No video

കൽക്കി അവതരിയ്ക്കുന്നത് തമിഴ് നാട്ടിൽ എന്ന് പുരാണങ്ങൾ ഉദയ നിധി സ്റ്റാലിൻ അതിന് നിമിത്തം ആയി

  Рет қаралды 10,840

HINDUISM MALAYALAM RELOAD

HINDUISM MALAYALAM RELOAD

11 ай бұрын

കൽക്കി അവതരിയ്ക്കുന്നത് തമിഴ് നാട്ടിൽ
എന്ന് പുരാണങ്ങൾ പറഞ്ഞത് സത്യം ആകുന്നു ഉദയ നിധി സ്റ്റാലിൻ അതിന്
നിമിത്തം ആയി -
Lekshmi kanathJoin this channel to get access to perks:
/ @hinduismmalayalamreload
#ഉദയനിധിസ്റ്റാലിൻ #udayagiriconstituency #udayagirimla #ഉദയനിധിസ്റ്റാലിൻmooski #ഉദയനിധിസ്റ്റാലിൻand #ഉദയനിധിസ്റ്റാലിൻandrews
ഉദയനിധിസ്റ്റാലിൻ
udayagiriconstituency
udayagirimla
ഉദയനിധിസ്റ്റാലിൻmooski
ഉദയനിധിസ്റ്റാലിൻand
ഉദയനിധിസ്റ്റാലിൻandrews

Пікірлер: 147
@ushag9266
@ushag9266 11 ай бұрын
നമസ്കാരം ലക്ഷ്മി ദേവി.... കലക്കി... കിടുക്കി... തിമിർത്തു...
@madhumenon4988
@madhumenon4988 11 ай бұрын
നമസ്കാരം... ശ്രീലക്ഷ്മി... നന്ദി.. ഈ ആർജവവും, വാഗ്ദ്ധോരാണിയും എന്നും നിലനിൽക്കട്ടെ... ദൈവം നിങ്ങളെ അനുഗ്രഹിച്ചിരിക്കുന്നു..
@lekshmikanath4617
@lekshmikanath4617 11 ай бұрын
🙏🙏
@gopakumarkurup1415
@gopakumarkurup1415 11 ай бұрын
🕉️🙏എത്ര നല്ല സന്ദേശം. ഗംഭീരം 🙏🕉️
@chefprathap1498
@chefprathap1498 11 ай бұрын
പ്രണാമം 🙏ലക്ഷ്മി ജി 🙏 അണ്ണാമലൈ ഒരു യുഗപുരുഷനായി വളർന്നു വരാനായി പ്രാർത്ഥിക്കാം.. 🙏
@Vishwaguruvishnu
@Vishwaguruvishnu 11 ай бұрын
അണ്ണാമല അല്ല കല്ക്കി ...
@haridasa7281
@haridasa7281 11 ай бұрын
ഗോപാലകൃഷ്ണൻ സർ ന്റെ അഭാവം താങ്കൾ സർ ന്റെ ശിഷ്യ നികത്തിയിരി ക്കുന്നു എല്ലാ ഭാവുകങ്ങളും നേരുന്നു 😊
@lekshmikanath4617
@lekshmikanath4617 11 ай бұрын
ആ കുറവ് നികത്താൻ ആർക്കും കഴിയില്ല നമ്മുടെ ഗോപാലകൃഷ്ണൻ സാറിന് പകരം സാർ മാത്രം 🙏
@SWADISH27
@SWADISH27 11 ай бұрын
നമസ്കാരം സഹോദരി 🙏🏻🙏🏻🙏🏻
@janakinair8029
@janakinair8029 11 ай бұрын
My sister You are a gift to our BHARATH GOD BLESS YOU🙏🏻🙏🏻🙏🏻
@premierprocess7652
@premierprocess7652 11 ай бұрын
ആദരണീയനായ Dr. N. ഗോപാലകൃഷ്ണൻ സാറിന്റെ ശിഷ്യക്ക് ഈ വാക്ധോരണി ഇല്ലെങ്കിലെ അത്ഭുതപെടേണ്ടതുള്ളു. ലക്ഷ്മിജി 🙏🌹
@lekshmikanath4617
@lekshmikanath4617 11 ай бұрын
🙏🙏 ഒന്നും എന്റേതായ വാക്കുകൾ അല്ല എല്ലാം എന്റെ ഗുരുനാഥൻ ഡോക്ടർ എൻ ഗോപാലകൃഷ്ണൻ സാർ പകർന്ന് നല്കിയ അറിവും അനുഗ്രഹവും മാത്രം 🙏
@rajappanr2623
@rajappanr2623 11 ай бұрын
