5 മക്കളുടെയും അച്ഛനമ്മമാർക്കും ഈ വേദനയും ദുഃഖവും സഹിക്കാനുള്ള ശക്തി കൊടുക്കണേ ...
@mariya85096 күн бұрын
ഈശോയെ പൊന്നു തമ്പുരാനെ മുറിവേറ്റ് കിടക്കുന്ന മറ്റു കുഞ്ഞുങ്ങളെ സുഖപെടുതേണമേ.. നിന്റെ തുരു രക്തത്താൽ മുറിവുകൾ ഉണക്കണമേ 🙏🏻amen
@rinuthomas54568 күн бұрын
ദൈവമേ അ മാതാപിതാക്കൾക്ക് സങ്കടം സഹിക്കാനുള്ള കഴിവ് കൊടുക്കനെ
@ManuPayyada8 күн бұрын
അവരുടെ മകന്റെ അകാലമരണം തടയാൻ കഴിവില്ലാത്ത ദൈവത്തിന് ഇനി എന്താണ് ചെയ്യാൻ കഴിയുക??
@arjundasmp46768 күн бұрын
Palathum pattum@@ManuPayyada
@Weekenddiaries238 күн бұрын
Koppile daibham
@Jayaraj988668 күн бұрын
@@Weekenddiaries23Daivathinde kayyil kanakku pusthakam unde . So it’s happens. Pattiyayittallathe nee manushaynayi janichathum kalam allel daivathinde teerumanam.
@XD123kkk8 күн бұрын
@Daivam aa makane kotukkandayirunnooo.....ManuPayyada
@menonr20007 күн бұрын
മകൻ പോയ ദുഃഖത്തിൽ വിഷമിച്ചിരിക്കുന്ന ഈ വീട്ടുകാരുടെ അടുത്തേക്ക് ചാനലുകാർ പോകുന്നതും, ഓരോന്ന് ചോദിക്കുന്നതും ഒഴിവാക്കണം എന്നാണെന്റെ അഭിപ്രായം. ഇത് ആ വീട്ടുകാർക്ക് ഒരു ശല്യം ആയെ തോന്നു.
@saleenap34176 күн бұрын
വീട്ടുകാരെ ജീവിതകാലം മുഴുവൻ കണ്ണീരിൻ്റെ അടിമകൾ ആക്കുന്ന പ്രവർത്തിയാണ് എന്ന് എനിയെങ്കിലും ഇതുപോലെ വണ്ടിയെടുത്ത് പോകുന്നവർ അറിയണം,😢
@somlata93497 күн бұрын
വന്ദന ദാസ് നെ ഓർത്തു പോയി 🙏
@aleenaambadi77698 күн бұрын
എല്ലാം സഹിക്കാനുള്ള ശക്തി ആ മാതാപിതാക്കൾക്ക് ഉണ്ടാകട്ടെ 🙏🙏
@radhasasidharan32118 күн бұрын
നിങ്ങൾ എന്തിനാ ഈ ക്യാമറ അവരുടെ വീട്ടിലേക്ക് വെച്ചിരിക്കുന്നത്. ഒരു സമന്യ മര്യാദ kaanikkanam
@manu15308 күн бұрын
പിന്നെ media എന്ത് ചെയ്യണം... Reporter/cameraman അച്ഛന്റേം അമ്മയുടേം വയ്ക്കകത്തോട്ടൊന്നും മൈക്കും ക്യാമറയും കൊണ്ട് ചെന്നില്ലല്ലോ...ദുഃഖകരമായാലും ഇതും ഒരു വാർത്ത തന്നെ അല്ലെ.... അത് ജനങ്ങളിലേക്ക് എത്തിക്കാൻ മാധ്യമം അവരുടെ ജോലി ചെയ്യുന്നു... അതിനു ചുമ്മാ നന്മ മരം കളിക്കാതെ പോണം ഹെ... നിങ്ങൾ ഒരു മരണ വീട്ടിൽ പോയാൽ കയ്യും കെട്ടി വെറുതെ നിൽക്കുക ആണോ ചെയ്യാർ... അവിടെ ഉള്ളവരോട് കാര്യം അന്വേഷിക്കില്ലേ... ആ കാര്യം വേറെ ഒരാൾ ചോദിച്ചാൽ പറഞ്ഞു കൊടുക്കില്ലേ... ഇത് തന്നെയാണ് മാധ്യമവും ചെയ്യുന്നത്... 🤞media ചെന്നില്ലായിരുന്നേൽ നിങ്ങൾ എങ്ങനെ ഈ വാർത്ത അറിയും.. പണ്ടത്തെ പോലെ നാളത്തെ പത്രം വരുമ്പോൾ ലേഖകൻ എഴുതിയ report വായിക്കണം..... നാട്ടിൽ നടക്കുന്ന സകലതും അറിയുകേം വേണം എന്നാൽ media അങ്ങോട്ട് പോകാനും പാടില്ല... 😂 കൊള്ളാം...
