വീഡിയോ സൂപ്പർ ഞങ്ങളെപ്പോലെ സാധാരണകാർക് സിംപിൾ ആയി ഉണ്ടാക്കാൻ പറ്റുന്ന രീതിയിലാണ് ആട്ടിൻസൂപ്പ് ഉണ്ടാക്കിയിരിക്കുന്നത് ആട്ടിൻസൂപ്പിന്റെ ഗുണങ്ങളെപ്പറ്റി നല്ലരീതിയിൽ എക്സ്പ്ലെൻ ചെയ്തു ഒത്തിരി സന്തോഷം വീണ്ടും നല്ല വീഡിയോസിനായി ഞങ്ങൾ കാത്തിരിക്കുന്നു
@nafsisworld14304 жыл бұрын
Well said
@raindrops30814 жыл бұрын
വീഡിയോ ഒരുപാട് ഇഷ്ട്ടപെട്ടു. നല്ല അവതരണം. എന്തയാലും ട്രൈ ചെയ്യാം. ഇത്രയും ഗുണങ്ങൾ ഉണ്ട് എന്ന് ഇപ്പോൾ ആണ് മാസിലായത്
@gangaajimon53263 жыл бұрын
Spr chechi... accident pati kal onnodinju.... appo aadinte parts vangi kondu vannu.. undakkunna vidam nokeeppo ithu upakara predahamayi.... 👌👌👌
@isacookingworld25973 жыл бұрын
Take care dear 🥰. Thank you 🤝
@winterclub50994 жыл бұрын
കൊള്ളാം, പരീക്ഷിച്ചു നോക്കാം
@abduljaleel86972 жыл бұрын
നല്ല അറിവ് തന്നു നന്ദി
@isacookingworld2597 Жыл бұрын
Thank you
@dipinr2 ай бұрын
Sholder joint urakkaan nallathaano?
@RainyClub904 жыл бұрын
ഗുഡ് ഇൻഫർമേഷൻ 👍
@ashrafkarol57383 жыл бұрын
നമ്മുടെ ശരീരത്തിലെ കയ്യിലോ കാലിലോ മറ്റ് ഏതു ഭാഗത്ത് ബുദ്ധിമുട്ടുകളോ വേദനയോ വന്നാലും ആടിന്റെ ശരീരത്തിലെ ആ ഭാഗം എടുത്തു സൂപ്പ് വെച്ച് കഴിച്ചാൽ വളരെ ഗുണം ചെയ്യും
@isacookingworld25973 жыл бұрын
Thank you🥰
@dipinr2 ай бұрын
Oru pravashyam undakkiyaal etra divasam kazhikkaam?
@NishadNishad-x8z9 ай бұрын
Aake thadi melinjitt aan thadikkunnilla ibs und ibs ullavarkk kazhikkan pattumo
@lissylissymolt52173 жыл бұрын
enikku faceum bodyum thadikkan ithu ethradivasam kazhikkanam....cholestérol kudan karaanam akumo...verum vayattil anno kazhikkendath,? please réply.thank you
@isacookingworld25973 жыл бұрын
Sry for delay. 7 days kazhikkam. Cholesterol kudilla
@irfanali47413 жыл бұрын
Thanks for❤️
@isacookingworld25973 жыл бұрын
Welcome 🥰
@rafip9828 Жыл бұрын
Hart pestinte ethu kayikkamo?
@sujua67023 жыл бұрын
Enik undakan arilaenu idhu.. thanks for sharing
@hamnahamza37794 жыл бұрын
Enik ella soups um ishtann njn endayalum try cheyyam to 👍🏻
@isacookingworld25974 жыл бұрын
Thank u
@simplysimple17754 жыл бұрын
cookerl vechal any problem?
@viswanathankp12093 жыл бұрын
Thank you ചേച്ചി
@isacookingworld25973 жыл бұрын
Welcome dear 🥰
@jeddahmom59654 жыл бұрын
Nalla avatharanam👌
@prajithpreman4 жыл бұрын
good information .....
