കണ്ട് കൊതി തീർന്നതാരാ മദീനാ | Kothi Theeraatha Madheena | Kand kothi Theernnathaara Madheena, Suhail

  Рет қаралды 1,468,106

Noushad Baqavi Songs

Noushad Baqavi Songs

Күн бұрын

LYRICS & PRODUCER
: NOUSHAD BAQAVI
VOCAL : Suhail Faizy
Sound mixing : Ameen cheekkode
STUDIO : Zahran Kizhissery
Creative Head : Unais darimi wayanad
CAMERA : ASHIF AMARIYIL
CUT : MUFAZIL PANAKKAD
Special Thanks : Kamala Surayya Abaya World, Salam Iringavoor
കൊതി തീരാത്ത മദീന | Suhail Faizy | Noushad Baqavi
LYRICS
-----------------
കണ്ട്കൊതിതീർന്നതാരാ മദീനാ
കൊണ്ട്പോയെത്ര ജീവൻ മദീനാ
ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ ..
ദൂരെ ദൂരെ ദൂരെ മദീനാ..
വാരിപ്പുണരുന്നതെന്നാ നബീനാ
പോയിരുന്നോ നിങ്ങൾ മദീനാ
കൈകൾ മുത്തി മണത്തോ നബീന2
നിന്നു ഞാനിങ്ങ് ദൂരെ നബീനാ ..
വന്നിടാൻ യോഗ്യനാണോ മദീനാ
എന്നെ ഒഴിവാക്കിടല്ലേ..നബീനാ
കണ്ണിലണവാക്കിടേണേ മദീനാ
[ കണ്ട്കൊതി... ]
എന്ത് രസമാണ് നീ എൻ മദീനാ..
എന്റെ നബിനിൻ്റെയുള്ളിൽ മദീനാ.. 2
മാരിവില്ലിൻ്റെ അഴകെന്ത് സീനാ
വാരി നൽകി അതെന്റെ മദീനാ
സ്വർഗത്തിൽ നിന്നടർന്നു മദീന
സ്വപ്നമിൽ എങ്കിലും താ നബീനാ
താരാട്ടിടുന്ന ഉമ്മയാ മദീന
ഞങ്ങൾക്ക്
താലോലമാട്ടിജന്നത്തുൽ ബഖീഇലൊന്നാക്ക്
തങ്കം തിളങ്ങിടുന്ന പോലെ ഖൽബ് നന്നാക്ക്
തിങ്കൾ നിലാവ്കൊണ്ട് എൻഹയാത്ത് ഖൈറാക്ക്
പ്രകാശഗോപുരമേ.. പ്രവേശനംനൽകൂ...
പ്രപഞ്ചമാകെയാ..മദീനയോട്
കൊതിയല്ലേ..
[ കണ്ട് കൊതി...]
വേദനിപ്പിച്ചുവോ ഞാൻ നബീനാ
വേണ്ടഎന്നോതുമോ നീ മദീന 2
എന്റെനേരേതുറക്കുനബീന
എന്നെകൂടി വിളിക്കു മദീനാ
ശബ്ദമിടറിബിലാലിൽമദീന
ശക്തമാണാ പ്രണയംനബീനാ
#RabeehSong #nabidhinam #Nabidhinappatt
നൗഷാദ് ബാഖവി ഉസ്താദിന്റെ എല്ലാ ഗാനങ്ങളും നോൺ സ്റ്റോപ്പായി കേൾക്കാൻ ഈ ലിങ്ക് ക്ലിക് ചെയ്യൂ
Noushad Baqavi Song: • Noushad Baqavi Song
നൗഷാദ് ബാഖവി രചിച്ച മനോഹരമായ മദ്ഹ് ഗാനങ്ങളുടെ ഒരു കൂട്ടായ്മയാണ് ഞങ്ങൾ ഈ ചാനൽ കൊണ്ടുദ്ദേശിക്കുന്നത്
നൗഷാദ് ബാഖവി ഉസ്താദ് രചിക്കുന്ന മദ്ഹ് ഗാനങ്ങൾ ഇപ്പോൾ തന്നെ വളരെ ജനപ്രീതി നേടിക്കഴിഞ്ഞതാണ് എന്ന് നമുക്കറിയാം
അദ്ധേഹത്തിൻറെ കഴിവിനെ എത്ര പ്രശംസിച്ചാലും മതിയാവാത്തതുമാണ്‌
ഓരോ വരികളിലെ കൃത്യതയും പ്രയാസവും നമുക്ക് എല്ലാ ഗാനങ്ങളിലും കാണാവുന്നതുമാണ്
ഇശ്ഖ് തുളുമ്പുന്ന ഓരോ നിമിഷങ്ങളും അദ്ദേഹം തന്റെ കവിതാ സമാഹാരത്തിലേക്കു ചേർക്കുമ്പോൾ അതിനെ ഇവിടെ ഒരുമിപ്പിച്ചു കൂട്ടുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു
എല്ലാ പ്രവാചക പ്രേമികളുടെയും സപ്പോർട് പ്രദീക്ഷിക്കുന്നു
എന്ന്
team MFiP
#islamicsong #nabidinaganam #islamicsongmalayalam #latestislamicsong #song #malayalamislamicsong #newsong #song #malayalamsong #popularislamicsong #newsong #viralhitsongs #noushadbaqavi #noushadbaqavisong #noushadbaqavisongmalayalam #kothitheerathamadeena #madeenasong #1million #1millionviews

Пікірлер: 2 000
@Noushad_baqavi_official
@Noushad_baqavi_official 11 ай бұрын
കണ്ട് കൊതി തീർന്നതാരാ മദീനാ.. കൊണ്ട് പോയെത്ര ജീവൻ മദീനാ.. ദൂരെ ദൂരെ ദൂരെ ദൂരെ ദൂരെ... ദൂരെ ദൂരെ ദൂരെ മദീനാ.. വാരിപ്പുണരുന്നതെന്നാ നബീനാ... പോയിരുന്നോ നിങ്ങൾ മദീനാ കൈകൾ മുത്തി മണത്തോ നബീന... (2) നിന്നു ഞാനിങ്ങ് ദൂരെ നബീനാ... വന്നിടാൻ യോഗ്യനാണോ മദീനാ... എന്നെ ഒഴിവാക്കിടല്ലേ നബീനാ... കണ്ണിലണവാക്കിടേണേ മദീനാ... [ കണ്ട്കൊതി... ] എന്ത് രസമാണ് നീ എൻ മദീനാ.. എന്റെ നബിനിൻ്റെയുള്ളിൽ മദീനാ.. 2 മാരിവില്ലിൻ്റെ അഴകെന്ത് സീനാ... വാരി നൽകി അതെന്റെ മദീനാ... സ്വർഗത്തിൽ നിന്നടർന്നു മദീന സ്വപ്നമിൽ എങ്കിലും താ നബീനാ താരാട്ടിടുന്ന ഉമ്മയാ മദീന ഞങ്ങൾക്ക് താലോലമാട്ടി ജന്നത്തുൽ ബഖീഇലൊന്നാക്ക് തങ്കം തിളങ്ങിടുന്ന പോലെ ഖൽബ് നന്നാക്ക് തിങ്കൾ നിലാവ് കൊണ്ട് എൻ ഹയാത്ത് ഖൈറാക്ക് പ്രകാശ ഗോപുരമേ.. പ്രവേശനം നൽകൂ... പ്രപഞ്ചമാകെയാ മദീനയോട് കൊതിയല്ലേ.. [ കണ്ട് കൊതി...] വേദനിപ്പിച്ചുവോ ഞാൻ നബീനാ വേണ്ട എന്നോതുമോ നീ മദീന 2 എന്റെ നേരേ തുറക്കു നബീനാ എന്നെകൂടി വിളിക്കു മദീനാ ശബ്ദ മിടറി ബിലാലിൽ മദീന ശക്തമാണാ പ്രണയം നബീനാ... [ കണ്ട് കൊതി...]
@user-tm2ri5bh2h
@user-tm2ri5bh2h 11 ай бұрын
സുന്ദരം..... പ്രണയലോകം
@hafizameen456
@hafizameen456 11 ай бұрын
😍
@kuynthankuynthathi4118
@kuynthankuynthathi4118 11 ай бұрын
മുത്ത് റസൂലിനോടുള്ള ഇഷ്‌ക് കൂടുകയേ ഉള്ളൂ ഉസ്താദിന്റെ വരികളിലൂടെ 🤝💝...
