എത്രയോ തേജസും ദൈവകൃപയും കരുണയും ആണ് ഈ അനുഗ്രഹിക്കപ്പെട്ട ദൈവദാസന്റെ മുഖത്തു വ്യാപരിക്കുന്നത്!!! നമ്മുടെ ദൈവം എത്ര വലിയവനാണ്!!! അവന്റെ പ്രവൃത്തികൾ എത്രയോ അഗോചരവും മഹത്വമേറിയതുമാണ്!! ഭൂമിയിലെ സകല മനുഷ്യരും ഇതു മനസിലാക്കി മാനാന്തരപ്പെട്ട് അവനിലേക്കു തിരിഞ്ഞിരുന്നെങ്കിൽ അവരുടെ ജീവിതം എത്രയോ അനുഗ്രഹിക്കപ്പെടുമായിരുന്നു!!! ദൈവമേ സകല മനുഷ്യരേയും അങ്ങയിലേക്കു തിരിക്കേണമേ.....
@mathewkk578 Жыл бұрын
Pr മോഹനൻ കണ്ണൂർ,എഴുതിയ (ശാ ശ്വ് ത ഭൂജങ്ങളിൽ ) പുസ്തകം ഞാൻ 4പ്രാവശ്യം വായിച്ചു ധ്യാനിച്ചിട്ടുണ്ട്,,, എന്റെ കഷ്ടങ്ങളിൽ ദൈവം ശക്തീകരിച്ചിട്ടുണ്ട്,,50പേർക്ക് ആ പുസ്തകം വരുത്തി കൊടുത്തിട്ടുണ്ട്, അദ്ദേഹത്തെ എന്റെ വേദന അറിയിക്കുമൊല്ലാം, ആ സമയത്തു തന്നെ പ്രാർത്ഥിക്കാറുണ്അത്ഭുതമേറിയ വിടുതൽ പ്രാപിച്ചിട്ടുണ്ട്, ആസാദി ചാനൽ നും മോഹനൻ പാസ്റ്റർക്കും, ദൈവത്തിനും നന്ദി, 🌹🌹🌹
@anithadinesh2256 Жыл бұрын
Sr book evide kittum
@maalu2453 Жыл бұрын
Enikum ee book taramo
@jomonthomas Жыл бұрын
എനിക്കും ഒരു കോപ്പി കിട്ടുമോ
@sajnasajeesh6288 Жыл бұрын
ഇദ്ദേഹത്തിന്റെ book വായിച്ചു ഒരുപാട് സങ്കടപ്പെട്ടിട്ടുണ്ട് പിന്നെ ദൈവപ്രവർത്തികളും ഒരു 10 ക്ലാസുകാരിയിൽ ദൈവത്തിൽ ഉറപ്പിച്ചു. ഇന്ന് എനിക്ക് 26വയസുണ്ട് വീണ്ടും ദൈവദാസനെ കാണാൻ പറ്റിയതിൽ സന്തോഷം 🙏🙏🙏
@mariammaninan6947 Жыл бұрын
Wonderful testimony.Praise the Lord!
@kunjumolnarayanan1504 Жыл бұрын
I know him personally. Wonderful testimony. I too read his book. God bless you brother.
@prasadvarghese6735 Жыл бұрын
Where l can get this book?
@sajnasajeesh6288 Жыл бұрын
@@prasadvarghese6735 enik ente pastor thannathanu
@mathaia9388 Жыл бұрын
ദൈവം പാസ്റ്റർ മോഹനൻ നായരേ ധൈര്യപ്പെടുത്തി ബലപ്പെടുത്തി, തന്റെ പ്രവർത്തനങ്ങളെയും അനുഗ്രഹിച്ച് നടത്തട്ടെ.
@susanpeniyathu7232 Жыл бұрын
അനുഗ്രഹിക്കപ്പെട്ട നല്ല സാക്ഷ്യത്തിനായി സ്തോത്രം. പിന്നെയും ശക്തി കരിച്ച് ബലപ്പെടുത്തണേ കർത്താവേ . God bless you pastor 🙏
@binuja8793 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻
@marysam7625 Жыл бұрын
അനുഗ്രക്കപ്പെട്ട സന്ദശം ദൈവം കൂടുതൽ ഉന്നതങ്ങളിൽ എത്തിക്കട്ടെ
@marykuttyxavier177 Жыл бұрын
സ്തോത്രം അനുഗ്രഹിക്കപ്പെട്ടസാക്ഷ്യം സമാധാനത്തിന്റെ ദൈവം ആര് വിളിച്ചാലും ഉത്തരം അരുളും വിശ്വസിക്ക മാത്രം ചെയ്താൽ മതി. ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ
@ushakr3054 Жыл бұрын
Praise the lord . pastor ദൈവം അനുഗ്രഹിക്കട്ടെ .🙏🙏
@anuj4518 Жыл бұрын
പാപികളായ എല്ലാവരെയും ദൈവം അനുഗ്രഹിക്കും, യേശുവിനെ സ്നേഹിച്ചാൽ മാത്രം മതി
@vijayarajst726 Жыл бұрын
A blessed message. Praise God. Thank you dear Finny Pastor for broadcasting the blessed message in the Azadi channel
@salauddinkhana9806 Жыл бұрын
God bless you all amen Amen Amen🙏🙏🙏 salauddlin Bhopal mp
@lalyjohny9388 Жыл бұрын
Miracle testimony.. Praise the lord
@anniejinson952 Жыл бұрын
അനുഗ്രഹിക്കപ്പെട്ട സാക്ഷ്യം... നന്ദി ദൈവമേ
@vijayarajst726 Жыл бұрын
Praise God Amen thank you Jesus
@santhoshmathew7718 Жыл бұрын
Praise God for the Wonderful testimony 🙏
@salauddinkhana98068 ай бұрын
God bless you all Amen amen amen 🙏🙏🙏 salauddin Bhopal MP 🙏🙏🙏🙏🙏🙏🙏 salauddin
@josephek6356 Жыл бұрын
Amazing Testimony Praise the Lord Hallelujah 🙏
@samuelrajan4399 Жыл бұрын
Amazing Testimony. Every one should help this brother and his ministry. May God Bless You and Your Ministry.
@bijijohn3613 Жыл бұрын
Great testimony... God bless you to do more and more in Jesus name... 🙏❤
@stephyjalin2385 Жыл бұрын
Amen Sthothram.... Blessed testimony.... Glor to GOD
@MaryThomas-zh5de Жыл бұрын
God has given a high revelation. God will uphold you and carry you till the end. Praise the Lord.
@ushavijayakumar6962 Жыл бұрын
Valare aunugrahikka petta message. God bless you pastor.
@SHYJUPYESUDASAN Жыл бұрын
യേശു കർത്താവിനോട് ഏറ്റവും താഴ്മയോട് ഭിക്ഷ ചോദിക്കുന്നു, യേശു കർത്താവു ഏറ്റവും ദയയോട് ഞങ്ങളുടെ കുടുംബത്തെ രക്ഷിക്കുമാറാകട്ടെ, യാതൊരു യോഗ്യതയും ഇല്ലാത്ത ഞങ്ങളുടെ കുടുംബത്തോട് യേശു കർത്താവു ക്ഷെമിക്കുമാറാകട്ടെ
@binuroy177511 ай бұрын
God bless you paster🙏🏾❤
@Maria-ob4jp Жыл бұрын
Praise the Lord! G0d is great! Blessed message. God bless you pastor.
@babup1007 Жыл бұрын
Praise the lord God bless you pastorji
@qatardoha3436 Жыл бұрын
ജീവനുള്ള സാക്ഷി ദൈവം അനുഗ്രഹിക്കട്ടെ പാസ്റ്റർ 🙏🙏🙏🙏
@johnva1945 Жыл бұрын
Praise the Lord amen may God bless you brother
@vedamonysuresh5087 Жыл бұрын
Very Powerful Praise the Lord. Hallelujah. Glory to God Lord and Savior Jesus Christ 🙏 Amen
@JohnedwardMr Жыл бұрын
Praise the Lord 1 ശമൂവേൽ 2 8. അവൻ ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നു; അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു; പ്രഭുക്കന്മാരോടുകൂടെ ഇരുത്തുവാനും മഹിമാസനം അവകാശമായി നല്കുവാനും തന്നേ. ഭൂധരങ്ങൾ യഹോവെക്കുള്ളവ; ഭൂമണ്ഡലത്തെ അവയുടെമേൽ വെച്ചിരിക്കുന്നു. 9. തന്റെ വിശുദ്ധന്മാരുടെ കാലുകളെ അവൻ കാക്കുന്നു; ദുഷ്ടന്മാർ അന്ധകാരത്തിൽ മിണ്ടാതെയാകുന്നു; സ്വശക്തിയാൽ ഒരുത്തനും ജയിക്കയില്ല.