@nafsisworld14304 жыл бұрын
Really helpful video and easy to prepare thanks for sharing this healthy recipe
@fizukuttyworld83403 жыл бұрын
Healthy soup, try cheythu nokkanam
@prasobhkumar26084 жыл бұрын
Supper.....Helthy information 👍👍👍
@powerfullindia54292 жыл бұрын
ഓം ശ്രീ 🙏🏻🙏🏻ആയൂർ വേദവും യോഗയും ശീലമാക്കു ആരോഗ്യം സംരക്ഷിക്കുക 🙏🏻🙏🏻🇮🇳🇮🇳🇮🇳
@myworld43643 жыл бұрын
Thanks for this healthy soup recipe😋
@manojbd42 жыл бұрын
Soo nice...
@isacookingworld25972 жыл бұрын
Thank you
@JiyasHotPan4 жыл бұрын
അടിപൊളി.. 😍ഹെൽത്തി സൂപ്പ് 😋👌ഇതുപോലെ സൂപ്പ് പണ്ട് വെല്ലിമ്മ കുടിക്കുന്നത് കാണാറുണ്ട്
@shanmuhammed3753 жыл бұрын
Nice recipe dear😋👌
@mariyamtk22884 жыл бұрын
Good infromation dear..Super recipe
@safiyasdreamhome6063 жыл бұрын
thank u dear nw info....
@ShelahfrintoMylittleone3 жыл бұрын
സൂപ്പർ
@isacookingworld25973 жыл бұрын
Thank you🥰
@ShelahfrintoMylittleone3 жыл бұрын
@@isacookingworld2597 pls ante channel kanumoo onnu sapport chyyumoo
@tajcreations72563 жыл бұрын
Good presentation...
@annsvirumbiyasuvaigal3 жыл бұрын
Very good share
@annesumalatha78533 жыл бұрын
Shugar patient kazhikkamo
@isacookingworld25973 жыл бұрын
Kazhikkam
@Trickypulloz3 жыл бұрын
Thanks
@nissyphilip4 жыл бұрын
Sister me and husband taken this soup in empty stomach. But diarrhea developed.
@jaseerashafeekhvlogs90182 жыл бұрын
heathy bodyku 2 weekss kudikamooo..
@isacookingworld25972 жыл бұрын
Kudikkam
@maimoonathwaha21843 жыл бұрын
Thanks for sharing 👍
@gaganasasidharan20933 жыл бұрын
Good information
@dhanilgovindnsunnniunnni1714 жыл бұрын
Ith thannnei 1 weeek upayogikavoi
@isacookingworld25974 жыл бұрын
ഉപയോഗിക്കാം നല്ലതുപോലെ സൂക്ഷിച്ച് വെച്ചാൽ മതി
@dhanilgovindnsunnniunnni1714 жыл бұрын
@@isacookingworld2597 fridgil veknaninda
@isacookingworld25974 жыл бұрын
തണുപ്പുള്ള സ്ഥലം അങ്കിൽ വേണ്ട.എപ്പോഴും മിക്സ് അക്കി എടുക്കരുത്. നനഞ്ഞ തവി ഒന്നും ഇടരുത്.
@dhanilgovindnsunnniunnni1714 жыл бұрын
K
@banurazeen69574 жыл бұрын
Good information😍👌
@jumujumu45383 жыл бұрын
Good Information
@Rahmanigojol Жыл бұрын
ഉപ്പ് എപ്പോളാണ് ഇടുന്നത്
@saira31223 жыл бұрын
Superb video👌
@shajimoidunny2790 Жыл бұрын
Hi
@nadinenas56493 жыл бұрын
very nice recipe!!
@bigshot7726 Жыл бұрын
super
@isacookingworld2597 Жыл бұрын
Thank you
@shajimoidunny2790 Жыл бұрын
ആട്ടിൻ സൂപ്പ് 40 ദിവസം തുടർച്ചയായി കഴിച്ചാൽ നല്ലതാണ് എന്ന് കേട്ടിട്ടുണ്ട് ശരിയാണോ
@isacookingworld2597 Жыл бұрын
Athee
@shajimoidunny2790 Жыл бұрын
@@isacookingworld2597ഞാൻ 25 വർഷം മുന്പേ എനിക്ക് 15 വയസ്സ് ഉള്ള സമയത്ത് ഒരു പാചക സഹായി ബുക്കിൽ അവസാന ഭാഗത്തായി ആടിന്റെ നെഞ്ചടി 400 ഗ്രാം വെച്ച് സൂപ്പ് ഉണ്ടാക്കി 40 ദിവസം തുടർച്ചയായി കഴിക്കുവാനുള്ള റെസിപ്പി ഉണ്ടായിരുന്നു വളരെ മെലിഞ്ഞിരുന്ന ഞാൻ പ്രത്യേകിച്ച് ചെസ്റ്റ് ഒക്കെ അങ്ങനെ കഴിച്ചു ശരീരത്തിന്റെ ക്ഷീണം മാറുകയും ചെയ്തു. അതിനെ കുറിച്ച് ഒന്ന് കൂടി മനസ്സിലാക്കി വീഡിയോ ചെയ്തിരുന്നു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഉപകാരപ്പെടും
കോട്ടക്കൽ ആര്യ വൈദ്യ ശാലയിൽ ചട്ടിയിൽ ചൂട് സൂപ്പ് കിട്ടും
@isacookingworld25973 жыл бұрын
Thank you
@ASARD20244 жыл бұрын
മേം പുഷ്ടി കർത്താ ഹും
@isacookingworld25974 жыл бұрын
😃
@shababkm28903 жыл бұрын
Super , എന്റെ കലിന് operatetion കയിഞ്ഞതാണ് , ഇത് kudikenda ശെരിയായ രീത ഒന്ന് പറഞ്ഞു തരുമോ 7 ദിവസത്തിൽ ഓരോ ദിവസവും ഓരോ അടിന്റെ കാൽ സൂപ്പ് അന്നോ , ? സൂപ്പ് ഓരു ദിവസം ഘട്ടം ഘട്ടമായനോ കുടികേണ്ടത് (ഓരു ദിവസം ഓരു tavanayano അതോ രണ്ട് തവണ യന്നോ കുടികേണ്ടത്)? സൂപ്പ് കുടികേണ്ട സമയം (വെറും വയറ്റിൽ അന്നോ)? Please replay !
@isacookingworld25973 жыл бұрын
ദിവസവും ഒരു കപ്പ് കുടിച്ചച്ചാൽ മതി. ഇതുപോലെ വെച്ച് കുടിച്ചാല്മതി
@lochnats37423 жыл бұрын
ഉപ്പ് ഇടാൻ പാടില്ല പിന്നെ പീസ് ആക്കി കഴിഞ്ഞ് കഴുകരുത്
@BBVISUALMEDIA2022 Жыл бұрын
ചുക്കും ചുണ്ണാമ്പും അറിയാത്തവർഗ്ഗം
@manojcjohn81504 жыл бұрын
കൊളസ്ട്രോൾ കടുകയല്ലെ .... ചെയ്യുക
@isacookingworld25974 жыл бұрын
മട്ടനിൽ അണ്‍സാച്വറേറ്റഡ് ഫാറ്റ് അടങ്ങിയിരിയ്‌ക്കുന്നതു കൊണ്ട് നല്ല കൊളസ്‌ട്രോള്‍ ആണ് ഉള്ളത്. ഇത് നമ്മുടെ ശരീരത്തിന് ഗുണകരം ആണ്
@manojcjohn81504 жыл бұрын
@@isacookingworld2597 thanks
@isacookingworld25974 жыл бұрын
@@manojcjohn8150 welcome
@prasadcp35433 жыл бұрын
സൂപ്പിൽ ഉപ്പ് ഇടാറില്ലല്ലോ?
@isacookingworld25973 жыл бұрын
മരുന്നിന് വേണ്ടി കഴിക്കുമ്പോൾ ഉപ്പ് ഉപയോഗിക്കാറില്ല. വേണമെങ്കിൽ അൽപ്പം ചേർക്കാം