Ente makalku 12 .8. 24 ulla oru interview athil pass akan vendi daiva makkalude prarthana chodikkunnu amen praise the lord
@jishajacob89133 ай бұрын
7 “This is what the Lord of the Heavenly Armies says: ‘If you will live according to my ways, and if you will keep what I have entrusted to you, then you will also administer my Temple, and you will also guard my courtyards. And I will give you access to these who serve here. (ISV )
@jishajacob89133 ай бұрын
Zechariah 3 : 7
@jishajacob89133 ай бұрын
ഫിലിപ്പിയർ 2:21 യേശുക്രിസ്തുവിന്റെ കാര്യമല്ല സ്വന്ത കാര്യമത്രേ എല്ലാവരും നോക്കുന്നു. Philippians 2:21 For all seek their own, not the things which are Jesus Christ's.
@jishajacob89133 ай бұрын
സെഖർയ്യാവു 3:7 സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: നീ എന്റെ വഴികളിൽ നടക്കയും എന്റെ കാര്യം നോക്കുകയും ചെയ്താൽ നീ എന്റെ ആലയത്തെ പരിപാലിക്കയും എന്റെ പ്രാകാരങ്ങളെ സൂക്ഷിക്കയും ഞാൻ നിനക്കു ഈ നില്ക്കുന്നവരുടെ ഇടയിൽ ആഗമനം അനുവദിക്കയും ചെയ്യും. Zechariah 3:7 Thus saith the LORD of hosts; If thou wilt walk in my ways, and if thou wilt keep my charge, then thou shalt also judge my house, and shalt also keep my courts, and I will give thee places to walk among these that stand by.