കണ്ണ് നിറയാതെ കേട്ട് തീർക്കില്ല ഇതാരും SHAHUL MALAYIL LATEST VIDEO 2020 SHAHUL STORY WORLD SHAREEJ

  Рет қаралды 30,741

SHAHUL MALAYIL STORY WORLD

SHAHUL MALAYIL STORY WORLD

3 жыл бұрын

മിസ്റ്ററിലാൻഡ് എന്ന യൂട്യൂബ് ചാനലിലേക്ക് സ്വാഗതം.
പുതിയ കഥകൾ ചരിത്ര കഥകൾ പല രഹസ്യകഥകൾ എന്നിവ നിങ്ങളുടെ മൊബൈലുകളിൽ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക ശേഷം ബെൽ icon അമർത്തുക ..നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ Comments ചെയ്യുക
shahul malayil stories,
shahul malayil kismath,
shahul malayil jannath,
shahul malayil new,
shahul malayil new story,
shahul malayil love story,
shahul malayil love stories new,
shahul malayil mulla

Пікірлер: 100
@bisharafasal9260
@bisharafasal9260 3 жыл бұрын
തീർച്ചയായും ഉമ്മ എന്നത് വല്ലാത്തൊരു അത്ഭുധമാണ് ഒരു പാട് പ്രയാസങ്ങൾ എന്റെ ജീവിതത്തിൽ കടന്നു പോയി അപ്പോഎനിക്ക് തണലായി എന്റെ ഉമ്മയും ഉപ്പയും ആയിരുന്നു ഉണ്ടായിരുന്നത് അവർ ഇല്ലെങ്കിൽ അതിന്റെ ഇരട്ടി പ്രയാസങ്ങൾ ഞാൻ സഹിക്കേണ്ടി വന്നേനെ 😥umma ❤uppa 💕💕😘😘👌
@shahidashahi4615
@shahidashahi4615 3 жыл бұрын
നമ്മുടെ ഉമ്മമാർക്ക്‌ ദീർഖയുസും ആരോക്യവും ആഫിയത്തും കൊടുക്കണേ പടച്ച തമ്പുരാനെ എല്ലാം നിന്റ കൈകളിൽ ആണ് കാണുന്നവനും കേൾക്കുന്നവനും അറിയുന്നവനും റബ്ബാണ്
@jabirabida4193
@jabirabida4193 3 жыл бұрын
Aameen
@muhammedsinanmk9175
@muhammedsinanmk9175 3 жыл бұрын
@Lulu Lulu ammeen
@liyanaferos6469
@liyanaferos6469 3 жыл бұрын
മാഷാഅല്ലാഹ്...... നന്നായി അവതരിപ്പിച്ചു..... എഴുതുമ്പോൾ കിട്ടി യതിലും കൂടുതൽ സന്തോഷം ..ഷാഫി മലയിലിന്റെ ശബ്ദ സൗകുമാര്യതയോടെ .... അല്ലാഹു എല്ലാ രക്ഷിതാക്കൾ ക്കും ദീർഘായുസ്സോടെ കാണാൻ വിധി ആവട്ടെ......
@liyanaferos6469
@liyanaferos6469 3 жыл бұрын
അക്ഷരപിശാചിനെ ഒഴിവാക്കി വായിക്കണേ.... ഷാഹുൽ മലയിൽ.. ഷാഫി മലയിലായി
@Thelibrariansvlog
@Thelibrariansvlog 3 жыл бұрын
ജെസി എൻ്റെ പ്രിയ കൂട്ടുകാരി എഴുത്തിൻ്റെ നാൾ വഴികളിലൂടെ ഒരുപാട് ഒരുപാട് ഉയരത്തിൽ എത്തട്ടെ ❤️❤️❤️
@kuttappanpc7445
@kuttappanpc7445 3 жыл бұрын
ശരിയാ ണ്.കണ്ണ് നിറയാതെ കഥ മുഴുവനും കേൾക്കാൻ കഴിഞ്ഞി ല്ല.എന്തിനാണ് ഇത്റയുംസ്നേ ഹനിധിയാ യ ഉമ്മയെ മരണത്തിനു വിട്ടു കൊടുത്ത ത്? രചനയുംഅവതരണവും നന്നായി. പക്ഷെ ദുരന്തങ്ങൾ കാണു ന്ന തും കേൾക്കുന്ന തും വിഷമ മാണ്.വിശേഷിച്ച് എന്നെപ്പോലെയുള്ള 60+കാർ ക്ക്.Thanks a lot Mr.ShahulMalayil.