Laxmiji thanks to follow Dr N gopalakrishnan sir wish u all d vijnan n jnan we all support u mam keep it up..👍👍🙏🙏
@ambikakr2522
@ambikakr2522 11 ай бұрын
​@@lekshmikanath4617 " ദീർഘ ആയുരാരോഗ്യ ഐശ്വര്യാണാം അഭിവൃദ്ധിരസ്തു ഉത്തരോത്തര അഭിവൃദ്ധിരസ്തു ഇതി അഹം പ്രാർത്ഥയാമി ..🙏🙏💖
@jayasreesubramanian9962
@jayasreesubramanian9962 11 ай бұрын
​@@lekshmikanath4617 നമ്മുടെ NGK സാറിൻ്റെ പല ആശയങ്ങളും വാക്കുകളും നിങ്ങളിലൂടെ കേൾക്കുമ്പോൾ സന്തോഷവും കണ്ണുനീരും ഒന്നിച്ചു വരുന്നു..ഇന്ന് സാർ ഉണ്ടായിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുന്നൂ.. നിങ്ങൾക്ക് നല്ലത് വരട്ടെ🌹
@PDilip-hm9ls
@PDilip-hm9ls 11 ай бұрын
🙏🌹🌸🌺🕉🌺🌸🌹🙏
@suseelaprabhakaran7797
@suseelaprabhakaran7797 10 ай бұрын
എന്റെ കണ്ണാ..... 🙏🏼🙏🏼🙏🏼Dr. ഗോപാലകൃഷ്ണൻ സാർ കേൾക്കാതെ പോയല്ലോ ഇതൊക്കെ 👍👍👏👏👏👏🙏🏼🙏🏼❤️
@padmajadevi4153
@padmajadevi4153 11 ай бұрын
Namaste Lakshmiji, good luck ahead ❤❤🙏🤝
@laluijk6823
@laluijk6823 11 ай бұрын
മാഡം അഭിനന്ദനങ്ങൾ..... 🙏🙏🙏👍👌❤️🌹
@kumarks1562
@kumarks1562 11 ай бұрын
Very good speech. Congratulations
@sabithadas8898
@sabithadas8898 11 ай бұрын
🙏🙏🙏🙏🙏ഒന്നുമില്ല പറയാന്‍, നമ്മുടെ ഭാരതം, നമ്മുടെ സംസ്കാരം അതാണ് നമ്മുടെ എല്ലാം. 🙏🙏🙏
@pushpaunnikrishnan9430
@pushpaunnikrishnan9430 11 ай бұрын
കൈ കൂപ്പുന്നു കുട്ടി..... ❤️❤️❤️❤️❤️❤️❤️
@lekshmikanath4617
@lekshmikanath4617 11 ай бұрын
🙏
@leenabiju7309
@leenabiju7309 11 ай бұрын
പ്രണാമം ലക്ഷ്മി ജീ❤❤❤
@rajappanr2623
@rajappanr2623 11 ай бұрын
Thanks Laxmiji to follow Dr N Gopalakrishnan sir wish u all jnan and vijnan to give such speach about our Pythrukam keep it up mam..👍👍🙏🙏
@sathinair2743
@sathinair2743 11 ай бұрын
ഈ വാക്ധോര ണി സരസ്വതി ദേവിയുടെ തന്നെ , വയസ്സായ ഞാൻ മോളെ നമിക്കുന്നു 🙏🥰
@GangadharanCN
@GangadharanCN 11 ай бұрын
Wonderful! My salute to you👍👍👍
@prasannakumarypt9866
@prasannakumarypt9866 10 ай бұрын
Big Salute ❤❤❤❤❤
@balakrishnankp783
@balakrishnankp783 11 ай бұрын
വളരെ നന്ദി
@thilakanpv9519
@thilakanpv9519 11 ай бұрын
Ente Aniyathikkuttikku abhinandanangal.Hearty support to you. Dr Gopalakrishnan sirinte sishia aanennarinjathil valare valare santhosham May shiva bless you.
