വിദ്യാഭ്യാസത്തിന്റെ വില അറിയാത്തവർ വിവരം ഇല്ലായിമ പറയും പക്ഷേ ഇങ്ങനെ തറ ആക്കരുത് ജിവിച്ച് ഇരുന്നപ്പോൾ നന്നായി പഠിച്ചും ഇവിടവരെ എത്തി മരണം നമ്മുടെ കൈയ്യിൽ അല്ല വിളിക്കുമ്പോൾ പോകുക തന്നെ വേണം എല്ലാവരും അത് ഓർമ്മിക്കുക
@alushutan7 сағат бұрын
ഈ എഴുതിയവൻ ഒരു ആയുസ്സ് മുഴുവൻ ഇടേണ്ട അദ്ധ്വാനം അവൻ ഇട്ടു ഈ വിജയത്തിന്, മരിച്ചാലും അവനെ എല്ലാരും അങ്ങനെ തന്നെ കാണും, മാതാപിതാക്കൾക്ക് അഭിമാനിക്കാം അതോർത്ത്. ...ഈ എഴുതിയവൻ മനുഷ്യൻ ആണെന്ന് തോന്നുന്നില്ല, ഇനി ആണേലും ഭൂലോക തോൽവി ആരിക്കും മറ്റുള്ളവരടെ കണ്ണുനീർ കാണുമ്പോൾ സന്തോഷിക്കുന്ന മൃഗം. ..ഇവനെ മൃഗം എന്ന് വിളിച്ചാൽ അത് അവർക്ക് നാണക്കേടുണ്ടാക്കും.
@Bigboss.shorts66 сағат бұрын
മരിച്ചു പോവുന്നു കരുതി എല്ലാരും വെറും മൈ..#?വണോ, നിന്നെപ്പോലെ, വല്ല ഡോക്ടറെയും പോയി കാണിക്കെടോ