Praise the Lord, Sthothram, Amen, blessed message 🎉🎉
@georgepaulose6926Ай бұрын
*✝ ദൈവമാതാവിന്റെ ജനനം ✝* കന്യാമറിയത്തിന്റെ മാതാപിതാക്കള്‍ യുയാക്കീമും ഹന്നായുമാണ്. അവര്‍ ഇരുവരും പൂര്‍ണ്ണമായ ദൈവഭക്തിയില്‍ ജീവിച്ചവരായിരുന്നു. ഒരിക്കല്‍ യുയാക്കീം ദേവാലയത്തില്‍ കാഴ്ച അര്‍പ്പിക്കാന്‍ ചെന്നപ്പോള്‍ സന്താനം ഇല്ലാത്ത കാരണത്താല്‍ മുന്‍ഗണന കിട്ടിയില്ല. ദുഃഖിതനായ യുയാക്കീം വനത്തില്‍ ഇരുന്ന് 40 ദിവസം ഉപവസിച്ചു. യുയാക്കീം ഇങ്ങനെ പ്രാര്‍ത്ഥിച്ചു. '' ദൈവമേ അടിയങ്ങളുടെ നിന്ദയെ അകറ്റി സന്താന സൗഭാഗ്യം തരണമേ. എന്നായിരുന്നു. ഇതറിഞ്ഞ ഹന്നായും പൂര്‍ണ്ണ വ്രതത്തോടും, പ്രാര്‍ത്ഥനയോടും ജാഗരണത്തോടും കൂടെ ഭവനത്തില്‍ കഴിഞ്ഞു.. ഇങ്ങനെ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഹന്ന മുട്ടിന്മേല്‍ കണ്ണീരോടെ പ്രാര്‍ത്ഥിക്കുന്ന സമയം മാലാഖ പ്രത്യക്ഷപ്പെട്ട് ഇപ്രകാരം പറഞ്ഞു... '' ദൈവം നിന്റെയും ഭര്‍ത്താവിന്റെയും അപേക്ഷ കൈക്കൊണ്ടിരിക്കുന്നു. നീ ഗര്‍ഭം ധരിച്ച് ഒരു കുഞ്ഞിനെ പ്രസവിക്കും. നിന്റെ സന്തതി ലോകമൊക്കെയും കീര്‍ത്തിക്കപ്പെടും ''' ഹന്ന മറുപടിയായി മാലാഖയോട് '' ഞാന്‍ ശപഥം ചെയ്ത് പറയുന്നു, എന്നില്‍ ജനിക്കുന്ന കുട്ടി ആണായാലും പെണ്ണായാലും അതിനെ ദൈവത്തിനു കൊടുക്കും '' . എന്നു പറഞ്ഞു. ഇപ്രകാരം തന്നെ മാലാഖ യുയാക്കീമിനും പ്രത്യക്ഷപ്പെട്ടു. ഹന്നയോട് പറഞ്ഞതു പോലെ യുയാക്കീം മിനോട് പറഞ്ഞ ശേഷം യുയാക്കീമിനോട് ദൈവം വചനം നിറവേറുമെന്ന് നീ വിശ്വസിക്കുന്നു എങ്കില്‍ സമാധാനത്തോട് ഭവനത്തിലേക്ക് മടങ്ങി പോകുക എന്ന് അരുള്‍ ചെയ്തു. ദൈവവാഗ്ദാനത്തില്‍ പൂര്‍ണ്ണ വിശ്വാസമുണ്ടായിരുന്ന യുയാക്കീം ആനന്ദചിത്തനായി ഭവനത്തിലേക്ക് മടങ്ങി. വീട്ടുവാതില്‍ക്കല്‍ വച്ച് ഹന്ന അദേഹത്തെ സന്തോഷ സമേതം ആലിംഗനം ചെയ്ത് വണങ്ങി സ്വീകരിച്ചു. മാസങ്ങള്‍ തികഞ്ഞപ്പോള്‍ ഹന്ന ഗര്‍ഭം ധരിച്ച് ഒരു പെണ്‍കുഞ്ഞിനെ പ്രസവിച്ചു. അതിവിശുദ്ധിയോടെ മാതാപിതാക്കള്‍ പൈതലിനെ വളര്‍ത്തി. പൈതലിനെ 3 വയസ്സായപ്പോള്‍ മാതാപിതാക്കള്‍ ദേവാലയത്തില്‍ സമര്‍പ്പിച്ചു.. ദേവാലയങ്കണത്തില്‍ വച്ച് ആചാര്യന്മാര്‍ അവളെ ഏറ്റുവാങ്ങി. ദൈവത്തെ സ്തുതിച്ച് ഇപ്രകാരം പറഞ്ഞു '' കര്‍ത്താവ് എല്ലാ തലമുറകളിലും നിന്നെ ശ്രേഷ്ഠയാക്കട്ടെ. കര്‍ത്താവ് നിന്നാല്‍ മനുഷ്യര്‍ക്ക് രക്ഷയെ നിയോഗിച്ചിരിക്കുന്നു. '' ''ദൈവത്തിങ്കലേക്ക് എടുക്കപ്പെട്ടവള്‍ എന്ന അര്‍ത്ഥമുള്ള *മറിയം* എന്ന പേരും നല്‍കി... Follow our Channel 👉🏼whatsapp.com/channel/0029VaTCSEsEawdm2CHGhP1l
@shynimolvm5391Ай бұрын
Fake stories avoid cheythu thiruvachanam paddikku
@alwaysreferАй бұрын
@@georgepaulose6926 ഇത് ബൈബിളിൽ ഇത് ഏതു വാക്യo ആണ് !
