കർത്താവിൻറെ രണ്ടാം വരവ് യഹൂദൻ്റെ രക്ഷയും | The Tree of God | Malayalam

  Рет қаралды 2,422

The Tree of God

The Tree of God

Күн бұрын

Пікірлер: 13
@bindhushine35
@bindhushine35 10 күн бұрын
Amen... praise the Lord
@TheTreeofGod
@TheTreeofGod 10 күн бұрын
God bless you 🙏🏻
@IndhuJesus-k1m
@IndhuJesus-k1m 12 күн бұрын
✝️Ammen✝️
@playbox1187
@playbox1187 12 күн бұрын
Praise the Lord 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joshmakes4449Y
@joshmakes4449Y 12 күн бұрын
Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
@tibintomy668
@tibintomy668 12 күн бұрын
Amen ❤❤❤
@vargheseambattu5737
@vargheseambattu5737 11 күн бұрын
"ഇനി സഹോദരന്മാരേ, നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ പ്രത്യക്ഷതയും അവന്റെ അടുക്കലുള്ള നമ്മുടെ സമാഗമനവും സംബന്ധിച്ചു ഞങ്ങൾ നിങ്ങളോടു അപേക്ഷിക്കുന്നതു:" "കർത്താവിന്റെ നാൾ അടുത്തിരിക്കുന്നു എന്നുവെച്ചു നിങ്ങൾ വല്ല ആത്മാവിനോലോ വചനത്താലോ ഞങ്ങൾ എഴുതി എന്ന ഭാവത്തിലുള്ള ലേഖനത്താലോ സുബോധംവിട്ടു വേഗത്തിൽ ഇളകുകയും ഞെട്ടിപ്പോകയുമരുതു." - 2 തെസ്സലൊനീക്യർ 2:1- 2"ആരും ഏതുവിധേനയും നിങ്ങളെ ചതിക്കരുതു; ആദ്യമേ വിശ്വാസത്യാഗം സംഭവിക്കയും നാശയോഗ്യനും അധർമ്മമൂർത്തിയുമായവൻ വെളിപ്പെടുകയും വേണം." - 2 തെസ്സലൊനീക്യർ 2:3, വിരലിൽ എണ്ണാവുന്ന വർഷങ്ങൾക്കകം യേശുക്രിസ്തു നായകൻ ആയി മനുഷ്യമക്കളിൽ നിന്ന് ദൈവപുത്രനിലേക്ക് ജയം പ്രാപിച്ചവരോട് കൂടി ജെറുസലേം തലസ്ഥാനമാക്കി ഭൂലോകം ആയിരം വർഷം വാഴും അതിനുശേഷം ഈ അനീതി വസിക്കുന്ന ആകാശവും ഭൂമിയും പിതാവും ദൈവം മാറ്റി നീരു വസിക്കുന്ന പുതിയ ആകാശവും പുതിയ ഭൂമിയും പിതാവാം ദൈവം കൊണ്ടുവരും അതിലേക്ക് പിതാവായ ദൈവവും കൂടി ഇറങ്ങി വരും ഇതാണ് സത്യമായ സുവിശേഷം ഇതാണ് പിശാചും അവന്റെ ആൾക്കാരും മറച്ചു വെച്ചിരിക്കുന്നത്, "ദൈവപ്രതിമയായ ക്രിസ്തുവിന്റെ തേജസ്സുള്ള സുവിശേഷത്തിന്റെ പ്രകാശനം ശോഭിക്കാതിരിപ്പാൻ ഈ ലോകത്തിന്റെ ദൈവം അവിശ്വാസികളുടെ മനസ്സു കുരുടാക്കി." - 2 കൊരിന്ത്യർ 4:4, "സിംഹാസനത്തിൽനിന്നു ഒരു മഹാശബ്ദം പറയുന്നതായി ഞാൻ കേട്ടതു: ഇതാ, മനുഷ്യരോടു കൂടെ ദൈവത്തിന്റെ കൂടാരം; അവൻ അവരോടുകൂടെ വസിക്കും; അവർ അവന്റെ ജനമായിരിക്കും; ദൈവം താൻ അവരുടെ ദൈവമായി അവരോടുകൂടെ ഇരിക്കും." - വെളിപ്പാട് 21:3,"ധന്യനായ ഏകാധിപതിയും രാജാധിരാജാവും കർത്താധികർത്താവും" - 1 തിമൊഥെയൊസ് 6:15"താൻ മാത്രം അമർത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തിൽ വസിക്കുന്നവനും മനുഷ്യർ ആരും കാണാത്തവനും കാണ്മാൻ കഴിയാത്തവനുമായവൻ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേൻ." - 1 തിമൊഥെയൊസ് 6:16,"എന്നാൽ നാം ദൈവത്തിന്റെ വാഗ്ദത്തപ്രകാരം നീതി വസിക്കുന്ന പുതിയ ആകാശത്തിന്നും പുതിയ ഭൂമിക്കുമായിട്ടു കാത്തിരിക്കുന്നു." - 2 പത്രൊസ് 3:13," രാജ്യത്വത്തിന്റെ ഈ സുവിശേഷം സകലജാതികൾക്കും സാക്ഷ്യമായി ഭൂലോകത്തിൽ ഒക്കെയും പ്രസംഗിക്കപ്പെടും; അപ്പോൾ അവസാനം വരും." - മത്തായി 24:14"ആത്മാവു സഭകളോടു പറയുന്നതു എന്തെന്നു ചെവിയുള്ളവൻ കേൾക്കട്ടെ. ജയിക്കുന്നവന്നു ഞാൻ മറഞ്ഞിരിക്കുന്ന മന്ന കൊടുക്കും; ഞാൻ അവന്നു വെള്ളക്കല്ലും, ലഭിക്കുന്നവനല്ലാതെ ആരും അറിയാത്തതും ആ കല്ലിന്മേൽ എഴുതിയിരിക്കുന്നതുമായ പുതിയ പേരും കൊടുക്കും." - വെളിപ്പാട് 2:17,
@blassan123
@blassan123 12 күн бұрын
ഇതൊക്കെ ഉടന്നേ നടക്കുവോ?
@TheTreeofGod
@TheTreeofGod 12 күн бұрын
നടക്കും
@TheTreeofGod
@TheTreeofGod 12 күн бұрын
Jesus Loves you
@georgemg8760
@georgemg8760 11 күн бұрын
ആതമാവിൽ ഒരുങ്ങിയിരിക്കുന്നവർക്ക് പുതിയ ഭൂമിയിൽ സുഖമായി ജീവിക്കാം.
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 42 МЛН
Random Emoji Beatbox Challenge #beatbox #tiktok
00:47
BeatboxJCOP
Рет қаралды 65 МЛН
Car Bubble vs Lamborghini
00:33
Stokes Twins
Рет қаралды 42 МЛН