ഞാൻ എന്ത് ട്രൈ ചെയ്യുമ്പോഴും കണ്ണൂർ ഇതാന്റെ വീഡിയോ ആണ് നോക്കുന്നത് എല്ലാം ഒറിജിനൽ റെസിപ്പി ആയിരിക്കും ഇത്തന്റെ വീഡിയോ നോക്കി ഫുഡ് ഉണ്ടാക്കിയാൽ ഒന്നും തെറ്റിപോവില്ല ഞാൻ ഗ്യാരണ്ടി 👍🏻
@fellazoubi1814 Жыл бұрын
Njhanum😂
@FathimaRubina-v8q6 ай бұрын
Njannum
@sivakamic.s92122 ай бұрын
Njanum
@aslamchakkantakath11192 ай бұрын
ഞാനും
@shahanaka9523Ай бұрын
Sathyam
@asiyayaqoob72923 жыл бұрын
അപകട ഘട്ടങ്ങളിലൊക്കെ എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട് നിങ്ങളുടെ ഓരോ receipes ഉം.... പരീക്ഷിച്ചതൊന്നും ഇതുവരെ flop ആയിട്ടില്ല.. അത്രക്ക് perfect ആണ് നിങ്ങളുടെ ഓരോ presentations ഉം.. കൃത്യമായി പറഞ്ഞു തരാറുണ്ട്... Thanks a lot... ✌🏻
@kannurkitchen68193 жыл бұрын
Thank you dear, orupadu santhosham 🥰🥰🥰🥰
@ciniemaworld4u332 жыл бұрын
😂😂😂
@extraordinnary89152 жыл бұрын
എന്താ എപ്പോ ഇവിടെ ഉണ്ടായേ ആൾക്കാർ എന്തിനാ പടക്കം പൊട്ടിക്കുന്നെ 🤔 ഒട്ടും ഒർജിനൽ ആണെന്ന് പറയെയില്ല അത്രക്കും ആർട്ടിഫിക്ഷൽ ആയിട്ടുണ്ട്😂🤭
@asiyayaqoob72922 жыл бұрын
@@extraordinnary8915 🙄🤔
@gayathri24572 жыл бұрын
@@extraordinnary8915 എന്ത് ആർട്ടിഫിഷ്യൽ?? Ivarde 2,3 റെസിപ്പി ഞാൻ try ചെയ്തിട്ടുണ്ട് എല്ലാം ശെരി ആയിട്ടുണ്ട്... അപ്പോ അവർ പറഞ്ഞത് correct ആണ്.. കിച്ചണിൽ കേറാത്തവർക് അങ്ങനെ പലതും thonnum🤣
@PonnuAthirazworld3 жыл бұрын
ഇവിടെ വന്നൊരു കമൻ്റിട്ടില്ലെങ്കിൽ സമാധാനം ണ്ടാവില്ല.... ഞാനിത് മൂന്നാമത്തെ തവണയാണ് ഇത്ത സ്പെഷൽ ബിരിയാണി ഉണ്ടാക്കുന്നത്. 2 തവണ ചിക്കനും ഇന്ന് ഫിഷ് ബിരിയാണി.. ൻ്റെ പൊന്നൂ ഒരു രക്ഷയില്ലാത്ത കിടിലൻ ഹോട്ടൽനെക്കാൾ ടേസ്റ്റ്....👏👏👏👏👏👏👏👏👏👌👌👌👌👌👌👍👍👍👍🥰🥰🥰😘😘😘😘😘😘😘 ഞാനൊരു സ്ഥിരം വ്യൂവറല്ല... പക്ഷേ എനിക്ക് മനസിലായ സത്യം നിങ്ങൾ ടെ അളവുകളാണ്.... തുലാസിൽ അളന്നാൽ കിട്ടില്ല ഇത്രയ്ക്കും perfection.... Maashallaahhh🙏🙏🙏 ദൈവം എല്ലാ അനുഗ്രഹവും ആയുസും തരട്ടെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു..... Lots f love Ponnu❤
@nishamujeeb78634 жыл бұрын