@KurianPthomas-d8mАй бұрын
@@georgepaulose6926 Dear George Paulose! Unless you be born again, you will never enter heaven with your fake fabricated stories. Read John 3:1-21& Acts 2:38.
@pcthomas508011 күн бұрын
കൊള്ളാം, കേൾക്കാൻ രസമുള്ള നല്ല കഥ. എവിടുന്ന് കിട്ടുന്നെടോ ഈ പൊട്ടൻ കഥകൾ
@annammas76692 ай бұрын
Amen 🙏 Amen 🙏 Amen 🙏 Amen 🙏
@abhishekdarshan19022 ай бұрын
Sthothram sthothram
@alicejoy29422 ай бұрын
Amen
@thomasvarghese4977Ай бұрын
A men
@shajik66672 ай бұрын
Praise the Lord sthothram sthothram sthothram🙏🙏🙏🙏 amen Amen Amen Amen🙏🙏🙏
@samuelvarghese99912 ай бұрын
ഒരു അധികപറ്റാണ് ദൈവത്തിൻ്റെ ഏഴാം ദിന ശബ്ബത്ത് മാറ്റി ഞായർ ശബ്ബത് ആരാധmi
@satheeshkk9569Ай бұрын
അപ്പോസ്തൊലന്മാർ എന്താണ് ചെയ്ത് കാണിച്ചത് എന്ന് ഗ്രഹിച്ചശേഷം കമന്റ് ചെയ്യൂ സുഹൃത്തേ
@samuelvarghese9991Ай бұрын
@@satheeshkk9569 ഗ്രഹിച്ചതുകൊണ്ടാ കമൻ്റിട്ടത്. അപ്പോസ്തലർ ഞായർ ശബ്ബത് ആരാധിച്ചോളാൻ പറഞ്ഞോ ഇല്ല
@satheeshkk9569Ай бұрын
@@samuelvarghese9991 സുഹൃത്തേ ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസമാണ് അപ്പോസ്തൊലന്മാർ അപ്പം നുറുക്കുവാൻ കൂടിവന്നത് അതിന്നും തുടരുന്നു എന്നത് അപ്പോൾ താങ്കൾക്കറിയാം എന്നിട്ടും ?
@samuelvarghese9991Ай бұрын
@@satheeshkk9569 ഇന്ന് എല്ലാം അറിയാം എല്ലാം ഗ്രഹിക്കും പക്ഷേ സത്യം മാത്രം അംഗീകരിക്കല്ലാ അതു മനസ്സിലാക്കുകയുമില്ല " ആഴ്ചവട്ടത്തിൻ്റെ ഒന്നാം നാളിലായിരുന്നു അപ്പോസ്തലന്മാർ അപ്പം നുറുക്കുവാൻ കൂടി വന്നത്, അതിന്നും തുടരുന്നു "അല്ലേ ? ആകട്ടെ ക്രിസ്തു നേരിട്ടു ഭൂമിയിൽ വച്ച് തിരഞ്ഞെടുത്ത പത്രോസ് അടക്കം ഉള്ള അപ്പോസ്തലരിൽ എത്രപേർ ഉണ്ടായിരുന്നു ആ അപ്പം നുറുക്കിന് ' തുടർന്ന് ഒന്നു വായിക്കണം അവഗം നുറുക്കി തിന്നു .... ഒന്നാം നാൾ അപ്പം നുദക്കാൻ തിരഞ്ഞെടുത്തു എന്നു പറയുന്നുവോ ? അല്ല മറ്റു ആറു നാളുകളിൽ അപ്പം നുറുക്കിയിട്ടില്ല എന്നു പറയുന്നുവോ ഇല്ല, പിന്നെ അപ്പോസ്തലർ അറിഞ്ഞിട്ടില്ലാത്ത വിഷയം ,അവർ കൂടി വന്നു അപ്പം നുറുക്കി എന്നു താങ്കൾ പറഞ്ഞത് വെറുതെയല്ല, അങ്ങെനെ ഒരു കേൾവി ഉണ്ട് അതു കേട്ട് ആരോ പറയുന്ന പാരമ്പര്യം കേട്ടു താങ്കളും പറയുന്നു, അതിൽ നിന്നും വചനം മാറി വചനം നിലകൊള്ളുന്നു. ഭക്ഷണം കഴിക്കുന്നതിനും യഹൂദർ അപ്പം നുറുക്ക് എന്നു പറയുന്ന സ്വന്ത മനസ്സ കേട്ടു കോഴ് വിക് അടിമപ്പെടുത്തി പഠിക്കരുത്. ഞായർ എന്നൊരു ആരാധനാ ദിവസം ആദിമസഭ അറിഞ്ഞിരുന്നില്ല