@MuqtharElamkulam
@MuqtharElamkulam 11 ай бұрын
💚🕊️
@shibil4610
@shibil4610 11 ай бұрын
ഉസ്താദ് ന്റെ പ്രഭാഷണം കേട്ട് മദീന പോയ ഒരു വ്യക്തിയാ ഞാൻ തിരു നബിയുടെ വസിയത്തും വഫാതും
@shareefshareef4230
@shareefshareef4230 18 күн бұрын
ഞാൻ ജോലി ചെയ്യുന്നത് സൗദി അറേബ്യയിലാണ് ഇൻഷാ അള്ളാ ഈ റബീഉൽ അവ്വൽ 12ന് ഞാനെന്റെ ഹബീബിന്റെ ചാരത്തേക്ക് പോവുകയാണ് നാഥൻ എനിക്കും നിങ്ങൾക്കെല്ലാവർക്കും അതിനുള്ള തൗഫീഖ് ചെയ്യുമാറാകട്ടെ
@michumanzu6407
@michumanzu6407 13 күн бұрын
Ameen ya rabbal alameen
@j_u_n__i_d483
@j_u_n__i_d483 13 күн бұрын
Ameen 😅😇👏🏼💓
@shemimajinas1065
@shemimajinas1065 12 күн бұрын
Aameen yaa rabbal aalameen
@MuhammedRihan-fk9lj
@MuhammedRihan-fk9lj 12 күн бұрын
Ameen
@anasvenmenad8694
@anasvenmenad8694 11 күн бұрын
🤲
@alarifmedia7866
@alarifmedia7866 11 ай бұрын
മദീനയിൽ പോവണം എന്ന് ആഗ്രഹിക്കുന്നവർ ആരൊക്കെ ഉണ്ട് അല്ലാഹു തൗഫീഖ് നൽകട്ടെ
@safnasafu884
@safnasafu884 11 ай бұрын
അത് ആഗ്രഹിക്കാത്ത മുസ്ലിം ഉണ്ടോ
@ameenaafsal302
@ameenaafsal302 11 ай бұрын
Aameen
@fathimasahla1954
@fathimasahla1954 11 ай бұрын
Ee question thettanu ,ishtamillathathu aranu nnanu choikkandath
@RushdaP-mh6lw
@RushdaP-mh6lw 11 ай бұрын
Ameen
@Truth..
@Truth.. 11 ай бұрын
Aameen
@kamal-pm9sz
@kamal-pm9sz Ай бұрын
ഞാൻ ഒരു ഹിന്ദു ആണ്. എനിക്ക് ഏറ്റവും സ്നേഹവും ആദരവും ഉള്ള എന്റെ നബി തിരുമേനിയുടെ മദീനയിൽ എനിക്ക് ഒരിക്കൽ, ഒരു പ്രാവശ്യം ആ പുണ്യ സന്നിധിയിൽ പോകണം 😢. എനിക്ക് മദീനയിൽ പോകാൻ സർവ ശക്തനായ തമ്പുരാനോട്‌ പ്രാർത്ഥിക്കുന്നു.
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 15 күн бұрын
👍
@we2also666
@we2also666 12 күн бұрын
പോകാമല്ലോ..
@kamal-pm9sz
@kamal-pm9sz 12 күн бұрын
@@we2also666 ദൈവം നമ്മെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ❤️
@ShafeenaKk-iy8ft
@ShafeenaKk-iy8ft 9 күн бұрын
🥹❤
@ShafeenaKk-iy8ft
@ShafeenaKk-iy8ft 9 күн бұрын
@​amal-pm9sz ameen
@ramlathbeevi1862
@ramlathbeevi1862 11 ай бұрын
ഈ പാട്ട് കേൾക്കുന്നവർക്കെല്ലാം ആ പുണ്യ മദീന കാണാൻ ഭാഗ്യം നൽകണേ തമ്പുരാനെ ആമീൻ.
@faisalmarmoommrm2741
@faisalmarmoommrm2741 11 ай бұрын
aameen
@ajnas488
@ajnas488 11 ай бұрын
Aameen
@ashkarali6219
@ashkarali6219 11 ай бұрын
Ameen😭😭😭
@sabiraranees3298
@sabiraranees3298 11 ай бұрын
Ameen
@nhbeevi2246
@nhbeevi2246 11 ай бұрын
آمـــــــــــــين يا رب العالمين ببركة سيدنا وشفيعنا محمد مصطفىﷺ🥺🤲🏻
@abdulrazak9264
@abdulrazak9264 9 ай бұрын
ഏതെങ്കിലും നേതാവിനെ കുറിച്ച് പാടിയാലൊ, പറഞ്ഞാലൊ, ഒന്നാലോചിച്ചാലൊ കണ്ണ് നിറഞ്ഞൊഴുകിയിട്ടുണ്ടെങ്കിൽ നബിയേ....❤❤❤ അത് അങ്ങയെ കുറിച്ച് മാത്രമാണ് എന്റെ ലോക നേതാവേ......
@mundiringa2863
@mundiringa2863 8 ай бұрын
Khubba kaanumpozhe sankadam varum.feeling song
@mohamedjasirvp87
@mohamedjasirvp87 5 ай бұрын
​@@mundiringa2863😢
@Noushad_baqavi_official
@Noushad_baqavi_official 11 ай бұрын
അസ്സലാമുഅലൈകും... പ്രിയപ്പെട്ടെ മുഹബ്ബീങ്ങളേ..... മദീന....മദീന.....മദീന.... 😭😭😭😭😭😭😭 ഹൃദയത്തിൽ വിരിയട്ടെ .... ആമീൻ
@haristt3633
@haristt3633 11 ай бұрын
ആമീൻ
@user-ij6zd6lo1i
@user-ij6zd6lo1i 11 ай бұрын
ആമീൻ 🤲😊
@subairsabira6001
@subairsabira6001 11 ай бұрын
ആമീൻ
@najukk2549
@najukk2549 11 ай бұрын
Aameen
@sameerasaleemsameera208
@sameerasaleemsameera208 11 ай бұрын
Aameen
@abhiraj8972
@abhiraj8972 7 ай бұрын
ഞാൻ ഒരു ക്രിസ്ത്യൻ ആണ്. ഈ song കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ 🙏🙏🙏 രോമം ഒക്കെ എണീറ്റ് നിൽക്കുന്നപോലെ. Thanks NOUSHAD Sir🙏🙏🙏🙏, Sound mixing വളെരെ നന്നായിട്ടുണ്ട് 👍 അള്ളാഹു അനുഗ്രഹിക്കട്ടെ 🥰🥰🙏🙏
@Shamil405
@Shamil405 7 ай бұрын
താങ്കളെയും ദൈവം അനുഗ്രഹിക്കട്ടെ ❤...
