കണ്ണൂരിൽ പൊലീസുകാരന്റെ ഗുണ്ടായിസം; പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാൻ ശ്രമം Policeman's hooliganism in Kannur; An attempt was made to kill a pump worker by hitting him with a car
@@gunterfernandes4171 എനിക്ക് തോന്നുന്നില്ല പെട്രോൾ ജീവനക്കാരന് സ്വന്തമായി വാഹനമുണ്ട് പക്ഷേ എന്തെങ്കിലും ലൈസൻസ് സസ്പെൻഡ് ചെയ്യണം🤪 അതായിരിക്കും നടക്കുക കേരളത്തിലെ🤪
@viji_zain_vlogzАй бұрын
ഈ വർഷത്തെ നല്ല പോലിസ് ഉദ്യോഗസ്താനുള്ള പിണറായിയുടെ അവാർഡ് ഇങ്ങേർക്കാണ് 😂
@chinnuchinnu2294Ай бұрын
ഇയ്യോ ഇങ്ങനെയൊന്നും പറയല്ലേ... അത് നമ്മുടെ കേരളത്തിൻറെ രക്ഷാപ്രവർത്തകൻ ആണ്😂😂😂😂😂😂
@Abdulvahab-lg9cnАй бұрын
ദയവുചെയ്ത് ബഹുമാനപ്പെട്ട നീതിപീഠം കണ്ണ് തുറക്കണം
@rebinram5789Ай бұрын
Sanju techy anel najn polichene.
@nishanthjayan9756Ай бұрын
നീതി പീഠം പ്രതികൾക്ക് ഒപ്പം അല്ലേ??. കോടതി ജാമ്യം കൊടുക്കുവാനുള്ള സ്ഥാപനം അല്ലേ??.
@panfi9166Ай бұрын
ഇവൻ മറ്റൊരു 'നിസാം' ആയി മാറാൻ ഉള്ള സാധ്യതയുണ്ട്. സൂക്ഷിക്കുക
@abdulgafoorpc6475Ай бұрын
ശ്രീരാം വെങ്കിട്ടരാമൻ ഇപ്പോഴും സർവീസിൽ തുടരുന്ന നമ്മുടെ സുന്ദര കേരളം
@krishnakumarkrishna9729Ай бұрын
സ്വകാര്യ കാര്യങ്ങളിൽ ഇടപെട്ടാൽ ആരായാലും ചെയ്യും
@surendranvp9170Ай бұрын
കേരളത്തിന് അപമാനകരം
@rajeeshk7483Ай бұрын
Ade manapoorvam alla sahodhara
@shafeekpkp4563Ай бұрын
ആര് സ്വകാര്യ കാര്യങ്ങളിൽ ഇടപെട്ടത്@@krishnakumarkrishna9729
@scatteredthoughts105Ай бұрын
കൊല്ലുമോ@@krishnakumarkrishna9729
@rajanchirakkara4734Ай бұрын
ഇതെല്ലാം പിണറായിയും secrotary ശശി യും കൂടി ശരിയാക്കും വല്ല സഖാവ് ആയിരിക്കും ഇനി പമ്പ് ജീവനക്കാരന്റ പേരിൽ കേസ് എടുക്കും അത്രയേ ഉണ്ടാവൂ
@ppurushothaman6549Ай бұрын