@sabnaabhilash81418 күн бұрын
@@manu1530 very true പലരുടെയും കരച്ചിലുകൾ ക്യാമറ യിൽ മാധ്യമങ്ങൾ ഉൾപെടുത്തിയത് കൊണ്ടാണ് അവർക്ക് നീതിയും ജോലിയും ഒക്കെ കിട്ടുന്നത്
@manu15308 күн бұрын
@@sabnaabhilash8141 സത്യം...
@Manikandan-tk2es8 күн бұрын
@@manu1530 വാഹനാപകടത്തിൽ MBBS വിദ്യാർത്ഥികൾ മരണപെട്ടു ഫോട്ടോയും കൊടുക്കാം. ഇത്രേം മതി. അല്ലാണ്ട് അവരുടെ വീട്ടിൽ പോയി ഇങ്ങനെ പ്രഹസനം കാണിക്കണ്ട കാര്യം ഒന്നും ഇല്ല....മറ്റുള്ളവരുടെ ദുഃഖം വിറ്റുകൊണ്ടല്ല rating കൂട്ടണ്ടത്. ആ ക്യാമറാമാൻ ചെയ്യുന്നത് കണ്ടോ അവരുടെ അടുത്തോട്ടു zoom ചെയ്യുന്നത് എന്തിനാണ് അങ്ങനെ ചെയ്യുന്നത്..... പറഞ്ഞിട്ട് കാര്യമില്ല അതൊക്കെ കാണാൻ ജനങ്ങൾ ഉണ്ട്. ദിലീപിന്റെ സ്വ : ലെ സിനിമ കണ്ടുനോക്കു......
@Manikandan-tk2es8 күн бұрын
@@sabnaabhilash8141ജോലി കൊടുക്കുന്നതൊക്കെ ഒരു advantage ഇന് വേണ്ടിട്ടാണ്.... വാർത്തയായ ആൾക്കാർക്ക് മാത്രമേ ഇവർ ജോലി കൊടുക്കു കാരണം അങ്ങനെ ചെയ്താൽ നാലാളു അറിയും പിനീട് ഞങ്ങൾ അങ്ങനെ ചയ്തുന്ന് പറഞ്ഞു അടുത്ത electionil വോട്ട് ചോദിക്കാം. കഷ്ടപ്പെട്ട് padich ranklistil വന്നവർക്ക് ജോലിയില്ല. ഇവിടെ ഇപ്പൊ ജോലികിട്ടിയ ആൾക്കാരെക്കാളും കഷ്ടപ്പാടുകൾ അനുഭവിക്കുന്ന കുറെ മനുഷ്യന്മാർ ഉണ്ട് അവര്ക് ജോലി കൊടുക്കുന്നുണ്ടോ..... ഇല്ല. കാരണം അവര്ക് ജോലി കൊടുത്തിട്ട് velya കാര്യം ഇല്ല . ആരും അറിയില്ല
@naharna60518 күн бұрын
അല്ലാഹുവേ ഈ പൊന്നുമക്കൾ മരണപ്പെട്ട മാതാപിതാക്കൾക്ക് മനസ്സമാധാനം കൊടുക്കണമേ
@SHAHADIYA-v2x8 күн бұрын
ഏക മകൻ.. എങ്ങനെ സഹിക്കും അവർ...