@ramksp7427
@ramksp7427 11 ай бұрын
ഉജ്വലം അത്യുജ്വലം.... 👍🌹🙏പ്രണാമങ്ങൾ... 🙏 അഭിവാദ്യങ്ങൾ 👌👍🕉️🔯
@amrudalalcg5918
@amrudalalcg5918 11 ай бұрын
🌹🙏സൂപ്പർ🌹 ലക്ഷ്മി🌹🙏👍👌
@amrudalalcg5918
@amrudalalcg5918 11 ай бұрын
🌹🙏👍👌
@ratnammakartha4038
@ratnammakartha4038 10 ай бұрын
God bless you mole 🙏
@SS-qr5vm
@SS-qr5vm 11 ай бұрын
Super molu 🙏🙏
@kamanattjayaprakashan4280
@kamanattjayaprakashan4280 11 ай бұрын
Awesome and Great Knowledge. Take care of your health. Thank you, Smt.Lakshmi Kanath.
@parvanapriyan3842
@parvanapriyan3842 11 ай бұрын
പ്രണാമം 🙏🙏🙏
@krishnaveni1749
@krishnaveni1749 11 ай бұрын
ലക്ഷ്മി ജി 👌😍
@vasudevantg5925
@vasudevantg5925 10 ай бұрын
നമസ്തേ സഹോദരി
@ShyjuThachan-uw7rf
@ShyjuThachan-uw7rf 11 ай бұрын
നമസ്കാരം 🙏❤️
@GeethakumaryGeetha
@GeethakumaryGeetha 11 ай бұрын
👌👏👋
@navasalikunju2389
@navasalikunju2389 11 ай бұрын
Namasrthe......
@jeejamurali3117
@jeejamurali3117 11 ай бұрын
എന്റ്റെ അനുജത്തീ ദയവുചെയ്ത് ഇങ്ങനെയുള്ള പാഴ്ജൻമങ്ങളെയൊന്നും പുരാണങ്ങളിലെ ദുഷ്ട ജൻമങ്ങളോടുപോലും ഉപമിക്കരുത് അത് അവരോട് കാണിക്കുന്ന അനാദരവാകും അത്രയും തരംതാണ നികൃഷ്ട ജീവികളാണിവരൊക്കെ.
@makothakr9107
@makothakr9107 11 ай бұрын
👍👍👍
@venugopalanchonat931
@venugopalanchonat931 11 ай бұрын
Super 👌👌👌🙏🙏🙏🏳‍🌈🏳‍🌈🏳‍🌈
@yogeswarisa5840
@yogeswarisa5840 11 ай бұрын
HARE RAMA HARE KRISHNA NAMASTHE LAKSHMIJI❤PRANAMAM GOPALAKRISHNAN SIR
@Kalidas.671
@Kalidas.671 11 ай бұрын
ഒരു മനുഷ്യന് ഉണ്ടാവാൻ പാടില്ലാത്ത ഏറ്റവും 3 തെറ്റുകളും കുടുംബം മുഴുവൻ പൂർവികമായി സ്ത്രീകളും പുരുഷന്മാർ ചെയ്യുന്ന കുടുംബം ആണ് കരുണാനിധി കുടുംബം..ഇതിൽ ഏറ്റവും മോശം കനിമൊഴി അമ്മായിയും.. ഇവനൊക്കെ ഇങ്ങനെ ആയതിൽ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല.. നശിക്കാൻ ഉള്ളത് എന്നായാലും നശിച്ചോളും
@sudhaa892
@sudhaa892 11 ай бұрын
Great speech mam💐💐💐💐
@gopalakrishnankn3888
@gopalakrishnankn3888 11 ай бұрын
Let this wonderful speech open the eyes and ears of sleeping hindus.