താങ്ങാൻ ആളില്ലാതെ ഒന്നും ഇങ്ങനെ ചെയ്യാൻ ആർകും ദൈര്യം കാണില്ല
@sulfikaraliahmed2502Ай бұрын
പിണറായി വിജയൻ എന്ത് തെറ്റ് ചെയ്തു
@ashviralcutАй бұрын
@@sulfikaraliahmed2502കേരളം നന്നാക്കാൻ കയറിയ ആളാണ് പിനുങ്ങാണ്ടി, അയാൾ അയാളുടെ സുരക്ഷക്ക് ആയിരം പോലീസ്കരുമായി നടന്നാൽ വോട്ട് ചെയ്ത ജനങൾക്ക് ആരുണ്ട്
@shanumoviesvlogsАй бұрын
@@sulfikaraliahmed2502പിണറായി vijayan ninn uumbi
@hastengis4887Ай бұрын
ഇയാളെ സർവീസിൽ നിന്നും പിരിച്ചുവിട്ട സർക്കാർ മാതൃകയെ കാട്ടണം
@addidevdev4066Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഇപ്പോൾ സസ്പെൻറ്റു ചെയ്തിട്ടു 3 മാസം കഴിഞ്ഞു C I ആയി പ്രേമോഷൻ കൊടുത്തു മാതൃക കാട്ടിയിരിക്കും കട്ടായം
പിണറായിയ്ക്ക് നട്ടല്ല് ഉണ്ടെങ്കിൽ. അവനെ പിരിച്ചു വിടണം
@kuriakosekuriakose8396Ай бұрын
Pinnarayikke oru vazhapindipolum ella
@adarshekmАй бұрын
അത് ഇല്ലെന്ന് ഇത് വരെ ആയിട്ടും മനസിലായില്ലേ 🤣🤣
@gunterfernandes4171Ай бұрын
Mvd license suspend cheyanam
@AnoopVE-jl3zfАй бұрын
Paranaarikku athillallo
@AnoopVE-jl3zfАй бұрын
@@adarshekmathe
@user-mv7tx7sf3zАй бұрын
പിണറായിക്ക് തേങ്ങാ പണി തന്നെയാണ് നല്ലത് ആദ്യന്തരം മരവാഴ തന്നെ
@ashrafmohammed1490Ай бұрын
പോലീസ് കുടിച്ചുകാണും അവർക്കൊക്കെ കുടിച്ചാലും വണ്ടി ഓടിക്കുന്നതിൽ കുഴപ്പമില്ല കുറച്ചു ദിവസ്സം സസ്പെൻഷൻ കൊടുക്കും ഭാര്യ വീട്ടിലൊക്കെ ഒന്ന് പോയിവരാൻ
@muhammedmuneernp772Ай бұрын
Paale.
@anastv9830Ай бұрын
ശ്രീറാം വെങ്കിട്ടരാമൻ ഉദ:
@cmsmedia1887Ай бұрын
ഇവനെയൊക്കെ പോലീസ് എന്ന് പറയാൻ ഉളുപ്പു ഇല്ലെ
@Skumar27276Ай бұрын
കുറഞ്ഞ വേതനമാണ് ഇവരെ പോലുള്ള തൊഴിലാളികൾക്ക് കിട്ടുന്നത്.. നഷ്ടമായ പെട്രോളിന്റെ തുക പമ്പുടമക്ക് ഈ പാവം കൊടുക്കേണ്ടിവരും.. ഗവൺമെന്റ് ജീവനക്കാരനായ ഇയാൾ ചെയ്തത് ശുദ്ധ തെമ്മാടിത്തരം..
