No video

കർക്കടക വാവ് ബലി ഇട്ടില്ലെങ്കിൽ എന്താണ് ദോഷം ? | Karkidaka Vavu 2024 | ബലിതർപ്പണത്തിന് ഫലം കിട്ടാൻ

  Рет қаралды 29,090

Neram Online

Neram Online

Күн бұрын

Пікірлер: 54
@user-we8tn3py2y
@user-we8tn3py2y Ай бұрын
പിതൃകൾക്കു ഒരുകുടുംബത്തിൽ ആരെങ്കിലും ഒരാൾ ബലി ഇട്ടാലും മതി പിതൃകൾക്കു സന്തോഷം ആകും
@UshaKumari-jy3vh
@UshaKumari-jy3vh Ай бұрын
Thaniku😊
@user-dp6jm9fs3p
@user-dp6jm9fs3p Ай бұрын
തിരുമേനി എന്റെ സംശയത്തിന് മറുപടി തരണേ എന്റെ അച്ഛന്റെ സഹോദരി ഈ കഴിഞ്ഞ മാസം മരിച്ചു പോയി അപ്പോൾ എനിക്ക് ഇപ്പോൾ ബലി ഇടാമോ??
@NeramOnline
@NeramOnline Ай бұрын
പുല കഴിഞ്ഞു എങ്കിൽ കർക്കടക വാവ് ബലി ഇടാം. കർക്കടക വാവ് ബലി മാതാപിതാക്കൾ ഉൾപ്പെടെ ഏഴ് തലമുറയിലെ പിതൃക്കൾക്ക് വേണ്ടി ഇടുന്നതാണ്..
@rajagopalpillai3209
@rajagopalpillai3209 Ай бұрын
HARI OM. OM NAMO BHAGAVATHE VASUDEVAYA NAMAH.
@ravis.pillai8181
@ravis.pillai8181 Ай бұрын
🌹🙏🌹
@sushamaprasannan4393
@sushamaprasannan4393 Ай бұрын
Thirumeni ente oru doubt aane oru Familyil ullaver ellam beli edano mo reply tharane
@NeramOnline
@NeramOnline Ай бұрын
ആരോഗ്യം അനുവദിക്കുമെങ്കിൽ, അശുദ്ധി ബാധിച്ചിട്ടില്ലെങ്കിൽ ആർക്കും ബലിയിടാം. നിർബ്ബന്ധിച്ച് ചെയ്യിക്കേണ്ട കാര്യമല്ല ഇത്. പുർണ്ണ മനസ്സോടെ താല്പര്യമുള്ള ഏതൊരാൾക്കും കർക്കടക വാവ് ബലി ഇടാം.
@anshuayaan6735
@anshuayaan6735 Ай бұрын
🙏🙏
@minisasikumar9438
@minisasikumar9438 Ай бұрын
Husbend marichal wifenum balidharpanam cheyamo
@NeramOnline
@NeramOnline Ай бұрын
കർക്കടക വാവ് ബലി സമസ്ത പിതൃക്കൾക്കും വേണ്ടിയുളളതാണ്. അതിന് ഭർത്താവിനെ സങ്കല്പിച്ചും ബലിയിടാം. മരണാനന്തരം പിതാവിന്റെ ശ്രാദ്ധം പുത്രൻ ചെയ്യണം. പുത്രൻ ഇല്ലെങ്കിൽ ഭാര്യ ചെയ്യണം. ഭാര്യയില്ലെങ്കിൽ സഹോദരൻ ചെയ്യുക. മരുമക്കളും, ചെറുമക്കളും, ദത്തുപുത്രന്മാരും അധികാരികളാണ്. അവരാരും ഇല്ലെങ്കിൽ സപിണ്ഡന്മാർ ആരെങ്കിലും ചെയ്യുക - ഇതാണ് വിധി.
@minisasikumar9438
@minisasikumar9438 Ай бұрын
Thanks swamy🙏
@user-qh6lf4by5d
@user-qh6lf4by5d Ай бұрын
🙏🙏🙏.
