മറ്റുള്ളവരെ സ്നേഹിക്കണം എന്ന് നമ്മുക്ക് പ്രസംഗികാം, അത് പ്രവർത്തിയിൽ കൊണ്ടുവരാൻ ശ്രമിച്ചാൽ ഒരു പക്ഷെ നമ്മൾ ഈ മാർഗത്തിൽ നിന്നും പുറത്തു പോകേണ്ടിവരും. ഞാൻ അനുഭവസ്ഥൻ
@samuelvarghese99912 жыл бұрын
ദൈവം എല്ലാം തരും എന്നല്ലേ എല്ലാവരും പറയുന്നത്. ഞാൻ തരാം , ഞാൻ സഹായിക്കാം എന്ന് ആരെങ്കിലും പറയുമോ?
@kunjammajohn54002 жыл бұрын
@@samuelvarghese9991 a
@samuelvarghese99912 жыл бұрын
@@kunjammajohn5400 ശരി, പറഞ്ഞോളു.
@sunilsamuel54282 жыл бұрын
@Lalu kb t p m വിശ്വാസി എന്നുപറഞ്ഞാൽ എന്താണ് , വിശ്വാസി എന്നും,ദൈവ വിശ്വാസി എന്നും ഒക്കെ കേട്ടിട്ടുണ്ട് :
@alexc46062 жыл бұрын
Praise the Lord Jesus
@rajeshremya54182 жыл бұрын
Sthothram sthothram
@jollyjohnson34232 жыл бұрын
Praise the LOrd
@vineethkumar79102 жыл бұрын
ആമേൻ 🙏🏻
@റോബിൻരാജൻ2 жыл бұрын
എന്റെ സഹോദരി പുത്രന് ഒരു ജോലിയ്ക്ക് വേണ്ടി സ്രമിക്കുന്നു എത്രേയും വേഗം ലഭിക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ എന്ന് അപേക്ഷിക്കുന്നു
@listmusings71172 жыл бұрын
🙏 നിങ്ങളുടെ സഹോദരി പുത്രന് ജോലി കിട്ടാനായി പ്രാർത്ഥിക്കുന്നു. വിശ്വസിച്ചാൽ നിങ്ങൾ ദൈവത്തിന്റെ മഹത്വം കാണും
@athiras87272 жыл бұрын
Ammen
@minibiju92712 жыл бұрын
Amen Sthothram
@johnchathanat82292 жыл бұрын
സ്ത്രോത്രം
@anilkumargkanilkumargk53262 жыл бұрын
Amen
@susanjoseph76492 жыл бұрын
Ente Name Susan swathamayi orru house 🏡 kittan prathikanay
@mathewsthiruvalla2 жыл бұрын
ദൈവം കരുണ കാണിക്കട്ടെ 🙏
@larsona69672 жыл бұрын
Nice message 🙏
@samuelvarghese99912 жыл бұрын
2.40. ദൈവത്തെ സ്റ്റേഹിച്ചാൽ അവന്റെ കല്പനകളെ അനുസരിക്കും. ശരി തന്നെ, ദൈവത്തിൻറ 10 കൽപന ശബതുൾപ്പെടെ ഇന്നു പഠിപ്പിക്കുവാൻ കഴിയുമോ? കുസ്തന്തിനോസ് മതത്തിന്റെ ഞായർ ശബതല്ലേ ഇന്ന് ചെന്തക്കോസ്ത് കാരടക്കം ആ ചരിക്കുന്നത്. 1 യോഹന്നാൻ 5:3 അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകൾ ഭാരമുള്ളവയല്ല.