@naveenempire2838Ай бұрын
ജോലി കളയുക അതിൽ കൂടുതൽ ഒന്നും വേണ്ട.എന്നാൽ മാത്രമേ മറ്റുള്ളവനൊക്കെ ഇത് ഒരു പാഠം ആകണം
@Rose-JackieАй бұрын
Dismissal plus jail shiksha kodukkanam. Vadhasremam anne
@jomonjohn2073Ай бұрын
Life long driving license redhakukayum venam
@georgepaul7974Ай бұрын
ജോലിയിൽ നിന്നും പിരിച്ചു വിടുക, ലൈസൻസ് ആജീവനാന്തം റദ്ധാക്കുക, വധശ്രമത്തത്തിന് കേസ് എടുത്ത് തക്കതായ ശിക്ഷ കൊടുക്കുക, നട്ടെല്ലുള്ള ഡിജിപി കേരളത്തിൽ ഉണ്ടെങ്കിൽ 😬
@godmaker5681Ай бұрын
പോലീസുകാരൻ ഇടതുപക്ഷക്കാരൻ ആണെങ്കിൽ പമ്പ് ജീവനക്കാരന് വലിയ പ്രതീക്ഷ വേണ്ട നിരവധി കേസുകൾ പ്രതീക്ഷിക്കാം😂
@IaMmIcKy-id8obАй бұрын
അവനെ ജോലിയിൽ നിന്നും പിരിച്ചുവിടുക
@user-hc4fc6pz6fАй бұрын
പിന്നിൽ പിണറായി, ഉണ്ട്,രക്ഷിക്കാൻ, എന്ന അഹങ്കാരം,പോലീസുകാരന്,ഉണ്ട്ടാകും, ഭരണം വളരെ മോശം
@subaidhamoothedath8846Ай бұрын
Eeyalay polay oru polies karun enganay chayyaruthu 😮😮😮😮😮
@subaidhamoothedath8846Ай бұрын
Pavam mon ❤❤❤❤😢😢😢😢😢😢😢
@subaidhamoothedath8846Ай бұрын
Yandina chatta peedikkunnay 😮😮😮 oralayoum peedikkanda 😮😮😮😮 namukku yalla varkkum 😮😮😮 ee bumiyail geevikkan avakasha mundu😢😢😢😢😢
@Cpibrahim1Ай бұрын
പണം രക്ഷ പ്രവർത്തനം എന്നായിരിക്കും എരണം കെട്ടവൻ പറയുക
@ayaanmuhammed4571Ай бұрын
മദ്യപിച്ചിട്ടുണ്ടോന്ന് 2 ദിവസം കഴിഞ്ഞ് പരിശോധിക്കും KP
@user-ny6vb3sl5rАй бұрын
ഇതാവണമെടാ പൊലീസ്,ഇങ്ങനെയാവണമെടാ പൊലീസ്😮
@abdulkareem.ctakode5776Ай бұрын
മാങ്ങ മോഷ്ടിച്ച പോലീസുകാരനെ പിരിച്ചുവിട്ടപോലെ പിരിച്ചുവിടണം. അതിനേക്കാൾ ഗുരുതരം.
@spv11883Ай бұрын
ലെ കോടതി :വേഗം കൊണ്ടുവാ എനിക്ക് ജാമ്യം കൊടുത്തിട് വീട്ടിൽ പോവാൻ ഉള്ളതാ 🤣🤣ഫാരത നിയമ സസിത 🤭🤭
@tomjerry9399Ай бұрын
🔥🔥👍
@user-hc4fc6pz6fАй бұрын
കേരളാ പോലീസിൻ്റെ, മൊത്തം, മാനം, പോയി
@vishnuc2527Ай бұрын
വധശ്രമത്തിന് case എടുക്കണം. Licence റദ്ധാക്കണം.. ജോലിയിൽ നിന്ന് പിരിച്ചു വിടണം
@MR-jg8oyАй бұрын
ആ കാറിനുള്ളിൽ ആ മനുഷ്യൻ വീണു പോയിരുന്നെങ്കിൽ ആ മനുഷ്യന്റ കുടുംബം വഴിയാതാരമായേനെ
@perumalkandyabdurahiman1044Ай бұрын
പോലീസ് ആയാലും കലക്ടർ ആയാലും നിയമത്തിനു വിദേയനാവണം
@jomathew8032Ай бұрын
വിധേയൻ
@JosephVm-rj2jwАй бұрын
ഇതാണ് കേരളം
@jijeshkunnath5597Ай бұрын
സർവീസ് സസ്പെൻഡ് അല്ല ചെയ്യേണ്ടത് അവനെ അവിടുന്ന് പുറത്താക്കണം
@ktrrins2593Ай бұрын
ഇത്രയും ഗതികെട്ട പോലീസ്.. അധികാരത്തിന്റെ അഹങ്കാരം ആരും ചോദിക്കില്ല എന്നുള്ള ഉറപ്പ്..
@radhakrishnanradhakrishnan9224Ай бұрын
മിക്കവാറും അനിലിനെതിരായി ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കും.
