Рет қаралды 21
VADAKKAN VARTHAKAL - NEWS
പയ്യന്നൂർ: സ്തുത്യർഹ സേവനത്തിന് രാക്ഷ്ട്രപതിയുടെ പോലീസ് മെഡൽ നേടിയ കണ്ണൂർ റൂറൽ അഡീഷണൻ എസ് പി എം പി വിനോദിനെ കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ പയ്യന്നൂർ മേഖല കമ്മറ്റി യോഗത്തിൽ വെച്ച് ഉപഹാരം നൽകി ആദരിച്ചു.