@bismistudio
@bismistudio 3 жыл бұрын
നാഥാ എല്ലാ മാതാപിതാക്കൾക്കും ആയുസും ആരോഗ്യവും നൽകണേ
@shamlac8759
@shamlac8759 3 жыл бұрын
Aameen
@nihal-gf4ft
@nihal-gf4ft 3 жыл бұрын
@@shamlac8759 Ameen
@Fathima7387
@Fathima7387 3 жыл бұрын
Aameen
@hijabgirl4714
@hijabgirl4714 3 жыл бұрын
𝑨𝒎𝒆𝒆𝒆𝒏🤲🤲🤲
@abduljafarabduljafar2310
@abduljafarabduljafar2310 3 жыл бұрын
Ameen
@milshaminnu8338
@milshaminnu8338 3 жыл бұрын
Allah yanthe ponnummakkk thirkayusum arokyamum nalkane nathaaa
@shamlac8759
@shamlac8759 3 жыл бұрын
Aameen
@ashmal735
@ashmal735 3 жыл бұрын
Aa സ്നേഹത്തിനു മുന്നിൽ ആരും തോറ്റുപോകും ഇന്ന് എല്ലാവർക്കും umma ഉപ്പ ഇവരൊക്കെ ഒരു ബാധ്യതായാണ് 😥😥😥😥😥😔
@malika.mubaraka.malika.mub2203
@malika.mubaraka.malika.mub2203 3 жыл бұрын
Pkshe ellarum aghane allatto😜😜
@sindhusanthosh1113
@sindhusanthosh1113 3 жыл бұрын
കഷ്ടപ്പെട്ടു വളർത്തിയ മക്കൾ സ്വന്തം ജീവിതവും സുഖവും മാത്രം നോക്കുന്ന ഇക്കാലം ഇത് ഒരു നോവുന്ന അനുഭവമായി 😪 Shahulji,Jessy 🥰🥰🥰
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
സത്യം😔
@ashmal735
@ashmal735 3 жыл бұрын
Currect
@shareenafahad4605
@shareenafahad4605 3 жыл бұрын
എന്റെ ഉമ്മാക്ക് deergayuss കൊടുക്കണേ റബ്ബേ
@nisarporkulam6127
@nisarporkulam6127 3 жыл бұрын
Aameen
@rashamariyamkottayil2935
@rashamariyamkottayil2935 3 жыл бұрын
Ameen😭
@sinuzz....7365
@sinuzz....7365 3 жыл бұрын
Ameen🤲🤲🤲
@shifana2330
@shifana2330 3 жыл бұрын
Aameen
@anaghaanu7272
@anaghaanu7272 3 жыл бұрын
കണ്ണ് നിറയാതെ ഈ കഥ കേട്ടു തീർക്കാൻ കഴിയില്ല 😔. Supper story ikka 😍👌
@nishadalikp8429
@nishadalikp8429 3 жыл бұрын
😥😥😥😥😥😢😭 padachon nammude ummammarkk ayus nalki anugrahikatte ameen🤲
@nchuzzz7299
@nchuzzz7299 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി 😥😥
@subinanizar9285
@subinanizar9285 3 жыл бұрын
കണ്ണുള്ളപ്പോൾ കണ്ണിന്റെ വില അറിയില്ല 😔😔😔ഒരുപാട് സങ്കടം ആക്കിയ കഥ ആയിരുന്നു 😢😢sooper story❤️
@fibafiba4461
@fibafiba4461 3 жыл бұрын
നല്ലൊരു സ്റ്റോറി കണ്ണ് നിറഞ്ഞു പോയി.....
@niyajohny4207
@niyajohny4207 3 жыл бұрын
Kurachu nallu shesham veendum story vannallo . Sherikkum sangadam vannu
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
👍👍👍👍
@shamirak7599
@shamirak7599 3 жыл бұрын
വളരെ നന്നായി എഴുതി,,,, നല്ല അവതരണം,,,, ജൈത്ര യാത്ര തുടരണം ജെസ്സി,,,, അഭിനന്ദനങ്ങൾ 👌
@binijabinija
@binijabinija 22 күн бұрын
അടിപൊളി സ്റ്റോറി.