@sulthanmuhammed9290Ай бұрын
അവനെ എല്ലാം അറസ്റ് ചെയ്യണം ജോലി യും തെറിപ്പിക്കണം അതിനു വകുപ്പ് ആണുങ്ങൾ ഭരിക്കണം 🙏
@MR-jg8oyАй бұрын
മരവാഴ ഭരിച്ചാൽ ഇതല്ല ഇതിലപ്പുറവും നടക്കും
@cvmoidheen3100Ай бұрын
ഇവൻ മാത്രമല്ല എല്ലാ പോലീസും തദൈവ
@Theempty-co4xeАй бұрын
സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസപ്പെടുത്തിയതിന് മാത്രമല്ല പ്രൈവറ്റ് ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തിയതിന് കേസ് എടുക്കേണ്ട രീതിയിൽ ഇവിടുത്തെ നിയമം മാറ്റി എഴുതണം..
@nandakumarr620Ай бұрын
ഇവനെ ഒരുനിമിഷംപോലും സർവീസിൽവച്ചോണ്ടിരിക്കരുത്
@shamsisham1991Ай бұрын
വണ്ടിയുടെ ബോണറ്റിൻ്റെ മുകളിൽ ഇരുത്തി അഭ്യാസപ്രകടനം എന്നാക്കി കേസെടുത്തു ലൈസൻസ് ക്യാൻസൽ ചെയ്യുക
@UsmanmundottАй бұрын
പോലീസുകാരൻമയക്കുമരുന്ന് ഉപയോഗിക്കുന്ന ആളാവും അല്ലെങ്കിൽ കള്ളുകുടിച്ച് ഉണ്ടാവും
@abduaman4994Ай бұрын
കള്ള് അല്ല ബ്രാണ്ടി ആയിരിക്കും 😂😂
@sudheeshss3616Ай бұрын
പിണങ്ങണ്ടി വിജയന്റെ പോലീസ് കൊള്ളാം സൂപ്പർ 🥴🥴
@rubberducky1501Ай бұрын
MVD എന്താ ഒരു മൗനം..
@mohammedsadiq1668Ай бұрын
ഇയാളെ സർവീസിൽ നിന്ന് പിരിച്ചു വിട്ട് നിയമ നടപടി സ്വീകരിക്കണം
@user-hc4fc6pz6fАй бұрын
ഇവൻ, പിണറായി സർക്കാരിൻ്റെ,ഐശ്വര്യം
@user-oc4ss2hf6wАй бұрын
കണ്ണൂർ എല്ലാറ്റിനും മുന്നിൽ
@Rahul9768..Ай бұрын
അവന്റെ പണിയും കളയണം അവന്റെ ലൈസൻസ് suspended ചെയ്യണം മേലാൽ അവൻ വണ്ടി ഡ്രൈവ് ചെയ്യരുത് 😡
@nature2005Ай бұрын
Pension polum കൊടുക്കരുത് dismiss ചെയ്യുക
@arunvarkey8680Ай бұрын
പൊലീസുകാരനെ dismiss ചെയ്യണം.