ഇന്നലെ ഞാൻ ഉണ്ടാക്കി നോക്കിട്ടോ ...വീട്ടിൽ എല്ലാവർക്കും ഇഷ്ട്ടമായി. Special items ഉണ്ടാക്കുമ്പോൾ ഞാൻ ഈ ചാനലിൽ നോക്കി ആണ് ഉണ്ടാക്കുന്നത്... Thankyou Sister. 🥰🥰🥰
@kannurkitchen68194 жыл бұрын
You are welcome dear 🥰🥰🥰🥰
@nishamujeeb78634 жыл бұрын
@@kannurkitchen6819 👍👍👍
@fathimathuzahrabathoolktp85464 жыл бұрын
ഞാനും ഉണ്ടാക്കി, സൂപ്പർ. നിങ്ങളുടെ എല്ലാ റെസിപ്പിയും സൂപ്പർ
@fathimasammu76664 жыл бұрын
Satyam
@navas95592 жыл бұрын
അവതരണം സൂപ്പർ അനാവശ്യമായി ഒരക്ഷരം പറഞ്ഞിട്ടില്ല ടൈം ഒട്ടും വെസ്റ്റ് ആക്കിയിട്ടില്ല അത് പോലെ ബിരിയാണിയും
@thajudoha4 жыл бұрын
അൽഹംദുലില്ലാഹ് ഇന്ന് വെള്ളിയാഴ്ച - ഗൾഫ്കാരുടെ ബിരിയാണി ദിവസമാണല്ലോ . നിങ്ങൾ കാണിച്ചത് പോലെ ഞാൻ അയക്കൂറ ബിരിയാണി വെച്ചു ..... അടിപൊളി ....അൽഹംദുലില്ലാഹ് വളരെയേറെ നന്ദി .....
@riyuscafe99444 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ... സബ്സ്ക്രൈബേർസ് കുറവാണ്. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇനി മുമ്പോട്ട് പോകാൻ പറ്റുള്ളൂ. പ്ലീസ് Like, comment, share ചെയ്യണേ 🥰
@sheejasunilsheejasunil67275 жыл бұрын
ഫ്രൈ ചെയ്ത ഫിഷ് കുറച്ചെടുത്ത masalayil podichu cherthal.. sooper ayrikum..
@hiba91363 жыл бұрын
Apol kannur style biriyani aakillalo
@22honeymon2 жыл бұрын
മീനിന്റെ നല്ലഭാഗം വേണമെന്നില്ല, ഒരു flavour വന്നാൽ മതി.
@zeenathsheik12705 жыл бұрын
Your prawn biryani I made.. n trust me it's the best prawn biryani ever tasted in life.. full proof recipe
@kannurkitchen68195 жыл бұрын
zeenath sheik Thank you so much dear 😍😍
@manjujoseph4495 Жыл бұрын
Thank you so much for this recipe. ഞാൻ ഉണ്ടാക്കിയാൽ ശരിയാകുന്ന food item ഇത് മാത്രം ആണ്
@Remya875 жыл бұрын
Innu ithu undakki adipoli ayirunnu njngalkku ivide local fish matre kittu but athu ayittu koode adipoli taste ayirunnu.. thankuu.. njn first time anu fish biriyani vechathu... nannayi vannu pettenu undakkanum pattum...