@krishnamball9220
@krishnamball9220 11 ай бұрын
​@@gopalakrishnankn3888especially. Mallis
@ushasukumaran2698
@ushasukumaran2698 11 ай бұрын
Pranamam
@prasadz1028
@prasadz1028 11 ай бұрын
ഭാഗവതത്തിലെ മഹാ വിഷ്ണുവിൻ്റെ പത്ത് അവതരത്തെ കുറിച്ച് ഉള്ള കീർത്തനതിൽ കൽക്കി അവതാരത്തെ കുറിച്ച് ഉള്ള വർണ്ണനം മറ്റു മതസ്ഥർക്ക് ചില ക്ഷുദ്ര/മ്ലേച്ച ചിന്താഗതിക്കാരുടെ ഭീഷയിൽ നിന്നും പ്രതീക്ഷിക്കുന്നത് ആണ് എന്ന് പലപ്പോഴും തോന്നിയിട്ടള്ളത് ആണ്.
@projectmanagementprofessional
@projectmanagementprofessional 11 ай бұрын
great
@dvdm6392
@dvdm6392 11 ай бұрын
ലക്ഷ്മി സഹോധരിക്ക്ആയിരംകോടിനമസ്കാരം
@udayanair5819
@udayanair5819 11 ай бұрын
അഭിനന്ദനങ്ങൾ മോളെ 🙏🏻❤️
@mohanb6972
@mohanb6972 11 ай бұрын
Thank you for your video
@radhamanimenon3925
@radhamanimenon3925 11 ай бұрын
👍🏻🙏🏻🙏🏻🙏🏻
@kunchappanbudhiman9412
@kunchappanbudhiman9412 11 ай бұрын
ലക്ഷ്മിജീ താങ്കൾ ഹിന്ദുക്കൾക്ക് വേണ്ടി ഒരു പാർട്ടി ആരംഭിക്കണം. കേരളം ഭരിക്കണം. നശിച്ചു നശിച്ചു പാതാളക്കുഴിയിലേയ്ക്ക് പോകുന്ന ഈ നാടിനെ രക്ഷിക്കാൻ താങ്കൾക്ക് കഴിയും. ഉറപ്പ്. 🙏🙏🙏🙏🙏🙏🙏
@sasisaseendran9109
@sasisaseendran9109 10 ай бұрын
🙏🙏🙏👌
@sankartk9805
@sankartk9805 11 ай бұрын
Well said
@MdmPkarakom
@MdmPkarakom 11 ай бұрын
അമ്മൂട്യേ ഹൃദയം തരുന്നു മകളെ 😭😭😭😭🇮🇳🇮🇳🪷🙏🙏🙏
@HariPriya-rc4li
@HariPriya-rc4li 10 ай бұрын
🙏🙏🙏🙏
@reeja9313
@reeja9313 28 күн бұрын
Pranam pranam
@AppuMambatta
@AppuMambatta 11 ай бұрын
🙏🙏🙏
@manoja.m3570
@manoja.m3570 11 ай бұрын
Super ❤❤❤❤❤
@manoja.m3570
@manoja.m3570 11 ай бұрын
Gopalakrishnan sir thanneyane Lekshmi kanathe enne thonnipokunnu , ❤❤❤❤❤
@lekshmikanath4617
@lekshmikanath4617 11 ай бұрын
ആയ്യോ അങ്ങനെ ഒന്നും പറഞ്ഞു എന്റെ ഗുരുനാഥനെ അപമാനിക്കല്ലേ ആ പുണ്യ ജന്മത്തിന്റെ പാദങ്ങളിൽ പറ്റിയ അല്പം മണ്ണ് മാത്രമാണ് ഈ ഞാൻ ആ ഗുരുകൃപയും അനുഗ്രഹ പുണ്യം കിട്ടിയത് കൊണ്ട് ഇങ്ങനെ എന്ക്കിലും പറയുന്നു എന്ന് മാത്രം 🙏