@123hawajАй бұрын
കാർ പെട്രോൾ പമ്പിൽ നിന്നും പുറത്ത് വരുമ്പോൾ അയാൾ ബൊണാറ്റിന്റെ മുകളിൽ വന്നു വീണത് ആണ് മഴ ആയതു കൊണ്ട് നാവൽ പയം ആണ് എന്ന് ആണ് ഞാൻ കരുതിയത് വേറെ ഒന്നും ചെയ്തില്ല
ഈ പോലീസിനെ എത്രയും പെട്ടെന്ന് വീട്ടിൽ തന്നെ ഇരുത്തുക അല്ലെങ്കിൽ നമ്മുടെ ഇന്നത്തെ പോലീസ് സേനക്ക് തന്നെ നാണക്കേടാണ്
@OoooOooo-hu8uvАй бұрын
മാന്യമായ പോലീസ്കാർ രാപകൽ ഡ്യൂട്ടിയിൽ കഷ്ടപ്പെടുന്നു.. ഇങ്ങിനെയുള്ള കൂട്ടർ മൊത്തത്തിൽ ചീത്ത പേര് ഉണ്ടാ ക്കുന്നു... 😭
@JineshVvАй бұрын
ഞാൻ ഒരു cpim അനുഭവിയാണ്, ഈ പോലീസ് കാരനേ സർവീസ്ൽ നിന്നും പിരിച്ചു വിടുന്ന വാർത്ത കേൾക്കാതെ ഞാൻ ഈ പ്രസ്ഥാനത്തിൽ വിശ്വസിക്കില്ല, ആഭ്യന്തര മന്ത്രി പിണറായി വിജയൻ ആയ കാരണം കൊണ്ടു തന്നെ, നല്ല പോലീസ് കാരെ മോശം പറയിപ്പിക്കുന്ന ഇത്തരം ക്രിമിനൽ സ്വഭാവം ഉള്ളവർക്ക് തക്കതായ ശിക്ഷയും വാങ്ങി കൊടുക്കണം.
@anilk3271Ай бұрын
നൂറു രൂപക്ക് വേണ്ടി ജീവൻ പണയപ്പെടുത്തി കാറിന്റെ ബോണറ്റിൽ കയറിയ ജീവനക്കാരൻ ..ആൽമാത്ര എന്താ ആൽമാത്ര
@sunil-cp1ihАй бұрын
നടപടി വന്നത് തന്നെ നോക്കി നിന്നോ..... കൂടിപ്പോയാൽ ഒരു സസ്പെൻഷൻ 😄
@sujayknr2260Ай бұрын
ഇത് പോലെ മുന്നേ ഡൽഹിയിൽ കണ്ടിരുന്നു.....കണ്ണുരുകാരെ പറയിപ്പിക്കാൻ ആയിട്ട് 😡
@abdulgafoor1976Ай бұрын
ഇവൻ ഇനി സർവീസിൽ ഉണ്ടാവാൻ പാടില്ല കേരള പോലീസിന് അപമാനം. ..,,
@keethusnest9180Ай бұрын
Govt ഉദ്യോഗം ഉണ്ടായിട്ട് പൈസ ഇല്ലെങ്കിൽ കഷ്ടം തന്നെ
@sagarazeezsagar3137Ай бұрын
എംഡി എം പോലീസ്
@kunhumoideen7749Ай бұрын
പോലീസ് വാഹനം തടഞ്ഞതിനും ഡൂട്ടിക്ക് തടസമുണ്ടാക്കിയതിനും അനിലിനെതിരെ ജാമ്യം ഇല്ലാത്ത വകുപ്പുമായി കേസ് വരും
@realstorykeralaАй бұрын
പോലിസ്കാരന്റെ പേര് ഇല്ല ചിത്രം ഇല്ല...പാവങ്ങൾ ആണെങ്കിൽ അവന്റെ കുടുംബത്തിന്റെ ഫോട്ടോ വരെ വാർത്തയിൽ വരും
@shajahanm7288Ай бұрын
ഗവൺമെന്റ് മാമൻടെ ആത്മവീര്യം ചോരുന്ന വാർത്ത കൊടുക്കല്ലീ പഹയമാരെ😅😅😅😅
@hari011Ай бұрын
സസ്പെന്ഷന് പണി എടുക്കാതെ പാതി സാലറി അല്ലെ
@ganeshant7037Ай бұрын
തീർച്ചയായും
@user-rk5cu7cv5lАй бұрын
ഇവനെ ഒരു നിമിഷം ഇനി സർവീസിൽ നിർത്തരുത്.
