Boundary യുടെ എണ്ണം നോക്കി world cup നേടിയതല്ലെ england അപ്പൊ ഈ നിയമവും ഇംഗ്ലണ്ട് accept ചെയ്തു പോകണം ഇംഗ്ലണ്ട് vs newzeland final കണ്ടവർക്ക് മനസ്സിലാകും ഐസിസി ഇറക്കിയ എല്ലാ rulesum എല്ലാത്തിനെയും ബാധിക്കും ....😊😊😊
@binuthadathil2 сағат бұрын
അതാണ് 👍👍👍👌👌👌
@akhilraj69732 сағат бұрын
correct 🙌
@deleepkumar4413Сағат бұрын
Batsman , bowler ennu onnum illa
@ABCD216804 сағат бұрын
Good style of news reporting
@AnanthakrishnanC-m8t2 сағат бұрын
ഇത്തരത്തിൽ ഒരു വിവാദം കുറച്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുണ്ട്. Ind vs Aus മാച്ചിൽ ഫസ്റ്റ് ഇന്നിങ്സ് ബാറ്റ് ചെയ്ത ജഡേജ പരിക്ക് പറ്റി പോയപ്പോൾ. യുസ്വേന്ദ്ര ചാഹൽനെ ഇറക്കി കൂടെ എന്ന് സഞ്ജു സംസാൻ ഒരു suggestion മുൻപോട്ട് വെച്ചിരുന്നു എന്ന് R Sridhar അദേഹത്തിന്റെ പുസ്തകത്തിൽ പറഞ്ഞിട്ടുണ്ട്. ആ പിച്ചിൽ expert സ്പിന്നർ ആയ ചാഹൽ അപകടകാരി ആണെന്ന് ഓസ്ട്രേലിയക്ക് നല്ലതുപോലെ അറിയാമായിരുന്നു. അവർ അതിനെ എതിർത്തു. പക്ഷെ umpire അതിന് അനുവദിച്ചു. അങ്ങനെ ക്രിക്കറ്റ് ഹിസ്റ്ററിയിൽ substitute ആയി ഇറങ്ങിയ ഒരു player ആദ്യമായി man of the match ആയി.പിന്നെ നിയമം പറയാൻ തുടങ്ങിയാൽ വേൾഡ് കപ്പ് ഫൈനൽ ജയിച്ചത് തുടങ്ങി ഇംഗ്ലണ്ട് നെ പറ്റി പറയേണ്ടി വരുമല്ലോ. അന്ന് സ്റ്റോക്സ് ന്റെ കയ്യിൽ തട്ടി ബൗണ്ടറി പോയ ബോൾ ൽ 5 റൺസ് നൽകിയത് തെറ്റായ ഡിസിഷൻ ആയിരുന്നു എന്ന് അന്ന് ഡിസിഷൻ എടുത്ത കുമാർ ധർമസേന തന്നെ പറഞ്ഞിട്ടുണ്ട്.
@jayaprasaathСағат бұрын
Good observation. England won a World Cup without winning the match based on the number of boundary counts, and Buttler was one of the batsmen on the ground who exulted in joy when the scores were level after the Super Over. Unfortunately, he is the captain now and on the losing side, so he is unable to bear the outcome.