@സത്യവെളിച്ചംАй бұрын
ക്രിസ്ത്യാനി ഞായറാഴ്ച ശബത്ത് ആചരിക്കാൻ അല്ല കൂടി വരുന്നത് ക്രിസ്തുവിൻറെ മരണത്തെ പ്രഖ്യാപിക്കുവാൻ ആണ്@@samuelvarghese9991
@salammawilson59292 ай бұрын
കർത്താവായ യേശുക്രിസ്തു വീഞ്ഞു കുടിച്ചിട്ടീല്ല. മത്തായി : 26
@samuelvarghese99912 ай бұрын
യേശുക്രിസ്തു വീഞ്ഞു കുടിച്ചിട്ടില്ല എന്നു ബൈബിൾ പറയുന്നില്ല, ഇനി ഭൂമിയിൽ കുടിക്കയില്ല എന്നാണ് മത്തായി 26:29 എന്റെ പിതാവിന്റെ രാജ്യത്തിൽ നിങ്ങളോടുകൂടെ പുതുതായി കുടിക്കുംനാൾവരെ ഞാൻ മുന്തിരിവള്ളിയുടെ ഈ അനുഭവത്തിൽനിന്നു ഇനി കുടിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.
@thomasantony7366Ай бұрын
കാനായിലെ കല്യാണ വിരുന്നിൽ ഉണ്ടാക്കി കൊടുത്തു. പൂസാകാൻ അല്ല കേട്ടോ, തെറ്റിധരിക്കരുതേ
@peterc.d8762Ай бұрын
യേശു യഹൂദർ കഴിച്ചിരുന്ന ഭക്ഷണ പാനിയങ്ങൾ കഴിച്ചിരുന്നു സഹോദരാ
@rejimolsam21622 ай бұрын
😂❤❤❤❤❤❤❤❤സൂപ്പർ റിപ്ലൈ
@gracethomas6210Ай бұрын
Hallelujah Praise the Lord
@salammawilson59292 ай бұрын
ശൗൽ പാരമ്പര്യ (യെഹൂദൻ) പരീശനായിരുന്നു. പാരമ്പര്യത്തിൽ നിന്നിരുന്നപ്പോൾ അപ്പം നുറുക്കൽ ശുശ്രൂഷയിൽ വീഞ്ഞു ഉപയോഗിച്ചിരുന്നു . ആത്മീയ യെഹൂദൻ ആയപ്പോൾ ആ രീതി തന്നെ അനുഷ്ടിച്ചു വന്നു. അവിടെയും പാനപാത്രം എന്നേ പറഞ്ഞിട്ടുള്ളൂ. വീഞ്ഞ് എന്നില്ല.
@thomasantony7366Ай бұрын
എന്താ ഉദ്ദേശിച്ചത് എന്ന് അറിയില്ല
@satheeshkk9569Ай бұрын
@@thomasantony7366 എനിക്കും മനസ്സിലായില്ല
@alwaysreferАй бұрын
അപ്പോൾ വീഞ്ഞിന് പകരം ബ്രൂ കാപ്പി കലക്കി കൊടുക്കാം എന്നാണോ വിവക്ഷിക്കുന്നത് സിസ്റ്ററെ!
@salammawilson5929Ай бұрын
@@alwaysrefer മത്തായി : 26 - 39 പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽനിന്നു നീങ്ങി പ്പോകേണമേ. എങ്കിലും ഞാൻ ഇച്ഛിക്കും പോലെയല്ല, നീ ഇച്ഛിക്കും പോലെ യാകട്ടെ എന്നു പ്രാർത്ഥിച്ചു. പാപത്തിനു മരിക്കാൻ വേണ്ടി ഇതു അനുഭവിച്ചിട്ടുണ്ടോ? വീഞ്ഞു പാനപാത്രം ആകുമോ? സാത്താൻ ദൈവേഷ്ടത്തിനു വിപരീതം ചെയ്യിപ്പിക്കുന്നു. വീഞ്ഞു കുടിച്ചു എന്നു അവിടെ പറയുന്നുണ്ടോ?