@AbdulRahman-ig2pqАй бұрын
അപ്പൊ അടിച്ചിട്ട് ക്യാഷ് കൊടുക്കാതെ മുങ്ങൽ ആണ് ഇവന്റെ മെയിൻ 😂😂😂
@prahladanpandalam2980Ай бұрын
സ്റ്റേഷൻ ജാമ്യത്തിൽ ഉടനേ വിട്ടേക്കണേ
@user-im8tm3pj3wАй бұрын
ജീവൻ രക്ഷ പ്രവർത്തനമാ സാറേ....😮😮😮
@aslammongam967Ай бұрын
ഒരു സ്ഥാപനത്തിൽ ഏറ്റവും അഹങ്കാരം സെക്യൂരിറ്റി ക്ക് ഒരു ഓഫീസിൽ ഏറ്റവും അഹങ്കാരം പിയൂണിന് ഒരു സ്റ്റേഷനിൽ ഒരു ചെക്കിങ് ൽ ഏറ്റവും അഹങ്കാരം ഡ്രൈവർക്ക്... സത്യം അല്ലെ
@rajeshrajan4290Ай бұрын
ഈ മോന്റെ ലൈസൻസ് റദ്ദാക്കണം ധൈര്യമുണ്ടോ
@Skumar27276Ай бұрын
ഇത് നടന്നത് 100 %സാക്ഷരർ എന്നു പറഞ് മേനി നടക്കുന്ന കേരളത്തിൽ..😂
@user-nw5ol7zk5zАй бұрын
പോലീസിൽ എടുക്കണമെങ്കിൽ ബോഡി ഫിറ്റ്നസ് അത്യാവശ്യമാണ് അതാണ് എല്ലാവരും നോക്കുക മനുഷ്യത്വം ഉണ്ടോ എന്ന് ആരും അന്വേഷിക്കാറില്ല ജനങ്ങളെ എങ്ങനെ സഹായിക്കുന്നു എന്ന് മനസ്സിലാക്കുന്ന ഒരു ടെസ്റ്റ് കൊണ്ടുവരണം
@Sreeramansreeraman441Ай бұрын
പമ്പ് ജീവനക്കാരന്റെ കാര്യം കട്ടപ്പൊക എംഡി എം എ കേസും ബലാൽസംഗം കേസുമടക്കം നിരവധി കേസുകൾ ഈ പമ്പ് ജീവനക്കാരുടെ പേരിൽ വരും
@lineshmaroli07Ай бұрын
ഇൻഷുറൻസ് pollution പരിശോധിക്കുക car nte
@NitinmithirmalaАй бұрын
എന്തിന് ?
@runwinter..0202Ай бұрын
Party ..Association , now suspension,then transfer near home with promotion...... wait for 2months.....
@francispo2258Ай бұрын
പോലീസുക്കാരന് ഇന്ധനമടിച്ചതിനു പണം ചോദിച്ചപ്പോൾ ഉണ്ടായ മാനസിക സമ്മർദ്ദം കാരണമായിരിക്കും 😂
@hareesh9553Ай бұрын
പിൻ വാതിൽ നിയമനം വഴി കേറിയ ഏതേലും സഖാവ് ആകും
@sajikuttikattusaji1433Ай бұрын
നല്ല ആഭ്യന്തരം അല്ലേ ഭരിക്കുന്നത്
@raiza7607Ай бұрын
ഇനിയും വില ഇരുത്ത രുത് ആരെങ്കിലും ഒക്കെ ചാവും 😢
@sayidjasbeer7951Ай бұрын
ആഭ്യന്തരം അതി കേമം സന്തോഷിപ്പിൻ പ്രബുദ്ധ കേരളമേ 😔
@s.ratheeshrathee2588Ай бұрын
Arrest ചെയ്തു 3 വർഷം ജയിലിൽ അടക്കുക.. ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്യുക... ഇതുപോലുള്ള പോലീസുകാർക്കെതിരെ നടപടി എത്രയും പെട്ടെന്ന് എടുക്കണം
@Sullaiman-fr9bhАй бұрын
പോലിസ് പിണറായിയുടെആത്മരക്ഷാർത്ഥംകാറിടിച്ചു കൊല്ലാൻ ശ്രമിച്ചതാര്
@vahidpp9426Ай бұрын
പിണറായി അല്ലെ ആഭ്യന്തര മന്ത്രി ഇതിലും വലുത് പ്രതീക്ഷിക്കാം 😅
@jibin1283Ай бұрын
Vijayan senaaaa ..