@SpmvkSpmvk2 сағат бұрын
റൂൾസ് അനുസരിച്ചു തന്നെ ആണ് കളിച്ചതു എന്ന് വ്യക്തം.... ഇന്ത്യ ജയിക്കുന്നത് പിടിക്കുന്നില്ല എന്നുള്ളവർക്കു മാത്രം കാരണങ്ങൾ പലതും ഉണ്ടാകും
@akashwilson47613 сағат бұрын
India 🇮🇳❤
@eqttrader596455 минут бұрын
Sanju pinnem parachayapettu💔
@babinsportschannel94324 сағат бұрын
ഇക്ക എത്ര റൂള് പറഞ്ഞാലും നമ്മുടെ ഇന്ത്യയുടെ ഇത്ര നാളത്തെ ഇന്ത്യയുടെ ജെന്റിൽമാൻ പ്ലേ കളിക്കുന്ന ടീം എന്ന പേര് നഷ്ടപ്പെട്ടില്ലേ. ഈയൊരു ഡിസിഷൻ എടുത്തത് ഗംഭീറിന്റെ കുരുട്ട് കുത്തി കാരണമാണ് സൂര്യ ഇതിനെ കൂട്ടുനിൽക്കാൻ പാടില്ലായിരുന്നു നമുക്ക് 5 ബോളർമാർ ഉണ്ടായിരുന്നു അവരെ വെച്ച് ജയിക്കാതെ റാനേനെ കൊണ്ട് കളി മാറ്റിയെടുത്തു. ഇന്ത്യയുടെ വിമർശകർക്ക് വിമർശിക്കാൻ കാരണം കൊടുത്തു 🙏🏻
@sunilkumarpalliyalil62693 сағат бұрын
ആ തീരുമാനം 100% ശരിയാണ് ഇന്ത്യൻ സ്‌ക്വാഡിൽ രണ്ട് fast ബൌളിംഗ് അൽരൗണ്ടർ മാരെ ഉള്ളു രണ്ടു പെരും കളിക്കുന്നു പിന്നെ ഉള്ളതു ഹർഷിത് തന്നെ ഉള്ളു, sundar സ്പിൻ bowler ആണ്, വെറുതെ തെറ്റിദ്ധരിപ്പിക്കല്ലേ
@NandanaRose-xm8wf3 сағат бұрын
Absolutely even if fail what is the issue its not a world cup match...now its a shame win for india....india played with an impact sub....😂😢
@babinsportschannel94323 сағат бұрын
@@sunilkumarpalliyalil6269 ഒരു തെറ്റിദ്ധാരണയും ഇല്ല. കുറച്ച് ക്വസ്റ്റ്യൻസ് ഞാൻ അങ്ങോട്ട് ചോദിക്കാം ഉത്തരം നൽകുമെങ്കിൽ നൽകും....!...Shivam Dube ഇന്ന് കളിക്കാണെങ്കിൽ അവനെ നാല് ഓവർ കൊടുക്കുമോ?... 2.. എന്തുകൊണ്ടാണ് ഹാർദിക് പാണ്ഡെ ഓരോവർ മാത്രം കൊടുത്തു?....3...Shivam . പരിക്കുപറ്റി പോകുമ്പോൾ പകരം Ramandeep Singh കൊണ്ടുവന്നാൽ ഇത്തരം ചർച്ച ഉണ്ടാവില്ല. എല്ലാം ഡിസിഷൻ ഐസിസി അല്ല എടുത്തത് ഇന്ത്യ കൊടുക്കുന്ന കളിക്കാരന് അനുവദിക്കണോ വേണ്ടയോ എന്ന് ഐസിസി ആണ് തീരുമാനിക്കുന്നത്
@KarthikPillai-f9vСағат бұрын
@@NandanaRose-xm8wf what if Shivam dude took three wickets
@NandanaRose-xm8wfСағат бұрын
@KarthikPillai-f9v in dreams..he wouldn't even will bowl a single over...hardik only bowled 1... ramandeep is like to like replacement for him
@KL11Diary2 сағат бұрын
ICC റൂൾസിനും മുകളിലാണ് BCCI... 🥳
@resinresin.m68873 сағат бұрын
Very good srenath
@subashn.s.63 сағат бұрын
Match referee England or Indian aavan padillayirunnu, 😊
@SuperXtremeboys3 сағат бұрын
Correct
@vishwasg71452 сағат бұрын
Absolutely
@mostpopular85452 сағат бұрын
Dube is a good bowler but not a fast one he is medium pace
@NandanaRose-xm8wf3 сағат бұрын
It should be ramandeep sing ....exact like like
@salimabbas3052Сағат бұрын
Ramandeep or washington was the correct replacement
@ihsanjr2 сағат бұрын