@sherimuthu15298 күн бұрын
ക്ഷമിക്കുവാനും സഹിക്കുവാനും ഉള്ള കഴിവ് കൊടുക്കണേ ആ മാതാപിതാക്കൾക്..
@pathilchiravincent18004 күн бұрын
Heartfelt condolences and prayers 🙏🌹
@seejamolc28128 күн бұрын
ആദരാഞ്ജലികൾ 😢
@ShilpaMohananP8 күн бұрын
Please don't invade their privacy. Can't imagine their pain
@Abd-i4b8 күн бұрын
അല്ലാഹു ക്ഷമിക്കാനുള്ള മനസ്സ് നൽകട്ടെ 🤲
@PaulThomas-to1hr3 күн бұрын
കൊലയാളി ഡ്രൈവറിന്റെ കൂടെ പോയ പൊന്നുമക്കൾ എല്ലാരും മരിച്ചു poyi
@midhilajmsamad29488 күн бұрын
സർവ്വ ശക്തനായ നാഥൻ ഈ മരണപ്പെട്ടു പോയ അഞ്ച് മക്കളുടെയും മാതാപിതാക്കൾക്കും, സഹോദരങ്ങൾക്കും, കുടുംബത്തിനും, കൂട്ടുകാർക്കും ഒക്കെ ഒക്കെ സമാധാനം നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@lorrainejacob45156 күн бұрын
My prayers with you both,as parents your loss is horrible
@jinujacob78118 күн бұрын
ഹൃദയം നിറഞ്ഞ സങ്കടത്തോടെ ആദരാജ്ഞലികൾ. എന്നാലും ഈ സമയത്തു കാമറ തൂക്കി അങ്ങോട്ട് ചെല്ലുന്നവരെ നാട്ടുകാർ ദയവായി ഓടിച്ചു വിട്ടിരുന്നു എങ്കിൽ
@tastyfood12488 күн бұрын
ദൈവമേ മക്കൾ ഇല്ലെങ്കിൽ ഇല്ലാ എന്നുള്ള ദുഃഖമേയുള്ളൂ ഇത് തന്നിട്ട് തിരിച്ചെടുത്തല്ലോ ഈശ്വരാ😢😢😢
@sujahenry9606 күн бұрын
സത്യം😢😢😢
@jayarajajagadeesh8938 күн бұрын
So sorry to hear such news. I don't know the family. Still my heart is paining. Rip dear child. Hearty condolence to greaving family and friends. May the good lord grant them courage to accept the reality. Can't imagine the pain the parents undergo.