@salmansalmi8205Ай бұрын
നമ്മുടെ നാട്ടിൽ മാത്രമാണ് പോലീസിൻറെ യൂണിഫോം ഇല്ലാതെയും പോലീസിന്റെ ജീപ്പും ഇല്ലാതെയും പോലീസിന്റെ പവർ കാണിക്കുന്ന ആൾക്കാരെ കണ്ടിട്ടുള്ളത്
@iloveindia1076Ай бұрын
എത്രയും പെട്ടെന്ന് സെർവിസിൽ നിന്നും പിരിച്ചുവിടണം, മറ്റുള്ളവർക്ക് മാതൃക ആകേണ്ട ആളാണ് ഒരു പോലീസുകാരൻ സമൂഹത്തിനു തെറ്റായ സന്നേശം കൊടുക്കുന്ന ഇത്തരം ക്രിമിനലുകൾക്ക് കടുത്ത ശിക്ഷ കൊടുക്കണം
@ganeshant7037Ай бұрын
സസ്പെൻഷൻ കൊടുക്കാൻ സാദ്ധ്യതയുണ്ട്. പണിയെടുക്കാതെ പകുതി ശബളം കൊടുക്കുന്ന പതിവ്. ഈ കാര്യം അയാൾക്കറിയാം.
@Abusawlih1819Ай бұрын
ഡ്യൂട്ടി തടസ്സപ്പെടുത്തി എന്ന് പറഞ്ഞുകൊണ്ട് പാവം ആ പമ്പുകാരന്റെ പേരിൽ കേസ് വരും. അല്ലാണ്ട് എന്താ ഇതൊക്കെ നടക്കാൻ നടത്താൻ ഏമാൻമാരുടെ എല്ലാ ഒത്താശയും. ഉണ്ടല്ലോ
@SanishP-kj3riАй бұрын
SK ആ ഉദ്യോഗസ്ഥന് സാധാരണ പൗരന് നൽകുന്ന ശിക്ഷ നൽകിയാൽ പോരാ അദ്ദേഹം ഒരു നിയമപാലകൻ ആണ് ഇവനെയൊക്കെ സർവീസിൽ നിന്ന് തന്നെ പിരിച്ചുവിടണം
@salimalavikuttyedapplly7137Ай бұрын
ആ പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്ന് നീക്കം ചെയ്തു തക്കതാ ശിക്ഷ നൽകുക പോലീസ് ഡിപ്പാർട്ട്മെന്റ് നാണക്കേട് ഉണ്ടാക്കുന്ന ഒരു പോലീസ് ഉദ്യോഗസ്ഥരെയും വെച്ചുകൂടാ. തെറ്റ് കണ്ടാൽ സർവീസിൽ നീക്കം ചെയ്യണം
@mohammedmamutty6705Ай бұрын
ആദ്യ പിരിച്ചു വിട്ട് കൊലപാതക ശ്രമത്തിന് കേസെടുത്ത് ഇയാളുടെ ലൈസൻസും റദ്ദാക്കണം. മാർഗ ദർശകൻ ias കാരൻ സർവീസിൽ തുടരുമ്പോൾ ഇതെല്ലാം സ്വപ്നം മാത്രം
@sreekumars184Ай бұрын
ഇത് ടെസ്റ്റ് എഴുതി കേറിയവനല്ല.അത് ഉറപ്പ് 😡😡
@Defender77342Ай бұрын
Dissmiss ചെയ്യണം... ഒരിക്കലും സംരക്ഷിക്കരുത്.