@shabeebarasheed4443
@shabeebarasheed4443 3 жыл бұрын
Super
@amruthac9318
@amruthac9318 3 жыл бұрын
എന്തിനാ ഇങ്ങനെ കഥ പറഞ്ഞ് കരയിക്കണ😭😭😭😭
@ashikthangalk8312
@ashikthangalk8312 3 жыл бұрын
Ente umma inn duniyavililla
@sinunbr1281
@sinunbr1281 3 жыл бұрын
നല്ല story
@fousiyafousi3839
@fousiyafousi3839 3 жыл бұрын
കേട്ടപ്പോൾ കണ്ണ് നിറഞ്ഞുപോയി 👌👌👌👌
@richumoligr2202
@richumoligr2202 3 жыл бұрын
😥😥😥😥😥Yenikk. Ummayilla. എന്റെ umma. Marichitt. Ennekk43divasam. Aayi😥😥😥..Yaa. Rabhe. Yente. Ummante. Kabiridam. Vishaalamaakkane
@shifanashifa6859
@shifanashifa6859 3 жыл бұрын
Aameen
@bushranu6972
@bushranu6972 3 жыл бұрын
ആമീൻ 😪🤲
@ammuthrikkakara2824
@ammuthrikkakara2824 3 жыл бұрын
ഞാൻ കരഞ്ഞുപോയി ക്രേ ക്രേ ക്രേ ക്രേ ക്രേക്രെ
@ashiqashiashi3561
@ashiqashiashi3561 3 жыл бұрын
Ya Allah ende ummak kakane🤲😢
@hanzimshabeer6443
@hanzimshabeer6443 3 жыл бұрын
Kann niranj poyi 😢😢
@achu1323
@achu1323 3 жыл бұрын
😢😢😢😢വല്ലാതെ സങ്കടം തോന്നി
@niyasrahina7696
@niyasrahina7696 3 жыл бұрын
👌👌
@sameerafirosk8576
@sameerafirosk8576 3 жыл бұрын
Masha allah heart touching story🥲🥲 Shahul ka Nd jessytha thnx for ur valuable story Nd presentation also 👌👌👍👍
@delnaponnu9408
@delnaponnu9408 3 жыл бұрын
😢😢
@ajmalshabin8555
@ajmalshabin8555 3 жыл бұрын
പാത്തു 😘
@kalamkannurkalam8860
@kalamkannurkalam8860 3 жыл бұрын
Yaa allah satyam aanu shahukka paranjath kannnillathappole kanninde vila ariyuu ende umma njangale vitt poyit 7 maasamaayi 😥😥😥😥😥
@mujeebkpmujeeb4199
@mujeebkpmujeeb4199 3 жыл бұрын
♥️♥️♥️
@safnamuhammed1489
@safnamuhammed1489 3 жыл бұрын
Allah Nammude Mathapithakkalle kakkatte Ameen
@rifuraza2459
@rifuraza2459 3 жыл бұрын
1 st..... 🤩🤩
@sabnasadiyasabnasadiya5787
@sabnasadiyasabnasadiya5787 3 жыл бұрын
സൂപ്പർ
@ajuamji9136
@ajuamji9136 3 жыл бұрын
1st👍
@pathupinju2765
@pathupinju2765 3 жыл бұрын
Karanju tto Shahulkka. Ummakkum uppayum deergayuss kodukkaney naatha
@surayyabeegam6136
@surayyabeegam6136 3 жыл бұрын
Polichu😍😍😍😍😍
@SanhaMisthwahmp
@SanhaMisthwahmp 3 жыл бұрын
Mashallah 👍👌😎😍
@user-jd1qv7oo4l
@user-jd1qv7oo4l 3 жыл бұрын
സങ്കടം കൊണ്ട് വയ്യാണ്ടായി എനിക്ക് അമ്മേ കാണാൻ തോന്നുന്നു
@sknoora2379
@sknoora2379 3 жыл бұрын
Second 👍
@snehasneha-rg4qc
@snehasneha-rg4qc 3 жыл бұрын
സത്യം
@sukarkhafeef9900
@sukarkhafeef9900 3 жыл бұрын
ഇങ്ങനെ കരയിക്കല്ലേ 😥😥😢😢
@rinuinnu8770
@rinuinnu8770 3 жыл бұрын
Spr👌👌😢😢
@ashmal735
@ashmal735 3 жыл бұрын
Super ikkuse 👍👍
