Mummy: "Brinto I know all the functions of the car & Engine 😊 please don't try to teach me all this😊. I want only to drive the 🚙. Please do only that.😊😊😊
@PeacePeace-yy6vp24 күн бұрын
Chirich oru vazhiyaayi 😂
@lethikadevi309724 күн бұрын
Hi Njan 30 varshamayi two wheeler upayogikkunnund.husband maricha seshamanu njan ithinte use serikkum arinjath. chechik lisense kittittu njanum padhikkum.all the best
@selinmaryabraham393224 күн бұрын
ഇവിടെയും ഇതേ പോലെ അമ്മയും മോനും കൂടി ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് ഞാൻ renew ചെയ്തു...😂...നന്നായി ഓടിക്കാൻ പഠിച്ചു...പക്ഷേ മോൻ കൂടെ വേണം 😅😅😅...ഒറ്റക്ക് എങ്ങും പോയില്ല...ഇനി പോകണം... നിങ്ങളൂടെ വിഡിയോ കണ്ടു കുറെ ചിരിച്ചു ആദ്യം നമുക്ക് ഉണ്ടാകുന്ന ഓരോ പൊട്ടത്തരങ്ങൾ😅😅😂..നല്ല പാട് തന്നെ അത്ര easy ഒന്നും അല്ല... എന്തായാലും മമ്മി യുടെ ആഗ്രഹം അല്ലേ പടിക്കട്ടെ...❤️...ആദ്യം ഗ്രൗണ്ടിൽ കൊണ്ട് പോയി പഠിപ്പിക്ക് ബ്രിൻറോ 😂🥰..സ്നേഹത്തോടെ പറഞ്ഞു കൊടുക്ക്.😂😅😊
@kavanaldileep709024 күн бұрын
BRINTO, LET MUMMY DRIVE THAT JEEP FIRST FOR HER TO BECOME CONFIDENT 😊😊
@Adventurecouplekerala22 күн бұрын
ജീപ്പ് തുടക്കക്കാർക്ക് ഉള്ളതല്ല മക്കളെ പക്കാ പ്രൊഫഷണൽ😅
@kavanaldileep709022 күн бұрын
@Adventurecouplekerala I started learning driving in Mahendra jeep during my early stages, automatic vehicles started in this vehicle market during recent years yes?? CONFIDENCE FOR A DRIVER WILL INCREASE ONLY WHILE DRIVENG MANAUL OPERATED VEHICLE