@ayaanaviaryАй бұрын
ജീവന് രക്ഷാ പ്രവര്ത്തനം ആയിരുന്നു അത് ആ പൊലീസുകാരന് പിണറയി വിജയന്റെ അടുത്ത ഡ്രെെവര് ആകാനാലുളള എല്ലാ യോഗ്യതയുണ്ട്😅😅
@husainbabubabu2187Ай бұрын
കേസ് കോടതിയിൽ എത്തുമ്പോൾ ആ പോലീസുകാരൻ അവനിക്ക് കാറിന്റെ മുകളിൽ ഇരുത്തി ലിഫ്റ്റ് കൊടുത്തതാണെന്ന് പറയൂ അതാ ഇപ്പത്തന്നെ നിയമം 😊😊
@Theempty-co4xeАй бұрын
Private ജീവനക്കാരുടെ ജോലി തടസ്സപ്പെടുത്തൽ... സാധനം വാങ്ങി അതിൻറെ പൈസ നൽകാതെ മുങ്ങൽ.. ഒരാളെ വണ്ടിയിടിച്ച് കൊല്ലാൻ ശ്രമിക്കൽ..😮😮
@ebrahimkp6003Ай бұрын
കണ്ണൂർ സെൻട്രൽ ജയിലിനു മുന്നിലുള്ള പെട്രോൾ പമ്പിൽ സെൻട്രൽ ജയിലിലെ ഒരു ജീവനക്കാരൻ ജോലി ചെയ്യുന്നുണ്ട് അന്നെഷിച്ചപ്പോൾ അയാളുടെ ഉടമസ്തതയിൽ ഉള്ള പെട്രോൾ പമ്പാണ് അതെന്നറിയാൻ കഴിഞ്ഞു ശമ്പളം സർക്കാരിന്റെയും ജോലി സ്വന്തം പെട്രോൾ പമ്പിലും ന്യുസ്കാർ അതൊന്നു സർക്കാരിന്റെ ശ്രദ്ധയിൽപെടുത്തണം
@addidevdev4066Ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂 ഇപ്പോൾ സസ്പെൻറ്റു ചെയ്തിട്ട് 3 മാസം കഴിഞ്ഞു C I ആയി പ്രേമോഷനോടുകുടി അവിടെ തന്നെ ബി നിയമനം കൊടുത്തേക്കാം
@Narrator842Ай бұрын
പിൻവാതിൽ നിയമനം അരിക്കും, പോലീസ് ഡ്രൈവർ ജോലിയിൽ temporary ആയി കയറിയ പലരെയും രാഷ്ട്രീയ സപ്പോർട്ട് കൊണ്ട് permenent ആക്കിയിട്ടുണ്ട്, ഞാൻ പറഞ്ഞത് വിശ്വാസം വരാത്തവർ ഒന്ന് അന്വേഷിച്ചു നോക്കിയാൽ മനസിലാവും
@NajaCpАй бұрын
നാളെ കഴിഞ്ഞാൽ ആര് നോക്കും ഈ കേസ്.... എല്ലാവരും മറക്കും...
@GeorgeJoseph123.Ай бұрын
രക്ഷിച്ചതല്ലേ? 😂 നമ്മൾ കണ്ട് കൊണ്ടിരിക്കുകയല്ലേ.. രക്ഷിച് മാറ്റിയതല്ലേ 😌.. ഇരിയ്ക്കും തോറും രക്ഷിക്കൽ തുടരും... വിഴിഞ്ഞവും പോലീസും എല്ലാരും വിജയ വഴിയേ 😊
@ratheeshbabu4800Ай бұрын
ഈ ക്രിമലിനെ സഹായിക്കാൻപോലീസ് കാർ പമ്പ് ജീവനകാരൻ്റെ പേരിൽ കേസ് എടുക്കാതിരുന്നാൽ മതി ഇവനെ ജനങ്ങൾ കൈകാര്യം ചെയ്യുകയാണ് വേണ്ടത്
@SanthoshKumar-py5ubАй бұрын
പാവം ഒരു ചുക്കും സംഭവിക്കില്ല പമ്പ് ജീവനക്കാരുടെ ജോലി പോകും അത്രതന്നെ മറ്റവന് ഗുഡ്സ് സർവീസ് എൻട്രിയും കിട്ടും
@anc9654Ай бұрын
പരനാറിനാടു വാണിടുംകാലം ഇതുപോലെ പലതും നാം കണ്ടിടണം 🙏🙏