@ardrakrishna2739
@ardrakrishna2739 Ай бұрын
Good
@NeramOnline
@NeramOnline Ай бұрын
🙏
@PradeepanPriyagi
@PradeepanPriyagi Ай бұрын
👍
@sreedeviomanakuttan7574
@sreedeviomanakuttan7574 Ай бұрын
🙏🙏🙏🙏🙏
@user-qx8xv8pg3y
@user-qx8xv8pg3y Ай бұрын
Thirumeni ente achan sreerama padam ananjitt oru varsham kazhinju ente Amma moonnu masam ayittullu ammakk eppol baliyidammo dayavayi onnu paranju thatanam
@NeramOnline
@NeramOnline Ай бұрын
തുലാം, കർക്കടകം മാസങ്ങളിൽ കറുത്തവാവിന് നടത്തുന്ന ബലി തർപ്പണം 7 തലമുറയിലുള്ള സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്. ഈ ബലി ആർക്കും ഇടാം. മരിച്ചു പോയ അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഇതിൽ ഉൾപ്പെടും. മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം, മാസബലി, ആണ്ടുബലി ഇതിൽ നിന്നും വ്യത്യസ്തമാണ്. മരിച്ച വ്യക്തിയുടെ മരണനക്ഷത്രം, (ബ്രാഹ്മണർ തിഥി ) നോക്കി ഒരു വർഷം വരെ എല്ലാ മാസവും ചെയ്യുന്നതാണ് മാസബലി. ഒരു വർഷം ആകുമ്പോൾ ആണ്ടുബലി ഇടണം. പുലവാലായ്മകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ ഒരു കാരണവാശാലും ആണ്ടുബലി മുടക്കരുത്. അതിന്റെ തലേദിവസം മുതല്‍ വീട്ടിലെല്ലാവരും വ്രതമെടുക്കണം. ആണ്ടുബലി ദിവസം രാവിലെ കുളിച്ച് യോഗ്യനായ കര്‍മ്മിയുടെ നിര്‍ദ്ദേശ പ്രകാരം ബലിയിടുക. വീട്ടില്‍ വച്ചോ ഏതെങ്കിലും പുണ്യസ്ഥലങ്ങളില്‍ വച്ചോ ബലിയിടാം. ഇപ്രകാരം എല്ലാവര്‍ഷവും ചെയ്യണം. ആവാഹനം തിലഹോമം തുടങ്ങിയ ക്രിയകളിലൂടെ ആത്മാവിനെ സമര്‍പ്പണം ചെയ്യാത്തിടത്തോളം കാലം വാര്‍ഷിക ബലി ചെയ്യണം. ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാ മക്കളും ബലിയിടണം. മൂത്തമകന്‍ മാത്രം പോര. എന്നാല്‍ ഒന്നിച്ച് ഒരേ സ്ഥലത്ത് ഇടമെന്നില്ല. അവരവരുടെ സൗകര്യം പോലെ എവിടെയും ചെയ്യാം. ആണ്ടു ബലി ദിവസം സ്വസമുദായ ആചാരപ്രകാരം ബലിയിടുകയും യഥാശക്തി അന്നദാനം നടത്തുകയും ചെയ്യണം. പുരാണപാരായണം നടത്തുന്നതും നല്ലതാണ്. ഹരേരാമമന്ത്രം കൊണ്ട് അഖണ്ഡനാമജപവും നടത്താം. പാവപ്പെട്ടവര്‍ക്ക് വസ്ത്രം, ധാന്യം എന്നിവ നല്‍കുന്നത് ശ്രേയസ്‌കരമാണ്. ചിതാഭസ്മം അസ്ഥിത്തറയായി സൂക്ഷിച്ചിട്ടുള്ളവര്‍ ഒരു വര്‍ഷം മുടങ്ങാതെ വിളക്ക് കൊളുത്തിയശേഷം അസ്ഥിത്തറപൊളിച്ച് ചിതാഭസ്മം പുണ്യതീര്‍ത്ഥങ്ങളിലോ കടലിലോ ഒഴുക്കണം. ആണ്ട് ബലികഴിഞ്ഞാണ് ചെയ്യേണ്ടത്. മാസ ബലിയിടാന്‍ സാധിച്ചില്ലെങ്കില്‍ ആണ്ട് ബലിയെങ്കിലും കൃത്യമായി ഇടേണ്ടതാണ്. പിന്നീട് മാസബലി വേണ്ട. എല്ലാ വർഷവും ആണ്ടുബലി ഇട്ടാൽ മതി.
@reshmareshma1102
@reshmareshma1102 Ай бұрын
തിരുമേനി എനിക്ക് ഇപ്പോൾ മെൻസസ് ആണ് അച്ഛനു ബലി ഇടാൻ പറ്റുമോ
@NeramOnline
@NeramOnline Ай бұрын
പുല, വാലായ്മ, മാസാശുദ്ധി ഉള്ളവർ ബലി തർപ്പണം നടത്തരുത്.
@febeenak2728
@febeenak2728 Ай бұрын
ഇപ്പോൾ ബലിയിട്ടാൽ പിന്നെ ഷാർദ്ധത്തിന് ബലിയിടുന്നത് കൊഴപ്പം ഉണ്ടോ
@NeramOnline
@NeramOnline Ай бұрын
ഇല്ല.
@geethakumari8666
@geethakumari8666 Ай бұрын
തിരുമേനി sahodaran marichittu ഒരു varsham ആയില്ല achanum ammakyum എല്ലാ varshavum ഇടാറുണ്ട് എന് varsham എനിക് idaan pattumo
@NeramOnline
@NeramOnline Ай бұрын
തുലാം, കർക്കടകം മാസങ്ങളിൽ കറുത്തവാവിന് നടത്തുന്ന ബലി തർപ്പണം 7 തലമുറയിലുള്ള സമസ്ത പിതൃക്കൾക്കും വേണ്ടിയാണ്. ഈ ബലി ആർക്കും ഇടാം. മരിച്ചു പോയ അച്ഛനും അമ്മയും സഹോദരങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും എല്ലാം ഇതിൽ ഉൾപ്പെടും. മരണാനന്തരം 16 വരെയുള്ള ശ്രാദ്ധം, മാസബലി, ആണ്ടുബലി ഇതിൽ നിന്നും വ്യത്യസ്തമാണ്. മരിച്ച വ്യക്തിയുടെ മരണനക്ഷത്രം, (ബ്രാഹ്മണർ തിഥി ) നോക്കി ഒരു വർഷം വരെ എല്ലാ മാസവും ചെയ്യുന്നതാണ് മാസബലി. ഒരു വർഷം ആകുമ്പോൾ ആണ്ടുബലി ഇടണം. പുലവാലായ്മകള്‍ ഒന്നും ഉണ്ടായില്ലെങ്കില്‍ ഒരു കാരണവാശാലും ആണ്ടുബലി മുടക്കരുത്. അതിന്റെ തലേദിവസം മുതല്‍ വീട്ടിലെല്ലാവരും വ്രതമെടുക്കണം. ആണ്ടുബലി ദിവസം രാവിലെ കുളിച്ച് യോഗ്യനായ കര്‍മ്മിയുടെ നിര്‍ദ്ദേശ പ്രകാരം ബലിയിടുക. വീട്ടില്‍ വച്ചോ ഏതെങ്കിലും പുണ്യസ്ഥലങ്ങളില്‍ വച്ചോ ബലിയിടാം. ഇപ്രകാരം എല്ലാവര്‍ഷവും ചെയ്യണം. ആവാഹനം തിലഹോമം തുടങ്ങിയ ക്രിയകളിലൂടെ ആത്മാവിനെ സമര്‍പ്പണം ചെയ്യാത്തിടത്തോളം കാലം വാര്‍ഷിക ബലി ചെയ്യണം. ആണ്‍പെണ്‍ ഭേദമില്ലാതെ എല്ലാ മക്കളും ബലിയിടണം. മൂത്തമകന്‍ മാത്രം പോര. എന്നാല്‍ ഒന്നിച്ച് ഒരേ സ്ഥലത്ത് ഇടമെന്നില്ല. അവരവരുടെ സൗകര്യം പോലെ എവിടെയും ചെയ്യാം. ആണ്ടു ബലി ദിവസം സ്വസമുദായ ആചാരപ്രകാരം ബലിയിടുകയും യഥാശക്തി അന്നദാനം നടത്തുകയും ചെയ്യണം. പുരാണപാരായണം നടത്തുന്നതും നല്ലതാണ്. ഹരേരാമമന്ത്രം കൊണ്ട് അഖണ്ഡനാമജപവും നടത്താം. പാവപ്പെട്ടവര്‍ക്ക് വസ്ത്രം, ധാന്യം എന്നിവ നല്‍കുന്നത് ശ്രേയസ്‌കരമാണ്. ചിതാഭസ്മം അസ്ഥിത്തറയായി സൂക്ഷിച്ചിട്ടുള്ളവര്‍ ഒരു വര്‍ഷം മുടങ്ങാതെ വിളക്ക് കൊളുത്തിയശേഷം അസ്ഥിത്തറപൊളിച്ച് ചിതാഭസ്മം പുണ്യതീര്‍ത്ഥങ്ങളിലോ കടലിലോ ഒഴുക്കണം. ആണ്ട് ബലികഴിഞ്ഞാണ് ചെയ്യേണ്ടത്. മാസ ബലിയിടാന്‍ സാധിച്ചില്ലെങ്കില്‍ ആണ്ട് ബലിയെങ്കിലും കൃത്യമായി ഇടേണ്ടതാണ്. പിന്നീട് മാസബലി വേണ്ട. എല്ലാ വർഷവും ആണ്ടുബലി ഇട്ടാൽ മതി.
@siddhivinayak9564
@siddhivinayak9564 Ай бұрын
Thirumeni ente achante 7 th yr aanu aug 4 nu. Bali edumbol aanum pennum venam ennu nirbhandham undo? Ellam orukkittu oralkku bali edan pattatha avastha undayal enthu cheyyanm
@NeramOnline
@NeramOnline Ай бұрын
അങ്ങനെയൊന്നും പറയുന്നില്ല. പുല, മാസാശുദ്ധി ഇല്ലെങ്കിൽ ആർക്കും ബലിയിടാം. ആണും പെണ്ണും ഒന്നിച്ച് ബലിയിടണം എന്ന് എവിടെയും പറഞ്ഞിട്ടില്ല.
@siddhivinayak9564
@siddhivinayak9564 Ай бұрын
@@NeramOnline maasashuddhi 7 days kazhiyano
@NeramOnline
@NeramOnline Ай бұрын
@@siddhivinayak9564 അതെ
@kavithaks8032
@kavithaks8032 Ай бұрын
തിരുമേനി മുത്തശ്ശനും മുത്തശ്ശിക്കും വേണ്ടി ചെറുമക്കൾ ബലിയിടാമോ?
@NeramOnline
@NeramOnline Ай бұрын
എല്ലാവരും കർക്കടക വാവ് ബലി ഇടണം. കാരണം സമസ്ത പിതൃക്കൾക്കും വേണ്ടിയാണ് കർക്കടക വാവ് ബലി തർപ്പണം. മരിച്ചുപോയ അച്ഛൻ, അമ്മ, അച്ഛന്റെയും അമ്മയുടെയും, വംശ പരമ്പരയിൽ പെട്ട പൂർവികർ, ഗുരുക്കന്മാർ, ഗുരു സ്ഥാനത്തുണ്ടായിരുന്നവർ, അറിഞ്ഞോ അറിയാതെയോ തനിക്കു ഗുണം ചെയ്തിട്ടുള്ളവരും, മരിച്ചുപോയവരുമായ എല്ലാവർക്കും വേണ്ടി കർക്കടക വാവ് ബലി തർപ്പണം ചെയ്യാം. പ്രിയപ്പെട്ട എല്ലാവരെയും ബലിയിടുമ്പോൾ സ്മരിക്കാം. ( പിതൃപിതാമഹ, പ്രപിതാമഹാ, മാതൃപിതാമഹി പ്രപിതാമഹി, മാതാമഹ, മാതുപിതാമഹ, മാതുപ്രപിതാമഹ, മാതാമഹി, മാതുപിതാമഹി, മാതുപ്രപിതാമഹി, ആചാര്യ, ആചാര്യ പത്‌നീ, ഗുരു, ഗുരുപത്‌നീ, സഖീ, സഖീപത്‌നീ, ഞാതി (ഭൂമി വിട്ടുപോയ അകന്ന ബന്ധു ), ഞാതി പത്‌നീ, സർവ, സര്‍വ്വാ എന്നാണ് പ്രമാണം ) കർക്കടക വാവ് ബലിയും ഏകോദിഷ്ട ശ്രാദ്ധവും വ്യത്യസ്തതമാണ്. പുല തീരും വരെ 16 ദിവസവും പിന്നെ ആ വ്യക്തി മരിച്ച നക്ഷത്രവും (ബ്രാഹ്മണർ തിഥിയും) നോക്കി മാസ ബലി, ആണ്ടുബലി ഇടുന്നണ് ഏകോദിഷ്ട ശ്രാദ്ധം. ഇത് പേരക്കുട്ടികൾക്കും ഇടാം.
@kavithaks8032
@kavithaks8032 Ай бұрын
@@NeramOnline 🙏🏻🙏🏻🙏🏻🙏🏻
@nishae3625
@nishae3625 Ай бұрын
തിരുമേനി.. വീട്ടിൽ വെച്ചു കൊടുക്കുന്നതിൽ മത്സ്യ മാംസം വെക്കുന്നത് ശരി ആണോ
@NeramOnline
@NeramOnline Ай бұрын
സാധാരണ ചെയ്യാറില്ല. ചില സ്ഥലങ്ങളിൽ ചിലർ നാട്ടാചാരം എന്ന് പറഞ്ഞ് ചെയ്യാറുണ്ട്.
@jishasr9957
@jishasr9957 Ай бұрын
ഡെലിവറി കഴിഞ്ഞു എത്ര നാൾ ആകുമ്പോ ബലി ഇടാം. എന്റെ അച്ഛന് വേണ്ടിയാ
@NeramOnline
@NeramOnline Ай бұрын
ആറു മാസം
@jishasr9957
@jishasr9957 Ай бұрын
Thanks🙏
@nonamem3729
@nonamem3729 Ай бұрын
നിങ്ങളുടെആചാരം നിങ്ങൾ നടത്തിക്കോളൂ മറ്റുള്ളവരെ നിങ്ങളുടെ ആചാരം ചെക്കരുത്
@pankajakshancp7607
@pankajakshancp7607 Ай бұрын
ഇത് വിശ്വാസമുള്ളവരോടല്ലേ പറയുന്നുള്ളൂ അത്തരക്കാരേ ഇത് കേൾക്കുകയുമുള്ളൂ വിശ്വാസമില്ലാത്തവർ ഇതിൽ വേവലാതി പെടണോ
@haridasanok6734
@haridasanok6734 Ай бұрын
Ithu hindu kal ku paranjatha
@prabhasanthosh1949
@prabhasanthosh1949 Ай бұрын
ഹിന്ദുക്കൾ ആവശ്യം ഉള്ളവർക്ക് കേൾക്കാൻ ആണ് ഇഷ്ടം ഇല്ലാത്തവർ കാണാതിരിക്കാൻ നോക്ക്
@nonamem3729
@nonamem3729 Ай бұрын
തിരുമേനി കർക്കിടക വാവിനാണോ ബലി ഇടാറ
@NeramOnline
@NeramOnline Ай бұрын
എല്ലാ മാസവും അമാവാസിക്ക് പിതൃ പ്രീതിക്കായി ബലിയിടാം. കർക്കടകം, തുലാം മാസത്തിലെ ബലിയാണ് ഏറ്റവും പ്രധാനം. കൂടുതൽ പേരും കർക്കടകവാവിനാണ് പിതൃ സ്മരണയ്ക്കായി ബലിയിടുന്നത്.
@nonamem3729
@nonamem3729 Ай бұрын
തിരുമേനി കർക്കിടകത്തിലാണോ ബലി ഇടാറ്
@NeramOnline
@NeramOnline Ай бұрын
എല്ലാ മാസവും അമാവാസിക്ക് പിതൃ പ്രീതിക്കായി ബലിയിടാം. കർക്കടകം, തുലാം മാസത്തിലെ ബലിയാണ് ഏറ്റവും പ്രധാനം. കൂടുതൽ പേരും കർക്കടകവാവിനാണ് പിതൃ സ്മരണയ്ക്കായി ബലിയിടുന്നത്.
@AnilaRatheeshan
@AnilaRatheeshan Ай бұрын
Thanks 🙏🙏🙏🙏
@lekhavijayan5254
@lekhavijayan5254 Ай бұрын
🙏🙏🙏
@preamahari112
@preamahari112 Ай бұрын
🙏🙏🙏
@anithaasokan6023
@anithaasokan6023 Ай бұрын
🙏🙏🙏
@archanarajeesh6018
@archanarajeesh6018 Ай бұрын
🙏🙏🙏
@satheeshkumarsatheeshkumar9590
@satheeshkumarsatheeshkumar9590 Ай бұрын
🙏🙏🙏🙏
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
这三姐弟太会藏了!#小丑#天使#路飞#家庭#搞笑
00:24
家庭搞笑日记
Рет қаралды 118 МЛН
Matching Picture Challenge with Alfredo Larin's family! 👍
00:37
BigSchool
Рет қаралды 52 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН