എനിക്ക് ആ സീരിയലിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥപാത്രമാണ് മൈഥിലി. അതിന് പകരം ആര് വന്നാലും ശരിയാവില്ല❤
@thankamaniayilliam7599 Жыл бұрын
മൈഥിലി വേറെ സീരിയലിൽ വരണം നല്ല ആക്ടിങ് ആണ് നന്നായിവരട്ടെ. ദൈവത്തിന്റെ അനുഗ്രഹം എന്നും ഉണ്ടാകും
@SanzPursuit Жыл бұрын
എനിക്കും ഒരു പാട് ഇഷ്ടമായിരുന്നു മൈദിലി യെ ,ഇപ്പോഴാണ് നിങ്ങളുടെ ഈ ചാനൽ കാണുന്നത് ഒരു പാട് സന്തോഷം
@bhavyach5544 Жыл бұрын
ന്യൂ സീരിയൽ കിട്ടിയാൽ ഉറപ്പായിട്ടും തിരിച്ചു വരണം...
@SanthoshSanthosh-ep5qy Жыл бұрын
ഒത്തിരി ഇഷ്ടം ആയിരുന്നു 😍😍
@babyjayan7449 Жыл бұрын
അഭിനയം അടിപൊളി ആയിരുന്നു ഒത്തിരി ഇഷ്ടം ആയിരുന്നു മിസ്സ് യു
@kavithaachu1229 Жыл бұрын
അതേ പുതിയ മൈഥിലിയുടെ ആക്റ്റിങ് കൊള്ളില്ല പഴയ മൈഥിലി തന്നേ വരണം
@zainhathim2049 Жыл бұрын
ചേച്ചി വേറെ സീരിയലിൽ വരണം 😍ഞങ്ങൾ കാത്തിരിക്കും
@nivedgopu5527 Жыл бұрын
ഈ കാരണം കൊണ്ടാണല്ലേ ആരുടെ കൂടെയും റീൽസ് എടുക്കാതെ എനിക്ക് ആദ്യമേ തോനിയിരുന്നു.
@ajayababuraj1503 Жыл бұрын
ലക്ഷ്മി നിങ്ങൾ പറഞ്ഞത് കറക്റ്റ് ആണ്... 💕💕💕💕
@achumalu9469 Жыл бұрын
ഇപ്പോൾ സീരിയൽ മഹാ ബോർ ആണ്. അച്ഛമ്മ ഹോസ്പിറ്റലിൽ, പിന്നെ പഴയ മൈദിലി ഇല്ല. Only പ്രോമോ മാത്രം കാണുന്നു 🙏🏼
@its___me__vishnu696 Жыл бұрын
Chechi ye ayirunu athil ettavum kuduthal ishtam 🥰❤️❤️💗
@shiju100 Жыл бұрын
Lekshmi Chechi EEAttan Unni Video 👌🏻👌🏻👌🏻
@sandhyavp8954 Жыл бұрын
പുതിയ മൈഥിലിയെ ഉൾകൊള്ളാൻ പറ്റുന്നില്ല...😢
@athirarageeth4131 Жыл бұрын
Ysss patunilaaa
@pavampennu2154 Жыл бұрын
അതെന്താ
@sandhyavp8954 Жыл бұрын
@@pavampennu2154 ആ കൊഞ്ചൽ, പിണക്കം, കുശുമ്പ്.. അതൊക്കെ സൂപ്പർ ആയിരുന്നു. ക്യൂട്ട് ആയിരുന്നു... ഇ മൈഥിലിക്കു അത്രക്ക് എത്തിപിടിക്കാൻ പറ്റുന്നില്ല.
@manjujose5569 Жыл бұрын
Yes
@aframueen463 Жыл бұрын
ഇത്രയും മെച്ചോട് ആയ ചേച്ചിയാണോ ഇന്നേപ്പോലെ പൊട്ടിക്കാളി ആയി അഭിനയിച്ചത് 🤗🤗🤗🤗ഞാൻ പിന്നെ കണ്ടിട്ടില്ല 🤪ചേച്ചി മാറിയതിനു ശേഷം 🤪😡
@MahanasAlmahanas Жыл бұрын
Njanum
@മീനുമനു Жыл бұрын
ലക്ഷ്‌മി അടിപൊളി ആക്ടര്സ് ആണ് നന്നായി അഭിനയിക്കുന്നുണ്ട് ട്ടോ ഇനിയും വേറെ അവസരങ്ങൾ കിട്ടട്ടെ 🙏🙏
@carpentermachan Жыл бұрын
മോനെ വീഡിയോയിൽ കാണിക്കുവോ❤❤❤❤ പുതിയ സീരിയലിൽ അടിപൊളിയായി തിരിച്ചു വരൂ
@habeenakylm5385 Жыл бұрын
പുതിയ മൈഥിലിയുടെ അഭിനയം ഉൾക്കൊള്ളാൻ പറ്റുന്നില്ല ശരിയാകുന്നില്ല പുതിയ ബോറ ഈ മൈഥിലി ആയിരുന്നു നല്ലത്
@deepaanoop7684 Жыл бұрын
Parayu chechi Ara annu
@anithababy6543 Жыл бұрын
Sathyam
@SuryaSuryamangalam-zd6is Жыл бұрын
ൻ്റെ ലക്ഷ്മിക്കുട്ടി തിരിച്ചു വായോ .. മറ്റെ കൊച്ചിനെ അങ്ങോട്ട് പിടിക്കുന്നില്ല.
@suhana.b414 Жыл бұрын
Miss you a lot
@lonli6515 Жыл бұрын
Voh how bold and beauty without makeup, i like u very very much, sure u will reach heights miss u❤
@rehna3703 Жыл бұрын
Superr acting 👍🥰🥰🥰👍👍mythali character acting superr 👍👍👍👍
@nandanaamnandana5445 Жыл бұрын
Woowuu cheechii💖 cheechiyode ulla ishtam kudi 😍 Vare ethelum project um ayi varum enne vicharikunu
@sujazana7657 Жыл бұрын
Mythiliye orupade eshttamarunnu💗
@simisavia4963 Жыл бұрын
Chechi adipoli ahnuu❤️❤️❤️☺️
@queen_of_vlog Жыл бұрын
Miss u chechii💕
@krithikavava4319 Жыл бұрын
Miss you ചേച്ചി 🥺🥺
@Nivyamangalath993 Жыл бұрын
അമ്പിളി ഒക്കെ നല്ലതാണോ 😂പക്ഷേ ചിലങ്ക അത്തരക്കാരി ആയിരുന്നോ 🙄 എന്തായാലും മാറിയത് നന്നായി എത്രയും പെട്ടന്ന് വേറെ സൂപ്പർ സീരിയൽ കിട്ടട്ടെ ❤️🙏😊 ചേച്ചി ഭർത്താവുമായി നല്ലൊരു ജീവിതം നയിക്കുന്നു അവർക്ക് കുശുമ്പ് ആണ് 😊
@sisirasisirasreekanth7310 Жыл бұрын
I love you cheche ❤ so miss you😕ippo kanalpoov kaanaarillaa
@sulthanfaiz4150 Жыл бұрын
കനൽ പൂവ് സീരിയൽ തന്നെ ഇപ്പോൾ ഒരു പൊട്ട സീരിയൽ തന്നെ
@krishnapriya9515 Жыл бұрын
Miss you😊
@anniebino6686 Жыл бұрын
കനൽ പൂവ് ,കൽ പൂവ്😊😊😊😊😊😊😊
@gostgamer7719 Жыл бұрын
ഒരുപാടു ഇഷ്ടം 😍😍😍
@rajulariyasrajula5090 Жыл бұрын
ചേച്ചി മതീ സൂപ്പർ ആയിരുന്നു
@Krgnair123 Жыл бұрын
Paranjavarkku e video kanumbol kurachu koode asooya varum😂😂
@sindhuani2924 Жыл бұрын
സീരിയൽ ഇപ്പോൾ ഭയങ്കര ബോറാണ് പിന്നെ സീരിയൽ ടൈം 9:30ആയതു കൊണ്ട് കൂടുതൽ പേരും ബിഗ് ബോസ് കാണുന്നവരാണ് മൈഥിലി പോയതിനു ശേഷം ഞാൻ കണ്ടിട്ടില്ല ഇങ്ങനെ സ്റ്റോറി നീട്ടി വലിച്ചു കൊണ്ടു പോകുന്നപോലെ ഇത്രയും പോസിറ്റീവ് മൈൻഡ് ഉള്ള എന്നർജിറ്റിക് ആയ കൂടാതെ നല്ല ഒരു ജോലി ഉള്ള ലക്ഷ്മി 🙏👍👍❤️🌹സൊ വണ്ടർ ഫുൾ 💞ഗോഡ് ബ്ലെസ് യു ആൻഡ് യുവർ ഫാമിലി ❤️🌹🌹ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️❤️🙏
@unknownuser1548 Жыл бұрын
Very good acting mola
@leelaunni7123 Жыл бұрын
You are a beautiful, educated and confident career woman. And your acting skills with a comedy touch was really entertaining. Obviously the other female actors got jealous of your popularity and sophistication. You took the right decision. Working among evil people is not advisable.. All the best. Good luck 👍
@8mohammedfahadka88 Жыл бұрын
Also she need to express who they are? I know that's not fair but we have no satisfaction. If she express then they won't be like that ever!
@hasnasworld9812 Жыл бұрын
Chechi again video cheyyanam
@sijosebastian1249 Жыл бұрын
Miss you chechi ❤❤
@shyamalapradeep Жыл бұрын
കഥാപാത്ര സൂപ്പർ ആയിരുന്നു മൈഥിലി സീരിയൽ കാണാൻ തോന്നുന്നില്ല ഇപ്പോൾ മിസ്സ് യു വേറെ സീരിയലിൽ വരില്ലേ
@anjuanju-vb5hf Жыл бұрын
I miss you chachi tirichu va kanalpovilaku please chahi
@BabuBabu-nh9rs Жыл бұрын
Miss you chechikuttyyy🥰🥰
@Neelima76 Жыл бұрын
love u chechii❤❤❤❤
@Elegant112 Жыл бұрын
Chechi Uyir❤
@Raadheeshs Жыл бұрын
Excellent job 👍🎉❤
@subaidasameer9205 Жыл бұрын
Hi dear ഞാൻ ഇപ്പോഴാ അറിയുന്നത് നിങ്ങൾ മൈഥിലി ആണ് എന്ന് ഞങ്ങളുടെ സംസാരം വളരെ ഏറെ എനർജി തരുന്നു ❤
@deepthisivan5037 Жыл бұрын
Lekshmide adutha serialnayi kathirikya
@jasminijad9946 Жыл бұрын
Njn enno serial nirthy kaaranam surya tv kaaru yutubil serial upload cheyyunnath nirthiyapo njnum serial kaanunnath nirthy
@Vinitha248 Жыл бұрын
സൂര്യ ചാനൽ ൽ ഏത് സീരിയൽ വന്നാലും, അത് കണ്ടു രസിച്ചു വരുമ്പോൾ ആ കഥാപാത്രത്തെ മാറ്റും, ഇപ്പോൾ ദർശന യെയും മാറ്റി ആനന്ദരാഗം നിന്ന്, സീരിയൽ കാണാൻ തോന്നുന്നേയില്ല. എന്തായാലും പുതിയ മൈഥിലി ഒട്ടും ശരിയാകുന്നില്ല
@fathimaa3832 Жыл бұрын
Mydhiliye miss cheyyunnundu😢
@rehna3703 Жыл бұрын
Superr 👍👍👍👍👍
@rinuanil3097 Жыл бұрын
❤yes you are perfectly right ✅️ ❤️
@SnehaSunil-cx9em Жыл бұрын
Ambili Devi or chilanka ethil oral avum...
@aartirajeev877 Жыл бұрын
Randum undenn thonnunu
@hridyaharinarayanan8341 Жыл бұрын
Reals okke nokkiyal manasilavum lakshmi ozhich bakki ellarum oru gang aane😊 ellarude bangathum kuzhapangal undavum Nthayalum samathanode work cheyan pattunillel nirthunathane nallath gud luck
@razanasadique5311 Жыл бұрын
പഴയ മൈഥിലി വാ 😭😭
@jayasreejayasree511 Жыл бұрын
Miss you 😘😘
@bindhudharmaraj3559 Жыл бұрын
മൈഥിലി എന്തിനാണു പോയത്, എല്ലാ ഫീൽഡിലും ശത്രുക്കൾ ഉണ്ടല്ലോ, അങ്ങനെ വിട്ടു പോവരുതായിരുന്നു, മൈഥിലിയെ നല്ല ഇഷ്ടമായിരുന്നു, ഒന്നില്ലെൻ്കിലും ആ അജയന്റെ കുറെ അടികൊണ്ടതല്ലേ, പിടിച്ചു നിൽക്കാമായിരുന്നു, എന്നാലും ഒരുപാട് ഇഷ്ടം മൈഥിലി ❤❤❤
@jyothyviswanath645 Жыл бұрын
Good. Very good decision
@athiraamal375 Жыл бұрын
Athiettavum adipoli checheyayirunnu..
@Krgnair123 Жыл бұрын
Ambili Devi or Chilanka?
@aartirajeev877 Жыл бұрын
Both I think
@queen_of_vlog Жыл бұрын
Randuperum
@Krgnair123 Жыл бұрын
@@queen_of_vlog Amruthayum undo? Athu oru pavam kutty aanu ennu thonnunnu
@Krgnair123 Жыл бұрын
@@aartirajeev877 Angane enkil Ambili Deviye alle kaliyakkendathu
മൈദിലി എവിടെ ഐശ്വര്യം ഉള്ള ഒരു ആക്ടർ ആയിരുന്നു തിരിച്ചു വരുമോ 👍
@ratheeshk7515 Жыл бұрын
കനൽപ്പൂവ് എന്ന സീരിയൽ ഞാൻ എന്നും കാണാറുണ്ട്. അതിൽ വൈഷ്ണവി അവതരിപ്പിക്കുന്ന ജനനി എന്ന കഥാപാത്രം ഒത്തിരി ഇഷ്ടാണ് ❤️♥️♥️♥️♥️👍നല്ല കഴിവുള്ള അഭിനേത്രി ആണ് ❤️♥️♥️👍👍👍🥰. അത് കഴിഞ്ഞാൽ അമ്പിളി അവതരിപ്പിക്കുന്ന മാണിക്യമംഗലം വീട്ടിലെ വിശ്വനാഥന്റെ ഭാര്യ കാവേരി എന്ന കഥാപാത്രവും ലക്ഷ്മിമായ എന്ന നിങ്ങൾ അവതരിപ്പിക്കുന്ന മൈഥിലി എന്ന ഒരു പാവം ഭാര്യയുടെ കഥാപാത്രത്തെ ആണ് ❤️♥️♥️. ഭർത്താവ് അജയന്റെ അടിയും ശകാരവും ഏൽക്കാത്ത ദിവസങ്ങൾ ഇല്ല അതും പോരാഞ്ഞിട്ട് ശ്വാസം മുട്ടിന്റെ ബുദ്ധിമുട്ടും ഉണ്ട് ഇതൊക്കെ ആണെങ്കിലും ആളൊരു രസികത്തി ആണ് 😂😂😂ആവശ്യത്തിനും അനാവശ്യത്തിനും ഓരോ തത്വങ്ങൾ പറയുകയും സാഹചര്യം മനസിലാക്കാതെ അസ്ഥാനത്തു ഓരോ മണ്ടത്തരം പറയുകയും ചെയ്യുന്ന ആ മൈഥിലി എന്ന കഥാപാത്രം എല്ലാവരിലും ചിരിയുണർത്തും 😂😂😂. 😂😂ഒരുപാട് മിസ് ചെയ്യുന്നു നിങ്ങൾ അവതരിപ്പിച്ച ആ മൈഥിലിയെ. 💞💞💞. പിന്നിൽ നിന്ന് അനാവശ്യ കാര്യങ്ങൾ പറയുന്നവരെ തീരെ അവഗണിച്ചു കൊണ്ട് അതൊന്നും കേൾക്കാത്ത മട്ടിൽ ഇരിക്കാൻ നിങ്ങക്ക് പറ്റില്ലെന്ന് മനസിലായി അത് കൊണ്ടാണല്ലോ ഇതിൽ നിന്ന് ഒഴുവാകേണ്ടി വന്നത്.. എന്നാലും ഒരു അപേക്ഷ ഉണ്ട് നിങ്ങളോട്,..തിരിച്ചു വന്നു നിങ്ങൾ തന്നെ മൈഥിലി എന്ന കഥാപാത്രത്തെ അവതരിപ്പിക്കണം 🙏🙏🙏🙏. ഇപ്പൊ ഉള്ള മൈഥിലി ഒരു സൈലന്റ് മൂഡിൽ ആണ് 😂. ആ നടിക്ക് അവർ എത്ര ശ്രമിച്ചാലും നിങ്ങൾ അവതരിച്ചു രസകരമാക്കിയ മൈഥിലി ആവാൻ കഴിയില്ല
wow എത്തിഹാദ് സ്റ്റാഫ് ആണോ ഞങ്ങൾ അബുധാബിയി ആണ് 😊😊😊
@salmapayoli1205 Жыл бұрын
Njanum epol kanarilla
@suhailamehara Жыл бұрын
Serial ippo bhayangara bore aa
@bhavyach5544 Жыл бұрын
S
@mytravel5.0 Жыл бұрын
സിനിമയിൽ വരണം അനുശ്രീയുടെ മുഗഛായയുണ്ട്
@renjithr1245 Жыл бұрын
New Baiju Devaraj serial il kanam enn pratheeshikkunn
@BINOJ8341 Жыл бұрын
എന്തുകൊണ്ടാണ് വീണ്ടും നിങ്ങൾ ക്യാബിൻ ക്രൂ ജോലിക്ക് പോകാത്തത്
@Me.LiLLyCat Жыл бұрын
Inale onn vechnoki seriel kandit entho oru missing ini kanunila ..😅
@limasajeesh7981 Жыл бұрын
Anusree de facecut und
