ജനങ്ങൾ താരങ്ങളെ കാണാൻ വരുന്നു. മരിച്ചവരുടെ പേരും പറഞ്ഞ്.. സ്നേഹം ഉള്ളവർ ദഹിപ്പിക്കുന്ന സ്ഥലത്ത് വന്നിരിക്കും. അതിന് ആണ് സ്നേഹം എന്നു പറയുന്നത്. മഞ്ചു ഒക്കെ വെറും നാട്യക്കാരിയാണ്. പിറക്കാതെ പോയ മകൾ എന്ന് പറഞ്ഞ ഇവൾ വീട്ടിൽ സംസ്കാരത്തിന് വന്നില്ല. ഞാൻ വീട്ടിൽ ഫുൾ ഉണ്ടായിരുന്നു. വളരെ കുറച്ച് താരങ്ങൾ മാത്രം അവസാന നിമിഷം ഉണ്ടായിരുന്നുള്ളു
@Anupamaanu-p8qАй бұрын
മരിച്ചു കിടക്കുമ്പോ വന്നു മോങ്ങി ട്ട് ആര് കാണാൻ ജീവിച്ചിരിക്കുമ്പോൾ ഒരിറ്റ് സ്നേഹം കൊടുക്കാതെ പേര് മകൾ 😡
@sruthygeorge1641Ай бұрын
എന്തെങ്കിലും നെഗറ്റീവ് കമന്റ് പറയാൻ ബ്രിട്ടസ് ആവശ്യപ്പെട്ടതുകൊണ്ട് മാത്രമാണ്. അന്ന് ഇന്റർവ്യൂവിൽ കുട്ടിക്കാലത്തു ശ്രദ്ധ കിട്ടിയിട്ടില്ല എന്ന് പറഞ്ഞത്.. പക്ഷെ പ്രായമായപ്പോൾ ജോലിക്കൊന്നും വിടാതെ സംരക്ഷിച്ചു. മുറിവിൽ കുത്തി നോവിക്കാതിരിക്കുക
@jishnu..4592Ай бұрын
സത്യം... ഒരുമാതിരി അഭിനയം പോലെ
@Babu-p2nАй бұрын
ആദരാഞ്ജലികൾ
@vinodkesavan5176Ай бұрын
അസുഖം ബാധിച്ച് കിടന്നപ്പോൾ ആരും കാണാൻ വന്നിരുന്നില്ല എന്നായിരുന്നു ചേച്ചിയുടെ പരാതി...
@CCP2024PАй бұрын
Why MOHANLAL is acting like he came to sign a paper?? VERY INSENSITIVE!!! HE IS NOT EVEN LOOKING!!! UNBELIEVABLE!
@jayaprakashjaya3Ай бұрын
ആറന്മുള പൊന്നമ്മ, കവിയൂർ പൊന്നമ്മ രണ്ടും രണ്ടായി കാണാൻ സുരേഷ്‌ഗോപിക്ക് ആവില്ല,ൽ അതാണ് സത്യം.
@malabar5269Ай бұрын
അവളുടെ ഒരു കരച്ചിൽ ഇപ്പോൾ കരഞ്ഞാൽ എല്ലാവരും കാണുമല്ലോ
ആ അമ്മയുടെ മുഖം ഈ വിഡിയോയിൽ ഒന്ന് കാണിച്ചോ ??? ക്യാമറ മാൻ ആരെ കാണിക്കാൻ ആണ് അവിടെ വന്നു നില്കുന്നത് ❓❓❓❓❓
@mohanlalrengan5142Ай бұрын
ഇപ്പോഴല്ലേ സിനിമ നടന്മാരെ നേരിൽ കാണാൻ പറ്റൂ. .
@artist_KochuZАй бұрын
പാവം 🥹🥹 ലാലേട്ടന്റെ മുഖം ഉള്ളിൽ പൊട്ടി കരയുന്നുണ്ടാവും 😢😢😢😢😢😢 😭😭😭😭😭😭
@raghavanchaithanya9542Ай бұрын
Kaviyoorponnammakkuaadaram
@Jinumanoj-s9jАй бұрын
മോഹൻലാൽ വേണമായിരുന്നു എട്ടവും മുമ്പിൽ നിന്നു മകനെ പോലെ കര്യങ്ങൾ നോക്കി നടത്തേണ്ടത്.what he is doing .lalinu oru വിഷമവും ഇല്ല. സ്വന്തം, അമ്മയും കവിയൂർ പൊന്നമ്മയും തനിക്ക് ഒരു പോലെ ആണെന്ന് ഒരിക്കൽ ലാൽ പറഞ്ഞിട്ടുണ്ട്, ഇപ്പൊൾ പുള്ളിയുടെ മുഖത്ത് ഒരു ചിരി പോലുണ്ട്. Bakki yellavarum janaddanan sir, Jaya Surya , siddikka, Suresh Gobi sir yellarum prayer cheyunnudu, chennayil ninnu Vanna balayude mukhathu vare dukkam undu, lal yentha ingane ayi poye, avre Mone pole പൊന്നമ്മ സ്നേഹിച്ചതല്ലേ
@premkumarkochumon1255Ай бұрын
A.maa..parum ..poy....noke
@gitaindien8554Ай бұрын
അവരും സുഖമില്ലാതെ ഇരിക്കുവല്ലേ.... അതായിരിക്കും... അവരുടെ മനസ്സിലെന്തണ് നമുക്കറിയുമോ?