@sheppyt.d71924 жыл бұрын
Super aanu njan undakki.ari varutha kond koodthal tasty aayi
@homebakedkitchen2 ай бұрын
I'm indonesian, I've tried your fish biriyani recipe. Now it's become my family's fave food at home. Thank you for your recipe ❤
This recipe is awesome. I do not speak Malayalam watched the video and prepared this tasty biryani. Happy to note it is not prepared like meat biryani. Very tasty. Thank you for sharing.😀
@kannurkitchen68194 жыл бұрын
😍😍😍😍
@TheAnasqatar3 жыл бұрын
ഇന്ന് ബിരിയാണി ഉണ്ടാക്കി ഫസ്റ്റ് ടൈം. നല്ല ടേസ്റ്റ് ഉണ്ട്. താങ്ക്സ് 😍❤🌹
@lovelyjogy27094 жыл бұрын
ഞാൻ ഉണ്ടാക്കി .... അടിപൊളി ... ഹോട്ടലുകളിൽ കിട്ടുന്ന അതേ രുചി... thank you 😊
@kannurkitchen68194 жыл бұрын
☺️☺️
@seejaaji9948 Жыл бұрын
ഞാൻ ഉണ്ടാക്കി നല്ലത്. Supr taste ഉണ്ടാകാൻ വളരെ കുറച്ചു time മാത്രം മതി എളുപ്പം ആണ്.. Thank you very much
@kannurkitchen6819 Жыл бұрын
🥰🥰🥰🥰
@Saleem-gv3nv Жыл бұрын
തൈര് ചേർക്കൂലേ മസാലയിൽ 🤗doubt ആണുട്ടോ
@najiyak45689 күн бұрын
I made the fish biryani for the first time and it was absolutely delicious! The flavors were even more amazing the next day - the taste literally doubled! Thanks so much for sharing this awesome recipe!😍
@kannurkitchen68198 күн бұрын
😍😍😍 So happy you liked it!
@shakeerthayale97225 жыл бұрын
നെയ്മീൻ വാങ്ങിക്കുമ്പോൾ അവരോടു പറഞ്ഞാൽ അതിന്റെ തലയും മറ്റും കൂടെ തരും ആ തല വേവിച്ചെടുത്ത വെള്ളത്തിൽ റൈസ് വേവിക്കുക അപ്പോൾ സൂപ്പർ ടേസ്റ്റ് ആയിരിക്കും എന്റെ ഉമ്മ അങ്ങനെ ആണ് ചെയ്യൽ
@haseenaibrayi7282 жыл бұрын
I am a starter in cooking I am loved with your simple recipe. It is easy to make and not complicated. Thank u so much
@semeenahabeeb81134 жыл бұрын
Masha Allah . Your recipes are really good. Expecting more and more tasty recipes.😋😋😋
Hello . Njn ningalude Majboos try aaki nalla taste aaayirunnu naale ith undakum In Sha Allah 🤗
@kannurkitchen68194 жыл бұрын
🥰🥰
@sahlathp98642 жыл бұрын
Njan fish biriyani vekkumbo eppozhum ee recipe aanu follow cheyyaru. Ithu vare fail aayittilla Thanks itha🤩
@NoorJahan-zb7jy3 жыл бұрын
Itha super biriyani,njan undakinoki poli😋😋😋🥰🥰🥰
@MARIYAMABDULRAHIM20154 жыл бұрын
Itha i made it today for lunch..alhamduillah it turned out v tasty just as good as beef biriyani..thank u for sharing..
@riyuscafe99444 жыл бұрын
എന്റെ ചാനൽ സബ്സ്ക്രൈബ് ചെയ്യുമോ... സബ്സ്ക്രൈബേർസ് കുറവാണ്. നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിലേ ഇനി മുമ്പോട്ട് പോകാൻ പറ്റുള്ളൂ. പ്ലീസ് Like, comment, share ചെയ്യണേ 💙
This is the 8th time I’m making . What a wonderful recipe . It never fails .. thank you dear , everyone liked the biryani 😘
@kannurkitchen68192 жыл бұрын
My pleasure 😘😘
@sumanair35733 жыл бұрын
നല്ല അവതരണം, നല്ല റെസിപി... എല്ലാം കാണും.... നാടൻ വിഭവം ഇനിയും പ്രതീക്ഷിക്കുന്നു ... അഭിനന്ദനങ്ങൾ !
@shilpanair48232 жыл бұрын
Fish biriyani lovers. Thumbs up 👍
@TiffintreatswithMeemo3 жыл бұрын
I made this fish biriyani , turned out very tasty . Recipe was very simple aswell. Thank you soo much .