@prabhak3323 Жыл бұрын
Chilankayo Ambili yo a ayirikkum entalum janani akilla atinu language polum atra vashamilla. Ambili Bayankara sadnama ennu kettitundu
@DineshRajan-s7q Жыл бұрын
U vere level aairunnu aathira aayalum super eppol adhikam kannarilla serial bore aai pinne kandu parichayicha mukhangal Mari Maithili serial ullathilum look undu you have a Good future pinne Aara para vechath oru clue edairunnu cheria oru doubt thonnunnu athu confirm cheyairunnu
@najeernajeeb9796 Жыл бұрын
Miss you
@മീനുമനു Жыл бұрын
ലക്ഷ്‌മി അല്ലാതെ വേറൊരാൾ അത് ചെയ്താൽ ശെരിയാകില്ല ..എഡ്യൂകേഷൻ ഉള്ള ഒരാളും എന്നാൽ ചില ടൈം ഇൽ കുട്ടികളുടെ സ്വഭാവം കാണിക്കുന്ന ഒരാൾ ആയി ലക്ഷ്മി ആണ് സൂപ്പർ അതിൽ ഇനി ആരെ കൊണ്ട് വന്നാലും പറ്റില്ല 😊ippozhathe മൈഥിലി ആക്ടര്സ് അറിയാമെങ്കിലും മൈഥിലി ആയിട്ട് കൊള്ളില്ല
@a3videosofficial Жыл бұрын
പേര് പറയാത്തത് നന്നായി.... പറഞ്ഞിരുന്നു എങ്കിൽ.......സ്ത്രീകളുടെ സ്ഥിരം സ്വഭാവം ആണ് മാറി ഇരുന്ന് കുറ്റം പറയുന്നത് എന്ന് പറയും ഈ പേര് പറയാൻ പറയുന്നവർ തന്നെ .....
@grameenabasha2497 Жыл бұрын
മോള് വീഡിയോ ഞാൻ ആദ്യമായി ആണ് കാണുന്നത് മോള് എവിടെ സ്ഥലം നിങ്ങൾ എന്ത് ചെയ്യുന്നു
@bhavyach5544 Жыл бұрын
Kanal poovilek thirichu varumo?
@_---_. Жыл бұрын
🥴
@sheelabiju8644 Жыл бұрын
Miss you❤️❤️
@Its_me_happy-mummy Жыл бұрын
Ente ummachi daily parayum pazhaya mythili sundariyarnu ippozhathaval oru menayilla njn kanare illa arokke anennu arkkokke ozhikkamo
@nishasanthosh8092 Жыл бұрын
ഞാനും ഇപ്പോ കാണാറില്ല
@Shahnaismail Жыл бұрын
UAE il evideyaanu
@indiravennarathil5304 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤
@User_25542 Жыл бұрын
Chechi epol flight crew alle
@nidhinpnair8550 Жыл бұрын
👍👍👍👍
@salmaummar580 Жыл бұрын
പുതിയ മൈഥിലി വെണ്ട
@ggvlogs6275 Жыл бұрын
Miss uu
@ggvlogs6275 Жыл бұрын
❤❤
@shinyedwin2085 Жыл бұрын
ഞാൻ ഇപ്പൊ സീരിയൽ കാനറെ ഇല്ല...
@poopysvlogbyrevathyajith Жыл бұрын
❤❤❤❤🥰👍
@aneeshaneesh4318 Жыл бұрын
ആ സിരിയലിൽ കണ്ടിരിക്കാൻ തോനുന്ന കഥാപാത്രം മൈഥിലിയാണ് അതും ലക്ഷമിയായിരുന്നപ്പോൾ മാത്രം. മാൻ വി നല്ല നടിയാണ് പക്ഷേ ഉൾകൊള്ളാൻ പറ്റുന്നില്ല ഈ കഥാപാത്രമായിട്ട്
@deepakvijayan97 Жыл бұрын
Aaru Mariyallum Viswanathan Muthalali role mararuthu