എൻ പ്രിയനേ യേശുവേ രക്ഷകാ (2) നിൻ കരമെൻ-മേൽ വയ്ക്ക ശുദ്ധിചെയ്കെന്നെ (2) ഓ... കർത്താവേ നിൻ അഗ്നിയെന്നിൽ കത്തട്ടെ(2) അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ (2) എൻ ഹൃദയം ചിന്തകൾ ഇഷ്ടങ്ങൾ (2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2) എൻ കരങ്ങൾ പാദങ്ങൾ പാതകൾ (2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം (2) എൻ കണ്ണുകൾ കാതുകൾ ബന്ധങ്ങൾ(2) വെൺമയായ് തീരട്ടെ എന്റെതാമെല്ലാം(2)
@rekhamohanlal76193 ай бұрын
❤❤❤❤❤❤❤❤❤
@keerthanars60513 жыл бұрын
സുജാത അശുദ്ധി യെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ 🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙌🏻🙋🙋🙋🙋🙋👏🏻🙋👏🏻
@keerthanars60512 жыл бұрын
സുജാത ഞാൻ തിളങ്ങുന്ന മുത്താകട്ടെ🙏🏼🔥🔥🔥🔥
@vibeeshk96719 күн бұрын
Yes Amen 🙏
@lizybiju75784 жыл бұрын
ദൈവ സാന്നിധ്യം നിറഞ്ഞു നിൽക്കുന്ന ഒരു പ്രേത്യേക ഉണർവ്വ ഉളവാക്കുന്ന ഒരു ആത്മിയ ഗീതം ഒരു ദൈവ ചൈതന്യം ഉണ്ട് ഈ പാട്ടിൽ നാം ശുദ്ധിയാകുന്ന ഒരു പ്രതീതി ആമേൻ🙏🙏 എത്രകേട്ടാലും മതി വരില്ല🔥🔥🔥🔥🙏
@rekhamohanlal76193 ай бұрын
Amen❤
@keerthanars60513 жыл бұрын
സുജാത ഞാൻ തിളങ്ങുന്ന മുത്താകട്ടെ 🕊️🙏🏿❤️
@godisgreat33874 жыл бұрын
അശുദ്ധിയെല്ലാം ചാരമാകട്ടെ ഞാൻ തിളങ്ങുന്ന മുത്താകട്ടെ, 🤲🤲ആമേൻ
@keerthanars60513 жыл бұрын
സുജാത അശുദ്ധി യെല്ലാം കാരണമാകട്ടെ
@shane40684 жыл бұрын
Enn Priyaney ...Yeshuvey. ....enn Rakshaka🙏♥️🙏
@shane40684 жыл бұрын
Oh......Karthavey.. nin agni ennil kathattey.Ashudhiyellam charamaksttey...ngan tilangunna muthajattey .. 🔥🔥🔥♥️♥️♥️♥️
@keerthanars60513 жыл бұрын
സുജാത ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ
@aleykuttyjoseph84324 жыл бұрын
AMEN THANK YOU WONDERFUL JESUS Thank You Holy Spirit