@jayakumarkv6604 Жыл бұрын
Wonderful testimony
@thomasantony7366 Жыл бұрын
ആർത്തി പൂണ്ട മനുഷ്യന് ഒരു മാതൃക ആണ് ഈ സാക്ഷ്യം
@sonysssteelwork7139 Жыл бұрын
Praise the Lord 🙏🙏🙏
@mariammathomas6321 Жыл бұрын
A heart touching testimony of this precious man of God.May God use him more mightily for His Glory
@danieljhon3543 Жыл бұрын
Amen, Praise the lord
@ajeeshscaria2541 Жыл бұрын
Thank u Brother for this wonder full testimony. Amen
@valsammasebastian1883 Жыл бұрын
Amazing testimony,God’s great work.God bless you abundantly and use you more for His glory 🙏🙏
@elizabethvarghese244 Жыл бұрын
Praise the Lord
@jayakumari4279 Жыл бұрын
Valthukal both of them. From kanyakumari district yovan
@johnkunjoonju8272 Жыл бұрын
Oru thiruvattar prise the lord
@susanjain1079 Жыл бұрын
Praise the Lord. Very blessed testimony. God bless you Pastor
@celinechacko4049 Жыл бұрын
Excellent testimony. God bless him abundantly
@josephindaly7705 Жыл бұрын
Amen Amen 🙏🙋🤲🤲🙋♀️🙏
@rosammamathew2919 Жыл бұрын
AmenHalaluya Praisethe Lord 🙏
@jijuvarughese8187 Жыл бұрын
ദൈവത്തിനു മഹത്വം 🙏🏿
@amminiyohannan5516 Жыл бұрын
Blessed testimony, God bless you Pastor. My prayers
@elsyaniyan6334 Жыл бұрын
Praise the Lord, Blessed Testimony. God bless you.
@bijijohn3613 Жыл бұрын
Praise the Lord... 🙏
@achammahabbel1852 Жыл бұрын
Praise the Lord Pastor
@georgephilip5199 Жыл бұрын
Wonderful Testimony Brother
@soniajacobs4928 Жыл бұрын
Amen ! Praise the lord !
@lizyvarghese6894 Жыл бұрын
Miracle testimony
@rajanabraham9540 Жыл бұрын
Sthothram Halleluijah Amen
@supradine67 Жыл бұрын
Sir you are a blessing to kannur...🙏🙏🙏
@rosammamathew2919 Жыл бұрын
വേറിട്ട സാക്ഷ്യം ബലഹീനരെ താങ്ങുന്ന കർത്താവ് കൂടുതൽ ശക്തി കരീക്കെട്ടെ എന്ന് പ്രാർത്ഥിക്കാം. അനുഭവമാണ് ഏറ്റവും വലിയ പാഠം
@shalyshaji1402 Жыл бұрын
Very blessed msg🙏🏻 oh Lord use us too🙏🏻
@kcsebastian3474 Жыл бұрын
Oh unfathmable devine love is proclaimed
@sujashaji762 Жыл бұрын
🙏🙏🙏 Hallelujah.
@renyjoseph4081 Жыл бұрын
Praise God
@rajimolmuraleedharan Жыл бұрын
Hallelujah
@stregnth8169 Жыл бұрын
വെറുതെ മനസ്സിൽ തോന്നുന്ന ഒരു തരം ചിന്ത യാണ് ദൈവം
@anuj4518 Жыл бұрын
ഈ പറഞ്ഞ നാവുകൊണ്ട് സഹോദരൻ,, ഒരിക്കൽ യേശുവിൻ്റെ നാമം ഏറ്റുപറയാൻ ഇടവരുത്തട്ടേ
@Sheeela327 Жыл бұрын
Great message
@royagusthy2413 Жыл бұрын
Glory to God.
@nimmijohnson514 Жыл бұрын
Hallelujah🙏🙏🙏
@supradine67 Жыл бұрын
Yeshuve sthotram sthotram
@sajithalemu625 Жыл бұрын
കണ്ണ് തുറക്കുന്ന ഒരുപാടു ആശ്യങ്ങളുള്ള ഒരു sakshayam
@bosammathomas6857 Жыл бұрын
Texas Governor is a wheelchair person. A very good Christian. Re~elected this year.
@jebarajanchristy9855 Жыл бұрын
I am Tamil Nadu
@tonygeor1 Жыл бұрын
സ്തോത്രം.. യോഹന്നാൻ 14 : 12 ആമേൻ ആമേൻ ഞാൻ നിങ്ങളോട് പറയുന്നു ; ഞാൻ ചെയ്യുന്ന പ്രവർത്തി എന്നിൽ വിശ്വസിക്കുന്നവനും ചെയ്യും ; ഞാൻ പിതാവിന്റെ അടുക്കൽ പോകുന്നത് കൊണ്ടു അതിൽ വലിയതും അവൻ ചെയ്യും...!
@ManojManoj-zd8nn Жыл бұрын
Amen
@radhabalan9392 Жыл бұрын
ആമേൻ 🙏
@benzvzvz9956 Жыл бұрын
കാരുണ്യ ഭവൻ. Org.
@pencilschannel Жыл бұрын
🙏♥️
@Gods_love Жыл бұрын
🙏🙏🙏🙏
@binuja8793 Жыл бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@geejohn2506 Жыл бұрын
Hello pastor God bless you and your family. This is super natural testimony Can you please send his preaching video's please
@shajik6667 Жыл бұрын
😢😢🙏🙏🙏🙏🙏🙋♂️🙋♂️🙋♂️
@susyfranklin7940 Жыл бұрын
Amazing testimony !! Can you announce the name of your book one more time please? Is it available at Amazon ?
@rajannairk2316 Жыл бұрын
ജീവിയ്ക്കാൻ പലവേ ഷങ്ങൾ എന്തിനാണ് സഹോദരാ നായർ എന്തിനാണ് ക്രിസ്ത്യൻ എന്ന് പറഞ്ഞാല് ഉയർന്ന ജാതി ആവില്ലേ മാനം കെട്ടും പണം തെടികൊണ്ടാൽ മാനക്കേട് അ പണം തീർത്തു കൊള്ളും
@ushakr3054 Жыл бұрын
പ്സ്റ്റൊരെ ബുക്ക് വായിച്ചിട്ടുണ്ട്
@valsakunjuju3221 Жыл бұрын
എനിക്കും ആ ബുക്ക് അയച്ചു തരുമോ
@alen4725 Жыл бұрын
Testimony books എവിടെ കിട്ടും
@renjitrajk3863 Жыл бұрын
ആ മനുഷ്യന്റെ മുഖത്തു കാണുന്ന പ്രത്യാശ
@jayachandrankv3738 Жыл бұрын
നായൻമാരെ മാത്രമെ ചേർക്കുകയുള്ളോ ?
@sam.t.kolethkoleth99 Жыл бұрын
God almighty, created everything and everyone belongs to God.God is inviting you brother.
@jayachandrankv3738 Жыл бұрын
എന്ത് കിട്ടും ഞാൻ സാമ്പത്തികമായി തകർന്നിരിക്കുന്ന ആളാണ് നായൻമാർക്ക് നായൻമാരെയും പുലയ സമുദായത്തിലുള്ളവർക്ക് സ്വസമുദായത്തിൽ നിന്ന് മാത്രമെ marriage ചെയ്യാൻ പറ്റുകയുള്ളോ?
@jollybeno2454 Жыл бұрын
Jesus lokarakshakanaayathinal naayanmare maathramalla aagrahikkuna ellaavareyum rakshikkum.
@anishphilipose Жыл бұрын
തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
@anishphilipose Жыл бұрын
ജാതി മത ഭേദമന്യേ യേശുക്രിസ്തു സ്നേഹിക്കുന്നു
@tonygeor1 Жыл бұрын
ദയവായി contact number ഇട്ടാലും...
@sinivarghese2328 Жыл бұрын
Pastor praise the lord 🙏 orupadu karanji poi.what a blessed testimony 🙏