@ayyappank.n4334
@ayyappank.n4334 11 ай бұрын
🙏🙏🙏🙏🌹🌹🌹🌹
@Bijumusic1911
@Bijumusic1911 11 ай бұрын
സൂപ്പർ
@viswanathannair5910
@viswanathannair5910 11 ай бұрын
Athu oru onnonnara adichelpikkunna prasangamanu.Thank you lady
@sulijadevivk9323
@sulijadevivk9323 11 ай бұрын
🙏🏽🙏🏽🙏🏽
@Vishwaguruvishnu
@Vishwaguruvishnu 11 ай бұрын
നമസ്കാരം 🙏🙏 രണ്ടു തരം മനുഷ്യർ ഈ ലോകത്തുണ്ട് .. ദേവന്മാരും അസുരന്മാരും.രണ്ടിനെയും സൃഷ്ടിച്ചത് Bhagawaan നാരായണൻ തന്നെ ആണ്.മനുഷ്യൻ സൃഷ്ടിച്ച എല്ലാ മതത്തിലേ യും പകുതി ആളുകൾ അസുരന്മാർ ആണ്. ദേവന്മാരെ പോലെ തുല്യ ശക്തി ശാലികൾ ആണ് അസുരന്മാർ... അസുരന്മാരിലെ ഹയഗ്രീവൻ ആറാം നൂറ്റാണ്ടിൽ വീണ്ടും ജൻമം എടുത്തു.കൃത യുഗത്തിലെ പോലെ അയാൾ അന്നത്തെ കാലഘട്ടത്തിൽ ഉണ്ടായിരുന്ന വേദങ്ങൾ എല്ലാം മോഷ്ടിച്ചു ഒരു ഗുഹയിൽ പോയി ഒളിച്ചു കൂട്ടാളികളും ആയി അത് തിരുത്തി.എന്നിട്ട് ദൈവം നേരിട്ട് തന്ന ഗ്രന്ഥം ആണ് എന്ന് പറഞ്ഞു അന്നത്തെ പാവം മനുഷ്യരെ തെറ്റി ധരിപ്പിച്ചു.ദൈവത്തിന് ആയാൾ അതുവരെ ഇല്ലാത്ത ഒരു പേരുമിട്ടു. ആ ഗ്രന്ഥം മാനവീകമോ ,ദൈവികമോ അല്ല അത് ആസുരീകമാണ്. ആദ്യ ജന്മത്തിൽ ഹായഗ്രീവനെ ഭഗവാൻ വിഷ്ണു വരാഹമായി വന്നു വധിച്ചു വേദങ്ങൾ വീണ്ടെടുത്തു.. എന്നാല് രണ്ടാം ജന്മത്തിൽ വീണ്ടും പന്നിയായി വന്നു അയാളെ കൊല്ലാൻ ഭഗവാൻ ശ്രമിച്ചെങ്കിലും കാലം അനുകൂലം ആകാത്തതു കൊണ്ട് ആയാൾ രക്ഷപെട്ടു . അതോടെ വരാഹം അയാളുടെ ശത്രു ആയി... അയാളിൽ കൂടി അസുരന്മാർ ലോകം എമ്പാടും വളർന്നു...പിന്നെ 19 ആം നൂറ്റാണ്ടിൽ കാലകേയൻ എന്ന ഒരു അസുരൻ ഏതാണ്ട് അതുമായി ബന്ധമുള്ള പേരുള്ള ഒരു വിപ്ലവ പുരോഗമന നായകനായി ഒരു പ്രസ്ഥാനം ഉണ്ടാക്കി. അതിൽ കൂടിയും ലോകം നശിച്ചു കൊണ്ടിരക്കുന്നു. ഇന്ന് ഈ അസുരന്മാർ ഒത്തുകൂടി നമ്മുടെ കേരളത്തിൽ അരം + അരം = കിന്നരം കന്നു ചെന്നാൽ കന്നും കൂട്ടത്തിൽ. ഈ നാം പേച്ചിക്ക് മരപ്പട്ടി കൂട്ട്. ദക്ഷിണേന്ത്യയിലെ 4 രാജ്യങ്ങൾ അസുരരാജ്യങ്ങൾ. തുടക്കം തമിഴ് നാട്ടിലെ മഹാബലിപുരം. അസുരരാജാവായ മഹാബലിയിൽ നിന്നുമാണ് ആ തുടക്കം. ഇന്ന് അവരുടെ ആസ്ഥാനം കേരളം. ഇനി ഒന്നും നടക്കില്ല. ഈ അസുരന്മാരെ അറബിക്കടലിൽ എറിയാൻ ഭഗവാൻ നാരായണൻ അവിടെ അനന്തശയന ത്തിലുണ്ട്.