@ishamisha8311
@ishamisha8311 5 ай бұрын
🤲🏻🤲🏻🤍
@mohamedjasirvp87
@mohamedjasirvp87 5 ай бұрын
You are blessed dear brother, may god give you long life🙏🏽
@rahanasuhail8438
@rahanasuhail8438 5 ай бұрын
Ma sha Allahh 🥺❤️😢
@Mac-id3ss
@Mac-id3ss 4 ай бұрын
@muhammadanasek69
@muhammadanasek69 10 ай бұрын
എഴുതിയ ബാഖവി ഉസ്താദിനെയും പാടിയ സുഹൈൽ ഉസ്താദിനെയും ആസ്വദിച്ച ഞങ്ങളെയും സ്വർഗത്തിൽ മുത്ത് നബിയുടെ കൂടെ ഒരുമിപ്പിക്കണേ allaaaah🤲🤲🤲
@sadikkoyiparambath5912
@sadikkoyiparambath5912 8 ай бұрын
ആമീൻ 🤲
@shihab819
@shihab819 8 ай бұрын
Aameen
@rubeenarubi6155
@rubeenarubi6155 8 ай бұрын
ആമീൻ 😢
@haleemayaseen2385
@haleemayaseen2385 7 ай бұрын
Aameen ya rabbal alameen
@harissameervm4497
@harissameervm4497 7 ай бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 😢🤲🏻🤲🏻🤲🏻
@jabirshafeeh4820
@jabirshafeeh4820 11 ай бұрын
അടിമയായ ബിലാൽ. കറുത്ത ചുണ്ടുള്ള ബിലാൽ കൂട്ടുകാരില്ലാത്ത ബിലാൽ..പറയുമായിരുന്നു..എന്റെ നെറ്റിയിൽ ആദ്യമായി ചുംബിച്ച മനുഷ്യൻ എന്റെമുത്ത് റസൂൽ ആയിരുന്നു 😢😢😢😢
@shanushalu3156
@shanushalu3156 11 ай бұрын
എത്ര കേട്ടിട്ടും മതി വരുന്നില്ല.. എന്റെ റസൂലിനെ കാണാൻ തോനുന്നു 😞😞.. അല്ലാഹ് 🤲.. കനവിലെങ്കിലും റസൂലിനെ കാണാൻ ഈ പാപിക്കും ഒരവസരം തരണേ റബ്ബേ 😞😞🤲🤲🤲🤲
@muhammadhashim6210
@muhammadhashim6210 11 ай бұрын
ആമീൻ 🤲🏻
@MuneeraMuneera-cz7yq
@MuneeraMuneera-cz7yq 11 ай бұрын
😢😢😢
@mylifegallery7715
@mylifegallery7715 11 ай бұрын
Aameen 🤲🏻
@moidusmtx1835
@moidusmtx1835 11 ай бұрын
Aameen
@siyadsiyadm9943
@siyadsiyadm9943 11 ай бұрын
Aameen aameeen ya rabbal aalameen
@shahalkk9667
@shahalkk9667 11 ай бұрын
ഈ song ഹിറ്റ് ആവുമെന്ന് ആരൊക്കെയുണ്ട് 🥰😍😘
@rasmiyamk9693
@rasmiyamk9693 11 ай бұрын
തീർച്ചയായും super ഹിറ്റ്‌ ആവും 🥰🤲🏻
@sm_media__
@sm_media__ 11 ай бұрын
ഉസ്താദിന്റെ എല്ലാ സോങ്ങും ഹിറ്റ് ആണ് അപ്പോൾ ഇതും ആവും തീർച്ചയായും
@shamlahamza7938
@shamlahamza7938 11 ай бұрын
ഉസ്താദ്‌ എഴുതുന്ന എല്ലാ പാട്ടുകളും ഒന്നിന് ഒന്ന് മെച്ചം ആണ്‌... എല്ലാം ഹിറ്റ് തന്നെയാണ് 🌹❤️
@muhammednihalnichu9832
@muhammednihalnichu9832 11 ай бұрын
1.Million മുകളിലായിരിക്കും ഇന്ഷാ അല്ലാഹ്
@Noushad_baqavi_official
@Noushad_baqavi_official 11 ай бұрын
യാ...അള്ളാഹ്...
@shemishami696
@shemishami696 3 ай бұрын
ഈ പാപിക്ക് മുത്ത് റസൂലിന്റെ അടുത്ത് പോകാനുള്ള യോഗ്യത ഉണ്ടോ എന്നറിയില്ല 🥺അല്ലാഹ് ഒരിക്കലെങ്കിലും അവിടെ എത്തിക്കണെ നാഥാ 🤲🏻🥺
@fathimahibaah4506
@fathimahibaah4506 11 ай бұрын
അടുത്ത റബീഹ്ഉൽ അവ്വൽ ആകുമ്പോഴേക്കും ഞങ്ങളെ മദീനത്ത് എത്താൻ വിധി നൽകണേ അല്ലഹ്... 🤲🏻🤲🏻🤲🏻🤲🏻
@nhbeevi2246
@nhbeevi2246 11 ай бұрын
آمـــــــــــــين يا رب العالمين ببركة سيدنا وشفيعنا محمد مصطفىﷺ🥺🤲🏻
@fousiyanajeeb6360
@fousiyanajeeb6360 11 ай бұрын
Aameen
@mohammadunais4735
@mohammadunais4735 10 ай бұрын
امين
@MuhammedsinanPk-tq8jr
@MuhammedsinanPk-tq8jr 10 ай бұрын
Aamern
@shahnashahna4282
@shahnashahna4282 9 ай бұрын
Ameen
@MariyamFidhaMeelad
@MariyamFidhaMeelad 2 күн бұрын
മദീനയിൽ വെച്ച് മരിക്കണമെന്ന് ആഗ്രഹിക്കുന്നവ‌ർ ആരോക്കെയുണ്ട് ?❤😍 അളളാഹു അതിന്ന് തൗഫീഖ് നൽകട്ടേ....ആമീൻ🤲🏻
@fathimariyaz6223
@fathimariyaz6223 2 күн бұрын
Aameen❤
@riyasmeelad
@riyasmeelad 22 сағат бұрын
Aameen💫
@amnusworld8385
@amnusworld8385 22 сағат бұрын
ആമീൻ
@NajadNazar
@NajadNazar 11 ай бұрын
മദീനയിൽ എത്തിടാതെ റബ്ബേ നീ നങ്ങളെ മരിപ്പിക്കല്ലെ ❤ ഹബീബിൻ്റെ ചാരത് എത്താൻ നങ്ങൾക്ക് തൗഫീഖ നൽകണേ
@murshidpanakkada1355
@murshidpanakkada1355 11 ай бұрын
Aameen
@soudabinthAbdulazeez8926
@soudabinthAbdulazeez8926 11 ай бұрын
ആമീൻ ആമീൻ ആമീൻ 🤲🏻🤲🏻🤲🏻
@ayshathanha6014
@ayshathanha6014 11 ай бұрын
ആമീൻ........
@fousiyanajeeb6360
@fousiyanajeeb6360 11 ай бұрын
Aameen 😢🤲🏻
@annabethchase7394
@annabethchase7394 10 ай бұрын
Aameen
@hafizanshad6737
@hafizanshad6737 11 ай бұрын
ബാഖവി ഉസ്താദെ.... വരികൾ വിവർണ്ണനാധീതം 🥹 കണ്ണും ഖൽബും നിറഞ്ഞൊഴുകുന്നു.... പിന്നെ സുഹൈൽ ഉസ്താദിന്റെ മാന്ത്രിക ശബ്ദം... അല്ലാഹു ബറകത്ത് ചെയ്യട്ടെ... മുത്ത് നബിയുടെ യഥാർത്ഥ മൂഹിബ്ബീങ്ങളിൽ അല്ലാഹു നമ്മളെ ചേർക്കട്ടെ... 🤲🏻
@paathupaathu3325
@paathupaathu3325 11 ай бұрын
വളരെ ശരിയാണ്
@anas_momz_
@anas_momz_ 11 ай бұрын
💯
@jafarjaffu2024
@jafarjaffu2024 11 ай бұрын
Ameen
@rafeekrafi7861
@rafeekrafi7861 10 ай бұрын
Aameen
@user-nb1qo3bn7x
@user-nb1qo3bn7x 10 ай бұрын
👍👍👍
@flashmedia-f7i
@flashmedia-f7i 10 ай бұрын
പോവണ്ടെ ദുനിയാവിലെ സ്വർഗത്തിലേക്ക്❤❤❤❤🕌🕌 💐😍😍❣️😍 അള്ളാഹു തൗഫീഖ്🤲🤲 നൽകട്ടെ
@maimoonathbt8614
@maimoonathbt8614 8 ай бұрын
