Ee praavshyathe flowershow miss aayi ithilude kaanan pattiyathil happy thanks 👀
@newkewtin7544Ай бұрын
Supr❤❤❤❤❤
@2023greenmateАй бұрын
കഴിഞ്ഞ കൊല്ലം ഞങ്ങൾ പോയിരുന്നു. അമ്പല വയൽ പൂപൊലി. അതിഗംഭീരം എന്ന് പറഞ്ഞാൽ പോരാ.. അത്രയും മഹാ സംഭവം ആയിരുന്നു. From thrissur.
@shahananisarvlog7043Ай бұрын
@@2023greenmate 👍,പൂപോലി കാണാൻ എനിക്ക് കഴിഞ്ഞില്ല, miss ആയി ,നല്ല തിരക്കായിരുന്നില്ലേ
@2023greenmateАй бұрын
@shahananisarvlog7043 തിരക്കോ.. ഒന്നും പറയണ്ട. പക്ഷേ അത്രയും വിശാലമായ ഏരിയ ഉള്ളതിനാൽ തിരക്കും ഒരു ആഘോഷമായി അനുഭവപ്പെടും. പുറത്ത് നിന്ന് ടിക്കറ്റ് എടുത്ത് ഉള്ളിൽ കയറാന്നാണ് പണി എന്ന് തോന്നുന്നു.. അത് പക്ഷേ എല്ലാവരും ആ ഈവെനിംഗ് time ഫോക്കസ് ചെയ്ത് വരുന്നത് കൊണ്ടാണ്. ഞങ്ങൾ പോയത് ജനവരി 15 ന് ആണ്. Monday. 3 pm ന് ഉള്ളിൽ കയറുമ്പോൾ പുറത്ത് നോർമൽ ആയിരുന്നു. 8 മണിക്ക് പുറത്തിറങ്ങിയപ്പോൾ ആണ് യഥാർത്ഥ കാഴ്ച പുറത്തെ തിരക്ക്. ഗ്രാമീണ ജനത ഇത്രയും നെഞ്ചിലേറ്റിയൊരു പ്രോഗ്രാം വേറെ എവിടെയും കണ്ടിട്ടില്ല. അതുപോലെ പുഷ്പമ്മേളയുടെ set up. അത് കണ്ടു തന്നെ അനുഭവിക്കണം. എന്റെൽ ഫോട്ടോയും വിഡിയോയും ഉണ്ടോ. ആവശ്യമുണ്ടെങ്കിൽ അയക്കാം.
@rubyred73Ай бұрын
@@shahananisarvlog7043ഈ kollam പോവാലോ
@2023greenmateАй бұрын
@@shahananisarvlog7043പറയാനുണ്ടോ. പക്ഷേ അവിടുത്തെ ആ വിശാലമായ സ്ഥലത്ത് തിരക്ക് അനുഭവപ്പെടില്ല. ഫ്ലവർഷോ ഡിസ്പ്ലേ അതിമനോഹരം ആയിരുന്നു. Sett up ഉം കലക്കി. ഞങ്ങൾ 4 pm nu ഉള്ള്ളിൽ കയറുമ്പോൾ പുറത്ത് നോർമൽ ആയിരുന്നു. പക്ഷേ 8 മണിക്ക് പുറത്ത് ഇറങ്ങിയപ്പോൾ ആണ് പൂരം. ജനപ്രളയം.