ഭഗവാൻ ഉറക്കം മതിയാക്കി എണീറ്റു.. കേട്ടോ ഈ 4 സംസ്ഥാനങ്ങൾ വിട്ടാൽ ബാക്കി ഒക്കേയും ദേവഭൂമി.... ഭഗവാൻ കളി തുടങ്ങി. ഇനി കേരളം പ്രളയത്തിൽ മുങ്ങും. ഭക്തന്മാർ രക്ഷപ്പെടും. മുങ്ങിയ കേരളത്തെ ത്രേതായുഗത്തിൽ വീണ്ടും പരശുരാമനായ് വന്നു ഭഗവാൻ വീണ്ടെടുക്കും. അങ്ങനെ മിത്തെല്ലാം സത്യം ആണെന്ന് അധികം താമസിയാതെ തെളിയും... മിത്തു മണികളും മുത്തുമണികളും വെറും കുത്തു മണികൾ എന്നു ഭഗവാൻ തെളിയിക്കും. ഇവരെ ഒതുക്കാൻ മനുഷ്യനു സാദ്ധ്യമല്ല. ഭഗവാൻ ശ്രീകല്ക്കിക്കു മാത്രമേ കഴിയൂ. അവരെ ഭഗവാൻ ഏറ്റെടുത്തു. താമസിയാതെ ഒരു തീരുമാനം ആകും. Jai Siyaram🙏🙏🙏🙏🙏
@anjana_anju8967
@anjana_anju8967 11 ай бұрын
🙏🙏
@jayarajib9555
@jayarajib9555 4 ай бұрын
🙏🏻🙏🏻🙏🏻💪🏻
@prasadz1028
@prasadz1028 11 ай бұрын
ഓർക്കിൽ ഏത്രയും പേടിയാം ഇന്നിമേൽ കൽക്കി ആയിട്ട് അവതരിപ്പിക്കുന്നതും , ഖഡ്ഗവും ഏന്തി മ്ലെച്ചരെ ഒക്കെയും വെക്കം കൊൽവതും കാണണം ഗോവിന്ദ.!!!
@sheejasheeja6049
@sheejasheeja6049 11 ай бұрын
@asokkumar
@asokkumar 11 ай бұрын
🙏🏼🙏🏼
@sreekantanunnithan6350
@sreekantanunnithan6350 11 ай бұрын
Memorable spach madam
@prasannaullanattu3152
@prasannaullanattu3152 10 ай бұрын
🙏❤️🙏
@sashidharannair5855
@sashidharannair5855 11 ай бұрын
ഗോപാലകൃഷ്ണൻസറില്ലാത്തതുവലിയവേദനയാകുന്നതിപോക്കൂടുതലാണ്
@lekshmikanath4617
@lekshmikanath4617 11 ай бұрын
സത്യം ഒരിയ്ക്കലും ഉണങ്ങാത്ത ഒരു മുറിവായി ഡോക്ടർ ഗോപാലകൃഷ്ണൻ സാറിന്റെ അസാന്നിധ്യം നില നിൽക്കുന്നു സാറ് എന്നും ആവർത്തിച്ചിരുന്നത് പോലെ പിന്നെ യോ ശൂന്യമാം അന്ധകാരം ഇന്ന് അനുഭവിക്കുന്നു സാർ എന്ന വിളക്ക് അണഞ്ഞപ്പോൾ 🙏
@rajappanr2623
@rajappanr2623 11 ай бұрын
Laxmiji please post your knowledge in the group Dr N Gopalakrishnan was my admiya Guru n listening him n follow him every day..but unfortunately we lost untimely a great loss to oir Pythrukam please take the task he left incomplete wish u all d success Laxmi ..