Aameen 😢😢😢😢😢😢
@rubeenarubi6155
@rubeenarubi6155 7 ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@safiyafaisal4593
@safiyafaisal4593 6 ай бұрын
ആമീൻ ആമീൻ ആമീൻ
@NaniNani-vb8si
@NaniNani-vb8si 5 ай бұрын
Ameen❤
@sakeert4604
@sakeert4604 4 ай бұрын
ആമീൻ ❤️
@sharafunnisat-zn5qm
@sharafunnisat-zn5qm 9 ай бұрын
എന്തൊരു ഫീലാ ഉസ്താദേ ഞാൻ കരഞ്ഞു പോയി😪 ഈ മദ്ഹ് കേട്ട എല്ലാർക്കും മദീനയിൽ എത്താൻ ഉള്ള ഭാഗ്യം തരണേ അള്ളാ ആമീൻ 🤲🏻🤲🏻🤲🏻
@mirzanzaiba1724
@mirzanzaiba1724 8 ай бұрын
Aameen
@rubeenarubi6155
@rubeenarubi6155 8 ай бұрын
ആമീൻ 😢
@muhammededhrees5725
@muhammededhrees5725 3 ай бұрын
Aameen Yaa Rabbal Aalameen
@HeyzabiStorePalappetti
@HeyzabiStorePalappetti Ай бұрын
Aameen
@Razal-ds8mk
@Razal-ds8mk Ай бұрын
Aameen
@zahrakitchengoatfarm8183
@zahrakitchengoatfarm8183 11 ай бұрын
പടച്ചോനെ.... ഇതെന്തു വരികളാണ് റബ്ബേ.... എന്ത് പറയാനാ..... ഒന്നും പറയാനില്ല.... എന്റെ നബിയേ..... ❤വയ്യ നബിയെ തകർന്നു നബിയെ..... രാത്രി headset വെച്ച് ഇരുട്ടിൽ കേട്ടപ്പോൾ..... ഒന്നും പറയാനില്ല ബാഖവി ഉസ്താദ്.... ഇനിയും എഴുതാൻ അല്ലാഹു ആഫിയത്തുള്ള ദീർഗായുസ്സ് നൽകട്ടെ ആമീൻ
@ibrahimpkpkibrahim8746
@ibrahimpkpkibrahim8746 11 ай бұрын
ആമീൻ
@reelsrepublicbysuhail3764
@reelsrepublicbysuhail3764 10 ай бұрын
ആമീൻ ❤️
@shamsudheenashraf1831
@shamsudheenashraf1831 11 ай бұрын
മദീനയെ പ്രണയിച്ചവർക്ക് ഈ പാട്ട് കണ്ണീരോടെയല്ലാതെ കണ്ട് തീർക്കാനാവില്ല😢 മദീനയിലെത്താൻ നമുക്ക് ഭാഗ്യം ലഭിക്കട്ടെ ...ആമീൻ
@rahimpa489
@rahimpa489 11 ай бұрын
Ameen
@Luthfazahra
@Luthfazahra 11 ай бұрын
Iniyum orupaaduthavana avideyethi rasoolinodu salam parayaan bagyam tharane naadhaa
@Najmunnisa_najmu
@Najmunnisa_najmu 11 ай бұрын
ആമീൻ
@SemiSemi-dw6oq
@SemiSemi-dw6oq 10 ай бұрын
ശെരിയാണ് ഞാൻ ഓരോ തവണ കേൾക്കുമ്പോഴും ഞാൻ കരഞ്ഞു പോയി 😭😭😭
@ajmaludheenajmal452
@ajmaludheenajmal452 9 ай бұрын
Ameen
@fathimanaseeha9816
@fathimanaseeha9816 11 ай бұрын
സ്റ്റാറ്റസ് കണ്ട് എത്തിയവർ ആരൊക്കെ....? എന്നെ ഒഴിവാക്കിടല്ലെ നബീനാ...കണ്ണിലണവാക്കിടണെ മദീനാ....🥺🤲🏻🤍
@jasijasil329
@jasijasil329 11 ай бұрын
"കണ്ട് കൊതി തീർന്നതാരാ മദീന"...... കാണാൻ ഈ പാബിക്ക് വിധി നൽക്ക് റബ്ബേ....... 😭😭😭😭😭
@Mac-id3ss
@Mac-id3ss 4 ай бұрын
😭
@AthifPc
@AthifPc Күн бұрын
മദീനയിൽ പോവണം inshaallah ❤ അതിനു എനിക്കും നിങ്ങക്കും അള്ളാഹു ഭാഗ്യം നൽകട്ടെ ആമീൻ ❤❤
@user-br5hq8tk4o
@user-br5hq8tk4o 23 күн бұрын
Muth nabiye ishttamullavar like adi❤
@sulaimaniringallur4390
@sulaimaniringallur4390 11 ай бұрын
ഇപ്പൊൾ മക്കയിൽ നിന്ന് ഈ പാട്ട് കേൾക്കുന്നു insha allah കുറച്ച് ദിവസം കഴിഞ്ഞാൽ മദീനയിൽ പോവും...ഓരോ വരികൾ കേൾക്കുമ്പോഴും എത്രയും പെട്ടന്ന് മദീനയിൽ എത്താൻ കൊതിയാവുന്നു
@reelsrepublicbysuhail3764
@reelsrepublicbysuhail3764 10 ай бұрын
ഈ പാപിക്ക് അർഹതയുണ്ടോ റബ്ബേ നിന്റെ മുത്തിന്റെ മദീനയൊന്നു കാണാൻ 😢😢😢...
@hijabiiqueen1190
@hijabiiqueen1190 11 ай бұрын
കണ്ടു ഞാൻ മദീന ഒരുതവണ🤲🏻 الحمد لله... ഇനിയും കാണണം... തിരിച്ച് വരവില്ലാതെ ആ മടിതട്ടിൽ അന്തിഉറങ്ങണം...
@hundredhundred1564
@hundredhundred1564 11 ай бұрын
🤲
@musthafamusthu7111
@musthafamusthu7111 10 ай бұрын
🤲♥️♥️ഇന്ഷാ അല്ലാഹ്
@AfeefAfee-uu3ft
@AfeefAfee-uu3ft 11 ай бұрын
ഹബീബിനെ കാണാൻ കൊതിപ്പിക്കുന്ന വരികൾ... റബ്ബേ.... കാണാൻ ഭാഗ്യം തരണേ....😢❤️‍🩹
@fxthymafida3105
@fxthymafida3105 7 ай бұрын
Aameen..inshaa allah
@al.xx__11
@al.xx__11 11 ай бұрын
അൽഹംദുലില്ലാഹ് എന്റെ ഹബീബിന്റെ ചാരത്ത് പോയി വന്നു ഇന്ന് നാല് ദിവസം ദുനിയാവിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതെന്റെ ഹബീബിന്റെ മണ്ണ് മാത്രമാണ് കണ്ണും ഖൽബും പൊട്ടിയിഴുകിയ നിമിഷം മനസ്സില്ലാ മനസോടെ വിട പറഞ്ഞു തിരികെ വന്നു ഇന്നും എപ്പോഴും ആ പുണ്യ ഭൂമിയിലെ ഓർമ്മകൾ മാത്രം
@mubeenaag2993
@mubeenaag2993 11 ай бұрын
Mashaa allah... നിങ്ങളുടെ ദുആയിൽ ഉൾപെടുത്തണേ... 🤲😥
@sajadajamaludeen9302
@sajadajamaludeen9302 11 ай бұрын
അല്ലാഹുവേ മദീന കാണാത്ത കണ്ണ് എനിക്ക് തരല്ലേ അല്ലാഹ്.. മദീനയിൽ എത്തി ഹബീബിനെ കണ്ടു മരിക്കാൻ തൗഫീഖ് നൽകണേ അല്ലാഹുവേ 😢😢🤲🤲🤲🤲🤲🤲🤲🤲
@user-fq3jt4bl7s
@user-fq3jt4bl7s 11 ай бұрын
Aameen
@Arif...kondotty
@Arif...kondotty 11 ай бұрын
Aameen
@SummisSummis
@SummisSummis 11 ай бұрын
Aameen
@ismailjasy2283
@ismailjasy2283 11 ай бұрын
Aameen
@attabipandari1675
@attabipandari1675 11 ай бұрын
ആമീൻ 🌙🌙
@madly.nanpan9098
@madly.nanpan9098 11 ай бұрын
Masha അല്ലാഹ്...എത്ര തവണ കേട്ടെന്ന് അറിയില്ല റബ്ബേ.... കേട്ടാലും കേട്ടാലും മതി വരാത്ത വരികൾ... ഓരോ വരികളിലും ഹബീബിനോടുള്ള പ്രണയം...