@ajithadileep2698
@ajithadileep2698 3 жыл бұрын
Super story
@jasminean8442
@jasminean8442 3 жыл бұрын
👌
@lakshmisreekutty4003
@lakshmisreekutty4003 3 жыл бұрын
😍😍
@shuhaibshan8214
@shuhaibshan8214 3 жыл бұрын
😢😢😢😢good message
@shefianasanas4623
@shefianasanas4623 3 жыл бұрын
Good story
@najianafia5401
@najianafia5401 3 жыл бұрын
Supar
@muhammednadeer9691
@muhammednadeer9691 3 жыл бұрын
നമ്മൾ എന്നും ലാസ്റ്റ് തന്നെ 😪😪😪
@afna3089
@afna3089 3 жыл бұрын
Njnum thirurkad aann ❤️
@ba.ibrahimbathishabadhu2693
@ba.ibrahimbathishabadhu2693 3 жыл бұрын
😢😢💕💞💕
@Fathima7387
@Fathima7387 3 жыл бұрын
$uper stor¥ 👌😢
@juleejul5405
@juleejul5405 3 жыл бұрын
Kure nalayil story onnum illayirunnu. Veedum vannallo😍😍
@ginokbinoy3540
@ginokbinoy3540 3 жыл бұрын
Kadha nannayirunnu ikka.endho kadha kettappol ulliloru vedhana
@jasnajaisalnp5992
@jasnajaisalnp5992 3 жыл бұрын
😢😢😢
@hicchumon1614
@hicchumon1614 3 жыл бұрын
2nd😍😍😍🙈🙈
@shabna8438
@shabna8438 3 жыл бұрын
ഇത്തൂസ്
@hicchumon1614
@hicchumon1614 3 жыл бұрын
@@shabna8438 moluse 😍bakshanam kaichu ithusinde mollus💕💕
@rameenamuthu4710
@rameenamuthu4710 3 жыл бұрын
😣😣😣😭😭🖒🖒
@Bindhuqueen
@Bindhuqueen 3 жыл бұрын
😪😪😥😥😭😭😭😭
@SALINI466
@SALINI466 3 жыл бұрын
😭 😭 😭 😭
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
😔😔😔👍👍👍
@haseenanishad3570
@haseenanishad3570 3 жыл бұрын
😪😪😪
@bismistudio
@bismistudio 3 жыл бұрын
കണ്ണ് നിറയാതെ ചങ്ക് കഴക്കാതെ ഈ കഥ കേൾക്കാൻ പറ്റില്ല
@siddz49
@siddz49 3 жыл бұрын
Hai
@malukunju6665
@malukunju6665 3 жыл бұрын
Hi
@shyamNworld
@shyamNworld 3 жыл бұрын
Helo
@__kutti_kurumbi_
@__kutti_kurumbi_ 3 жыл бұрын
😂 super story
@shahinaniha7370
@shahinaniha7370 3 жыл бұрын
Edh yadhaartha kadhayaano
@smithavinod164
@smithavinod164 3 жыл бұрын
നല്ല സ്റ്റോറി 😓
@kavithavarghese5816
@kavithavarghese5816 3 жыл бұрын
👌👌👌
@krishnapriyakrishna6006
@krishnapriyakrishna6006 3 жыл бұрын
Super
@ahabarifahabarif7508
@ahabarifahabarif7508 3 жыл бұрын
😔😔😔😔
@mumthazmumtha4909
@mumthazmumtha4909 3 жыл бұрын
😢😢
@nazark6600
@nazark6600 3 жыл бұрын
Super
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 529 М.
孩子多的烦恼?#火影忍者 #家庭 #佐助
00:31
火影忍者一家
Рет қаралды 49 МЛН
Жайдарман | Туған күн 2024 | Алматы
2:22:55
Jaidarman OFFICIAL / JCI
Рет қаралды 1,7 МЛН
THEY made a RAINBOW M&M 🤩😳 LeoNata family #shorts
00:49
LeoNata Family
Рет қаралды 32 МЛН
КАРМАНЧИК 2 СЕЗОН 7 СЕРИЯ ФИНАЛ
21:37
Inter Production
Рет қаралды 529 М.