@remya63003 жыл бұрын
ഞാൻ ഇന്ന് ഫിഷ് ബിരിയാണി ആക്കി കെട്ടോ.. Spr taste ആരുന്നു... നിങ്ങൾ ആക്കി വച്ചേക്കുന്നത് കണ്ടപ്പഴേ എനിക്ക് തോന്നി നല്ലതാരിക്കാം എന്ന്. അങ്ങനാ try ചെയ്തെ. എന്തായാലും thank you very much..💞💞. മറന്നു. ഞാനും ഒരു കണ്ണൂർ കാരിയാണ്
@bsreeram1183 жыл бұрын
Ennu njann vechu .lemon juice kudi poi.bakki Ellam Poli ayirunnu.Thanks cheche
@bsreeram1183 жыл бұрын
Kazhichavar Ellam putiya oru taste anennu paranju 🍋 juice kudi poi.mathu pidippichathu pole.
@MyDreams1234 жыл бұрын
Njan inn ayakoora Biryani undaki super taste ayirunnu 👍👍👍👍
@kannurkitchen68194 жыл бұрын
🥰🥰
@arshiyafareed22784 жыл бұрын
Nan innu friday undaki neymeen biriyani super ayirunnu kaima rice vech .simpl and tasty anutto
@kannurkitchen68194 жыл бұрын
🥰🥰
@arshiyafareed22784 жыл бұрын
@@kannurkitchen6819 thanku itha
@236Silent3 жыл бұрын
Nan inu undaki.super.adyayita meen biriyani undakiyad.TY
Njn 4-5thavana undaki... Ee recipe thanneya follow cheyyaru.. 👍👍
@mriduster3 жыл бұрын
Thank you! Your recipe is too good!
@kannurkitchen68193 жыл бұрын
😍😍
@hanaworld78275 жыл бұрын
njan innundakkiii gustinu vendi ellarkkum ishttayi superanennu perenju tanx ithaaa
@kannurkitchen68195 жыл бұрын
ajeer Nk 😍😍
@healthycooking51715 жыл бұрын
4.5 cups hot water ano atho 4.5 cups vellam eduthu thilapichathu ano? Thilapikkumbol 4.5 cups kurayulle?
@inshaewaan6533 жыл бұрын
Njn innu been biriyani ndaki Super ithaa Ithantey surbianum ndaki adipoli 😍🥰🥰
@LeenaC-ni4ti5 жыл бұрын
ഫിഷ് ബിരിയാണി കൊള്ളാം, നമ്മളും ഇതുപോലെ തന്നെ വയ്ക്കുന്നത്, അടിപൊളി.
@anandnair073 жыл бұрын
Thanks rice perfect ayittu Vannu...11/2 velam mathi.. Njan pandhu thanutha velam ozhichu Annu paagam cheyaruu...appo eppozhu vevu kura yum...
@jumailac83605 жыл бұрын
Fish biryani masala undakunadu paranju tarumo
@apinchofspice47665 жыл бұрын
Jumaila C - Ente channel onne support cheyumo please jumaila. 🙏
@shibilshifa40983 жыл бұрын
nan vachu ellavarkkum ishttamayi thanks itha very simple racpy 😍
@mumthasn79254 жыл бұрын
Njan cheythunokki nalla ruchi und😍😍😍😍😍
@fahisasalih82803 жыл бұрын
Hi Njan undaaki... It's reallyyy adipoli... Thankuuuu sooooo much
@lolly2k178 Жыл бұрын
Itha, athika biriyanis and recipes ingale vdios kandaanu chayyaru. Ellam success aavarund. Thanks 🤗 But need ur tips for frying onions to golden brown, mostly when i fry korch onions perfect aavum korch dark aayipoknu😔😔
@rahulbj38 ай бұрын
Stop frying just before it reaches the perfect colour. Onions will continue browning even after you take it out of the oil.
@manojkumarmohan212710 ай бұрын
We have tried this recipe in our home and we really enjoyed the authentic taste of biriyani. We loved it.......❤thank you 😊
@ninuvibes56483 жыл бұрын
ഇത്താ ബിരിയാണി വെച്ചിട്ട് അടിപൊളി ഒരു രക്ഷയുമില്ല 👍🥰🥰
@kannurkitchen68193 жыл бұрын
🥰🥰
@ninuvibes56483 жыл бұрын
@@kannurkitchen6819 👍🥰
@peshd45055 жыл бұрын
Assalamu alaikum... Masha allah Naj ആഗ്രഹിച്ച രസിപ്പിya insha allah try ചെയ്യും
@kannurkitchen68195 жыл бұрын
Nashwa Achu Wa alaikumussalam 😘😘
@sumayyasumi54602 жыл бұрын
Ithum pareekshichuu .adipoli aayirunnu . Love from kochi 💖💜☺
@ishanka249 ай бұрын
I tried it comes out very well
@kinginizvlogs80725 жыл бұрын
Music youtube nu ano eduthathu plzz onnu parayuvoo
@kannurkitchen68195 жыл бұрын
Aadhi's Kitchen Music iMovie nnu aanu ☺️☺️
@kinginizvlogs80725 жыл бұрын
Tku😍
@cooktechymedia17423 жыл бұрын
Super 💖 dish cooking presentation pinne utensils 😍ellam adipoli
@justinjoseph68894 жыл бұрын
അടിപൊളി ബിരിയാണി ചോറ് എല്ലാം കറക്റ്റ് ആയിട്ട് വെന്തു. നല്ല tasty ഫിഷ് ബിരിയാണി.
Hi njan new subscriberaan Kannurthanneyaanu Fpish biriyani super
@kannurkitchen68195 жыл бұрын
rana ranu rizu 😍😍💕💕
@salikppt91455 жыл бұрын
Itha..nice ayitund..njan adhyamayitta ee channel kanunnath...othiri ishtayi IngAle avatharanam... Masha Allah 👌
@ayshaayshu60254 жыл бұрын
Nalla easy recipie👍🏻👌
@arifanoufal40973 жыл бұрын
How can you make the most important difference
@nasibachunasibachu25554 жыл бұрын
Hi sissy How R U i like ur all recipee😍
@kannurkitchen68194 жыл бұрын
I’m good, thank you dear 🥰🥰
@ashakp92305 жыл бұрын
May God Bless u ,നിറയേ viewers ഉണ്ടാവട്ടെ..
@kannurkitchen68195 жыл бұрын
asha kp Thank you 🥰
@raslaras37245 жыл бұрын
അസ്സലാമു അലൈക്കും ഞാൻ പുതിയസബ്സ്ക്രൈബ് ആണ് പിന്നെ എനിക്ക് ഇപ്പോൾ സമാധാനം ആയി കാരണം ബിരിയാണി കുറെ പേര് തലശ്ശേരിയി ബിരിയാണി പറഞ്ഞു ഏതെഒക് ചായുന്ന ഇത് സൂപ്പർ ഞാൻ തലശ്ശേരിയിൽ ഒക്കെ 👍👍
@kannurkitchen68195 жыл бұрын
Rasla Ras Wa alaikumussalam വളരെയേറെ സന്തോഷം , thank you so much ❤️❤️😍
@Aniestrials0312 жыл бұрын
മീൻ ബിരിയാണി സൂപ്പർ, എനിക്ക് ഇഷ്ടായി, very nice video
@irshadirsha1235 жыл бұрын
Rice eth brandanu use chyuneth?
@kannurkitchen68195 жыл бұрын
Irshad Rose Biryani rice ☺️☺️
@anjanastories3 жыл бұрын
Thnk u dear... This is the first tym i prepare fish biriyani.. Ur channel help me alot.... Seriously itz too yummy... Thabk u soooooo mch dear....
@thasnikishore24913 жыл бұрын
Eth etra perk kazekan pattum
@kannurkitchen68193 жыл бұрын
4-5 aalukalkku kazhikkam 👍
@Aniestrials0312 жыл бұрын
Super, nice video. മീൻ ബിരിയാണി ഇഷ്ടായി
@HareeshOfficial5 жыл бұрын
ഫിഷ് ബിരിയാണി സൂപ്പർ 👍👍👍👍
@beemanizar86133 жыл бұрын
Ith adipowly recipe aanutto. Friends ellarum try cheyyanam. Sure... Njaan try cheythu... Njaan undaakkiyathil aettavum tasty biriyaani aayirunnu ith. Thank you so much itha for this awesome recipe.....