan7322 Ай бұрын
പിണറായിയാണ് പമ്പിന് അപേക്ഷിച്ചത്
@purushothamank6825
@purushothamank6825 Ай бұрын
തെറ്റുപറ്റപോയി എന്നത് ഒപ്പിട്ട് കൊടുത്തത് ആയിക്കൂടെ?
@zeezia666k4
@zeezia666k4 Ай бұрын
സത്യാതയോ retire ആകാൻ പോകുന്ന മനുഷ്യൻ ..യൂങ് ആയ ഇയാളുടെ അടുത്ത തെറ്റ് ചെയ്തു എന്ന് പോലും...ഇയാൾ മകനെ പോലെ ആണോ
@B4bestintheworld
@B4bestintheworld Ай бұрын
Eth mattavan aayalum kuttam cheithengil shiksha anubhavikkanam..
@AlphonsaDenny
@AlphonsaDenny Ай бұрын
Sadyatha alla. Sure kall
@extrimozz5590
@extrimozz5590 Ай бұрын
Kalkttere chodyam cheyyatte
@bvijayakumar5706
@bvijayakumar5706 Ай бұрын
ADM kolapathakam aamu
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54
OCCUPIED #shortssprintbrasil
0:37
Natan por Aí
Рет қаралды 131 МЛН
ദിവ്യയുടെ ഗുണ്ടാപ്പണി
15:30
Malayali Vartha
Рет қаралды 466 М.
Jaidarman TOP / Жоғары лига-2023 / Жекпе-жек 1-ТУР / 1-топ
1:30:54