India യുടെ ഭാഗത്ത് ഒരു തെറ്റും ഇല്ല..വളരെ കൃത്യമായി പകരം ഇറക്കാൻ പറ്റുന്ന players ന്റെ list ampire ക്ക് India കൊടുത്തതാണ്..Ampire ആണ് Harshit നെ ഇറക്കാൻ permission കൊടുത്തത്...so cricket ആയാലും football ആയാലും Ampire ന്റെ തീരുമാനം അന്തിമമായിരിക്കും🙌
@sunilkumarpalliyalil62693 сағат бұрын
ആ തീരുമാനം 100% ശരിയായി രുന്നു, ടീമിൽ ഉള്ള രണ്ട് fast ബൌളിംഗ് അൽറൌണ്ടർ മാർ കളിക്കുന്നു അപ്പോൾ dube ക്കു പകരം 75% like for like ഹർഷിത് തന്നെ യുള്ളൂ, അല്ലാതെ സ്‌ക്വാഡിൽ ഇല്ലാത്തവരെ കളിപ്പിക്കാൻ പറ്റുമോ, sundar സ്പിൻ ബൌളിംഗ് ആണ്
India ayath kond oru action um undavilla Vere team aanenkil Action undavum 😂😂
@abhi99733 сағат бұрын
Nthin action edukkanam. Match refree alle decide cheyyunnath. So action should be taken against match refree
@psyh57433 сағат бұрын
Also india rule onnum break cheythittila avar englandkaar ondaakiya ruleil loophole kandethi advantage aaaki
@RinijaSajeevСағат бұрын
IPL video please
@KKPP-x3n4 сағат бұрын
ഇന്ത്യ സ്പിന്നർ മാരെ മാത്രം ആശ്രയിക്കുന്നത് നിർത്തണം.. റാണ, അർഷദീപ് എന്നിവർ സ്‌പെഷ്യലീസ്റ്റ് പേസ് boulers ഉം വരുൺ,ബിഷണോയ് സ്‌പെഷ്യലിസ്റ്റ് സ്പിന്നർ മാരായും, ഹാർദിക് or ദുബൈ , അക്സർ എന്നിവർ allroundar മാരായും ടീമിൽ വേണം... 5 t20 സ്‌ക്വാഡ് ഇങ്ങനെ ആവട്ടെ 👇 1. സഞ്ജു 2- അഭിഷേക് 3- സൂര്യ 4- തിലക് 5- റിങ്കു 6- ദുബേ 7- രമൻദീപ് 8- അർഷദീപ് 9- ബിഷണോയ് 10- റാണ 11- വരുൺ
@samthomas80144 сағат бұрын
സഞ്ജു ഇന്നലെ കളിച്ചത് ലാസ്റ്റ് ഇന്ത്യ ടീമിൽ ഉള്ള മാച്ച് ആയിരുന്നു 😂
@rinshadsalim3 сағат бұрын
@@samthomas8014apo surya oo 😂 t20 cricket aanu bro 3 century t20 yil easy ala ath orthal nalla karyam 😊let him play
@eesasadiqeesaСағат бұрын
hardik
@muhammedaslam50184 сағат бұрын
Ith sharikkum angeekarikkaan pattillaa
@muhammedaslam50184 сағат бұрын
Wooww Indian 12th man umpaire 😂😂😂
@bijumk97182 сағат бұрын
Chelakkandu pooo mayiree
@BunnySir-gy9iy4 сағат бұрын
England ne chadich jaichu
@BunnySir-gy9iy4 сағат бұрын
Match referee- India de 12th man 😂😂
@babinsportschannel94323 сағат бұрын
ഒരു തെറ്റിദ്ധാരണയും ഇല്ല. കുറച്ച് ക്വസ്റ്റ്യൻസ് ഞാൻ അങ്ങോട്ട് ചോദിക്കാം ഉത്തരം നൽകുമെങ്കിൽ നൽകും....!...Shivam Dube ഇന്ന് കളിക്കാണെങ്കിൽ അവനെ നാല് ഓവർ കൊടുക്കുമോ?... 2.. എന്തുകൊണ്ടാണ് ഹാർദിക് പാണ്ഡെ ഓരോവർ മാത്രം കൊടുത്തു?....3...Shivam . പരിക്കുപറ്റി പോകുമ്പോൾ പകരം Ramandeep Singh കൊണ്ടുവന്നാൽ ഇത്തരം ചർച്ച ഉണ്ടാവില്ല. എല്ലാം ഡിസിഷൻ ഐസിസി അല്ല എടുത്തത് ഇന്ത്യ കൊടുക്കുന്ന കളിക്കാരന് അനുവദിക്കണോ വേണ്ടയോ എന്ന് ഐസിസി ആണ് തീരുമാനിക്കുന്നത്
@muhammedaslam50184 сағат бұрын
Ithilum nallath kali toolkkukayaayirunnu😅😅...moosham aayi pooyi........india aayath kond oru nadapadiyum undaakillaaa