@salammawilson5929Ай бұрын
@@alwaysrefer വീഞ്ഞു കൊടുത്തു എന്നു അവിടെ പറയുന്നുണ്ടോ?
@annammasam4146Ай бұрын
Blessed message ❤
@MichaelMbs-w3b2 ай бұрын
ദൈവത്തിൻ്റെ അടിമയല്ല മകൻ
@johnt.m17222 ай бұрын
We are the bond slave of god. It sould be our attitude. But GOD consider as his son
@peterjesusthetruth9220Ай бұрын
പിശാചിൻ്റെ പീടിയിൽ ആണ്
@johneykuttyskariah12332 ай бұрын
ശബരിമല മണർകാട് ഒരു നാണയത്തിന്റെ രണ്ടു വശം
@mathewnellickatheruvil46342 ай бұрын
We are the Children of God so we are not the slave to anybody including Almighty Trinity God.
@mathewmathew66352 ай бұрын
But Penrose are slaves of pastors
@kcvarkeyachan2699Ай бұрын
Ok ok. Enough
@JohnsonAntony-h6kАй бұрын
ദൈവത്തിന്റെ അടിമ അല്ല. പാസ്റ്റർ, ദൈവത്തിന്റെ മകൻ ആണ്. യേശുവിൽ വിശ്വസിച്ചു, സ്‌നേനപ്പെട്ട ഒരാളെ, ദൈവത്തിന്റെ അടിമയോ, ദാസന്നോ, അല്ല.. മകൻ ആണ്. 👌
@jacobmathew59462 ай бұрын
ഇന്നത്തെ പെന്തക്കോസ്തുകാർ ആയിരുന്നു അന്നത്തെ പരീശന്മാർ : സമുദായക്കാർ അന്നത്തെ സാദൂക്യരും!!!
@CatholicWorld-ri8rs2 ай бұрын
സമുദായക്കാർ എന്നു വച്ചാ.?
@sunnypsamuel33342 ай бұрын
സദൂക്യർ നിരീശ്വരവാദികൾ ആയിരുന്നു
@johnt.m17222 ай бұрын
തകൾ നരകത്തിന്റെ കാവത്കരനും. Am I correct?
@binilgs2 ай бұрын
പണ്ഡിതൻ ആണെന്ന് തോന്നുന്നു . പക്ഷെ മണ്ടനാ. ദൈവം ക്ഷമിക്കട്ടെ
@kunjumolprakash71192 ай бұрын
STHOTHRAM
@salammawilson59292 ай бұрын
ഫിലിപ്പിയർ: 2 - 13 & 14
@PhilipBaby-zl1nh2 ай бұрын
Malankara Orthodox സഭയുടെ നെഞ്ചിൽ കയറി dance ചെയ്യാൻ ധാരാളം ആളുകൾ. ആയിരം Pentecostal churches എന്തു കൊണ്ട്? Original സ്നാനം ശരിയായില്ലേ?
@സത്യവെളിച്ചംАй бұрын
പ്രസ്ഥാനങ്ങളുടെ നിന്നും ഒന്നുമല്ല ബൈബിൾ എന്തുപറയുന്നു അതാ ആകുന്നു സ്നാനം 🙏
ഇതുപോലെ പൊങ്ങച്ചവു० തമാശയു० പറയുന്ന ഒരു കപ്പൂച്ചിൻ പാതിരി R.C. ഉണ്ട്. ദൈവവചന० കളിതമാശയായി പറഞ്ഞ് വിശ്വാസികളിൽ ഇടർച്ചയു०,ചിലരിൽ വേദനയു०ഉണ്ടാക്കുന്നുണ്ട്. കർത്താവെ ഇവർക്ക് സൽബുദ്ധി നൽകണമേ✝️✝️✝️✝️✝️✝️✝️
@സത്യവെളിച്ചംАй бұрын
ബൈബിൾ ഒരിക്കലെങ്കിലും വായിച്ചാൽ താങ്കൾ ഇങ്ങനെ പറയുകയില്ല😊
@CatholicWorld-ri8rsАй бұрын
@@സത്യവെളിച്ചം ഞാണാക്കെ ബൈബിളു വായിച്ചതിനു കയ്യും കണക്കുമില്ല ഇപ്പോഴും വായിക്കുന്നുണ്ട്