No video

കർക്കിടകം|| എം ടി വാസുദേവൻ നായർ|| Karkkidakam|| M T Vasudevan Nair||

  Рет қаралды 5,587

VARADA'S READING ROOM

Жыл бұрын

കർക്കിടകം||
എം ടി വാസുദേവൻ നായർ|| Karkkidakam||
M T Vasudevan Nair||
#karkkidakam
#mt
#varadasreadingroom
#degreemalayalam

Пікірлер: 53
@basheercmbasheer2055
@basheercmbasheer2055 2 ай бұрын
പഴയ കാലങ്ങൾ മനസ്സിലാക്കാൻ മനസ്സുള്ളവർക്ക് ❤ ഏറെ ഹൃദ്യമായ അവതരണം. പണ്ടെ ത്തെ കാലങ്ങൾ ഓർക്കുമ്പോൾ, സന്തോഷവും, നോവും ഒരേ പോലെ നമ്മളിലേക്ക് ഓടിയെത്തുന്നു.
@padmajadevis6575
@padmajadevis6575 Жыл бұрын
ഇടവേളയ്ക്കു ശേഷം ഉള്ള ശക്തമായ തിരിച്ചുവരവ്... നല്ല അവതരണം. കണ്ണ് നനയിചു.... ഈശ്വരാധീനം എന്നും കൂടെയുണ്ടാവും.... ❤👍🙏
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much..Your prayers and blessings are my strength ❤️
@shaijumx6869
@shaijumx6869 7 ай бұрын
കഥകൾ പറയാനുള്ള മനസിന്‌ ആയിരം സല്യൂട്ട് 👍👍👍
@abduljaleel3631
@abduljaleel3631 Жыл бұрын
എൻ്റെ ഇഷ്ട്ടപ്പെട്ട ചാനൽ.. എന്നും കഥ പറയാനും നമുക്ക് കേൾക്കാനും കഴിയുന്ന സന്തോഷ നിമിഷങ്ങൾ മാത്രം ജീവിതത്തിൽ ഉണ്ടാകട്ടെ... എല്ലാവരും മറന്ന് തുടങ്ങിയ കൊറോണക്കാലത്ത് വരദയുടെ വായനാ മുറി നൽകിയ ആശ്വാസം വളരെ വലുതായിരുന്നു. അതിന് ശേഷം കേട്ട് തുടങ്ങിയത് ഇന്നും ആവേശത്തോടെ തുടരുന്നു. എല്ലാ നന്മകളും നൽകി ഈശ്വരൻ അനുഗ്രഹിക്കട്ടെ.
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
നല്ല വാക്കുകൾക്ക് ഒത്തിരി സന്തോഷം... നന്ദി.തുടർന്നും ഒപ്പം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.
@rathibalakrishnan1715
@rathibalakrishnan1715 Жыл бұрын
പഞ്ചമിയുടെ ശക്തമായ തിരിച്ചു വരവാണ് ഈ കഥ. കണ്ണുകളെ ഈറനണിയിക്കുന്ന കഥ ഒരു നോവാണ്. അത് വരദയുടെ വായനാമുറിയിലൂടെ പഞ്ചമി ഹൃദയസ്പർശിയായി അവതരിപ്പിച്ചു. പഞ്ചമിയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏❤
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much. Kure divasamayi videos cheythittu. Ithupolulla comments kooduthal videos cheyan prachodanam aanu.
@rathibalakrishnan1715
@rathibalakrishnan1715 Жыл бұрын
@@VARADASREADINGROOM may god bless you always.. ❤️
@Seeyourself009
@Seeyourself009 8 ай бұрын
I dono how many times I watched this.. this story have something to sit in our mind.. my fav story...
@VARADASREADINGROOM
@VARADASREADINGROOM 8 ай бұрын
Thank you for watching
@adarshvipin
@adarshvipin Жыл бұрын
സന്തോഷം 🥰❤
@anjalyrahul3508
@anjalyrahul3508 Жыл бұрын
Othiri santhosham dear kandapol manas niranju
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much 🙏
@amrutharajesh415
@amrutharajesh415 Жыл бұрын
ആംചൊ ബസ്തർ - നന്ദിനി മേനോന്റെ യാത്രവിവരണമാണ്... അതിന്റെ റിവ്യൂ ഒന്ന് ഇടാവോ....pls ma'am...🙏
@indiramenon9924
@indiramenon9924 8 ай бұрын
My favourite writer.the way you read is really fantastic.God bless you
@VARADASREADINGROOM
@VARADASREADINGROOM 8 ай бұрын
Thank you.. keep watching
@Positivevibesoflife
@Positivevibesoflife Жыл бұрын
Itharam kadhakalum ayi iniyum pettennu varu varada....waiting for u ❤️
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much
@sivaprasads2061
@sivaprasads2061 Жыл бұрын
@akshaybiju2420
@akshaybiju2420 Жыл бұрын
നല്ല അവതരണം 🥰🥰🥰🥰
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you
@sreeraviuyir
@sreeraviuyir Ай бұрын
Thanku❤
@manuosho_
@manuosho_ Жыл бұрын
Fantastic explanation..
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you so much
@praveenayyappan123-tu3un
@praveenayyappan123-tu3un 5 ай бұрын
Aniku epozum eshta nalla avadaranam
@tvmpanda
@tvmpanda Жыл бұрын
A big comeback 👏👏
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you
@vargheseedathua1
@vargheseedathua1 Жыл бұрын
❤❤❤🎉
@saji825
@saji825 7 ай бұрын
നന്ദി പുതിയ സബ്സ്ക്രൈബർ
@VARADASREADINGROOM
@VARADASREADINGROOM 7 ай бұрын
Thank you.. keep watching
@ramanandanpn3147
@ramanandanpn3147 Жыл бұрын
വരദയുടെ വരദാനം ആകട്ടെ ഈ വയനാമുറി. ഇല്ലായ്മയിൽ നിന്ന് വന്നവർക്കേ ഉള്ളവന്റെ വിഷമം അറിയൂ
@shahanacm9221
@shahanacm9221 9 ай бұрын
@Rakeshkin-vk4eq
@Rakeshkin-vk4eq Жыл бұрын
MT sarinte manju enna kunju novel review cheyyamo.Ente college dinangalil enne MT maniac aakkiyathu Manju aanu
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Njan " Manju " cheythittund. Pls find time to listen.Link ivide kodukkam. kzbin.info/www/bejne/sIuldptopNaWopo
@praveenayyappan123-tu3un
@praveenayyappan123-tu3un 5 ай бұрын
Andankilum vayaya means budimutu jaladosham undankil veendato by
@praveenayyappan123-tu3un
@praveenayyappan123-tu3un 5 ай бұрын
Aniku veendi nammal Anna cheriya noval vayikamo lalidambika andarjanatinde makande nammal
@alibinabdurrahman3172
@alibinabdurrahman3172 Жыл бұрын
😍
@arshakrishnanarsha3890
@arshakrishnanarsha3890 Жыл бұрын
Idappalli raaghavan pillayude maninadhaam Kavitha onn paranj tharuo
@praveenayyappan123-tu3un
@praveenayyappan123-tu3un 5 ай бұрын
Avsanate kurachu varikal please
@Jsk-media097
@Jsk-media097 Жыл бұрын
C. Ayappante. Branth enne novel story vayikavo Ah video venom before July 24.
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Sramikkaam
@praveenayyappan123-tu3un
@praveenayyappan123-tu3un 5 ай бұрын
Andina kannu nanayane
@praveenayyappan123-tu3un
@praveenayyappan123-tu3un 9 ай бұрын
Marannu valle
@VARADASREADINGROOM
@VARADASREADINGROOM 9 ай бұрын
മറവികളൊന്നും മനപ്പൂർവമല്ല എന്ന് മാത്രം മനസ്സിലാക്കൂ
@krishnakumarik2779
@krishnakumarik2779 Жыл бұрын
Panchu, proceed.......
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank you 🙏
@praveenayyappan123-tu3un
@praveenayyappan123-tu3un 5 ай бұрын
Sorry novel
@Jsk-media097
@Jsk-media097 Жыл бұрын
ഭ്രാന്ത് എന്നെ നോവൽ*
@Positivevibesoflife
@Positivevibesoflife Жыл бұрын
Itharam kadhakalum ayi iniyum pettennu varu varada....waiting for u ❤️
@VARADASREADINGROOM
@VARADASREADINGROOM Жыл бұрын
Thank u so much
@sivadasksemail
@sivadasksemail Жыл бұрын
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 128 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,4 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 23 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 17 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 128 МЛН