@hussainppm9174
@hussainppm9174 8 ай бұрын
njanum kettu orupad pravashyam ... kettalum kettalum mathi varatha varikal masha allah
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 11 ай бұрын
മരിക്കും മുമ്പ് ഒരിക്കൽ എങ്കിലും മദീനയിൽ പോവൻ തൗഫീഖ് നൽകണേ അള്ളാ😢😢🤲🤲
@mariyamsvlog8560
@mariyamsvlog8560 11 ай бұрын
Ameeen🤲
@navaskoonarimaanukoonari-ir6fb
@navaskoonarimaanukoonari-ir6fb 11 ай бұрын
Aameen🥺🤲❣️
@rahmathM-o8u
@rahmathM-o8u 11 сағат бұрын
ആമീൻ
@user-ns6eu5wx6i
@user-ns6eu5wx6i 11 ай бұрын
മദീന കാണാത്ത കണ്ണ് എനിക്ക് തരല്ല അള്ളാ മരിക്കും മുമ്പേ എന്റെ ഹബീബിനെ കാണാൻ വിധി കൂട്ടണേ അള്ളാ 🕋🕋
@NaflaNaflaSulthana
@NaflaNaflaSulthana 11 ай бұрын
Aameen 🤲
@misriya51
@misriya51 11 ай бұрын
Ameen 🥺🥺
@mirzanzaiba1724
@mirzanzaiba1724 8 ай бұрын
Aameen
@hafizshafisaqafitanur1352
@hafizshafisaqafitanur1352 24 күн бұрын
യാ അല്ലാഹ്
@ijuapluaachuaadhiijuapluaa9949
@ijuapluaachuaadhiijuapluaa9949 17 күн бұрын
ആമീൻ ആമീൻ, ഞങ്ങൾക്കും 😢🤲🏼🤲🏼
@sulaikasulu4135
@sulaikasulu4135 11 ай бұрын
🤲🤲എന്നെ ഒഴിവാക്കീടല്ലേ നബീന ... കണ്ണി ലണ വാക്കിടണേ മദീനാ ...🤲🤲
@fidhaibrahimkuttyh9252
@fidhaibrahimkuttyh9252 24 күн бұрын
അല്ലാഹുവേ എന്തൊരു feel ആണ് റബ്ബേ ഞങ്ങളെ മദീനയിൽ എത്തിക്കണേ..... 🤲🏻😢
@jumom1640
@jumom1640 11 ай бұрын
കേൾക്കുമ്പോൾ ഉള്ള് പിടയുന്നു 😢..... അല്ലാഹുവേ.. ഞങ്ങൾക്കെല്ലാവർക്കും മദീന പുണരാൻ ഭാഗ്യം തന്നിടണേ 🤲🏻
@ajmalbheemanad7818
@ajmalbheemanad7818 11 ай бұрын
പ്രിയരേ പുന്നാര നബി വിളിക്കുന്നുണ്ട്..... സ്നേഹം നിറഞ്ഞ വിളി.... ഖൽബും കണ്ണും നിറഞ്ഞു ഒഴുകുന്നതെന്താണെന്നറിയില്ല........ 💝😥😥😥😥 മദീനയുടെ മനസ്സറിഞ്ഞ മദ്ഹിന് മോന്ജ് നിറഞ്ഞു തുളുമ്പുന്നുണ്ട്.... 🥰🥰🥰🥰🥰🥰🥰💞
@RamshiAnwar-LCHFRECIPE
@RamshiAnwar-LCHFRECIPE 15 күн бұрын
ഈ song റീൽ ൽ കേൾക്കുമ്പോൾ നെഞ്ച് മദീനയിലേക്ക് പിടിച്ചു വലിക്കും... കണ്ണും നിറയും... കൊതിയുള്ളവർക്കൊക്കെ അവിടെത്താൻ റബ് തൗഫീഖ് നൽകട്ടെ.. ആമീൻ...
@minhaasminha4733
@minhaasminha4733 5 ай бұрын
എനിക്ക് ഒറ്റ ആഗ്രഹം മാത്രം.. എന്റെ ഉമ്മയെ കൊണ്ട് പോയി റസൂലിനോട് നേരിട്ട്...സലാം ചൊല്ലണം മദീനയിൽ ചെന്ന്....
@hafizanees7516
@hafizanees7516 4 ай бұрын
Yanikkum
@minhaasminha4733
@minhaasminha4733 4 ай бұрын
@@hafizanees7516... ഇന്ഷാ അല്ലാഹ്
@Shamil405
@Shamil405 4 ай бұрын
​@@minhaasminha4733നടക്കട്ടെ ആമീന്‍
@ramzan_here
@ramzan_here 2 ай бұрын
Inshaah allaah 🙌🤲🏻
@safesafeena6132
@safesafeena6132 11 ай бұрын
എത്ര ദിവസം ആയി കാത്തിരിക്കുന്നു വേറെ ഒരു സോങ്ങും ഇത്രെയും തേടി ഞാൻ നടന്നിട്ടില്ല 😢 എന്നും you tube സേർച്ച്‌ ചെയ്യും വന്നോ എന്ന് അറിയാൻ മദീന 💚 മദീന ♥️ മദീന 😍 മദീന 💓 മദീന 🤍 മദീന 💔 മദീന 💛 മദീന ❤‍🩹 മദീന 💞 മദീന 💙 മദീന ഞാൻ നിന്നിൽ അലിയാൻ കാത്തിരിപ്പിലാണ് 😢 Song ഹാർട് teach 👍👍👍👍👍👌👌👌👌👌👌👌👌
@jashierjashi6232
@jashierjashi6232 11 ай бұрын
ഇത് കേട്ട ഞങ്ങളുടെ അവസ്ഥ ഇതാണെങ്കിൽ🥲🥲🥲എഴുതിയ ഉസ്താദിൻ്റെ അവസ്ഥ എന്തായിരിക്കും ഹബീബിൻ്റെ പൊരുത്തം നൽകണേ അള്ളാ 🤲🤲🤲
@sulaim_swabah786
@sulaim_swabah786 11 ай бұрын
മനോഹരമായ വരികൾ..... മദീനയെ എത്ര വർണിച്ചാലും തീരില്ല...... മദീന എത്ര കണ്ടാലും കൊതി തീരില്ല....... റബ്ബേ ഇനിയും മദീനയിൽ എത്തിക്കണേ....മരണം മദീനയിൽ ആക്കണേ......
@ahammedashik411
@ahammedashik411 9 ай бұрын
Aameen
@madhsongKaraoke
@madhsongKaraoke 11 ай бұрын
ഈ പ്രാവശ്യത്തെ നബിദിനം ഈ പാട്ട് കൊണ്ട് പോയി. സ്റ്റാറ്റസ് റീൽസ് 💚💚💚🇸🇦🇸🇦
@goodfriendismydream3032
@goodfriendismydream3032 11 ай бұрын
നിങ്ങൾ ആരെയാണോ സ്നേഹിച്ചത് പരലോകത്ത് അവരോടൊപ്പമാണ് സ്നേഹിക്കാം നമുക്ക് മുത്ത് നബിയെ സ്വല്ലല്ലാഹു അലൈഹി വസല്ലം🥰❤️🤲
@shifashifa5478
@shifashifa5478 11 ай бұрын
_മദീന ഒരു വിസ്മയമാണ്.._ _കണ്ടാലും കേട്ടാലും തീരാത്ത വിസ്മയം.._ _മദീന പുകളുകൾ വിരിയുന്ന വരികൾ.._ _ആവർത്തനം മടുക്കാത്ത കലിമത്തുകൾ.._ _മരിക്കുന്ന മുന്നേ ഒരേയൊരു മോഹം.._ _മദീനാ നബീന ആണെന്റെ ദാഹം.._
@MuhammadMuhammadBoliyar
@MuhammadMuhammadBoliyar 11 ай бұрын
🥺🥺🤲
@fousijishworld5649
@fousijishworld5649 11 ай бұрын
അള്ളാഹു അത് കാണാനുള്ള ഭാഗ്യം തന്നു.. എന്റെ റബ്ബ് എത്ര അനുഗ്രഹീതനാണ് 🥹🤲🏻
@muhammadrashidk5021
@muhammadrashidk5021 11 ай бұрын
കൊതി തീരാത്ത മദീന..❤ കാത്തിരിപ്പിലാണ്.. അല്ലാഹു നമ്മുടെ ഒക്കെ മുരാദുകൾ ഹാസ്വിലാക്കി തരട്ടെ
@HkpHkp-dm6er
@HkpHkp-dm6er 11 ай бұрын
Aameen
@RazanaSadique
@RazanaSadique 11 күн бұрын
ഈ പാട്ടിന്റെ ഈണം നൽകിയവർക്ക് ഒരായിരം അഭിനന്ദനങ്ങൾ 💕💕ഞാൻ ഉംറക്ക് പോയിട്ട് രണ്ട് വർഷം കഴിഞ്ഞു ഈ സെപ്റ്റംബർ ആകുമ്പോൾ 🥹🥹
@muzicwold331
@muzicwold331 11 ай бұрын
ഹബീബിനോടുള്ള അടങ്ങാത്ത പ്രണയാർദ്രമായ വരികളും ആലാപനവും 😍മാഷാഅല്ലാഹ്‌ 💐❤️❤️ 😪😪🤲🤲🤲🤲
@muhammedhadi8174
@muhammedhadi8174 11 ай бұрын
ബാഖവി ഉസ്താദിന്റെ വരിയും സുഹൈൽ ഫൈസി ഉസ്താദിന്റെ വോയിസും വളരെ മനോഹരം .
@aneeshaani2565
@aneeshaani2565 11 ай бұрын
അവിടുത്തെ ചാരത്തേക്ക്‌ എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ...💚💚💚 🌹اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ وَبَارِكْ وَسَلِّمْ عَلَيْه🌹
@user-yd8lq9pq3u
@user-yd8lq9pq3u 10 ай бұрын
ഉസ്താദിന്റെ വരിയും സുഹൈലിന്റെ ശബ്ദവും ചേർന്നാൽ അതി മനോഹരം 👍👍
@muhsinam2456
@muhsinam2456 11 ай бұрын
മദീനയിൽ എത്തിയ ഒരു feeling💚 മദീന നേരിട്ടു കാണാൻ തൗഫീഖ് നൽകണേ 🤲🏻🤲🏻🤲🏻😢😢
@AnvarshaHaneefa
@AnvarshaHaneefa 2 күн бұрын
മുത്തിന്റെ അരികിൽ ഈ പാപിക്ക് ഒരിടം നൽകുമോ 😭😭🤲🤲🤲 കണ്ണുനിറയും വരികൾ മാഷാ അല്ലാഹ് 🥰🥰❤❤❤
@zala__
@zala__ 11 ай бұрын
ഖൽബ് നോവാൽ പൊട്ടി പോവുന്ന പോലെ.... മാഷാ അല്ലാഹ്... മദീനയോടുള്ള മുഹബ്ബത്ത്... മുത്തിനോടുള്ള പ്രണയം... ഇതിലും നല്ല വരിയാലും ഈണതാലും വിശദീകരിക്കൽ അസാധ്യം... നാഥൻ സ്വീകരിക്കട്ടെ ആമീൻ.....
@NoushadBaqaviSongs6666
@NoushadBaqaviSongs6666 11 ай бұрын
Live ആയി കേൽകുന്നവരുണ്ടോ
@najukk2549
@najukk2549 11 ай бұрын
🤚 duayil ulpeduthane usthade
@user-ij6zd6lo1i
@user-ij6zd6lo1i 11 ай бұрын
കണ്ടു.. വീണ്ടും കാണുന്നു
@aneeshaani2565
@aneeshaani2565 11 ай бұрын
ഹുബ്ബിൽ ലയിച്ചഉസ്താദ് ന്റെ വരികൾ വിസ്മയം തീർക്കുന്നു... അഭിപ്രായത്തിനു വാക്കുകൾതികയാതെ വരും... അല്ലാഹ് സ്വീകരിക്കട്ടെ.. ആമീൻ🤲🤲🤲
@ckmsuhailckdesign3257
@ckmsuhailckdesign3257 11 ай бұрын
❤️
@Subscrib-w9w
@Subscrib-w9w 11 ай бұрын
ഇപ്പോഴാണ് കണ്ടത്... കത്തിരിപ്പിലായിരുന്നു.. ❤️ 💥💥💥💥💥😍😍
@jamshiyayakooth4704
@jamshiyayakooth4704 11 ай бұрын
സ്റ്റാറ്റസ് കണ്ടപ്പോ തന്നെ റിലീസിങ്ങിന് കാത്തിരിപ്പായിരുന്നു 🌹 വല്ലാത്ത വരികൾ അതിനൊത്ത ആലാപനം...
@muhammadshakir376
@muhammadshakir376 8 күн бұрын
എന്ത് രസമാണ് നീ എൻ മദീന...❤❤ എന്റെ നബി നിന്റെ ഉള്ളിൽ മദീന ❤❤❤...
@hamzamuthu8477
@hamzamuthu8477 10 ай бұрын
الحمدلله. സുഹൈൽ ഉസ്താദിന് ദീർഘായുസ്സ് നൽകട്ടെ🤲
@AmeerekAmeerek
@AmeerekAmeerek 10 ай бұрын
Ameen🤲
@sharafmediamall5604
@sharafmediamall5604 11 ай бұрын
വരികളും ...............ആ ഈണവും റബ്ബ് തൊട്ട് അനുഗ്രഹിച്ച സുഹൈൽ ഉസ്താദിന്റെ ശബ്ദവും ഇന്നലെ മുതൽ ഇങ്ങനെ കേട്ട് കൊണ്ടിരിക്കുന്നു ......................എന്തോ മദീനത്തേക്ക് കൊണ്ട് പോകുന്നുണ്ട് ഈ പാട്ട് ...! പിന്നെ ഉസ്താദിന്റെ വരികളെ കുറിച്ച് പറയേണ്ടതില്ലലോ ചങ്കിൽ കുത്തി കേറും ..അതിനൊത്ത ഈണവും .............................
@sajnahassankutty
@sajnahassankutty 11 ай бұрын
അല്ലാഹ് ഞങ്ങൾക് മദീന കാണാൻ തൗഫീഖ് നൽകണേ റഹ്മാനെ 🤲🏻🤲🏻
@mufeededayur5375
@mufeededayur5375 11 ай бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ ബാഖവി ഉസ്താദേ...🥹😭😭😭 സുഹൈൽ ഉസ്താദിന്റെ ശബ്ദം..🥹🥹🥹🥹🥹uffff💔💔💔💔
@mubashirmaniyoor4217
@mubashirmaniyoor4217 11 ай бұрын
മദീന.... ❣️ ഉസ്താദേ അങ്ങയുടെ വരികൾ സുഹൈൽ ഉസ്താദ് ന്റെ ആലാപനം അറിയാതെ കണ്ണീർ വന്നു പോവുന്നു 🤝🏻masha allah ❣️
@shafeequealukkal1884
@shafeequealukkal1884 11 ай бұрын
എന്തൊരു ഭംഗിയാണ് ആ വരികൾക്ക് അല്ലാഹ് മദീനയിലെത്താൻ വിധിയേകണേ 🥰🥰🥰🥰🤲🤲🤲🤲
@Fasi2
@Fasi2 11 ай бұрын
പാപക്കറ നിറഞ്ഞ ഹൃദയത്തിൽ നിന്നും കറുത്ത കണ്ണുനീർ മാത്രം ....ഉസ്താദേ.... നിങ്ങളുടെ വരികൾ എന്റെയും എന്നെപോലുള്ളവരുടെയും കണ്ണു തുറപ്പിക്കട്ടെ... 🤲🏻
@mediaajh
@mediaajh 11 ай бұрын
😢 എത്ര തവണ കേട്ടിട്ടും മതിവരുന്നില്ല. ഉസ്താദിന്റെ വരികൾ ....... നബിയെ നേരിട്ട് അനുഭവിച്ചവർ എങ്ങനെയാവും ആ വേർപാട് അനുഭവിച്ചത് ........ യാ അല്ലാഹ്.....