@sunimathew79968 күн бұрын
Adaranjalikkal 🙏🙏🌹🌹😢😢😢
@thresiammajoseph81778 күн бұрын
🙏🌹ആദരാജ്ഞലികൾ
@SheelaManu-dn9ij8 күн бұрын
ദൈവമേ കുടുംബത്തിന് ശക്തി കൊടുക്കണം
@AshrafAli-kd9mc8 күн бұрын
എല്ലാം സഹിക്കാനുള്ള കരുത്തു ദൈവം നൽകട്ടെ
@sulaikhaomanoor48768 күн бұрын
സഹിക്കുകയല്ലാതെ വേറെ നിവൃത്തിയില്ല മക്കളെ ഇതേ ഒരു അവസ്ഥ യിൽ ഞങ്ങളും കടന്ന് പോയി ഇപ്പോൾ 20year കഴിഞ്ഞു ആരോട് പറയാൻ ആരു ഉണ്ട് കാണാൻ 🙏🙏🙏😭😭😭😭
@AshrafAli-kd9mc8 күн бұрын
@sulaikhaomanoor4876 പടച്ചോൻ സ്വർഗം നൽകി അനുഗ്രഹിക്കട്ടെ
@sulaikhaomanoor48767 күн бұрын
@@AshrafAli-kd9mc ആമീൻ
@sheenavinod83364 күн бұрын
RIP
@rakhinair82038 күн бұрын
May Their soul rest in peace.. May god give strength to all parents .. Can’t see Sri Valsan Sir’s condition 😓
@sajiabraham10828 күн бұрын
RIP😢🙏
@Yunaz-w7m8 күн бұрын
RIP 😢
@anjuvijay20338 күн бұрын
ആദരാഞ്ജലികൾ 🌹🌹🌹
@CPraju-pi9zg8 күн бұрын
ഇതുനെക്കെ സമാധാനം നൽകണവെങ്കിൽ ലോക സമാധാനപ്രബു യേശുവാണ് 🙏
Ente daivame aa achanum ammayum engane sahikkum.....otta mone ... enthu paranje aswasippikum....
@soniamathew2507 күн бұрын
This is sad that the media is tormenting the bereaved family… pls avoid media coverage in these cases… this is unethical … we should have stricter media laws
@hareeshp44598 күн бұрын
Media kar swandham labhathinu vendi ingne vedio edukunth nirthenam Nanam ilathavar
@ABHISREE-zt7hc8 күн бұрын
😢
@janejose53684 күн бұрын
Daivameini oru kunjuggalkkum orapathum vararuthe
@SidharthanSidharthan-ii4gu8 күн бұрын
മക്കൾക്കു എല്ലാ സൗകര്യങ്ങളും കൊടുക്കും സ്വന്തം ജീവൻ സൂക്ഷിക്കാൻ മാത്രം പഠിപ്പിക്കില്ല
താൻ ആയിരന്നോ സ്പീഡോമീറ്റർ വണ്ടി നോർമൽ സ്പ്പ്ഡ് ആണ് എന്ന് cctv ഇൽ und
@ninanke52727 күн бұрын
@MKVlogs-oo7tw ithanu malayliyuda kuzhappam. Mariyadha illa .
@manavmc48897 күн бұрын
@@ninanke5272thaan ee paranjath mariadhayulla kaaryamaano.athum oru dhukkakaramaaya saahacharyathil
@amalsneh29158 күн бұрын
Panamvullavarude kurach Aghamnkaram theernnu😂
@vasudevrnaik78188 күн бұрын
നീ എത് പട്ടി പിരിയാടിമോനാടാ കുണ്ണേ...ഇമ്മാതിരി പൂറ്റിലെ വാർത്തമാനം പറഞ്ഞ നിന്റെ ഐഡി നോക്കി പൊക്കി വീട്ടിൽ കയറി ഇടിക്കും തായോളി
@Priynka78 күн бұрын
നിന്റെ നാവ് പുഴുത്തു പോവുമെടാ നായെ. അവർ നിന്റടുത്തു അഹങ്കാരം കാണിക്കാൻ വന്നോ. നിനക്ക് പൈസ ഇല്ലെങ്കിൽ അത് നിന്റെ തെറ്റ്. എങ്ങനെ തോനുന്നെടാ പട്ടി ഈയൊരു അവസ്ഥയിൽ ഒക്കെ ഇങ്ങനെ പറയാൻ. നീ ഒക്കെ ഒരു മനുഷ്യനാണോ.
@psceasyedutips59868 күн бұрын
Nthoru manushyanado താൻ🤦
@aishabeegam6408 күн бұрын
Manushyanaytt jeevikkk naayieeeee
@NiranjanaVijayan978 күн бұрын
Ingane okke ee oru avasarathil comment cheyyaan thonnunna thante okke veettil ullavarde avastha😶