@mayadevigopinath4564
@mayadevigopinath4564 11 ай бұрын
പ്രണാമം 🙏🏻🙏🏻🙏🏻
@LijeeshLijeeshk-qq7be
@LijeeshLijeeshk-qq7be 11 ай бұрын
ഇവിടുത്തെ ഷംസീർ തമിഴ്‌നാട്ടിലെ ഉദയനിധി സ്റ്റാലിൻ
@Vishwaguruvishnu
@Vishwaguruvishnu 11 ай бұрын
എല്ലാ മതത്തിലും 50% അസുരന്മാരാണ്. കല്ക്കി ഈ ഭൂമിയിൽ എത്തിയിട്ട് 60 വർഷവും 13 മാസവുമായി.... Jai Siyaram🙏🙏🙏 Jai Siyaram🙏🙏
@PradeepKumar-ll4id
@PradeepKumar-ll4id 10 ай бұрын
🙏🙏🙏🇮🇳🙏🙏🙏
@rajappanr2623
@rajappanr2623 11 ай бұрын
Laxmiji pranam Srikrishna arpana mastu..
@Haridasancn8130
@Haridasancn8130 11 ай бұрын
🌹🌹👍👍🙏🙏👌👌
@sathinair2743
@sathinair2743 11 ай бұрын
മോളെ 🙏♥️🥰
@user-dy9hc2zc1y
@user-dy9hc2zc1y 11 ай бұрын
Née. Ante. Bhavanayile. Sreekal. Thanne. Neenal. Vazhatte. Thanks. My. God
@radhakrishnanv.p5621
@radhakrishnanv.p5621 11 ай бұрын
Lord is already there ,Our Annamalai
@PradeepKumar-ik1kc
@PradeepKumar-ik1kc 11 ай бұрын
Thanks for your comment
@babusankaran8064
@babusankaran8064 11 ай бұрын
ശ൦ഭള ഗ്രാമ൦ എവിടെയാണ്. ഭഗവാ൯ടെ അവതാര൦ അവിടെയാണെന്ന് കേട്ടിട്ടുണ്ട്.
@rajendranpillai7719
@rajendranpillai7719 11 ай бұрын
Takarthu
@vrmallia9050
@vrmallia9050 11 ай бұрын
Very well said. "Sreyan swadharmo vigunah swamad swanushtitah, swadharme nidhanam sreyah paradharmoh bhayawah" - Bg. Gita Even if Our dharma is little defective this is to be followed because other dharma even if it is said to be good it is fearful to be followed.
@tpsankaran6750
@tpsankaran6750 10 ай бұрын
ഹിന്ദുക്കളാണെന്ന് അഭിമാനിക്കുന്നവരെല്ലാം സനാതന ധർമം എന്തെന്ന് മനസ്സിലാക്കിയവരും അതനുസരിച്ചു ജീവിക്കുന്നവരുമാണെന്ന് കൂടി പറഞ്ഞാൽ എല്ലാം ശുഭമാവും, വ്യക്‌തവും.....
@mohandasp.b1231
@mohandasp.b1231 11 ай бұрын
ഈ ഭാരതാമ്പയുടെ അവതാരം... നാം കേൾക്കാൻ കൊതിച്ചതല്ലേ.