@vahabvahab4976
@vahabvahab4976 10 ай бұрын
സത്യം
@NafiNasar
@NafiNasar 11 ай бұрын
മാഷാഅല്ലാഹ്‌ വരികളും ആലാപനവും അതി മനോഹരം റൂഹ് പിരിയും മുമ്പ് നാഥാ.... ആ പുണ്യ ഭൂമിയിൽ ഞങ്ങളെ എത്തിക്കേണമേ 🤲🤲🤲
@SuhaKabeer-rn9zn
@SuhaKabeer-rn9zn 11 ай бұрын
മദീന എന്നും ഒരു ഹരമാണ് അല്ലാഹ് എന്നെ മദീനയിൽ എത്തിച്ചു. അതുപോലെ എല്ലാ മുഹിബ്ബിങ്ങളെയും അള്ളാഹു ഈ മണ്ണിൽ എത്തിക്കട്ടെ ആമീൻ
@ktfmp8440
@ktfmp8440 5 ай бұрын
കേട്ടിട്ടും കേട്ടിട്ടും മതി വരുന്നില്ലല്ലോ 🥹🥹🥹 മദീന യിൽ ഒന്ന് എത്താൻ വല്ലാതെ കൊതിക്കുന്നു അല്ലാഹ് 😭😭
@al.xx__11
@al.xx__11 11 ай бұрын
വരികൾ പോലെ ഒരു ആയുസ്സ് മുഴുവൻ കണ്ടാലും കൊതി തീരാത്ത എന്റെ ഹബീബിന്റെ ചാരത്തു ഇനിയും നീ എത്തിക്കണേ അല്ലാഹ്
@farzubasheer5066
@farzubasheer5066 11 ай бұрын
ഞങ്ങൾക്കും മദീന കാണാൻ ദുആ ചെയ്യണം 🤲 അവിടെ ചെന്ന് മദ്ഹ് പാടാൻ 🤲🤲
@StudioNMedia
@StudioNMedia 11 ай бұрын
ബസ് രഹാ ഹേ നസർ മേ മദീന... ഏറ്റവും ഇഷ്ടമുള്ള ഒരു നഅത് ... അതേ ഈണത്തിൽ അതിനോളം ഫീൽ തരുന്ന ഒരു അതിമധുര മദ്ഹ് ❤🎉 ഇഷ്ടങ്ങൾ ❤
@safanirfan5718
@safanirfan5718 Күн бұрын
മാഷാ അല്ലാഹ് എത്ര മനോഹരം വരികൾ മാഷാ അല്ലാഹ്. എന്റെ മദീന യാ റസൂലല്ലാഹ് യാ ഹബീബള്ളാ.
@kamarukp5136
@kamarukp5136 7 ай бұрын
മദീനയിൽ എത്താതെ റൂഹ് പിടിക്കല്ലേ 😢റബ്ബേ ഒരിക്കലെങ്കിലും ഹബീബിന്റെ ചാരത്ത് എത്താൻ തൗഫീഖ് നൽകണേ അല്ലാഹ് 🌹♥️
@burhanamini6781
@burhanamini6781 11 ай бұрын
ഉസ്താദിൻ്റെ വരികൾ മനസ് മദീനയിൽ എത്തിക്കും അല്ലാഹു മുത്ത് നബി (സ) തങ്ങളോട് കൂടെ സ്വർഗത്തിൽ പ്രവേശിപ്പിക്കട്ടെ.. ആമീൻ ഉസ്താദിൻ്റെ പ്രാർത്ഥനയിൽ ഞങ്ങൾ എല്ലാ വരെയും ഉൾപ്പെടുത്തുക്ക
@irshadillikkal9783
@irshadillikkal9783 11 ай бұрын
ഈ വർഷം ഹിറ്റ് ആകുന്ന സോങ് mashallah ❤
@AdhilThangalOfficial
@AdhilThangalOfficial 11 ай бұрын
ഒരുപാട് കാത്തിരുന്ന ആ മദ്ഹ് ഗാനം... ഹൃദയം കവർന്നു 😢❤
@ansiyaharis8129
@ansiyaharis8129 Ай бұрын
മദീനയിൽ പോകാൻ ഞങ്ങൾക്കെല്ലാവര്ക്കും തൗഫീഖ് നൽകണേ അല്ലാഹ് 🤲🏻🤲🏻
@nashathka1034
@nashathka1034 6 ай бұрын
ഒന്ന് നബി തങ്ങൾ ,പിന്നൊന്ന് ഉമ്മ ഓർക്കുമ്പോഴെല്ലാം ഒരുപാട് കരയും 😢കാണാത്ത നബിയെ ഇത്രമാത്രം ഞാൻ സ്നേഹിക്കുന്നു ണ്ട് റബ്ബേ.. കനവിലെങ്കിലും മുത്ത് നബിയെ കാണിക്കണെ അള്ളാഹ് ❤
@shamlahamza7938
@shamlahamza7938 11 ай бұрын
മാ ഷാ അല്ലാഹ്... ആ മനോഹരമായ വരികള്‍ ക്കായി കാത്തിരിക്കുന്നു ഒരുപാട്‌ ആവേശത്തോടെ ആദരവ് ഓടെ സന്തോഷ തോടെ 💚❤️🌹
@Sanashanu-vt9mk
@Sanashanu-vt9mk 11 ай бұрын
ഉസ്താദിന് ഇനിയും ഒരുപാട് മദ്ഹ് എഴുതാൻ കഴിയട്ടെ. സുഹൈൽ ഉസ്താദിന് പാടാനും പറ്റട്ടെ. ഒത്തിരി തവണ കേട്ടു. മുത്ത് നബി സ്വീകരിക്കട്ടെ 🤲
@aburazeenlc4792
@aburazeenlc4792 11 ай бұрын
Usthade ❤❤❤
@jasejas4747
@jasejas4747 11 ай бұрын
Aaaameeen🤲🏻🤲🏻🤲🏻
@fathimaafeefa2908
@fathimaafeefa2908 11 ай бұрын
വേദനിപ്പിച്ചുവോ ഞാൻ നബീനാ 😭😭 Ma sha allah ❤ഉസ്താദിന്റെ ഹൃദയന്ദരങ്ങളിൽ നിന്നുള്ള വരികൾ മദീനയിൽ എത്താൻ തൗഫീഖ് നൽകണേ അല്ലാഹ്.. ആമീൻ 🤲
@MuhammadMuhammadBoliyar
@MuhammadMuhammadBoliyar 11 ай бұрын
🥺🤲🤲💕
@farsanarehman867
@farsanarehman867 9 ай бұрын
എൻ്റെ ഉമ്മാനെയും, ഉപ്പാനെയും ഒന്ന് അവിടേക്ക് എത്തിക്കണമെന്ന് വല്ലാത്ത ആഗ്രഹമുണ്ട് റബെ, നടക്കുമോ എന്നറിയില്ല. അല്ലാഹ് നീ എൻ്റെ കൂടെ ഉണ്ടാവണെ 🤲
@mohamedjasirvp87
@mohamedjasirvp87 4 ай бұрын
ആമീൻ 🤲🏽 താങ്കളുടെ ആഗ്രഹം പടച്ചവൻ നടത്തിതരട്ടെ
@abdulrasheed3699
@abdulrasheed3699 11 ай бұрын
ബാഖവി ഉസ്താദിനും സുഹൈൽ ഉസ്താദിനും അള്ളാഹു ആഫിയതുള്ള ദീര്ഗായുസ്സ് നൽകട്ടെ ഒരുപാട് കാലം പുന്നാര നബിയുടെ മദ്ഹ് എഴുതാനും പാടാനും പറയാനും ലോക രക്ഷിതാവ് അനുഗ്രഹിക്കട്ടെ ഉസ്താദേ നിങ്ങളെ പ്രഭാഷണം ഞങ്ങള്ക്ക് വളരെ ഇഷ്ട്ടമാണ് അതിലേറെ സുന്ദരമാണ് പുണ്യ നബിയോടും മദീനയോടുമുള്ള ഈ പ്രണയ കാവ്യം ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഇപ്പോഴും ആഗ്രഹിക്കുന്നുണ്ട് എന്റെ ഹബീബ് തങ്ങളോരെ മുഖമൊന്ന് കാണാൻ പുണ്ണ്യ നബിയുടെ മദ്ഹ് പറയുന്ന സദസ്സിൽ ഞങ്ങൾക്ക് വേണ്ടി ഉസ്താദ് അവരുകളൊന്ന് പ്രാർത്ഥിക്കണേ... അല്ലാഹ് മരണ സമയം പുന്നാര നബിയോരെ പുഞ്ചിരിക്കുന്ന മുഖം കണ്ട് ഈ ലോകത്ത് നിന്ന് വിടപറയാൻ ഭാഗ്യം നൽകണേ തമ്പുരാനേ...
@yaseenrazakv7463
@yaseenrazakv7463 11 ай бұрын
മദീന,മടുപ്പിന് വിട്ടുകൊടുക്കാനാകാത്ത കോർവ 🥰ഇഷ്ടം മദീന, ഇഷ്ടം നബീന ❤ 4:07
@N00R_x7
@N00R_x7 11 ай бұрын
❤❤❤❤
@user-mq3pv4gk1q
@user-mq3pv4gk1q 11 ай бұрын
കേട്ടിട്ട് മതിവരാത്ത മധുരമേ മദ്ഹ്.,..😢madeena 💚💚madeeena💚💚 ഖൽബിലേക്ക് ആഴ്ന്നിറങ്ങുന്നു... 😭
@TheGamechangers07
@TheGamechangers07 11 ай бұрын
😓😓😓😓🇸🇦🇸🇦🇸🇦💚💚💚 ഈ പാട്ട് കേട്ട് കരയാത്തവരുണ്ടോ? അവരുടെ ഹൃദയത്തിനു എന്തൊരു കഠിന്യമാണ്.
@Nithusilu
@Nithusilu 2 ай бұрын
അൽഹംദുലില്ലാഹ് ഞാനും ആ പുണ്ണ്യ മദീനയിൽ എത്തി എല്ലാവർക്കും തൗഫീഖ് നൽകണേ.... ഈ വർഷത്തെ ഹിറ്റ്‌ സോങ് എന്ത് രസമാ കേൾക്കാൻ എന്റെ മുത്ത് നെബിയുടെ സോങ്.....
@shazahmad3006
@shazahmad3006 11 ай бұрын
ഉറങ്ങുമ്പോളും മനസ്സ് വേദനിക്കുമ്പോഴും ഒറ്റക്ക് ഇരിക്കുമ്പോളും ഈ പാട്ട് അങ്ങ് കേൾക്കും.. വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മാന്ദ്രിക ഈ പാട്ടിന്നുണ്ട്.. നൗഷാദ് ഉസ്താദിന്റെ വരികൾക്ക് സുഹൈൽ ഉസ്താദ് ശബ്ദം കൊടുത്തപ്പോ മനസ്സിൽ ഇടം നേടിയ ഇഷ്ടം ഗാനം ഞങ്ങൾക് കിട്ടി ♥️
@ameerpkbabu3175
@ameerpkbabu3175 11 ай бұрын
MashaAllah🌹👌🏻😭😭 കാത്തിരിപ്പായിരുന്നു പാട്ടിൻവേണ്ടി. അൽഹംദുലില്ലാഹ്. ഉസ്താദിനും സുഹൈൽ ഫൈസിക്കും ഇതിൽ പ്രവർത്തിച്ച എല്ലാർക്കും അല്ലാഹു ബർകത്ത് ചെയ്യട്ടെ. ആമീൻ 🤲🏻
@nasriyaansar4779
@nasriyaansar4779 11 ай бұрын
ആമീൻ
@MuqtharElamkulam
@MuqtharElamkulam 11 ай бұрын
കണ്ട് കൊതി തീർന്നതാരാ മദീന...🥺 നൗഷാദ് ഉസ്താദിന്റെ വരിയും സുഹൈൽ ഉസ്താദിന്റെ ശബ്ദവും...💚
@nahlapk786
@nahlapk786 11 ай бұрын
يا حبيبي..🥺 ഓർത്തുവെക്കാൻ ഒരു ചിത്രം പോലും തരാതെ.. പകർത്തിവരക്കാൻ ഒരു രൂപം പോലും ബാക്കി വെക്കാതെ.. അങ്ങെന്ത്‌ മനോഹരമായാണ് ജനഹൃദയങ്ങളിൽ ജീവിക്കുന്നത്..🩷❤
@abdulrazak9264
@abdulrazak9264 9 ай бұрын
സത്യം
@MALAPPURAM...PLAYERS
@MALAPPURAM...PLAYERS 5 ай бұрын
@mubashirmhd4922
@mubashirmhd4922 11 ай бұрын
എന്റെ ഉസ്താദെ എന്തൊരു വരികൾ ❤️❤️🥹അറിയാതെ ഞാൻ മദീനയിലെ ഒരു മണൽതരിയായി മാറി 🥹🥹
@Ramzanramxu
@Ramzanramxu 11 ай бұрын
സുഹൈൽ ഫൈസിയുടെ ആലാപനവും , നൗഷാദ് ബാഖവിയുടെ വരികളും , മാഷാ അല്ലാഹ്... നന്നായിട്ടുണ്ട് 🥰💖🕋
@Sumis.botique
@Sumis.botique 11 ай бұрын
റബ്ബേ ഞങ്ങളേയും മദീനാ .... ചാരത്തേക്ക് എത്തിക്കണേ .....
@mdzynislamic8893
@mdzynislamic8893 11 ай бұрын
മദീനയെ കാണാത്തവർക്ക് കേട്ട് കൊതി തീരാത്ത പാട്ട്.... 😘 എത്ര സുന്ദരം... ❤️
@misriyamisriya322
@misriyamisriya322 11 ай бұрын
എന്ത് മനോഹരം 🥰music ഇല്ലാതെ ആണ് എന്റെ ഹബീബിന്റെ മദ്ഹ് കേൾക്കാൻ ഭംഗി....റൂഹ് പിരിയുന്നതിന് മുൻപ് അങ്ങയുടെ ചാരത്തു വന്നെത്താൻ ഈ പാപിക്കു വിധി നൽകണേ യാ റസൂലല്ലാഹ് 😢😢🫶🤲🏻🤲🏻
@hawwamedia5054
@hawwamedia5054 8 күн бұрын
ഈ സോങ്ങിന് വരികളും ഈണവും നൽകിയ പ്രിയ സുഹൃത്ത് ഹാഫിള് റബീഹ് ഒതളൂർ 🎉 ma'din hifz student ആയിരിക്കുന്ന സമയത്താണ് ഇതിന്റെ രചന. അദ്ദേഹം തന്നെ അത് പലവേദിയിലും പാടിയിട്ടുണ്ട്. മീഡിയ സജീവമാവാത്ത കാലം🤷‍♂️
@shameemamani8155
@shameemamani8155 Ай бұрын
റബ്ബേ എന്തൊരു ഫീൽ.. എന്തൊരു ഈണം... എന്തൊരു രസം.... ഈ വരികൾ നമ്മെ മദീനയിലെത്തിച്ചു... മദീനയിലെ മണൽ തരികളാക്കി.... കണ്ടു കൊതി തീരില്ല.. ഒരിക്കലും .... മദീനയിലെ പൂങ്കാവനത്തിലെത്താൻ പാപിയുടെ മനസ്സിൽ വല്ലാത്ത ആഗ്രഹം ഉണ്ടാക്കി ഈ വരികൾ.... ഇമാം ബൂസിരിയും അല്ലാമ റൂമിയും ചെയ്തതും ഇത് തന്നെയാണ്.... കാതിലും കണ്ണിലും നാവിലും ഖൽബിലും ഇപ്പോൾ മദീന തന്നെ.... എത്ര പ്രാവശ്യം കേട്ടു എന്നറിയില്ല... ഇന്നലെയണീ വരികൾ എന്റെ കർണ്ണപുടങ്ങളിൽ സംഗീതം തീർത്തു പെയ്തിറങ്ങിയത്... റബ്ബേ ഈ വരികൾ കേൾക്കാൻ പത്തു മാസം താമസിച്ചു പോയെങ്കിൽ ഞാനെന്തൊരു ഹത ഭാഗ്യനാണ്.... നൗഷാദ് ബാഖവിക്കും സുഹൈൽ ഫൈസിക്കും നന്ദി.. മനസ്സിൽ എവിടെയോ ഒളിഞ്ഞു കിടന്ന പ്രവാചക സ്നേഹത്തിന്റെ തന്ത്രികൾ ചലിപ്പിച്ചതിനു... അസ്സലാമു അലൈകും
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 6 МЛН
Sigma Girl Pizza #funny #memes #comedy
00:14
CRAZY GREAPA
Рет қаралды 2,5 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 212 МЛН
Dad Makes Daughter Clean Up Spilled Chips #shorts
00:16
Fabiosa Stories
Рет қаралды 8 МЛН