@mrgopal6388
@mrgopal6388 11 ай бұрын
🙏🚩🕉️ಹರಿ ಒಮ್ 🕉️ 🚩🙏
@sadhashivan5034
@sadhashivan5034 11 ай бұрын
👋👋👋♥️♥️pranamam ..lakshmi.ji....harigovintante.anugraham👋👋 undu..sakthiyumtharumarakatte..vakchathuryambhagavan..govintantharu.marakatte👋👋👋👋👋👋👋👋👋👋👋👋👋👋♥️♥️♥️♥️♥️♥️♥️♥️♥️jai.bharath♥️♥️
@meenakshinandha6697
@meenakshinandha6697 11 ай бұрын
എന്റെ ഭാരതം എനിക്ക് വേണം
@pushkaranputhezhathuveli4275
@pushkaranputhezhathuveli4275 11 ай бұрын
കൽക്കി അവതരിക്കട്ടെ🪔🪔🪔
@amrutheshpk1488
@amrutheshpk1488 10 ай бұрын
Sannyasi krithu vinta vakkugall edayalaganam akki ya mahan mmaralla aver annal adaham padippi cha vatantham yoga Rithi cayiga muragall artha shathram anniva yonnum aver padichilla yoga reethigaĺl padichilla //aga everkku edayalaganam mathram // aa aganayoum chila hinducall
@balachandrannairs7964
@balachandrannairs7964 10 ай бұрын
വീണ്ടു൦ ആവത്തിക്യപെടു൦ എന്നാണ് പറയുന്നത്
@saisivakumar7757
@saisivakumar7757 11 ай бұрын
ഹിരണ്യകശിപു, ഹിരന്ന്യാക്ഷൻ മൂലമാണ് ശ്രീഹരി വിഷ്ണു അവതാരങ്ങൾ (ശ്രീവരാഹം & ശ്രീ നരസിംഹമൂർത്തി) എടുക്കേണ്ടി വന്നത് അതിൽ "ധർമ്മം" രക്ഷിക്കപ്പെട്ടു ഈ കലികാലത്തു Social Media എന്ന അവതാരം ഈ അസുരജന്മങ്ങളെ നിഗ്രഹിക്കുമെന്ന് കൽക്കി അവതാരം പറയുന്നതാണ് ഇപ്പോൾ നടക്കുന്ന "ധർമ്മത്തിനെതിരെ ഉള്ള വാക്ക് /പ്രവർത്തികൾ 🙏✨️സനാതനം ie., ആരാലും നശിക്കാത്തത് ✨️🙏🙏🙏
@boseg5971
@boseg5971 11 ай бұрын
Hi Mom I Highly appreciate u. God bless you. Thanksgiving.
@divakarankdivakarank
@divakarankdivakarank 11 ай бұрын
O om Namaami.
@lathapeethu2412
@lathapeethu2412 11 ай бұрын
Lakshmi ❤️❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍👍👍👍👍L❤️❤️❤️U❤️❤️❤️❤️❤️
@radhakrishnan-fv6ke
@radhakrishnan-fv6ke 11 ай бұрын
200.year.ok
@satheeshputhiyaramban1575
@satheeshputhiyaramban1575 11 ай бұрын
ഉറങ്ങിക്കിടക്കുന്ന ഹിന്ദുവിനെ ഉണർത്തുവാൻ ഇവനെ പോലെയുള്ള അധർമ്മിയും ആവിശ്യമാണ് പ്രകൃതിതന്നെ ഉത്തരവാദിത്വം കൊടുത്തിരിക്കുന്നതാണെന്ന് തോന്നുന്നു
@shivam_karthik
@shivam_karthik 11 ай бұрын
He meant only to eradicate caste system.
@KarunanKannampoyilil
@KarunanKannampoyilil 29 күн бұрын
❤🪷🪷🪷🪷
@entekeralam2284
@entekeralam2284 11 ай бұрын
കൽക്കി രാജസ്ഥാനിൽ അവതരിക്കും എന്ന് കേൾക്കുന്നു
@user-dy9hc2zc1y
@user-dy9hc2zc1y 11 ай бұрын
Kalky. Avatharam. Keralathil anu. Kalky. Still. Alive In.kerala.nee.parayunnThellam.kalky.kelkunnundu..nee..prophesies.of.nosterdamazinte.book.vayi ckuka
@krishnapadmanabha5498
@krishnapadmanabha5498 11 ай бұрын
Bharatha mahima arriyunna ella Hindukkalum ithu kettirikanam. Annamalaiku samanamulla vaakukal.
@govindc7847
@govindc7847 11 ай бұрын
Kalki alla, dussasanaadu pirakkaan pokunnathu dmk yil.
Sunglasses Didn't Cover For Me! 🫢
00:12
Polar Reacts
Рет қаралды 5 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 9 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН